അറിയാതെ പറയാതെ 2 [ജെയ്സൻ] 159

“വേണ്ട അപ്പാ, വീട്ടിൽ ചെന്നിട്ടു എന്തെങ്കിലും മതി. ഞാനെടുക്കാം ബൈക്ക്”
“ഉം” മൂളികൊണ്ടു അപ്പൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചിറങ്ങി.

അങ്ങനെ അവിടെ നിന്നും ഞാൻ ബൈക്കു എടുത്തു കുറെനാളായി വണ്ടി ഓടിച്ചിച്ചിട്ടു അതിന്റെ ഒരു ബാലൻസ് ഇഷ്യൂ ഉണ്ട്. പിന്നെ പലരും പറയുന്നത്‌ പോലെ ഗൾഫിൽ നിന്നും വരുമ്പോൾ ഉണ്ടാവുന്ന ലെഫ്റ്റും റൈറ്റും എന്ന ഒരു ചെറിയ കൺഫ്യൂഷനും. 5 മിനിറ്റ് കൊണ്ട് അതൊക്കെ മാറി.

ഇനി ഒരു 6,7 km ഉണ്ട് വീട്ടിലേക്കു …

****************
എന്റെ നാട്, അതിനെപ്പറ്റി ഞാൻ പറഞ്ഞില്ലല്ലോ??
തിരുവല്ലയിൽ നിന്നും മാവേലിക്കരയ്ക്ക് പോകുമ്പോൾ, മൂന്നു ഭാഗവും പാമ്പയാറിനാൽ ചുറ്റപ്പെട്ട, ഹിന്ദു ക്രിസ്ത്യൻ സമൂഹങ്ങളാൽ നിറഞ്ഞ ഒരു ശാന്ത സുന്ദര ഗ്രാമപ്രദേശം, എവിടെ നോക്കിയാലും പച്ചപ്പ് മാത്രം, വല്ലപ്പോഴും വാഹനങ്ങൾ കടന്നുപോകുന്ന വീഥികൾ …. ശുദ്ധമായ വെള്ളം, ശുദ്ധമായ വായു എന്നിവയാൽ സമൃദ്ധം…

ഒരു കാലത്ത് ഞങ്ങളുടെ നാട്ടിൽ അഭിമാനമായി ഒരു പഞ്ചസാരമില്ലുണ്ടായിരുന്നു, അതിനാൽ ഒരുപാടു കരിമ്പിൻ പാടങ്ങളുണ്ടായിരുന്നു നാട്ടിൽ അതുപോലെ തോടുകളും, കാരണം അന്ന് ജലമാർഗമായിരുന്നുവല്ലോ? കമ്പനിയിലേക്കു ഗതാഗതത്തിനു പമ്പയാറിൽ നിന്നും വലിയ കൈവഴി വെട്ടിയിരുന്നു മണിമലയാറിലേക്കു അത് തുടങ്ങുന്ന സ്ഥലത്തിന് ഇന്നും പേര് കുത്തിയതോട്. ഇത് കൂടാതെ പുത്തനാറു എന്നൊരു കൈവഴി കൂടി വെട്ടിയിരുന്നു പമ്പയിൽ നിന്നും മണിമലയിലേക്കു എന്നാൽ അത് പൂർത്തീകരിക്കപ്പെട്ടില്ല, ഇതൊക്കെ പഞ്ചസാരമില്ലിന്റെ പ്രതാപകാലത്തായിരുന്നു, ഇന്നും ആ കമ്പനി പഴയപോലെ ഉണ്ടായിരുന്നു എങ്കിൽ എന്നെപോലെ ഉള്ള എത്രപേരുടെ കുടുംബം രക്ഷപ്പെട്ടേനെ, പറഞ്ഞിട്ട് കാര്യമില്ലല്ലോ?… ഇന്നും പഞ്ചസാരമില്ലു അവിടെയുണ്ട് പഴയപേരിൽ തന്നെ, ഇപ്പോൾ പഞ്ചസാരയല്ല പകരം ജവാൻ(മദ്യം) ഉണ്ടാക്കുന്നു, കൂട്ടത്തിൽ ഈ മാസം മുതൽ ബെവ്കോ ഔട്ലെറ്റും അങ്ങോട്ട് മാറ്റി, പഴയ സ്ഥലത്തുള്ള പ്രദേശവാസികളുടെ പരാതി മൂലം.

