Announcement : Report to Us 690

Dear writers/readers

നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.

P .S : ഇത്‌ ചാറ്‌റൂം ആക്കി മാറ്റരുത്

Updated: March 2, 2022 — 10:05 pm

940 Comments

  1. അഡ്മിൻ ബ്രോസ് ???

    വിവാഹ പ്രായം 21 ആയ സ്ഥിതിക്.. ഇനി കഥകൾ എഴുതുമ്പോൾ ഇവിടെ ആയാലും അവിടെ അപ്പുറത്തു ആയാലും age 18 ഇൽ നിന്നും 21 ആകേണ്ടി വരില്ലേ???

    21 ഇൽ താഴെ ഇനി കുട്ടികൾ ആയല്ലേ പരിഗണിക്കുക ???

    1. വിവാഹ പ്രായം അല്ലെ 21, age of consent 18 തന്നെയാണ്.

  2. ??? ʍคʟʟʊ ʋÀʍքɨʀє ???

    എല്ലാം നല്ലതിന് ❤️?

  3. PDF കഥ dowanload ചെയ്യാൻ പറ്റുന്നില്ല…

  4. Ellavarkkum tick varunnundallo

    1. കാമുകൻ ❌️

      Appo avarokke authors aayirikkum ?

  5. ഈ ബ്ലൂ ടിക്ക് authors ലിസ്റ്റിൽ ഇല്ലാത്തവർക്കും വരുന്നുണ്ടട്ടോ അതൊന്ന് നോക്കണേ.

    1. മെയിൽ ഐഡി യിൽ കൊടുക്കാണെന്ന് തോന്നുന്നു..

      എനിക്കും ബേണം മൂന്നാലെണ്ണം ??

  6. ഈ ബുദ്ധി ഇത്രേം കാലം എവടെ ആയിരുന്നു കുട്ടേട്ടാ, എന്നതായാലും ഐഡിയ കൊള്ളാം, ഫേക്ക് അക്കൗണ്ട് ഒരു പരിധി വരെ കുറയ്ക്കാം എന്ന് തോന്നുന്നു….. അത് പോലെ തന്നെ ഒരു മെയിൽ ഐഡിക്ക് മാത്രം ഒരു നെയിം, vere ആർക്കും ആ നെയിം കിട്ടാതെ ഉള്ള വഴി കൂടെ സെറ്റ് ആക്കിയാൽ നന്നായിരിക്കും, ഒപ്പം ഇവിടത്തെ റിപ്ലൈ അഡ്മിന് മാത്രം പരിമിധപ്പെടുത്തുക

  7. ഈ സെറ്റപ്പ് കുറെ കൂടെ നേരത്തെ ചിന്തിക്കേണ്ടതായിരുന്നു..

    ആ പോട്ടേ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ അല്ല കുട്ടേട്ടാ..

  8. പിന്നെ എന്റെയൊരു 4 കഥകൾ ഔതോർസ് ലിസ്റ്റിൽ ഇല്ല..”പാപമോചനം, മിന്നും താരകം, തിരിച്ചറിവ്, ക്യാമ്പസ് ഡയറി”..ഈ നാലെണ്ണം കൂടി എന്റെ ലിസ്റ്റിലേക്ക് ഉൾപ്പെടുത്തി തരണം.. write us ഇൽ കുറേ പറഞ്ഞു മടുത്തതാണ്.. ഇജ്ജ് ഇത്തവണയെങ്കിലും ഇത് പരിഹരിച്ചു തരണമെന്ന് നല്ലവനിൽ നല്ലവനായ കുട്ടൻ പുള്ളയോട് അഭ്യർത്ഥിക്കുന്നു…

    1. Daa മോനെ സ്റ്റോറി എവിടെ സെപ്റ്റംബർ കഴിഞ്ഞു കൊറേ ആയിട്ടാ

  9. Authors ന്റെ fake id യിൽ കളിക്കുന്നവന്മാരെ കണ്ടാൽ വിട്ടുവീഴ്ച ഇല്ലാതെ അപ്പോഴേ ഇവിടുന്നു തൂക്കി കളയണം എന്നാണ് എന്റെ അഭിപ്രായം.. അത് വളരെ മോശം പ്രവണത യാണ്.. ആവശ്യമില്ലാത്ത തെറ്റിദ്ധാരണകളും വഴക്കുകളും അങ്ങനെ ഉണ്ടാകാൻ സാധ്യതയുണ്ട്..

