അവൻ പേടിച്ചു എന്ത് ചെയ്യാൻ എന്ന് അറിയില്ല. ഇറങ്ങി ഓടണം എന്നുണ്ട് എന്നാൽ അവന്റെ കാലുകൾ ചലിക്കുന്നില്ല. അവൻ പരിപ്രാന്താണി. അവൻ ഹാളിൽ അങ്ങോട്ടും ഇങ്ങൂട്ടും നടക്കാൻ തുടങ്ങി. പേടി അവനെ കാർന്നു തിന്നാൻ തുടങ്ങി.
ടിങ്…..
വീണ്ടും മെസ്സേജ്…. അവൻ എടുത്ത് നോക്കി…
സമയം..11:56
You have only 4 minutes…?
മെസ്സേജ് വായിച്ച അവൻ പേടിച്ചു വിറച്ചു. അവൻ ഒന്നും കൂടി വാതിൽ പൂട്ടി എന്ന് ഉറപ്പു വരുത്തി. കിച്ച്നിൽ പോയി തറ തുടയ്ക്കുന്ന മോപ് എടുത്തുകണ്ട് വന്നു. അത് അവൻ കൈൽ കരുതി.
ടിങ്…. മെസ്സേജ് വന്നു
സമയം 11:57
You will be dead in just 3 minutes..?
മെസ്സേജ് വായിച്ച അവൻ പേടിച് കരയാൻ തുടങ്ങിയിരിക്കുന്നു. അവൻ സോഫയുടെ പിന്നിൽ ഇരുന്നു. പേടി അവനെ പൂർണമായും പിടികൂടിയിരുന്നു.
സമയം പിന്നെയും മുന്നോട്ട്…
സമയം 11:58…..
ടിങ്……
You will be dead in 2 minutes….?
മെസ്സേജ് വായിച്ച അവൻ സർവ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു……..
സമയം മുന്നോട്ട് ഓടിക്കോണ്ടേയിരുന്നു
ടിങ്……
വീണ്ടും മെസ്സേജ്
അവൻ സമയം നോക്കി
11:59
അവൻ പേടിച്ചറേണ്ട മുഖവുമായി ചുറ്റും നോക്കി.
എങ്ങും നിശബ്ദത……..
ഈ മെസ്സേജ് അയച്ചത് ആരാരുന്നു…?
Nannayittund…..
❤️❤️
Nice bro❤️❤️❤️
❤️❤️
കുഞ്ഞാപ്പിയുടെ കുഞ്ഞു കഥ മോശമായില്ല. കുട്ടിക്കാലത്ത് ഏപ്രിൽ ഫൂൾ ആക്കാൻ ചെയ്ത കുസൃതിത്തരങ്ങൾ ഓർത്തു പോയി , അക്കാലത്തും ഭയപ്പെടുത്തൽ ആയിരുന്നു ഐറ്റം. പുറത്ത് പറയാൻ പറ്റുന്നതും പറ്റാത്തതുമായ എത്രയോ സംഭവങ്ങൾ തമാശയ്ക്ക് ചെയ്യുന്ന ചില കാര്യങ്ങൾ ഭയാനകമായ അവസ്ഥ സംജാതമാക്കാറുണ്ട് അത്തരത്തിൽ ഒരെണ്ണവും മരണവും വരെ സംഭവിച്ചു എന്നത് ഇത്തരം പരിപാടികളുടെ പ്രഹരശക്തി വിളിച്ചോതുന്നുണ്ട്. 90 കളുടെ അവസാനത്തോടെ ഇത്തരം പരിപാടികൾ ഒപ്പിച്ചാൽ പരാതി ഉണ്ടായാൽ കേസെടുക്കുന്ന ഘട്ടം വരെ ഉണ്ടായതും അങ്ങനെ വാക്കുകളിലൂടെ വിശ്വാസം ഉണ്ടാകുന്ന രീതിയിൽ കള്ളങ്ങൾ പറഞ്ഞ് സുഹൃത്തുക്കളെ പറ്റിക്കുന്ന രീതിയിലേക്കെത്തി. ഇപ്പോൾ ഈപരിപാടി ഒക്കെ ഉണ്ടോ ആവോ ? ഉണ്ടായിരിക്കും നിങ്ങളുടെ കഥയിലെ പോലെ ഓൺലൈനായി .ഭാവുകങ്ങൾ
Thanku❤️❤️
❤️❤️
1 st