Anupama 1 [️SRPN] 77

അതുകൊണ്ട് തന്നെ എനിക്ക് അവളെ വല്ലാതെ ബോധിച്ചു.
അവൾക്ക് ദിവസവും കോൾ വരുവായിരുന്നു,
കോൾ കട്ടായതിനു ശേഷം അവൾ കരയും.
ഒരു നാൾ ഞാൻ ചോദിച്ചു ആരായിരുന്നു ഫോണിൽ അവൾ പറഞ്ഞത് അവളുടെ ഏട്ടൻ ആയിരുന്നെന്ന്. കൂടുതലൊന്നും പറഞ്ഞില്ല,
ഞാൻ ചോദിച്ചതുമില്ല.
അവളുടെ വിഷമങ്ങൾ കുറയ്ക്കണമെങ്കിൽ അവളിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു.
ക്ലാസ്സ്‌ ഇല്ലാത്ത സമയങ്ങളിൽ ഞാൻ അവളുമായി സ്ഥലങ്ങൾ കാണാൻ പോകാൻ തുടങ്ങി. ആ സമയം അവളിൽ ആനന്ദം നിറയുന്നത് എനിക്ക് അനുഭവപെട്ടു.
പിന്നീട് സമയം കിട്ടുമ്പോഴെല്ലാം അവളെ കൂട്ടി പുറത്ത് പോകുമായിരുന്നു.
അങ്ങനെ ഞാൻ അവളുടെ രൂപത്തിലും മാറ്റങ്ങൾ വരുത്തി, മുടിയിലും, ആടയിലുമൊക്കെ.
ഇതേ സമയം അവളുടെ ഫോൺ വിളിയുടെ അളവിൽ കുറവ് വന്നു.
ദിവസത്തിൽ ഒന്ന് അത് ആഴ്ചയിൽ 2-3, പിന്നീട് അത് മാസത്തിൽ എന്ന കണക്കിൽ ചരുങ്ങി.
എന്റെ ആഗ്രഹം പോലെ തന്നെ സംഭവിച്ചു.
കോളുകൾ കുറഞ്ഞതോടെ അവളുടെ വിഷമങ്ങളിലും കുറവ് വന്നു എന്നതിൽ ഞാൻ സന്തോഷിച്ചു.

അങ്ങനെ ഇരിക്കെ ഒരു നാൾ അവളെ ഒരു പാർട്ടിക്ക് കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു. ആദ്യമൊക്കെ അവൾ ഒഴിഞ്ഞുമാറിയെങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി വരാമെന്ന് സമ്മതിച്ചു.

എന്നാൽ ഞാൻ അറിഞ്ഞില്ല ആ പാർട്ടി കാലന്റെ കയറിലേക്കുള്ള വഴിയാണെന്ന്.

TO BE CONTINUED
✍️SRPN✍️

Updated: June 17, 2021 — 12:35 pm

13 Comments

  1. നന്നായിട്ടുണ്ട് തുടക്കം കലക്കി.

  2. കാർത്തിവീരാർജ്ജുനൻ

    ❤️ Nice story ❤️

  3. അമ്മൂട്ടി❣️

    നന്നായിട്ടുണ്ട്, സസ്പെൻസിൽ കൊണ്ടു നിർത്താൻ സാധിച്ചു … അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ, ഇത് ഒരു 15 വയസുകാരന്റെ ആണെന്ന് തോന്നുന്നില്ല…..

    സ്നേഹത്തോടെ

    ❣️❣️❣️❣️

  4. Mrsreeraj ഒരു 15 കാരനെ വെറുതെ കാണരുത് ?

  5. നിധീഷ്

    സസ്പൻസ് ആണല്ലോ…. അടുത്തപാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  6. തുടക്കം കൊള്ളാം വളരെ നന്നായിട്ടുണ്ട് last സസ്പെൻസ് aayi നിർത്തി ലെ
    Nxt കാത്തിരിക്കുന്നു

    All the best bro

  7. നല്ല രസമുണ്ട് വായിക്കാൻ… പേജ് കൂട്ടി ഇടുക… ആരാണ് ആണ് പെൺകുട്ടി… എന്താണ് അവർക്ക് സംഭവിച്ചത് എന്നറിയാൻ കാത്തിരിക്കുന്നു ❤️

  8. കൈലാസനാഥൻ

    എഴുത്ത് തുടരുക .വലിയ കുഴപ്പമുള്ളതായി തോന്നുന്നില്ല പിന്നെ 15 വയസ്സുകാരൻ എഴുതിയതല്ലേ ! എഴുതിക്കഴിഞ്ഞ കഥയാണെങ്കിലും പ്രസിദ്ധീകരിക്കുന്ന നിങ്ങൾ തെറ്റുകൾ തിരുത്തി നന്നായി എഡിറ്റ് ചെയ്ത് ഇടുക.

  9. Interesting?
    Continue?

    Much Love ❤

    Karma ?

  10. Nayakante aniyathi ayirikkum aa penkutti alle

  11. Nice ???.eth pole continue ചെയ്യൂ . Speed lesham കൂടിപ്പോയോ തോന്നി ,korch kude elaborate cheyth eztharnnu thonni curach koodi conversation okke add cheyythnoku bro
    Anyway ezthinte aspects onum enikk arela enik vayikumbol feel chaith karyam ann too

    ❤️❤️❤️❤️❤️

    1. അമ്മൂട്ടി❣️

      നന്നായിട്ടുണ്ട്, സസ്പെൻസിൽ കൊണ്ടു നിർത്താൻ സാധിച്ചു … അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ, ഇത് ഒരു 15 വയസുകാരന്റെ ആണെന്ന് തോന്നുന്നില്ല…..

      സ്നേഹത്തോടെ

      ❣️❣️❣️❣️

      1. Athentha ammutty oru 15 vayasu karannu ethupolulla kadha yerudikude

Comments are closed.