3
“എന്റെ പേര് അനുപമ”.
പെട്ടെന്ന് വീണ്ടും അതിശക്തമായ മഴയും, വേഗത്തിൽ വീശുന്ന കാറ്റും. വെളിയിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ അവന്റെ ചെവിയിലൂടെ കുത്തി തുളച്ചുകേറുന്നതുപോലെ അവന് അനുഭവപെട്ടു.
പ്രെകൃതിക്കു അവനോട് എന്തോ വെളിപ്പെടുത്തണം എന്നതുപോലെ ആയിരുന്നു അവന് തോന്നിയത്.
അവൻ ചോദിച്ചു
“നീ ഈ രാത്രിയിൽ ഈ ഒറ്റപെട്ട സ്ഥലത്ത് ഏങ്ങനെ എത്തി? ”
അനു:- താങ്കളുടെ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം എന്റെ കയ്യിൽ ഉണ്ട്, എല്ലാം ഞാൻ പറയാം.
ഞാൻ ബാംഗ്ലൂർ ആണ് വര്ഷങ്ങളായി താമസം
എന്റെ അച്ഛനും അമ്മയും ഡിവോഴ്‌സ്ഡ് ആണ്. അതുകൊണ്ട് തന്നെ അവർ എനിക്കു പണം തരുന്നതിൽ തന്നെ മത്സരിക്കുമായിരുന്നു. ആവശ്യത്തിൽ ഏറെ കിട്ടിക്കൊണ്ടിരുന്ന പണം എന്നെ മത്തുപിടിപ്പിച്ചു. അതിരില്ലാത്ത ചെലവ്, അളവില്ലാ കൂട്ടുകെട്ട് എന്നെ വഴി തെറ്റിച്ചു.
പണത്തിന്റെ ചെലവ് കൂടി വന്നപ്പോൾ,
കൂടുതൽ പണം കിട്ടാനായി ഞാൻ എന്റെ വീട് വാടകക്ക് കൊടുത്തു അതിൽ ഒരു റൂമിൽ തന്നെ ഞാനും താമസിച്ചു.
അങ്ങനെ ഇരിക്കെ ആണ് താമസിക്കാൻ സ്ഥലം നോക്കി വന്ന ഒരു കേരളാ നാടൻ തനിമയോട് കൂടിയ ഒരു പെൺകുട്ടി എന്റെ അടുത്തുവന്നത്.
Part 4
കുറേ ജീവിത ലക്ഷ്യങ്ങളുമായായിരുന്നു
അവളുടെ വരവ്. അവൾ എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ആകുമെന്ന് അന്നെനിക്ക് തോന്നിയില്ല. അവളെ കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ വളരെ ചുരുങ്ങിയ വാക്കുകളിൽ അവൾ അവസാനിപ്പിച്ചു.
വരുന്നത് കേരളത്തിൽ നിന്ന് ആകെ സ്വന്തം എന്ന് പറയാൻ ഒരു ഏട്ടൻ മാത്രം.
കൂടുതലൊന്നും ഞാൻ ചോദിച്ചതുമില്ല അവൾ പറഞ്ഞതുമില്ല.
എന്നോടൊപ്പം എന്റെ വീട്ടിൽ ആരും തന്നെ ഒരു മാസത്തിൽ കൂടുതൽ താമസിച്ചിട്ടില്ല. എന്നാൽ അവൾ മാസങ്ങളോളം താമസം തുടർന്നു.
നന്നായിട്ടുണ്ട് തുടക്കം കലക്കി.
❤
❤️ Nice story ❤️
നന്നായിട്ടുണ്ട്, സസ്പെൻസിൽ കൊണ്ടു നിർത്താൻ സാധിച്ചു … അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ, ഇത് ഒരു 15 വയസുകാരന്റെ ആണെന്ന് തോന്നുന്നില്ല…..
സ്നേഹത്തോടെ
❣️❣️❣️❣️
Mrsreeraj ഒരു 15 കാരനെ വെറുതെ കാണരുത് ?
സസ്പൻസ് ആണല്ലോ…. അടുത്തപാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
തുടക്കം കൊള്ളാം വളരെ നന്നായിട്ടുണ്ട് last സസ്പെൻസ് aayi നിർത്തി ലെ
Nxt കാത്തിരിക്കുന്നു
All the best bro
നല്ല രസമുണ്ട് വായിക്കാൻ… പേജ് കൂട്ടി ഇടുക… ആരാണ് ആണ് പെൺകുട്ടി… എന്താണ് അവർക്ക് സംഭവിച്ചത് എന്നറിയാൻ കാത്തിരിക്കുന്നു ❤️
എഴുത്ത് തുടരുക .വലിയ കുഴപ്പമുള്ളതായി തോന്നുന്നില്ല പിന്നെ 15 വയസ്സുകാരൻ എഴുതിയതല്ലേ ! എഴുതിക്കഴിഞ്ഞ കഥയാണെങ്കിലും പ്രസിദ്ധീകരിക്കുന്ന നിങ്ങൾ തെറ്റുകൾ തിരുത്തി നന്നായി എഡിറ്റ് ചെയ്ത് ഇടുക.
Interesting?
Continue?
Much Love ❤
Karma ?
Nayakante aniyathi ayirikkum aa penkutti alle
Nice ???.eth pole continue ചെയ്യൂ . Speed lesham കൂടിപ്പോയോ തോന്നി ,korch kude elaborate cheyth eztharnnu thonni curach koodi conversation okke add cheyythnoku bro
Anyway ezthinte aspects onum enikk arela enik vayikumbol feel chaith karyam ann too
❤️❤️❤️❤️❤️
നന്നായിട്ടുണ്ട്, സസ്പെൻസിൽ കൊണ്ടു നിർത്താൻ സാധിച്ചു … അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ, ഇത് ഒരു 15 വയസുകാരന്റെ ആണെന്ന് തോന്നുന്നില്ല…..
സ്നേഹത്തോടെ
❣️❣️❣️❣️
Athentha ammutty oru 15 vayasu karannu ethupolulla kadha yerudikude