അനാമികയുടെ കഥ 8
Anamikayude Kadha Part 8 | Author : Professor Bro | Previous Part
“എനിക്ക് ഭ്രാനന്തായിരിക്കാം,പക്ഷെ ഇപ്പോ ആശുപത്രിയിൽ പോകേണ്ടത് ഞാൻ അല്ല നീയാണ്. ഞാൻ ഇപ്പോൾ കഫെ ഡേയിൽ നിന്നും വരുന്ന വഴി ഒരു ആക്‌സിഡന്റ് കണ്ടു, ആളുകൾ പറയുന്നത് കേട്ടത് അയാൾ ഏതോ ആശുപത്രിയിലെ ഡോക്ടർ ആണെന്നാണ് പേര് ഗൗതം എന്നാണത്രെ … അടുത്തുള്ള ഏതോ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട് ”
⚪️⚪️⚪️⚪️⚪️
അനാമികയുടെ വണ്ടി പോർച്ചിൽ വന്നു നിൽക്കുന്ന ശബ്ദം സീത ഉള്ളിൽ നിന്നും കേട്ടിരുന്നു, ഉള്ളിലേക്ക് വരുന്ന അനാമികയെയും പ്രതീക്ഷിച്ചു കാത്തുനിന്ന സീത കുറച്ചു സമയം കഴിഞ്ഞിട്ടും അവളെ കാണാത്തത് കൊണ്ടാണ് വാതിൽ തുറന്ന് പുറത്തേക്ക് ചെന്നത്
വാതിൽ തുറന്ന സീത ആദ്യം കാണുന്നത് സ്തബ്ധയായി നിൽക്കുന്ന അനാമികയെ ആണ്, അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു പക്ഷെ ആ കണ്ണുകൾ ചിമ്മുന്നുണ്ടായിരുന്നില്ല, എന്തോ കണ്ട് ഭയന്ന ഭാവം .
“അനൂ…മോളെ …”
സീത അനാമികയെ തട്ടിവിളിച്ചു ,അവളുടെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും ഉണ്ടാകാത്തത് അവരെ ഭയപ്പെടുത്തി
“മോളെ…”
സീതയുടെ ഉച്ചത്തിൽ ഉള്ള വിളിയിൽ അനാമിക സ്വബോധത്തിലേക്ക് വന്നു . അവൾ കണ്ണുകൾ ചിമ്മി ചുറ്റിലും നോക്കി. സീതയെ അടുത്ത് കണ്ടതും കരഞ്ഞു കൊണ്ട് അവൾ അമ്മയെ ചുറ്റിപ്പിടിച്ചു
“അമ്മേ…ഏട്ടൻ…ഏട്ടന് ….”
അവൾക്ക് പറയുന്നത് മുഴുവിപ്പിക്കാൻ സാധിച്ചില്ല
“അനൂ…എന്താ മോളെ…എന്താ പറ്റിയത്…”
അനാമികയുടെ ആ അവസ്ഥയും അവൾ പറഞ്ഞ അവസാന വാചകങ്ങളും കേട്ടപ്പോൾ ഗൗതമിന് എന്തോ പറ്റി എന്ന് സീതക്കും മനസ്സിലായി, അതിന്റെ വ്യാകുലത അവരുടെ വാക്കുകളിലും ഉണ്ടായിരുന്നു
“അമ്മേ ഏട്ടന് ആക്‌സിഡന്റ്…”
അത് പറയുമ്പോൾ അനാമിക വീണ്ടും സീതയെ മുറുക്കെ കെട്ടിപ്പിടിച്ചു, അവളുടെ ഭയം അവൾ അമ്മയുടെ മാറിൽ കരഞ്ഞു തീർക്കുകയായിരുന്നു
“എന്താ മോളെ ഈ പറയുന്നത്…എന്താ …എന്താ അവന് പറ്റിയത്…ഇത്രയും സമയം നിങ്ങൾ ഒരുമിച്ച് ആയിരുന്നില്ലേ…”
“ഇപ്പൊ…ഞങ്ങളെ കണ്ടിട്ട് തിരിച്ചു വീട്ടിലേക്ക് പോകുംവഴി ആയിരുന്നു…”
