അറിയാതെ പറയാതെ 2 [ജെയ്സൻ] 159

ഫോൺ വെച്ചതിനു ശേഷം ജെസിക്കു വിളിച്ചു, വിശേഷങ്ങളൊക്കെ പറഞ്ഞു വെച്ചു. ഇനി ജെസ്സി ആരെന്നാവും നിങ്ങളുടെ ചിന്ത അല്ലേ?
അതു വേറെയാരുമല്ല, എന്റെ ഒരേയൊരു കൂടപിറപ്പ്, എന്നെക്കാൾ 5 വയസു മൂത്തത് ആണെങ്കിലും, വളരെ അപൂർവ്വമായിട്ടെ ചേച്ചി എന്നു വിളിച്ചിട്ടുള്ളൂ. Bsc nurse ആണ് കക്ഷി, എന്നാൽ ഇപ്പോൾ ഒരു 4 വർഷമായി  ബ്രേക്ക് എടുത്തിരിക്കുവാണ്(കല്യാണത്തിന് ശേഷം) അളിയൻ റോബിൻ, ഇന്ത്യൻ ആർമിയിൽ ആണ്. 2 മക്കൾ, ജോഹന്നയും(3) ജോഹാനും(1). ഇപ്പൊ കുടുംബമായി ജമ്മുവിൽ.

അത്താഴം കഴിക്കാൻ ഇരുന്നു, ചപ്പാത്തിയും എന്റെ ഫേവറിറ്റ് ഐറ്റം താറാവ് വറുത്തരച്ച കറിയും, ഞാൻ എത്ര ചപ്പാത്തി കഴിച്ചെന്നു കണക്കില്ല. എന്റെ അപ്പൻ പറയും ആഹാരത്തിനു കണക്കു പറയരുത്, ആവശ്യത്തിനു കഴിക്കണമെന്നു, അതുകൊണ്ട് നിങ്ങളോട് എണ്ണം പറയുന്നില്ലട്ടോ.

അത്താഴം കഴിഞ്ഞു ഞാൻ കുറച്ചു കറിയും 2,3 ചാപ്പത്തിയുമായി പോയി നേരത്തെ നിങ്ങളെ പരിചയപ്പെടുത്തിയ ജിമ്മിയുടെ കൂടിനു അടുത്തേക്കു, എന്നെ ദൂരെ നിന്ന് കണ്ടപ്പോ തന്നെ ആശാൻ വാലും ശരീരവും ആട്ടികൊണ്ട് പ്രത്യേക ശബ്ദം ഉണ്ടാക്കി…
ശ്രേദ്ധിച്ചു കേട്ടാൽ അമ്മേ, അമ്മേ എന്നു വിളിക്കുവാണ് എന്നു തോന്നും (നായ്ക്കളെ വളർത്തുന്നവർക്ക് അതു മനസിലാകും)നായ്ക്കളെ പോലെ നന്ദിയുള്ള മറ്റൊരു ജീവി ഉണ്ടോ എന്ന് സംശയമാണ്, എത്ര നാൾ കഴിഞ്ഞു കണ്ടാലും നായ്ക്കൾക്കു അവരുടെ യജമാനനെ തിരിച്ചറിയാൻ സാധിക്കും …

ആഹാരം കൊടുത്ത ശേഷം ഒരു shake hand തന്നാലെ അവനു കഴിക്കാൻ അനുവാദം ഉള്ളു, ചെറുപ്പത്തിലേ അമ്മ ശീലിപ്പിച്ചതാണ്. ഇപ്പോൾ 7 വയസുണ്ട് ചെക്കന്….

എല്ലാം കഴിഞ്ഞു, കുറെ നേരം ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു. ഏകദേശം 11:30 ആയപ്പോൾ ഉറങ്ങാനുള്ള തയ്യാറെടുപ്പ് ആയി…
പ്രാർത്ഥനയൊക്കെ കഴിഞ്ഞു, ഞാൻ എന്റെ കട്ടിലിൽ കിടന്നു…… നാളെയുടെ നല്ല സ്വപ്നങ്ങളെ തഴുകികൊണ്ടു പതുക്കെ നിദ്രയിലാണ്ടു…….