  10. സംഭവം കൊള്ളാല്ലോ കുട്ടാ.. അനക്ക് പള്ള നിറച്ചും പുത്തിയാ??

  11. ബ്ലു ടിക് വെരിഫൈഡ് അക്കൗണ്ട് ആണോ

  12. എപ്പോ വരും അപരാജിതൻ

    1. ഇതു കാണാൻ വയ്യാഞ്ഞിട്ടാ അങ്ങേര് കമന്റ് ബോക്സ്‌ പൂട്ടി ഓടിയത്. വിടരുത് അങ്ങേരെ ??

  13. അഭിമന്യു

    Enik ente log in id nashtappettu puthiya id edukkan engana??

  14. Tintu അണ്ണാ.. ടിന്റു mone.. എന്റെ പേരിന് നേരെ ഒരു നീല tick kaanunnallo

    1. Verified account…..
      ??

      1. നന്നായിട്ടുണ്ട്

  15. ഇത് മറ്റൊരു ചാറ്റ് റൂം ആക്കാതിരിക്കാൻ, കമന്റ്സ് ന്റെ റിപ്ലൈ ഓപ്ഷൻ അഡ്മിൻ മാത്രം ലിമിറ്റ് ചെയൂ

    1. പിന്നേ അത് പോലെ തന്നെ ഇത് ഒരു pinned പോസ്റ്റ്‌ അല്ലാതെ separate section ആക്കി വെക്കണം

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      നല്ല sujectiom

      1. ❣️

  16. ®ദേവദൂതൻ®

    Dear admin ഞാൻ ആദ്യം മുതലേ തറവാട്ടിലും ഇപ്പോൾ ഇവിടെയും ഉള്ള ഒരു വായനക്കാരനാണ്. തറവാട്ടിൽ ഉള്ള പഴയ കഥകളുടെ ഒന്നും pdf ഇപ്പോൾ download ചെയ്യാൻ പറ്റുന്നില്ല. ഇതിനു മുമ്പും പലരും ഈ issue write to us ൽ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോളും ആ issue അത്പോലെ തന്നെ ഉണ്ട്. അതിന് admin ന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇനിയെങ്കിലും അത് ശരിയാക്കും എന്ന് വിശ്വസിക്കുന്നു

  17. Admin eeedhinde munb nadathiya announcemet msg kandirunno. Preshnagal karanam site adacj pottanki adach pottam ennan admin parannadh

    Eee site mukham moodi itta oro pad perolla oro platform aan ,adhyndethaaya reedhiyil ulla prehnangal undaavum

    Admin adhyam ee siten oro professenality kond varanam
    Authors nnn bluetick pole ulla endhekilum unique aavunnadh nalkaanam angana cheythal authors nde fake undakan aavilla . Comment moderation system thin pakaram vayanakaark report cheyyan pattunna readhi konduvanna oropaad issues korayum (Reporting in proper reoson )

  18. ഹർഷന്റെ ഫേക്ക് അവനെ തൂക്കി വെളിയിൽ കളയണം. Dp മാറ്റി വരെ അവൻ msg ഇടുന്നു. ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്ന കഥയെക്കുറിച്ച് തെറ്റായ updates ഒഴിവാക്കാൻ വേണ്ടത് ചെയ്യുക

    1. ഞാൻ ഒരു സജഷൻ പറയട്ടെ. ഇവിടുത്തെ author ലിസ്റ്റിൽ പേര് ഉള്ളവർക്ക് അ പേരിൻറെ സൈഡിൽ എവിടെയെങ്കിലും ഒരു ബാഡ്ജ് കൊടുക്കാൻ പറ്റുമോ. അങ്ങനെയാണെങ്കിൽ ഇതിൽ ഫേക്ക് അക്കൗണ്ട് കൊണ്ടുവരുന്നവരെ കണ്ടു പിടിക്കാൻ പറ്റും.

