അനാമികയുടെ കഥ 8 [പ്രൊഫസർ ബ്രോ] 315

“ഹ്മ്മ്…”

വിജയന്റെ ഭാഗത്തു നിന്നും പുച്ഛത്തോടെ ഉള്ള ഒരു മൂളൽ ആണ് രാഘവന് മറുപടി ആയി ലഭിച്ചത്

“പിന്നെ അളിയൻ പറയുന്നത് പോലെ ഞാൻ എന്റെ മകനുവേണ്ടി അല്ല ഇവിടെ വന്നത്. ഞാൻ അവനെ എന്റെ മകനായി കണ്ടാലും അവൻ ഒരിക്കലും എന്നെ ഒരു അച്ഛനായി അംഗീകരിക്കില്ല… ഞാൻ ഇപ്പൊ ഇവിടെ വന്നതും അളിയനോട് ഇതെല്ലാം പറഞ്ഞതും എന്റെ മോൾക്ക് വേണ്ടി ആണ്… അവളുടെ ആഗ്രഹമാണ് ഇത്”

“തന്റെ മകളുടെ സന്തോഷത്തിനു വേണ്ടി എന്റെ മകളുടെ സന്തോഷം ഞാൻ ഇല്ലാതെ ആക്കണം എന്നാണോ താൻ പറയുന്നത്… നടക്കില്ല രാഘവാ…നടക്കില്ല…”

വിജയന്റെ വാക്കുകൾ ഉറച്ചതായിരുന്നു

തുടരും…

എഴുതി മുൻപരിചയം ഇല്ലാത്ത എന്റെ കഥകൾ വായിച്ചു അഭിപ്രായം അറിയിച്ചു പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും നന്ദി…

അനാമികയുടെ ഓരോ ഭാഗവും നിങ്ങളെ ഒരുപാട് കാത്തിരിപ്പിക്കുന്നു എന്നെനിക്ക് അറിയാം പെട്ടന്ന് ഓരോ ഭാഗവും ഇടണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം പക്ഷെ എഴുതി തീരുന്നില്ല എന്നുള്ളതാണ് പ്രശ്നം. ഞാൻ തുടക്കത്തിൽ എഴുതാൻ ഉദ്ദേശിച്ചതിൽ നിന്നും ഈ കഥ ഒരുപാട് മാറിയിരിക്കുന്നു അതുകൊണ്ട് എഴുതാനുള്ള ബുദ്ധിമുട്ടും കൂടിയിരിക്കുന്നു. എല്ലാവരും മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു.

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. അതൊരു വരിയിലോ ഒരു ഇമോജിയിലോ ആയാലും എനിക്ക് അത് ഒരുപാട് സന്തോഷം നൽകും, അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങളിലൂടെ മാത്രമേ എഴുത്തിൽ ഉള്ള തെറ്റ് കുറ്റങ്ങൾ എനിക്ക് തിരുത്താൻ സാധിക്കൂ.

നിങ്ങളുടെ ഒക്കെ പിന്തുണ ഉണ്ടെങ്കിൽ അനാമിക അവസാനിച്ചതിന് ശേഷം അഖിലും ലച്ചുവും വീണ്ടും നിങ്ങളുടെ മുന്നിലേക്ക് എത്തും എന്നാണ് എന്റെ വിശ്വാസം

പ്രോത്സാഹനം തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട്

പ്രൊഫസർ ബ്രോ ♥️

72 Comments

  1. ???❤️❤️

  2. ❤️❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.