***********..

to be continued…..

നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ് എങ്കിലും അറിയിക്കണം, അതാണ് എന്റെ ഊർജ്ജം. ബോർ ആണെകിൽ നിർത്തിയിട്ടു പോടാ എന്നു പറഞ്ഞാൽ മതി ഞാൻ നിർത്തിയേക്കാം. പിന്നെ ഇഷ്ടമായാൽ ഹൃദയം ചുവപ്പിക്കാൻ മറക്കരുത്.

സ്നേഹത്തോടെ,
ജെയ്‌സൻ

❤️❤️❤️❤️

Next Part

36 Comments

  1. ഞാൻ വേറെ ഒന്നും പറയുന്നില്ല നീ ഇത് നിർത്തി പോയാൽ nee എവിടാണോ അവിടെ വന്നു ഇടി തരും ?????????.
    അതിലുണ്ട് എല്ലാം ?.
    ??????

    Comrade

    1. ജെയ്സൻ

      ഈശോയെ ഞാൻ പെട്ടോ? ?? ഒരുപാട് നന്ദിയുണ്ട് ഈ സ്നേഹത്തിനു……❤️❤️

  2. ❣️❣️❣️❣️❣️❣️❣️

    1. ജെയ്സൻ

      ❤️❤️❤️❤️❤️

  3. Pls continue brother…. jeevitham nhanum noki kanatte….

    1. ജെയ്സൻ

      ? മൂന്നാം ഭാഗം submitt ചെയ്തിട്ടുണ്ട്…

  4. അമ്മൂട്ടി❣️

    Well done bro, തുടർന്നും എഴുതുക….

    Waiting
    ❣️❣️❣️

    1. ജെയ്സൻ

      Thank you amootti ❤️❤️

  5. കൈലാസനാഥൻ

    ജയ്സൺ, നന്നായിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുണ്ടായിരുന്നത് തിരുവല്ലാ ഭാഗത്ത് തന്നെയാണ് അതും എല്ലാ വീടുകളിലും ഒരാളെങ്കിലും ജാതി മത ചിന്തകൾക്കതീതമായിത്തന്നെ പരസ്പരം സഹായിക്കാനുള്ള മനസ്സുണ്ടായിരുന്നവർ. വരും ഭാഗങ്ങളിൽ കഥയേപ്പറ്റി കൂടുതൽ പറയാം.

    1. ജെയ്സൻ

      കൈലാസനാഥൻ, ഒരുപാട് സന്തോഷം ഇഷ്ടപ്പെട്ടതിൽ❤️❤️
      തിരുവല്ലാക്കാരെ പറ്റി പറഞ്ഞതിന് നന്ദിയുണ്ട്..

      സ്നേഹത്തോടെ
      ❤️❤️❤️❤️

  6. നിധീഷ്

    ❤❤❤❤

    1. ജെയ്സൻ

      ❤️❤️❤️❤️❤️❤️

  7. Nannayitund.. പിന്നെ ഇമോജി കഴിവതും ഒഴിവാക്കി എഴുത്തനെ.. അപ്പോ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ജെയ്സൻ

      നന്ദിയുണ്ട് രാഗേന്ദു, ഇമ്മോജി അതിനെ ഉപേക്ഷിച്ചു…. അടുത്തഭാഗം ഈ ആഴ്ചയിൽ തന്നെ ഉണ്ടാവും..

      സ്നേഹത്തോടെ
      ❤️❤️❤️❤️

      1. ജോലിക്കിടയില്‍ കഥ എഴുതാനുള്ള സമയം ഒക്കെ ഉണ്ടോ?

        1. ജെയ്സൻ

          ജോലിയൊക്കെ വീട്ടിൽ തന്നെയാണ്,ഒഴിവു സമയങ്ങൾ കൂടിയപ്പോൾ തോന്നിയ ഒരു പൊട്ടബുദ്ധിയാണിത്…..

  8. നന്നായിരിക്കുന്നു… ഇതിൽ ആത്മകഥാംശം ചേർന്നിട്ടുണ്ടോ… ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി സാമ്യമുള്ള ഒരാളെ എനിക്കറിയാം… പക്ഷെ ആളുടെ പേരിതല്ല…, എനിക്ക് അറിയാവുന്നയാൾ വീണ്ടും വിദേശത്ത് പോയി…
    ???????

