Tag: Poombatta Girish

അരികിൽ ആരോ 2 [പൂമ്പാറ്റ ഗിരീഷ്] 69

അരികിൽ ആരോ 2 Arikil Aaaro Part 2 | Author : Poombatta Girish | Previous Part   കാതുകളെ തുളച്ചു കൊണ്ട് വന്ന ചൂളം വിളിയോടൊപ്പം ട്രയിനിന്റെ വേഗത കുറഞ്ഞു കൊണ്ടുവന്നു …. അൽപ്പം അകലെയായി സോഡിയം ലാമ്പിന്റെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ അവൻ ആ സ്റ്റേഷന്റെ പേര് കണ്ടു… ഒറ്റയ്ക്കാവ് അമ്മയുടെ വാക്കുകളിൽ മാത്രം കേട്ടറിഞ്ഞിട്ടുള്ള തന്റെ സ്വന്തം നാട്…!! ട്രെയിനിൽ നിന്നുമിറങ്ങിയ ശേഷം പതിയെ ചുറ്റും കണ്ണോടിച്ചു.. ഗൂഗിളിൽ നോക്കിയപ്പോൾ […]

അരികിൽ ആരോ [പൂമ്പാറ്റ ഗിരീഷ്] 121

അരികിൽ ആരോ Arikil Aaaro | Author : Poombatta Girish ” യാത്ര…. ചില യാത്രകൾ അങ്ങനെയാണ് എന്തോ ചില കാരങ്ങങ്ങളാൽ മനസിൽ തങ്ങി നിൽക്കും” ട്രെയിനിലെ ഏകാന്തതയിൽ നിന്നും കര കയറാൻ വായിച്ച പുസ്തകത്തിൽ ആകർഷിച്ച വരികൾ… ഒരു പക്ഷെ തന്റെ ജീവിതത്തിലെ ഈ യാത്ര അത്തരത്തിൽ ഒന്നു ആവുമായിരിക്കും കിരൺ മനസ്സിലോർത്തു.. അമ്മ പറഞ്ഞുകേട്ടിട്ടുള്ള അറിവുകൾ മാത്രം ഉള്ള തന്റെ നാട്… അവടെ തന്നെ കാത്തിരിക്കുന്നത് എന്തായിരിക്കും…? സമയത്തെ കീറി മുറിച്ചു കൊണ്ട് […]