ഓരോ വാക്ക് സംസാരിക്കുമ്പോഴും അവൾ കരച്ചിൽ അടക്കാൻ പാടുപെടുകയായിരുന്നു
“ആരാ നിന്നോട് പറഞ്ഞത്”
അരുൺ എന്ന് പറയാൻ വന്ന അനാമിക ഒരു നിമിഷം നിന്നു , അവൾ സീതക്ക് ഉത്തരം നൽകാതെ തന്റെ കയ്യിലേക്ക് നോക്കി, അപ്പോഴാണ് തന്റെ കയ്യിൽ ഫോൺ ഇല്ലെന്നും അത് തന്റെ കയ്യിൽ നിന്നും താഴെ വീണിരുന്നു എന്നും അവൾ അറിയുന്നത്
അവൾ നിലത്തു വീണുകിടന്ന ഫോൺ എടുത്തു, ഫോണിന്റെ ഡിസ്‌പ്ലേയിൽ വന്ന കേടുപാടുകൾ ഒന്നും അവളുടെ കണ്ണിനെ ആകർഷിച്ചില്ല അവളുടെ കണ്ണുകൾ തേടിയത് ഏട്ടൻ എന്ന പേര് മാത്രമാണ്
കാൾ കണക്ട് ചെയുന്ന ടോൺ കേട്ടു തുടങ്ങിയത് മുതൽ അനാമികയുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടുവാൻ തുടങ്ങി
Waiting ❣️?
♥️♥️♥️♥️
കഥ നല്ല അടിപൊളിയായിട്ടുപോകുന്നുണ്ട്…. ഇനി ആ അരുണിനെ ചവിട്ടികൂട്ടുന്നതൂടെ ആയാൽ കലക്കും…
Thanks bro, അരുണിനെ നമുക്ക് ചവിട്ടി കൂട്ടാം
ഗൗതമിനു ഒന്നും പറ്റിയില്ലല്ലോ സന്തോഷം….?
അരുൺ മണ്ടൻ ആണോ പൊട്ടൻ ആണോ….. സാം വിളിച്ചപ്പൊ എടുത്തുടായിരുന്നു എന്നാ ഓക്കേ അറിഞ്ഞെനെ………?
അച്ചുനു ഗൗതമിനെ ഇഷ്ട്ടായി അല്ലെ….
പക്ഷെ ലവളുടെ ഡാഡി ഗിരിജ മുടക്ക് പറഞ്ഞ ലവൾ സൊ sad അവുല്ലൊ….?
ഹാ അരുണിനെ അങ്ങ് തീർക്ക്……..?
എല്ലാം നമുക്ക് ശരിയാക്കാം ബ്രോ ♥️♥️♥️
അണ്ണാച്ചി… ചെറുക്കന്റെ kai തല്ലി ഓടിച്ചു അല്ലേ… സത്യം പറഞ്ഞാൽ അരുൺ മൊണ്ണനെ തല്ലി ഒതുക്കി അച്ചുവും ഗൗതമും തമ്മിൽ ഉള്ള കെട്ടും നടത്തി അടിപൊളി ആയി തീരത്തൂടെ ??… ഇതിപ്പോ സസ്പെൻസ് ഇട്ടു നിർത്തി ?… അടുത്ത ഭാഗം പോരട്ടെ ❤️
കൈ ഒടിഞ്ഞില്ല ബ്രോ… ഒരു ചെറിയ പൊട്ടൽ. നമുക്ക് അരുണിനെ ഒക്കെ തല്ലി ഓടിക്കാന്നെ…
മച്ചാനെ… ഇങ്ങനെ ഒക്കെ എളിമ കാണിക്കരുത്.. നിങ്ങടെ പ്രണേശ്വരി ഞാൻ പലർക്കും pdf അയച്ചു കൊടുത്തിട്ട് വരെ ഉണ്ട്… എഴുതാൻ അറിയില്ല പോലും…
പിന്നെ ഈ കഥ ഇപ്പോ സെറ്റ് ആയി ഇനി കരയിക്കൻ ആണ് മച്ചാനെ ഉദ്ദേശം എങ്കിൽ സത്യമായും ഞാൻ ഇത് വയിക്കണത് നിർത്തും.. ഇല്ലേൽ ഒക്കെത്തിനേം കൊല്ലണം ആരും ബാക്കി ഉണ്ടാവരുത്, അത് അനു ആയാലും ഗൗതം ആയാലും അച്ചു ആയാലും അരുൺ ആയാലും കൊന്നേക്കണം….