*****************

36 Comments

  1. ഞാൻ വേറെ ഒന്നും പറയുന്നില്ല നീ ഇത് നിർത്തി പോയാൽ nee എവിടാണോ അവിടെ വന്നു ഇടി തരും ?????????.
    അതിലുണ്ട് എല്ലാം ?.
    ??????

    Comrade

    1. ജെയ്സൻ

      ഈശോയെ ഞാൻ പെട്ടോ? ?? ഒരുപാട് നന്ദിയുണ്ട് ഈ സ്നേഹത്തിനു……❤️❤️

  2. ❣️❣️❣️❣️❣️❣️❣️

    1. ജെയ്സൻ

      ❤️❤️❤️❤️❤️

  3. Pls continue brother…. jeevitham nhanum noki kanatte….

    1. ജെയ്സൻ

      ? മൂന്നാം ഭാഗം submitt ചെയ്തിട്ടുണ്ട്…

  4. അമ്മൂട്ടി❣️

    Well done bro, തുടർന്നും എഴുതുക….

    Waiting
    ❣️❣️❣️

    1. ജെയ്സൻ

      Thank you amootti ❤️❤️

  5. കൈലാസനാഥൻ

    ജയ്സൺ, നന്നായിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുണ്ടായിരുന്നത് തിരുവല്ലാ ഭാഗത്ത് തന്നെയാണ് അതും എല്ലാ വീടുകളിലും ഒരാളെങ്കിലും ജാതി മത ചിന്തകൾക്കതീതമായിത്തന്നെ പരസ്പരം സഹായിക്കാനുള്ള മനസ്സുണ്ടായിരുന്നവർ. വരും ഭാഗങ്ങളിൽ കഥയേപ്പറ്റി കൂടുതൽ പറയാം.

    1. ജെയ്സൻ

      കൈലാസനാഥൻ, ഒരുപാട് സന്തോഷം ഇഷ്ടപ്പെട്ടതിൽ❤️❤️
      തിരുവല്ലാക്കാരെ പറ്റി പറഞ്ഞതിന് നന്ദിയുണ്ട്..

      സ്നേഹത്തോടെ
      ❤️❤️❤️❤️

  6. നിധീഷ്

    ❤❤❤❤

    1. ജെയ്സൻ

      ❤️❤️❤️❤️❤️❤️

  7. Nannayitund.. പിന്നെ ഇമോജി കഴിവതും ഒഴിവാക്കി എഴുത്തനെ.. അപ്പോ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ജെയ്സൻ

      നന്ദിയുണ്ട് രാഗേന്ദു, ഇമ്മോജി അതിനെ ഉപേക്ഷിച്ചു…. അടുത്തഭാഗം ഈ ആഴ്ചയിൽ തന്നെ ഉണ്ടാവും..

      സ്നേഹത്തോടെ
      ❤️❤️❤️❤️

      1. ജോലിക്കിടയില്‍ കഥ എഴുതാനുള്ള സമയം ഒക്കെ ഉണ്ടോ?

        1. ജെയ്സൻ

          ജോലിയൊക്കെ വീട്ടിൽ തന്നെയാണ്,ഒഴിവു സമയങ്ങൾ കൂടിയപ്പോൾ തോന്നിയ ഒരു പൊട്ടബുദ്ധിയാണിത്…..

  8. നന്നായിരിക്കുന്നു… ഇതിൽ ആത്മകഥാംശം ചേർന്നിട്ടുണ്ടോ… ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി സാമ്യമുള്ള ഒരാളെ എനിക്കറിയാം… പക്ഷെ ആളുടെ പേരിതല്ല…, എനിക്ക് അറിയാവുന്നയാൾ വീണ്ടും വിദേശത്ത് പോയി…
    ???????

