Anupama 1 [️SRPN] 77

അവളുടെ കരച്ചിൽ വർധിക്കുന്നതല്ലാതെ
അവൾ അവന്റെ ചോദ്യത്തിനൊന്നും മറുപടി നൽകിയില്ല……..
 

 

2

മഴ നനഞ്ഞു വന്നതിനാൽ നന്നായി തണുത്തു വിറക്കുന്നത് അവന്റെ ശ്രേദ്ധയിൽപെട്ടു. വേഗംതന്നെ കുറച്ച് ചൂട് കാപ്പിയും,
തണുപ്പിനെ ശമിപ്പിക്കാൻ ഒരു പുതപ്പും അവൻ അവൾക്ക് നൽകി.

 

 

നല്ല വിറയലോടെയാണ് അവൾ ആ കാപ്പി വാങ്ങിയത്.
പുറത്ത് പെയ്ത മഴപോലെ തോരാത്ത കണ്ണീർ അവളുടെ കണ്ണുകളിൽ നിന്നും ഒഴുകികൊണ്ടേയിരുന്നു.
മെല്ലെ തല ഉയർത്തി, കണ്ണീർ തോരാത്ത ആ കണ്ണുകൾ തുടച്ചുകൊണ്ട് മെല്ലെ അവൾ ചുറ്റും ഒന്ന് നോക്കി.   വളരെ ആകർഷകവും, ചിലത് അവളുടെ ജീവിതവുമായി സാമ്യപ്പെടുന്നതും, മനസ്സിനെ വേദനിപ്പിക്കുന്നതുമായ ചിത്രങ്ങൾ ആണ് അവളുടെ കണ്ണുകളിൽ തങ്ങിയത്.
അവൾ നോക്കുന്നത് കണ്ട് അവൻ പറഞ്ഞു
“ഞാൻ ഒരു ചിത്രകാരനാണ്”

ചില ചിത്രങ്ങൾ അവൾ കുറെ നേരം  നിരീക്ഷിച്ചു, കൂടെ കൂടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ വീണ്ടും അവൾക്ക് നേരെ അവന്റെ ചോദ്യങ്ങൾ ആവർത്തിച്ചു.
അവളുടെ തേങ്ങൽ അവളെ ഒന്നും പറയാൻ പറ്റാത്തവിധം മുറുക്കി.

അവനോട് എന്തോ പറയാൻ ശ്രമിക്കുന്നതിന്റെ
സൂചനപോലെ അവളുടെ ചുണ്ടുകൾ എന്തൊക്കയോ മന്ത്രിക്കുന്നത് അവന്റെ ശ്രേദ്ധയിൽ പെട്ടു. അവൻ പിന്നെയും കുറേ  ചോദ്യങ്ങൾ ആവർത്തിച്ചു. ചോദ്യങ്ങൾക്കൊന്നുംതന്നെ മറുപടി ഇല്ലാ എന്ന് മനസിലാക്കി അവൻ മെല്ലെ എഴുനേറ്റ് റൂമിലേക്ക്‌ നടന്നു.
ആ സമയം ഒരു ഇടറിയ, പതുങ്ങിയ ശബ്ദത്തോടെ അവൾ പറഞ്ഞു
“അനു, അനുപമ”

 

Updated: June 17, 2021 — 12:35 pm

13 Comments

  1. നന്നായിട്ടുണ്ട് തുടക്കം കലക്കി.

  2. കാർത്തിവീരാർജ്ജുനൻ

    ❤️ Nice story ❤️

  3. അമ്മൂട്ടി❣️

    നന്നായിട്ടുണ്ട്, സസ്പെൻസിൽ കൊണ്ടു നിർത്താൻ സാധിച്ചു … അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ, ഇത് ഒരു 15 വയസുകാരന്റെ ആണെന്ന് തോന്നുന്നില്ല…..

    സ്നേഹത്തോടെ

    ❣️❣️❣️❣️

  4. Mrsreeraj ഒരു 15 കാരനെ വെറുതെ കാണരുത് ?

  5. നിധീഷ്

    സസ്പൻസ് ആണല്ലോ…. അടുത്തപാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  6. തുടക്കം കൊള്ളാം വളരെ നന്നായിട്ടുണ്ട് last സസ്പെൻസ് aayi നിർത്തി ലെ
    Nxt കാത്തിരിക്കുന്നു

    All the best bro

  7. നല്ല രസമുണ്ട് വായിക്കാൻ… പേജ് കൂട്ടി ഇടുക… ആരാണ് ആണ് പെൺകുട്ടി… എന്താണ് അവർക്ക് സംഭവിച്ചത് എന്നറിയാൻ കാത്തിരിക്കുന്നു ❤️

  8. കൈലാസനാഥൻ

    എഴുത്ത് തുടരുക .വലിയ കുഴപ്പമുള്ളതായി തോന്നുന്നില്ല പിന്നെ 15 വയസ്സുകാരൻ എഴുതിയതല്ലേ ! എഴുതിക്കഴിഞ്ഞ കഥയാണെങ്കിലും പ്രസിദ്ധീകരിക്കുന്ന നിങ്ങൾ തെറ്റുകൾ തിരുത്തി നന്നായി എഡിറ്റ് ചെയ്ത് ഇടുക.

  9. Interesting?
    Continue?

    Much Love ❤

    Karma ?

  10. Nayakante aniyathi ayirikkum aa penkutti alle

  11. Nice ???.eth pole continue ചെയ്യൂ . Speed lesham കൂടിപ്പോയോ തോന്നി ,korch kude elaborate cheyth eztharnnu thonni curach koodi conversation okke add cheyythnoku bro
    Anyway ezthinte aspects onum enikk arela enik vayikumbol feel chaith karyam ann too

    ❤️❤️❤️❤️❤️

    1. അമ്മൂട്ടി❣️

      നന്നായിട്ടുണ്ട്, സസ്പെൻസിൽ കൊണ്ടു നിർത്താൻ സാധിച്ചു … അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ, ഇത് ഒരു 15 വയസുകാരന്റെ ആണെന്ന് തോന്നുന്നില്ല…..

      സ്നേഹത്തോടെ

      ❣️❣️❣️❣️

      1. Athentha ammutty oru 15 vayasu karannu ethupolulla kadha yerudikude

Comments are closed.