      1. Admins author id use cheythal avarude peril thottal avarude kathakalilekk pokum. Angane oru karyam und

        1. പക്ഷെ എന്റെ പേരിൽ തൊട്ടിട്ടു കഥയിലേക്ക് പോവുന്നില്ലല്ലോ?. ചില നേരത്ത് ഇതു വർക്ക്‌ ഔട്ടാവില്ല

          1. Login cheythittundo?

          2. ലോഗിൻ ചെയ്യാതെ തൊട്ടു നോക്കിയിട്ടും വന്നില്ല ?

          3. @ നിഖില
            പ്രൊഫൈലിൽ വെബ്സൈറ്റ് എന്ന് കാണും അതിൽ നിങ്ങളുടെ author name അടിച്ചു കൊടുത്താൽ ശരിയാവും

          4. Ee comment ittathu Raghu chechy thanne ano?

          5. അതെ ഞാൻ തന്നെ.

          6. Name Press cheyyumbol kathakalil pokunnillallo

          7. ലോഗിൻ ചെയ്തില്ലായിരുന്നു. ഞൻ മടി കാരണം ചെയ്യാറില്ല.ആ ദുഷ്ടൻ കാരണം ഇനി അതും ചെയാണമല്ലോ?. ഇപ്പൊ ഞെക്കി നോക്കിയേ.

          8. Authors login cheythal Avarude ID ide aduth blue tick kanam. Login cheyyathe anel kanilla. U can identify fake IDs.

          9. @ tintumon
            Thazhe authors allathavarkkum blue tick kanunnundallo

          10. @ടിന്റു
            ഓക്കെ. നല്ല കാര്യമാണ്. പക്ഷെ എന്റെ മടി?.
            അഹ് ഇനി ലോഗിൻ ചെയ്തു തന്നെ കയറാം.

    2. Cheyyendathu use ulla name vare aarkkum edukkan pattaruth. Gmail okke ulla pole

    3. Evide authors mathre registered users ullu. Authors listil ake oru harshan mathre ullu. Can u share other details of that id

  19. Kadumkettu sumbit cheythitundenu paranju ithevare vannilla

  20. Bro.. ഒരു അഭിപ്രായം ആണ്…

    കുറച്ചു admin or moderator മാരെ കൂടെ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു ????

  21. ഞാൻ ഈ സൈറ്റിലെ ഒരു വായനക്കാരൻ മാത്രമാണ് അത് കൊണ്ട് എനിക്ക് പറയാൻ ഉള്ളത് ഒരു കാരണവശാലും അപരാജിതൻ ഹർഷേട്ടൻ ഇപ്പൊ എങ്ങനെയാ എഴുതുന്നത് അത്പോലെ ഒരു മാറ്റങ്ങളും വരുത്താതെ മുന്നോട്ടു പോകണം ഇല്ലെങ്കിൽ അതിന് ജീവനില്ലാത്ത പോലെയാവും അത്കൊണ്ട് ആ റൂൾസിൽ ഒരു മാറ്റം വെറുത്തണം അതിൽ തെറി ആയാലും സെക്ശുൽ വാക്കുകൾ ആയാലും അത് അങ്ങനെ എഴുതണം അല്ലെങ്കിൽ ഒരു പൂർണ്ണത വരില്ല
    പിന്നെ ആ പൊന്മിൻസ് എവിടെ ആണെന്ന് ഒരു അറിവും ഇല്ലാ പിന്നെ ആ യൂണിക്‌ മാൻ എഴുതിയ dk യും എങ്ങനേലും ഇതുങ്ങളെ 2 എന്നതിനേം പൊക്കിക്കൊണ്ട് ഒന്ന് വരുമോ

    1. Dk ജോലിത്തിരക്ക് കൊണ്ട് ഇപ്പോൾ എഴുതാൻ പറ്റുന്നില്ല പുള്ളിക്ക്… കഥ നിർത്തിയിട്ട പോകില്ല….. എന്ന് പറഞ്ഞു…. ചിലപ്പോൾ അടുത്തമാസം വരും…..next part….