സമയം എടുത്തു എഴുതിയ മതി മച്ചാ..
♥️♥️♥️♥️
എഴുതാൻ അറിയില്ല എന്നുള്ളത് സത്യം തന്നെയാണ് ബ്രോ… ഇവിടെ എഴുതുന്ന പല ആളുകളും പണ്ട് മുതൽ ഒരുപാട് വായിക്കുകയും എന്തെങ്കിലും കുത്തിക്കുറിക്കുകയും എങ്കിലും ചെയ്തിട്ടുള്ള ആളുകൾ ആണ്.. എന്റെ വായന എന്നാൽ ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്ത് ലൈബ്രറിയിൽ നിന്നും എടുത്ത് വായിച്ചിരുന്ന ക്രൈം ത്രില്ലറുകൾ മാത്രം ആയിരുന്നു. സ്കൂൾ അവസാനിച്ചപ്പോൾ അതും അവസാനിച്ചു… പിന്നെ വായന തുടങ്ങുന്നത് kk യിൽ വന്നതിനു ശേഷമാണ്., എന്റെ പരിമിതമായ ആ വായനയിൽ നിന്നുമാണ് ഞാൻ എന്തെങ്കിലും എഴുതുന്നത് അതിന്റേതായ പോരായ്മകളും എനിക്കുണ്ട്…
പ്രാണേശ്വരിക്ക് നിങ്ങൾ തന്ന പിന്തുണ അതാണ് എനിക്ക് വീണ്ടും എഴുതാനുള്ള ഊർജം തന്നത്… ഒരുപാട് നന്ദി ഉണ്ട്…
ഒരു കാര്യം ഞാൻ ഉറപ്പ് തരാം, ഞാൻ വായിക്കാൻ ഇഷ്ടപ്പെടുന്നത് happy ending ആയിട്ടുള്ള stories ആണ്. അപ്പൊ ഞാൻ എഴുതുന്നതും അങ്ങനെ തന്നെ ആയിരിക്കും…
സ്നേഹത്തോടെ അഖിൽ ♥️
മതി ധത് മതി ഹാപ്പി എണ്ടിങ് ആണേൽ എങ്ങനെ വേണേൽ എഴുതിക്കോ
പിന്നെ മച്ചാനെ അറിവിനേക്കൾ കൂടുതൽ ജന്മസിദ്ധമായ കിട്ടുന്ന ഒരു കഴിവ് കൂടെ ഉണ്ട് അത് താങ്കൾക്ക് കിട്ടിയിട്ടുണ്ട് എന്ന് തന്നെ ആണ് എൻ്റെ വിശ്വാസം അതിനെ ഉർജപെടുതാൻ സഹായിക്കുന്ന ഒന്നാണ് അറിവ്… ഇത് എനിക്ക് ഇല്ലതൊണ്ടാണ് ഇത്ര കാര്യമായി പറഞ്ഞത്. ??