    1. ജെയ്സൻ

      രാജീവ്‌ ബ്രോ,
      ഒരുപാട് സന്തോഷം ഇഷ്ടമായി എന്നറിഞ്ഞതിൽ അതോടൊപ്പം നന്ദിയും❤️❤️
      ആത്മകഥാംശം ചെറിയ തോതിൽ ഉണ്ട് ഒരു 15%, ബാക്കിയൊക്കെ പൊടിപ്പും തൊങ്ങലും ചേർത്തതാണ്…

      സാമ്യം തോന്നുന്നു എങ്കിൽ അത് തികച്ചും യാതിർച്ഛികം മാത്രമാണ്‌?…

      യഥാർത്ഥ ഞാൻ എവിടെയോ ആണ്..?? സലിംകുമാർ.jpg

      സ്നേഹത്തോടെ
      ❤️❤️❤️❤️❤️

      1. ആരാണ്…എന്താണ്… എന്നാലും ഇത്രയൊക്കെ സാമ്യം യാദൃശ്ചികം എന്ന് kathayude തുടക്കത്തിൽ parayanam… അങ്ങനെ പറയാത്തത് കൊണ്ടുണ്ടായ confusion അല്ലെ എല്ലാം

        1. ജെയ്സൻ

          ഞാൻ ഒരു തുടക്കകാരനല്ലേ, അതാണ്… ഇനി ശ്രേദ്ധിക്കാം……

          1. ഉവ്വ…. എന്നാലും ഞാന്‍ ഇത് യാദൃശ്ചികം എന്ന് വിശ്വസിക്കില്ല

          2. ജെയ്സൻ

            അതെന്താണ് രാജീവ് ബ്രോ അങ്ങനെ പറഞ്ഞത്????

          3. ഇത്രയും സാമ്യം എനിക്കറിയാവുന്ന ഒരാളുമായി.. അതും സ്ഥലം ഒക്കെ അവിടെ തന്നെയാണ്…

          4. ജെയ്സൻ

            അറിയില്ല ബ്രോ…

  9. Super bro nalla feel undayirunnu ❤❤❤❤

    1. ജെയ്സൻ

      നന്ദി ബ്രോ ഇഷ്ടപ്പെട്ടതിൽ ❤️❤️
      സ്നേഹത്തോടെ
      ❤️❤️❤️❤️

  10. Super bro …. pettennu pettennu poratte

    1. ജെയ്സൻ

      നന്ദി ബ്രോ❤️❤️ ഈ ആഴ്ച തന്നെ ഉണ്ടാവും?
      സ്നേഹത്തോടെ
      ❤️❤️❤️❤️

  11. താങ്കൾ ഈ പറഞ്ഞ സ്ഥലങ്ങൾ എല്ലാം എനിക്ക് സുപരിചിതം ആണ്… ബാക്കി പോന്നോട്ടെ… നടന്ന സംഭവങ്ങൾ തന്നെയാണ് കൂടുതൽ എന്ന് വായിക്കുമ്പോൾ തന്നെ അറിയാൻ ആകും… പിന്നെ ഒരു suggestion തരാൻ ആണേൽ emoji യൂസ്‌ ചെയ്യരുത്… ഈ സ്റ്റോറിക്ക് അത് ചേരില്ല ബ്രോ… അല്ലാതെ തന്നെ ഇമോഷൻസ് താങ്കളുടെ വരികളിൽ നിന്നും വായിച്ചറിയാൻ സാധിക്കുന്നു… നല്ല സ്റ്റോറി… ബാക്കി അറിയാൻ കാത്തിരിക്കുന്നു ❤️

    പ്രവാസികൾക്ക് പ്രവാസ ജീവിതത്തോട് ഒപ്പം കിട്ടുന്ന ഒരു സമ്മാനം ആണ് ഹൃദരോഗം… ബട്ട്‌ അഞ്ചിയോപ്ലാസ്റ്റി ചെയ്താൽ സീൻ ഒന്നുമില്ല… കുറച്ച് നാൾ റസ്റ്റ്‌ വേണം.. പിന്നെ സീൻ ഒന്നുമില്ല… ഇവിടെ ഒരാൾ ഉണ്ട്…72 വയസ്സ് കഴിഞ്ഞിട്ട്…5 വർഷം മുൻപ് ചെയ്തിരുന്നു.. ആളു ഇപ്പോളും മിക്കവാറും ജോലികളും ചെയ്യും…❤️