    1. ജെയ്സൻ

      രാജീവ്‌ ബ്രോ,
      ഒരുപാട് സന്തോഷം ഇഷ്ടമായി എന്നറിഞ്ഞതിൽ അതോടൊപ്പം നന്ദിയും❤️❤️
      ആത്മകഥാംശം ചെറിയ തോതിൽ ഉണ്ട് ഒരു 15%, ബാക്കിയൊക്കെ പൊടിപ്പും തൊങ്ങലും ചേർത്തതാണ്…

      സാമ്യം തോന്നുന്നു എങ്കിൽ അത് തികച്ചും യാതിർച്ഛികം മാത്രമാണ്‌?…

      യഥാർത്ഥ ഞാൻ എവിടെയോ ആണ്..?? സലിംകുമാർ.jpg

      സ്നേഹത്തോടെ
      ❤️❤️❤️❤️❤️

      1. ആരാണ്…എന്താണ്… എന്നാലും ഇത്രയൊക്കെ സാമ്യം യാദൃശ്ചികം എന്ന് kathayude തുടക്കത്തിൽ parayanam… അങ്ങനെ പറയാത്തത് കൊണ്ടുണ്ടായ confusion അല്ലെ എല്ലാം

        1. ജെയ്സൻ

          ഞാൻ ഒരു തുടക്കകാരനല്ലേ, അതാണ്… ഇനി ശ്രേദ്ധിക്കാം……

          1. ഉവ്വ…. എന്നാലും ഞാന്‍ ഇത് യാദൃശ്ചികം എന്ന് വിശ്വസിക്കില്ല

          2. ജെയ്സൻ

            അതെന്താണ് രാജീവ് ബ്രോ അങ്ങനെ പറഞ്ഞത്????

          3. ഇത്രയും സാമ്യം എനിക്കറിയാവുന്ന ഒരാളുമായി.. അതും സ്ഥലം ഒക്കെ അവിടെ തന്നെയാണ്…

          4. ജെയ്സൻ

            അറിയില്ല ബ്രോ…

  9. Super bro nalla feel undayirunnu ❤❤❤❤

    1. ജെയ്സൻ

      നന്ദി ബ്രോ ഇഷ്ടപ്പെട്ടതിൽ ❤️❤️
      സ്നേഹത്തോടെ
      ❤️❤️❤️❤️

  10. Super bro …. pettennu pettennu poratte

    1. ജെയ്സൻ

      നന്ദി ബ്രോ❤️❤️ ഈ ആഴ്ച തന്നെ ഉണ്ടാവും?
      സ്നേഹത്തോടെ
      ❤️❤️❤️❤️

  11. താങ്കൾ ഈ പറഞ്ഞ സ്ഥലങ്ങൾ എല്ലാം എനിക്ക് സുപരിചിതം ആണ്… ബാക്കി പോന്നോട്ടെ… നടന്ന സംഭവങ്ങൾ തന്നെയാണ് കൂടുതൽ എന്ന് വായിക്കുമ്പോൾ തന്നെ അറിയാൻ ആകും… പിന്നെ ഒരു suggestion തരാൻ ആണേൽ emoji യൂസ്‌ ചെയ്യരുത്… ഈ സ്റ്റോറിക്ക് അത് ചേരില്ല ബ്രോ… അല്ലാതെ തന്നെ ഇമോഷൻസ് താങ്കളുടെ വരികളിൽ നിന്നും വായിച്ചറിയാൻ സാധിക്കുന്നു… നല്ല സ്റ്റോറി… ബാക്കി അറിയാൻ കാത്തിരിക്കുന്നു ❤️

    പ്രവാസികൾക്ക് പ്രവാസ ജീവിതത്തോട് ഒപ്പം കിട്ടുന്ന ഒരു സമ്മാനം ആണ് ഹൃദരോഗം… ബട്ട്‌ അഞ്ചിയോപ്ലാസ്റ്റി ചെയ്താൽ സീൻ ഒന്നുമില്ല… കുറച്ച് നാൾ റസ്റ്റ്‌ വേണം.. പിന്നെ സീൻ ഒന്നുമില്ല… ഇവിടെ ഒരാൾ ഉണ്ട്…72 വയസ്സ് കഴിഞ്ഞിട്ട്…5 വർഷം മുൻപ് ചെയ്തിരുന്നു.. ആളു ഇപ്പോളും മിക്കവാറും ജോലികളും ചെയ്യും…❤️