ബ്രോ ഞാൻ ഈ കഥയുടെ ഒരു പാർട്ടും വായിച്ചിട്ടില്ല വായിക്കണം ഞാൻ പറയാൻ വന്ന കാര്യം എന്തെന്നാൽ ഇനി എത്ര പാർട്ട് ബാക്കിയുണ്ട് കഥ ഒരോറ്റ ഇരുത്തതിനു വായിക്കണം അതിനാണ് പണി ഉള്ളത്കൊണ്ട് ഓരോന്ന് വായിച്ചാൽ പണിയുടെ സ്‌ട്രെയിനിൽ കഥ മനസിന് പോകും ഇതറിഞ്ഞാൽ ഒരു ദിവസം അങ് leave എടുത്തു വായിക്കണം.? പ്രാണേശ്വരി എത്ര വായിച്ചിട്ടും മടുക്കുന്നില്ല ഡെയിലി വായിക്കും PDF FILE കൈയിൽ ഉണ്ട് ?അതുപോലെതന്നെ ഈ കഥയും മടുപ്പില്ലാതെ കുറെ വായിക്കാൻ പറ്റാവുന്നത് ആണെന്ന് ആഗ്രഹിക്കുന്നു എന്നല്ല അങ്ങനെ ആയിരിക്കും
കഥ തീർന്നിട്ട് വായിച്ചാൽ മതി bro, ഇനി എത്ര പാർട്ട് ഉണ്ട് എന്ന് ചോദിച്ചാൽ അറിയില്ല എന്നെ പറയാൻ പറ്റൂ… എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയ ഒരു കഥ ആണിത്. ഒരു ചെറുകഥ ആയി മനസ്സിൽ കണ്ടാണ് എഴുതി തുടങ്ങിയത് ഇപ്പൊ ഇങ്ങനെ എത്തി നിൽക്കുന്നു…
ലീവ് ഒന്നും എടുത്ത് വായിക്കേണ്ട ബ്രോ.. എന്നെങ്കിലും ഓഫ് കിട്ടുമ്പോൾ വായിച്ചാൽ മതി…
പ്രാണേശ്വരി നിങ്ങൾ ഒക്കെ ഇത്ര അധികം ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് bro… ഒരു സാധാരണ പ്രണയ കഥ… അതിനെ ഇത്ര വിജയം ആക്കിയത് നിങ്ങളുടെ ഒക്കെ സ്നേഹം ആണ്… അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..
സ്നേഹപൂർവ്വം അഖിൽ
പൊളി ബ്രോ.ഇന്റെരെസ്റ്റിംഗ് ആയ ടൈമിൽ പാർട്ട് നിർത്തി, കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി,ഗൗതമിന് അച്ചുവിനെ കൊടുക്കുമോ ഇല്ലേ എന്നറിയാനായി പിന്നെ അരുണിന്റെ വിധി എന്തെന്ന് അറിയിവനായി ?
വളരെ സന്തോഷം ബ്രോ…
❤️❤️???good, feeling better
Thanks ബ്രോ
അടിപൊളി…അങ്ങേർക്ക് താല്പര്യം ഇല്ല എന്ന് അറിഞ്ഞപ്പോൾ intresting ആയി? അങ്ങനെ ചുമ്മാ അങ്ങു കൊടുക്കാൻ പറ്റുമോ..
ഇനി കൊടുക്കുമോ എന്ന് തന്നെ ആർക്കറിയാം…
Enthayalum pettannu kodukkanda. Kurachu vattulalippikkattae
❤️❤️❤️
♥️♥️♥️♥️
Super bro ❤️❤️❤️❤️❤️
Thanks bro
എഴുതി മുൻപരിചയം ഇല്ലാത്ത എന്റെ കഥകൾ വായിച്ചു അഭിപ്രായം അറിയിച്ചു പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും നന്ദി…
π////////
എന്ത് എളിമ… ന്റെ പൊന്നോ…?
കഥയെ പറ്റി പ്രത്യേകം ഉരുവിടേണ്ടല്ലോ…
സംഭവം കിടുക്കി… സില്ലി അരുൺ… ആ സാമിന്റെ ഫോൺ എടുത്താൽ എല്ലാം അറിയാർന്നു… സ്വയം ബുദ്ധിമാൻ എന്ന് നിനക്കുന്ന പൊട്ടൻ…
ഞാൻ ഒരവസരം കൂടെ തരാം… കഴിഞ്ഞ പാർട്ടിൽ ഏട്ടൻ ഉപദേശ മാർഗ്ഗം സ്വീകരിച്ച് നന്നാക്കാ എന്ന് പറഞ്ഞതാ…
അത് നടക്കില്ല എന്ന് തോന്നുന്നു…
???? കൊല്ലു…. അരുണിനെ കൊല്ലു….