    1. അതേ… എന്റെ അച്ഛന്‍ ബൈപാസ് surgery കഴിഞ്ഞു കുറച്ചു നാള്‍ rest എടുത്തു.. പിന്നീട് ജോലികള്‍ എല്ലാം ചെയ്യാൻ തുടങ്ങി…

      Kathaye കുറിച്ച് comment ഉടനെ നല്‍കും ??

      1. ജെയ്സൻ

        രാജീവ് ബ്രോ,

        കഥയെ പറ്റി പതിയെ പറഞ്ഞാൽ മതി ധൃതിയില്ല… ഇതൊരു ചെറിയ കഥയല്ലേ..

        ആൻജിയോപ്ലാസ്റ്റിയെ പറ്റി പറഞ്ഞത് യഥാർത്ഥത്തിൽ മറ്റൊരാൾക്കു സംഭവിച്ചത് കേട്ടറിഞ്ഞ കാര്യമാണ്, അതുകൊണ്ട് തന്നെ എനിക്ക് പരിമിതമായ അറിവുമാത്രമേ അതിനെ പറ്റിയുള്ളൂ, അതാണ് അങ്ങനെ എഴുതിയത്….ക്ഷമിക്കുക..?
        അച്ഛൻ സുഖമായി ഇരിക്കുന്നു എന്നു വിശ്വസിക്കുന്നു….

        സ്നേഹത്തോടെ
        ❤️❤️❤️❤️

        1. ഇതിൽ ക്ഷമാപണം ആവശ്യമുണ്ടോ… നിങ്ങള്‍ ആധികാരികമായി paranjathallallo… kathayalle… അതില്‍ ഞങ്ങള്‍ കണ്ടിട്ടുള്ള ഒരു കാര്യം പറഞ്ഞു എന്നുമാത്രം…

          1. ജെയ്സൻ

            എന്റെ എഴുത്തിനോട് ഞാൻ നീതി പുലർത്തിയില്ല എന്നൊരു തോന്നൽ വന്നു അതാണ്….
            ❤️❤️❤️❤️

    2. ജെയ്സൻ

      ജീവൻ ബ്രോ,
      ഒരുപാട് നന്ദി അഭിപ്രായം തുറന്നു പറഞ്ഞതിൽ, ഒപ്പം സന്തോഷവും❤️. ഇമ്മോജി, അത് ഇനി ആവർത്തിക്കില്ല എന്നു ഉറപ്പുതരുന്നു…

      ഞാൻ ഇത് എഴുതാൻ ആലോചിച്ചപ്പോൾ ഇത്രയും നീട്ടി എഴുതാൻ ആഗ്രഹിച്ചതല്ല,സംഭവിച്ചു പോയി… ഇതിലെ ചില കാര്യങ്ങൾ മാത്രമാണ് വാസ്തവം…

      ആൻജിയോപ്ലാസ്റ്റിയെ പറ്റി പറഞ്ഞത് യഥാർത്ഥത്തിൽ മറ്റൊരാൾക്കു സംഭവിച്ചത് കേട്ടറിഞ്ഞ കാര്യമാണ്, അതുകൊണ്ട് തന്നെ എനിക്ക് പരിമിതമായ അറിവുമാത്രമേ അതിനെ പറ്റിയുള്ളൂ, അതാണ് അങ്ങനെ എഴുതിയത്….ക്ഷമിക്കുക..?

      തുടർന്നും അഭിപ്രായങ്ങൾ അറിയിക്കണം….

      അടുത്ത ഭാഗം എത്രെയും പെട്ടന്നു തരാം
      സ്നേഹത്തോടെ
      ❤️❤️❤️❤️❤️

  12. Punalur karan (kl25 boy)?

    1. ജെയ്സൻ

      ❤️❤️❤️❤️

Comments are closed.