    2. Aparajithan will be published as it is .

  22. കുഞ്ഞുമോൻ

    ഇത് ചാറ്റ് ബോക്സ് ആകാതിരിക്കാൻ ഒരു നിർദേശം: ഇവിടെ വരുന്ന കമന്റുകൾക്ക് റിപ്ലൈ ഓപ്ഷൻ അഡ്മിന് മാത്രമായി പരിമിതപ്പെടുത്തുക….

  23. അപരാജിതൻ അതിന്റെ എല്ലാ അവസ്ഥയിലൂടെ പോകുന്ന രീതിയിൽ ഇടണം. രതി ആണെങ്കിൽ രതി ചീത്ത വാക്കുകൾ ആണെകിൽ ചീത്ത വാക്ക്. അല്ലെങ്കിൽ ആ ഒരു സ്റ്റോറി വെറും വേസ്റ്റ് പേപ്പർ പോലെ ആകും. So റൂൾസ്‌ ചേഞ്ച്‌ വേണം

      1. അത് സോൾവ് ആയി.
        ഞാൻ എഡിറ്റ് ചെയ്യുന്നില്ല
        ഉള്ളിലുള്ളത് പോലെ എഴുതി ക്‌ളൈമാക്‌സ് കൂടെ പബ്ലിഷ് ആക്കും.
        ഒരു കുറക്കലും ഇല്ല (കൂടിയാലും )
        നോ ഇഷ്യൂ.
        write to us ഇൽ ഇതിനെ കുറിച്ചുള്ള മെൻഷൻ കണ്ടപ്പോൾ ഇനിയും പരാതികൾ വരാതെ ഇരിക്കാൻ വേണ്ടിയാണ് എഡിറ്റിംഗ് എന്ന ഓപ്‌ഷൻ ചിന്തിച്ചത്.അത് ശരിയാകില്ല.
        ദേവദാസികളുടെ ഗ്രീഷ്‌മോത്സവം
        തുളുവച്ചികളുടെ വൈശികകാമനകളും
        ജാപ്പനീസ് ട്രിപ്‌ലെറ്സ് ന്റെ ലീലാവിലാസങ്ങളും
        മാനവേന്ദ്ര വർമ്മന്റെ മൂരി ശൃങ്കാരവും
        നാഗപ്പെണ്ണു അമ്രപാലിയും
        കുവലയ൯ കുതിരയും അവനു തുല്യനായ അശ്വജാതിയായ ശങ്കരനും
        ഒക്കെ വേണ്ടതുപോലെയുണ്ടാകും….
        ഉള്ളത് ഉള്ളപോലെ എഴുതണം ഇഷ്ടമില്ലാത്ത സീനുകൾ ഇഷ്ടമില്ലാത്തവർ സ്കിപ്പ് ചെയ്തോട്ടെ അതൊക്കെ പേഴ്സണൽ ഇഷ്ടം.
        അതല്ലേ അതിന്റെ ഒരു ഭൃഗു.

        1. പിന്നല്ല.. ഡെറ്റോൾ മുക്കിയ കഥയവരുത് അപരാജിതൻ …

        2. ഭൃഗു മതി.. ??

        3. Yes athu pollichu

        4. ??? ʍคʟʟʊ ʋÀʍքɨʀє ???

          അതൊക്കെ അത്രേ ഉള്ളൂ ?

    1. it will be published as it is

  24. ദക്ഷാർജ്ജനം അടുത്ത പാർട്ട് ഇനി എന്നിടും

    1. Submitted ആണെങ്കിൽ പെട്ടന്ന് ഇടണം…. വായിക്കാൻ ഒരുപാട് ആഗ്രഹമുള്ള കഥയാ….

      1. Submitted alla. Hoping author will give a reply soon regarding the next part

    2. Kadumkettu sumbit cheythitundenu paranju ithevare vannilla

        1. ഡെറിക് എബ്രഹാം എന്ന കഥയുടെ അടുത്ത ഭാഗം ഉടൻ വരുമോ? അവസാന പാർട്ട് വന്നിട്ട് ഒരു മാസം കഴിഞ്ഞു ഇത്രയൊന്നും വൈകാറില്ലല്ലോ എന്ത് പറ്റി?

Comments are closed.