എന്നിട്ട് ഗൗതം ജയിലിൽ പൊക്കോട്ടെ…
പിന്നെ നിങ്ങടെ കഥയുടെ.പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലായി…
വിജയന്റെ ഭൂതകാലം അറിഞ്ഞ രാഘവൻ ഗൗതമിനെ മരുമകനായി സ്വീകരിക്കാൻ വിസ്സമ്മദിക്കുന്നു…
അച്ചു എന്ത് ചെയ്യണമെന്നറിയാതെ ആകെ വിഷമത്തിൽ ആവുന്നു… എന്നാൽ അവൾക്ക് അവളുടെ അച്ഛനെയും അമ്മയെയും ഉപേക്ഷിക്കുവാണോ എതിർക്കാനോ പറ്റുന്നില്ല…
കൂടാതെ രാഘവൻ അവൾക്ക് പുതിയ കല്യാണ ആലോചന കൊണ്ടുവരുന്നു…
അവളും ok പറയുന്നു…
അച്ചുവിന്റെ നഷ്ട്ടം ഗൗതം ഒറ്റക്ക് കരഞ്ഞു തീർക്കുന്നു…
ഒപ്പം അരുണിനെ ഒതുക്കുന്നു… കെട്ടാൻ പറ്റാത്തതിന്റെ ദേഷ്യത്തിൽ അവൻ അനമികയെ കൊല്ലുന്നു…
അതിൽ എല്ലാരും തകരുന്നു…
അവസാനം അനമികയുടെ ഏറ്റവും വലിയ ആഗ്രഹമായ ഗൗതം അച്ചു കല്യാണം നടക്കുന്നു… അവളുടെ സ്വപ്നത്തിലെ പോലെ…
.ഇതൊക്കെ ആണല്ലേ വരാൻ പോകുന്ന ഭാഗം…
എന്ന ഞാൻ ഇപ്പോഴേ കരഞ്ഞു തുടങ്ങി…
(സസ്പെൻസ് പൊളിഞ്ഞെങ്കിൽ കൊല്ലരുത്..?)
സ്നേഹത്തോടെ
Dk
കത്തി താഴെ ഇടെഡാ
ഒടുക്കത്തെ സസ്പെൻസ് ആയിപ്പോയി ഇനി കഥയുടെ ബാക്കി അറിയേണ്ട കാര്യം ഉണ്ടോ
ഹി ഹി…. സൈക്കോ അഖിൽ ചേട്ടൻ ക്ലൈമാക്സിൽ ചെറിയ മാറ്റം വരുത്തിയലോ… പറയാൻ പറ്റുല്ലേ
ശെടാ… നീ ഇതൊക്ക എന്നെ ഒന്ന് ഫോൺ വിളിച്ചു പറഞ്ഞാൽ പോരായിരുന്നോ…
എന്തായാലും കഥ കൊള്ളാം…
????
മതിയാർന്നു… കഥ അത്ര പോര എന്ന് തോന്നുന്നില്ല…
അപ്പൊ ദത് വേണ്ട…
അനാമിക ഇഷ്ട്ടം???
ഇങ്ങനെ ഒക്കെ ആണേൽ എന്തായലും ഇപ്പോഴേ കരഞ്ഞു തുടങ്ങുന്നത് താന്നാ നല്ലത്
അതേ… അപ്പൊ പിന്നേ അതികം വിഷമിക്കണ്ടല്ലോ
Ishtayi ❤❤
സന്തോഷം ബ്രോ
എഴുതി പരിചയം ഇല്ലെന്നോ?? അപ്പോൾ പ്രാണേശ്വരിയോ?മറ്റുള്ളവർക്ക് എങ്ങനെ ആണെന്ന് എനിക്കറിയില്ല.പക്ഷെ എനിക്ക് പ്രാണേശ്വരിക്ക് ഒപ്പം ഈ കഥയും ഇഷ്ടമായി ഒരുപക്ഷെ പ്രാണേശ്വരിയേക്കാൾ. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. ഒപ്പം ഞരമ്പൻ അരുണിന് ഉള്ള ചിമിട്ടൻ പണിക്കും. അച്ചുവിനെ കയ്യൊഴിയാതെ ഗൗതമിനെ ഏല്പിക്കണം എന്നൊരാഗ്രഹം മാത്രം. സസ്നേഹം ഇരിഞ്ഞാലക്കുടക്കാരൻ ❤???❤❤❤❤❤????❤❤
അല്ല… പ്രാണേശ്വരിക്ക് മുൻപ് എഴുതി പരിചയം ഇല്ല എന്നാണ് പറഞ്ഞത്… ?
