Dear writers/readers
നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.
P .S : ഇത് ചാറ്‌റൂം ആക്കി മാറ്റരുത്
Authors ന് ആണോ ടിക്ക് കൊടുക്കുന്നെ… അങ്ങനെ ആണേൽ എനിക്കും ബേണം… എനിക്ക് കിട്ടീല.. ?
Atuhors login cheythiuu site il keriyal tick varum. pls check
എനിക്ക് അങ്ങനെ നോക്കിയിട്ടു വന്നില്ല അകത്തു കേറി പ്രൊഫൈലിൽ പോയി നമ്മുടെ സ്റ്റോറീസ്സിന്റെയോ അല്ലേൽ sitinte ഏതെങ്കിലും ലിങ്ക് വെബ്സൈറ്റ്കോളം ആണെന് തോനുന്നു അതും കൊടുത്തപ്പോഴേ വന്നുള്ളു.
ഞാൻ ലോഗിൻ ചെയ്ത അന്നേരം മാത്രം എഡിറ്റ് പ്രൊഫൈലും മറ്റും വന്നു… പിന്നെ കേറി ലോഗിൻ ചെയ്തപ്പോ ഒരു സാമാനോം കാണുന്നില്ല.. ?♂️.. എന്തേലും ഒരു നടപടി ഉണ്ടാവണം.. ?
ബ്രോ അത് ലോഗിൻ ചെയുമ്പോൾ വല്യ മാറ്റങ്ങൾ കാണില്ല എനിക്കും അങ്ങനയായിരുന്നു പിന്നെ ഏതേലും കമന്റിൽ റിപ്ലൈ ബട്ടൺ ഞെക്കുമ്പോൾ അവിടെ logout ഇന് മുമ്പ് logged in as അതിൽ ക്ലിക്ക് ചെയ്താൽ മതി പ്രൊഫൈലിൽ പോകും.
Ok?
Admin, ഇവിടെ വരുന്ന കമെന്റുകൾക്ക് അഡ്മിന് മാത്രം റിപ്ലൈ കൊടുക്കുന്ന ഓപ്ഷൻ വരുത്താൻ പറ്റുമോ ? അതായത് അഡ്മിന്റെ ഐഡി അല്ലാതെ വരാരെങ്കിലും റിപ്ലൈ കൊടുത്താൻ മോഡറേഷൻ പോവുന്ന സെറ്റിങ്ങ്സ് ആക്കാൻ പറ്റുമോ ? അങ്ങനെയാണെങ്കിൽ ഇവിടെ എല്ലാം കൃത്യമായി പോവുമെന്ന് തോന്നുന്നു.
ഇവിടെ മുകളിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട് ഇത് റിപ്പോർട്ട് റ്റു അസ് (അഡ്മിൻസ്) ആണെന്ന്. എന്നിട്ടും ഇവിടെ വരുന്ന കമന്റ്‌സിന് പ്രമുഖർ വന്നു റിപ്ലെ ഇടുന്നത് എന്തിനാണ്. ഇത് ചാറ്റ് റൂം ആക്കരുത് എന്നും എഴുതി വച്ചിട്ടുണ്ടല്ലോ. പ്രമുഖർ ആയാൽ എന്തും ചെയ്യാമെന്നാണോ. ഒരാൾ അഡ്മിനോട് ഒരു കാര്യം പറഞ്ഞാൽ അത് നല്ലത് ആണോ ചീത്ത ആണോ എന്ന് അഡ്മിൻ തീരുമാനിച്ചോളും. അതിന്റെ താഴെ പോയി വിശദീകരണം നൽകേണ്ട ആവശ്യം ഇല്ല. അങ്ങനെ ആണേൽ ഇതും ചാറ്റ്റൂമും തമ്മിൽ എന്ത് വ്യത്യാസം.
കുട്ടേട്ടാ
ഈ authors ന് കിട്ടുന്ന. പച്ച ടിക്ക് എനിക്ക് വരുന്നില്ലല്ലോ ??
