You will…….. Be……. Dead….. In……. 1….minutes…?
59
58
57…….
മെസ്സേജ് കണ്ട അവൻ എഴുനേറ്റു ചുറ്റും നോക്കി. അവൻ കരഞ്ഞിരുന്നു. പേടിച് വിയർത്തു അവശനായി.
എന്ത് ചെയ്യും താൻ എന്നുംപോലും അറിയാതെ അവൻ നിൽക്കുന്നു. ആകെ കേൾക്കുന്നത് ക്ലോക്കിൽ സെക്കന്റ് സൂചി ഉണ്ടാക്കുന്ന ശബ്ദവീചികൾ മാത്രം
ടിങ്……
വീണ്ടും……….
അവൻ പേടിച്ചു
മെസ്സേജ് ഓപ്പൺ ചെയ്തു…
You will be dead in….. 4,3,2,1…….bhum…..?
ഇതേ സമയം ബാൽകാണിയിൽ ചാരി വച്ചിരുന്ന ചൂൽ താഴെ വീണു അവൻ തറയിൽ വച്ചിരുന്ന ബിയർ കുപ്പിയിൽ തട്ടി അത് മറിഞ്ഞു. ഈ ശബ്ദം കേട്ടു അവൻ വിരണ്ടു….ധൈര്യം സംഭാരിച്ചു കൊണ്ട് അവന്റെ കൈയിൽ ഇരുന്ന മോപ് ഉയർത്തി കൊണ്ട് അവൻ ബാൽകാണി ലക്ഷ്യമാക്കി ഓടി…..
എന്നാൽ വിധി അവൻ എതിരായിരുന്നു….. വീണുകിടന്ന കുപ്പിയിൽ ചവുട്ടി അടിതെറ്റി അവൻ ബാൽകാണിയിലൂടെ താഴേക്ക് പതിച്ചു…………
താഴേക്കു വീഴുന്നതിന് മുമ്പ് അവൻ കേട്ടു ആ ശബ്ദം…..ടിങ്…….
1/4/2019
അന്നത്തെ എക്സളിസീവ് വാർത്ത പ്രശ്‌ത ബിസിനസ് മഗ്നെറ്റ് അന്തരിച്ചു…….
ഫ്ലാറ്റിൽ പോലീസ് വന്നു പരിശോധിക്കുകയായിരുന്നു…
പരിഷധനയുടെ ഇടയിൽ ഒരു പോലീസുകാരൻ മോഹന്റെ ഫോൺ കിട്ടി…… അയാൾ അത് തന്റെ മേലുദ്യോഗസ്ഥന് കൊടുത്തു…..
അയാൾ ആ ഫോൺ പരിശോധിക്കുകയായിരുന്നു.
അയാൾ കാൾ ലിസ്റ്റ് നോക്കി സമാഹയാസ്പദപയ് ഒന്നും തന്നെ ഇല്ല.
അയാൾ മെസ്സേജ് ഓപ്പൺ ചെയ്തു അതിൽ വന്ന മെസ്സേജുകൾ അയാളെയും ഞെട്ടിച്ചു……
11:30ക്ക്
11:45ന്
11:50ന്
11:55ന്
11:56ന്
11:57ന്
11:58ന്
11:59ന്
ഈ മെസ്സേജ് അയച്ചത് ആരാരുന്നു…?
Nannayittund…..
❤️❤️
Nice bro❤️❤️❤️
❤️❤️
കുഞ്ഞാപ്പിയുടെ കുഞ്ഞു കഥ മോശമായില്ല. കുട്ടിക്കാലത്ത് ഏപ്രിൽ ഫൂൾ ആക്കാൻ ചെയ്ത കുസൃതിത്തരങ്ങൾ ഓർത്തു പോയി , അക്കാലത്തും ഭയപ്പെടുത്തൽ ആയിരുന്നു ഐറ്റം. പുറത്ത് പറയാൻ പറ്റുന്നതും പറ്റാത്തതുമായ എത്രയോ സംഭവങ്ങൾ തമാശയ്ക്ക് ചെയ്യുന്ന ചില കാര്യങ്ങൾ ഭയാനകമായ അവസ്ഥ സംജാതമാക്കാറുണ്ട് അത്തരത്തിൽ ഒരെണ്ണവും മരണവും വരെ സംഭവിച്ചു എന്നത് ഇത്തരം പരിപാടികളുടെ പ്രഹരശക്തി വിളിച്ചോതുന്നുണ്ട്. 90 കളുടെ അവസാനത്തോടെ ഇത്തരം പരിപാടികൾ ഒപ്പിച്ചാൽ പരാതി ഉണ്ടായാൽ കേസെടുക്കുന്ന ഘട്ടം വരെ ഉണ്ടായതും അങ്ങനെ വാക്കുകളിലൂടെ വിശ്വാസം ഉണ്ടാകുന്ന രീതിയിൽ കള്ളങ്ങൾ പറഞ്ഞ് സുഹൃത്തുക്കളെ പറ്റിക്കുന്ന രീതിയിലേക്കെത്തി. ഇപ്പോൾ ഈപരിപാടി ഒക്കെ ഉണ്ടോ ആവോ ? ഉണ്ടായിരിക്കും നിങ്ങളുടെ കഥയിലെ പോലെ ഓൺലൈനായി .ഭാവുകങ്ങൾ
Thanku❤️❤️
❤️❤️
1 st