അരുണിനുള്ള പണി നമുക്ക് കൊടുക്കാന്നേ… സമയം ആകട്ടെ
Nice part❤️❤️❤️❤️
Thanks ബ്രോ
ഞാനും വായിക്കാം കേട്ടോ, വായിച്ച തൊടങ്ങിട്ടില്ല,
എന്തായാലും വായിക്കും?
♥️♥️♥️♥️
എല്ലാം വായിക്കാൻ കിടക്കുവാണ്.. ? വായിക്കാം കേട്ടോ.. എന്നെങ്കിലും ❤️
മതി ബ്രോ… എന്നെങ്കിലും വായിച്ചാൽ മതി… നിയോഗം അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു….
???????????????????
♥️♥️♥️♥️
ഈ ഭാഗവും നന്നായിട്ടുണ്ട്
അരുണിനു പെട്ടന്ന് തന്നെ ഒരു അടി കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു ❤️
അവന്റെ വായിൽ നമ്മുക്ക് പന്നിപടക്കം വച്ചു പൊട്ടിക്കാം.,..,??
നമ്മുടെ തമ്പ്രാൻ പറഞ്ഞത് പോലെ തന്നെ ചെയ്യാം…
വായിച്ചു തുടങ്ങിയില്ല വായിക്കാം ❤
പ്രാണേശ്വരി പോലും കംപ്ലീറ്റ് വായിച്ചില്ല സോറി ???വായിക്കാം
നീ ഇത് കോപ്പി പേസ്റ്റ് അടിക്കുന്നതാണോ.,.,.,??
എല്ലാരോടും പറയണ്ടേ ചിലരെങ്കിലും പ്രതീക്ഷിക്കുന്നവരുണ്ട് അവരോട് പറയുക തന്നെ
വെത്യാസം ഉണ്ടല്ലോ
ഞാൻ ചിലതിൽ
വായിച്ചില്ല വായിക്കാം
വായിക്കാം
❤
വായിക്കാം എപ്പോ എന്ന് ചോദിക്കരുത്
ഇങ്ങനെ ഒക്കെ ആ ഇടുവാ ?
കണ്ടന്റ്.,.same ആണല്ലോ.,.??????
അത് അങ്ങനെ തന്നെ ????
സാരമില്ല ബ്രോ… സമയം പോലെ വായിച്ചാൽ മതി
ഉറപ്പായും വായിക്കും ബ്രോ
??
♥️♥️
എഴുതി മുൻപരിചയം ഇല്ലാത്ത എന്റെ കഥകൾ വായിച്ചു അഭിപ്രായം അറിയിച്ചു പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും നന്ദി…
///
ഞാൻ പ്രോത്സാഹിപ്പിക്കില്ല.,.,.,
നീ എന്ത് ചെയ്യും..,,.,
ആഹാ.,.,.,അത്രക്കായോ.,.,
നിനക്ക് ഞാൻ ഡിസ്‌ലൈക്ക് അടിക്കും.,.,.ശെടാ.,.,
ഇതിൽ ഡിസ്‌ലൈക്ക് ബട്ടൻ ഇല്ലല്ലോ.,., ഇനി എന്ത് ചെയ്യും,.,.,
ആഹ്.,.,.
നെഗറ്റീവ് കമന്റ് ഇടാം..,.,???
എന്നോട കളി.,.,.
അമ്പട ജിൻജിന്നാക്കടി.,.,.
????
അന്ത bgm പോട്രാ ???
?????
????ന്നാ….
ഒന്നും നോക്കണ്ടാ…
തീർത്തോ?
ചുറ്റികയുടെ പിടി ശരിയാക്കി കൊടുക്ക് ഇല്ലെങ്കിൽ ഊരി പോകും ഒന്നാമത് ഒരു ഉപയോഗവും ഇല്ലാത്തത് ആണേ
ബ്ലഡി മലയാളീസ്…
യു ബ്ലഡി പ്രോ.,.,.,
???
?
♥️♥️♥️♥️
❤️
♥️♥️♥️♥️
??
♥️♥️♥️♥️