അതൊന്നു ശേരിയാക്കി തരുമോ
shari akkam
കുട്ടന് ബ്രോ.,.,
ഞാൻ എഴുതിയ കഥകളിൽ പലതിലും കമന്റ് ഇടാൻ പറ്റുന്നില്ല.,., ക്ലോസ്ഡ് ആണ്,.,
അത് എന്താണ് ഇഷ്യു.,.,.
posts which are more than 365 days comments auto close akum. publish date ennanu
അഹ്.,., വൻ ഇയർ ആയി.,.,
But മുൻപ് ഈ പരിപാടി ഇല്ലാർന്നല്ലോ.,., ഉണ്ടായിരുന്നോ.,.,?
Kuttetta appurath Sethu bro yude chathurangam enna story download cheyyano vaayikkano pattunnilla. Ath onn ready aakkumo please
എനിക്കൊരു കാര്യം പറയാനുണ്ട് ഇവിടെ.ഈ സൈറ്റിലെ പ്രമുഖ എഴുത്തുക്കാർ അവരെ സപ്പോർട്ട് ചെയ്യുന്നവർ എന്തുകൊണ്ട് പുതുതായി വരുന്ന എഴുത്തുകാരെ സപ്പോർട്ട് ചെയ്യുകയോ അവർക്ക് വേണ്ട നിർദ്ദേശങ്ങളോ സഹായങ്ങളോ നൽകുന്നില്ല? ഒരു തരം സെല്ഫിഷ് ആയ ആളുകളാണോ നിങ്ങളൊക്കെ? അതോ പ്രമുഖ എഴുത്തുകാരുടെ കഥകൾ മാത്രമേ വായിക്കു എന്നുണ്ടോ വായനക്കാർക്കു? പുതുതായി വന്ന എഴുത്തുകാരുടെ കഥകൾക്കെല്ലാം ലൈക്കുകളും കമന്റുകളും കുറവാണ്.ഇതു അവരെ മുന്നോട്ടുള്ള എഴുത്തു നിർത്തുവാൻ കാരണമാകും.അത്കൊണ്ട് ഇതിലുള്ള പ്രമുഖ എഴുത്തുകാരും അവരെ സപ്പോർട്ട് ചെയ്യുന്നവരും നിങ്ങളുടെ selfishness ഒഴിവാക്കി അവരെ ഒന്നു സപ്പോർട്ട് ചെയ്യുക
ഇവിടെ ഒൺലി ഫിക്സൻ.. അല്ലേൽ ചേച്ചി കഥ..
അതും അല്ലേൽ ആഫ്റ്റർ മേരേജ്.. അല്ലേൽ അന്യ ഗ്രഹം.. ഈ മൂന്നാലു വിഭാഗത്തിനാണ് ഫാൻസ് കൂടുതൽ ഉള്ളത് ???…
പിന്നെ ലൈക് & കമെന്റ് അത് വരുമായിരിക്കും ???..
കമെന്റ് ഇല്ലേൽ ലൈക് എന്തായാലും കുറച്ചു പാർട്ട് മുന്നിലേക്ക് എത്തിയാൽ വരും ??..
പുതുമുഖ എഴുത്തുക്കാർക്ക് പെട്ടന്ന് സപ്പോർട്ട് കിട്ടണമെന്നാണെങ്കിൽ റൊമാൻസ് അല്ലെങ്കിൽ ഫിക്ഷൻ സ്റ്റോറീസ് എഴുതുന്നതാണ് ഉചിതം.
റൊമാൻസ് ആണെങ്കിൽ ചേച്ചിപ്പെണ്ണ്, unexpected marriage, love after marriage, one side romance, revenge marriage എന്നീ മേഖകളിൽ കൈ വച്ചാൽ അഭിപ്രായങ്ങൾ കൂടും. നായകനെ ചൂഷണം ചെയ്യുന്ന നായികയുള്ള ടൈപ്പ് കഥകൾക്ക് ഒന്നുകൂടി റീച്ച് വരും.