    1. അതേ… എന്റെ അച്ഛന്‍ ബൈപാസ് surgery കഴിഞ്ഞു കുറച്ചു നാള്‍ rest എടുത്തു.. പിന്നീട് ജോലികള്‍ എല്ലാം ചെയ്യാൻ തുടങ്ങി…

      Kathaye കുറിച്ച് comment ഉടനെ നല്‍കും ??

      1. ജെയ്സൻ

        രാജീവ് ബ്രോ,

        കഥയെ പറ്റി പതിയെ പറഞ്ഞാൽ മതി ധൃതിയില്ല… ഇതൊരു ചെറിയ കഥയല്ലേ..

        ആൻജിയോപ്ലാസ്റ്റിയെ പറ്റി പറഞ്ഞത് യഥാർത്ഥത്തിൽ മറ്റൊരാൾക്കു സംഭവിച്ചത് കേട്ടറിഞ്ഞ കാര്യമാണ്, അതുകൊണ്ട് തന്നെ എനിക്ക് പരിമിതമായ അറിവുമാത്രമേ അതിനെ പറ്റിയുള്ളൂ, അതാണ് അങ്ങനെ എഴുതിയത്….ക്ഷമിക്കുക..?
        അച്ഛൻ സുഖമായി ഇരിക്കുന്നു എന്നു വിശ്വസിക്കുന്നു….

        സ്നേഹത്തോടെ
        ❤️❤️❤️❤️

        1. ഇതിൽ ക്ഷമാപണം ആവശ്യമുണ്ടോ… നിങ്ങള്‍ ആധികാരികമായി paranjathallallo… kathayalle… അതില്‍ ഞങ്ങള്‍ കണ്ടിട്ടുള്ള ഒരു കാര്യം പറഞ്ഞു എന്നുമാത്രം…

          1. ജെയ്സൻ

            എന്റെ എഴുത്തിനോട് ഞാൻ നീതി പുലർത്തിയില്ല എന്നൊരു തോന്നൽ വന്നു അതാണ്….
            ❤️❤️❤️❤️

    2. ജെയ്സൻ

      ജീവൻ ബ്രോ,
      ഒരുപാട് നന്ദി അഭിപ്രായം തുറന്നു പറഞ്ഞതിൽ, ഒപ്പം സന്തോഷവും❤️. ഇമ്മോജി, അത് ഇനി ആവർത്തിക്കില്ല എന്നു ഉറപ്പുതരുന്നു…

      ഞാൻ ഇത് എഴുതാൻ ആലോചിച്ചപ്പോൾ ഇത്രയും നീട്ടി എഴുതാൻ ആഗ്രഹിച്ചതല്ല,സംഭവിച്ചു പോയി… ഇതിലെ ചില കാര്യങ്ങൾ മാത്രമാണ് വാസ്തവം…

      ആൻജിയോപ്ലാസ്റ്റിയെ പറ്റി പറഞ്ഞത് യഥാർത്ഥത്തിൽ മറ്റൊരാൾക്കു സംഭവിച്ചത് കേട്ടറിഞ്ഞ കാര്യമാണ്, അതുകൊണ്ട് തന്നെ എനിക്ക് പരിമിതമായ അറിവുമാത്രമേ അതിനെ പറ്റിയുള്ളൂ, അതാണ് അങ്ങനെ എഴുതിയത്….ക്ഷമിക്കുക..?

      തുടർന്നും അഭിപ്രായങ്ങൾ അറിയിക്കണം….

      അടുത്ത ഭാഗം എത്രെയും പെട്ടന്നു തരാം
      സ്നേഹത്തോടെ
      ❤️❤️❤️❤️❤️

  12. Punalur karan (kl25 boy)?

    1. ജെയ്സൻ

      ❤️❤️❤️❤️

Comments are closed.