April Fool [കുഞ്ഞാപ്പി] 61

അയാൾ ആ ഫോൺ പരിശോധിക്കുകയായിരുന്നു.

അയാൾ കാൾ ലിസ്റ്റ് നോക്കി സമാഹയാസ്പദപയ് ഒന്നും തന്നെ ഇല്ല.

അയാൾ മെസ്സേജ് ഓപ്പൺ ചെയ്തു അതിൽ വന്ന മെസ്സേജുകൾ അയാളെയും ഞെട്ടിച്ചു……

 

 

 

11:30ക്ക്

 

11:45ന്

 

11:50ന്

 

11:55ന്

 

11:56ന്

 

11:57ന്

 

11:58ന്

 

11:59ന്

 

12:ക്ക്

 

 

കൃത്യമായ ഇടവേളകളിൽ വന്ന മെസ്സേജുകൾ അതിൽ 12 മണിക്ക് വന്നത് മാത്രം ഓപ്പൺ ചെയ്തിട്ടില്ല.

അയാൾ ബാക്കി എല്ലാം വായിക്കുകയായിരുന്നു.

വായിക്കുന്നതിനനുസരിച് അയാളുടെ മുഖത്തു ഭാവങ്ങൾ മാറിക്കൊണ്ടിരുന്നു.

 

 

അയാൾ

 

ബാക്കി അവശേഷിക്കുന്ന 12 മണിക്ക് വന്ന മെസ്സേജ് അയാൾ ഓപ്പൺ ചെയ്തു..

 

അത് വായിച്ച അയാൾ ആദ്യം ഞെട്ടി.

എന്നാൽ നിനമിഷങ്ങൾക്കകം അയാളുടെ മുഖത് ഒരു ചമ്മിയ ചിരി വിരിയുകയും ചെയ്തു……

 

 

ആ മെസ്സേജ് ഇപ്രകാരം ആയിരുന്നു

Updated: August 14, 2021 — 10:40 pm

9 Comments

  1. നിധീഷ്

    ഈ മെസ്സേജ് അയച്ചത് ആരാരുന്നു…?

  2. Nannayittund…..

    1. കുഞ്ഞാപ്പി

      ❤️❤️

  3. Nice bro❤️❤️❤️

    1. കുഞ്ഞാപ്പി

      ❤️❤️

  4. കൈലാസനാഥൻ

    കുഞ്ഞാപ്പിയുടെ കുഞ്ഞു കഥ മോശമായില്ല. കുട്ടിക്കാലത്ത് ഏപ്രിൽ ഫൂൾ ആക്കാൻ ചെയ്ത കുസൃതിത്തരങ്ങൾ ഓർത്തു പോയി , അക്കാലത്തും ഭയപ്പെടുത്തൽ ആയിരുന്നു ഐറ്റം. പുറത്ത് പറയാൻ പറ്റുന്നതും പറ്റാത്തതുമായ എത്രയോ സംഭവങ്ങൾ തമാശയ്ക്ക് ചെയ്യുന്ന ചില കാര്യങ്ങൾ ഭയാനകമായ അവസ്ഥ സംജാതമാക്കാറുണ്ട് അത്തരത്തിൽ ഒരെണ്ണവും മരണവും വരെ സംഭവിച്ചു എന്നത് ഇത്തരം പരിപാടികളുടെ പ്രഹരശക്തി വിളിച്ചോതുന്നുണ്ട്. 90 കളുടെ അവസാനത്തോടെ ഇത്തരം പരിപാടികൾ ഒപ്പിച്ചാൽ പരാതി ഉണ്ടായാൽ കേസെടുക്കുന്ന ഘട്ടം വരെ ഉണ്ടായതും അങ്ങനെ വാക്കുകളിലൂടെ വിശ്വാസം ഉണ്ടാകുന്ന രീതിയിൽ കള്ളങ്ങൾ പറഞ്ഞ് സുഹൃത്തുക്കളെ പറ്റിക്കുന്ന രീതിയിലേക്കെത്തി. ഇപ്പോൾ ഈപരിപാടി ഒക്കെ ഉണ്ടോ ആവോ ? ഉണ്ടായിരിക്കും നിങ്ങളുടെ കഥയിലെ പോലെ ഓൺലൈനായി .ഭാവുകങ്ങൾ

    1. കുഞ്ഞാപ്പി

      Thanku❤️❤️

  5. കുഞ്ഞാപ്പി

    ❤️❤️

Comments are closed.