പെട്ടന്ന് സപ്പോർട്ട് കിട്ടണമെങ്കിൽ ഈ പറഞ്ഞ കണ്ടന്റുകൾ ചേർത്തെഴുതിയാൽ മതി. ഇനി അതല്ല വേണ്ടതെങ്കിൽ സ്വന്തം മനസ്സിൽ തോന്നുന്നത് വൃത്തിയായി എഴുതുക. ക്ഷമയോടെ കാത്തിരുന്നാൽ സമയമെടുത്തിട്ടാണെങ്കിലും അത്തരം കഥകൾക്ക് സപ്പോർട്ട് വന്നോളും.
ഒരു കാര്യം പറയാൻ മറന്നു. തുടർക്കഥയാണ് എഴുതുന്നതെങ്കിൽ അടുത്തടുത്ത പാർട്ടുകൾ വേഗത്തിൽ പ്രസിദ്ധീകരിക്കുക
Athe appo fans thane vannolm. ? ? ?
?
Thanks❤
Kuttettan paraym ?
Ennalm ethra stories backup cheyyan pattuo?
? ? ? ?
Modration ഒഴിവാക്കാൻ എന്താ ഇപ്പൊ ചെയ്യേണ്ടത്
what moderation u r facing
അപരാജിതനെ കുറിച്ച് വല്ല വിവരോം ഉണ്ടോ..?
Ningalku verindoo
Njanum nokki turbo secure kuttamilla feel ?
oru suggestion unde series storiesil last pagil next partilote pogan entelum undaayirunel nanaayirunu
Nalla idea aanu..
Submit your story vazhi Submit cheutha story kanan oru option undel kollamayirunnu.
Njan udheshichath author id ullavar ivide pending story list idunnath kanduttund. Aa list bakki ullavarkkum kanan oru avasaram. Ee upcoming story pole oru pending list column
Just a suggestion.
Upcoming stories list allathe authors nu mathram ayi pending list ella site il publish cheyunilla. .
Kittunilla
tks your update
Bro ingane oru ariyippu kk site maintenance avunnen munne kk idarnno ? enthayalm waitng
Ok broo.. waiting ??
Onnum കിട്ടുന്നില്ല ????????
Oru teaser ittittundu onnu nokkiyekkane
കുട്ടേട്ടാ ഇതിൽ “അന്ന” എന്ന ഒരു ഹൊറർ കഥ ഉണ്ട് അത് ഞാൻ ഇപ്പോഴാ വായിക്കുന്നത് അത് ആകെ പാർട്ട് മാത്രമേ കാണാൻ സാധിക്കുന്നുള്ളു അതിന്റെ pdf ഉണ്ട് പക്ഷെ അതിലും ഒന്നും ഓപ്പൺ ആയി വരുന്നില്ല നല്ല ഒരു ഹൊറർ കഥ ആയിരുന്നു എന്തെങ്കിലും ഒരു പോംവഴി കണ്ടെത്തി തരുമോ plsssssss……
അന്ന 4 part um site il undu . PDf author google drive upload cheythathanu.. epol permission mattiundavum athanu kittathathu
https://kadhakal.com/anna-4/
https://kadhakal.com/anna-3/
https://kadhakal.com/anna-2/
https://kadhakal.com/anna-1/
അത് 4 പാർട്ട് മാത്രം ആയിരിക്കില്ല ഉള്ളത് അങ്ങനെയെങ്കിൽ pdf വരില്ലായിരുന്നു ??
KK, Server maintenance il anu. Please wait until next update
Kk’l time kittumpo vayikkan kure story’s open akki vechekkuvayirunnu. Site varanjappo onnu pedichu,aroduu poyi chodikkan pinna neree evada vannu.evade vannapola oru samathanam ayee.., next update eppola ?
Ho njnum nokkvarnn