“ഏട്ടാ… ”
പരിശോധന അവസാനിപ്പിച്ചു തിരിച്ചു നടന്ന ഗൗതം അനാമികയുടെ ആ വിളിയിൽ നിശ്ചലമായി, അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി,
തിരിഞ്ഞു നിന്ന ഗൗതം കാണുന്നത് തന്നെ നോക്കി കണ്ണീർ വാർക്കുന്ന അനാമികയെ ആണ്, അവളുടെ കണ്ണുകളിൽ ഒരു ഏട്ടനോടുള്ള സ്നേഹം പ്രതിഫലിച്ചു അവളുടെ കണ്ണിൽ നിന്നും ഓരോ തുള്ളികൾ അടർന്നു വീഴുമ്പോഴും അവന്റെ ജീവൻ പോകുന്നത് പോലെ അവന് തോന്നി,
ഗൗതം അവളുടെ അടുത്തേക്ക് നടക്കുമ്പോൾ അനാമികയുടെ ഉള്ളിൽ ഭയമായിരുന്നു, സീതയോട് ദേഷ്യപ്പെട്ടതു പോലെ ഗൗതം തന്നോടും പെരുമാറുമോ എന്നവൾ പേടിച്ചു,
ഒരു നിമിഷം കൊണ്ടവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി, പെട്ടന്നുള്ള ഗൗതമിന്റെ പ്രവർത്തിയിൽ അനാമിക സ്തംഭിച്ചു പോയി
ഭയത്തോടെയും എന്നാൽ അതിൽകൂടുതൽ സ്നേഹത്തോടെയും അവൾ അവനെ ഇറുകെ കെട്ടിപ്പിടിച്ചു, അവൾ അവളുടെ വിഷമങ്ങൾ മുഴുവൻഅവന്റെ നെഞ്ചിൽ ചാരി കരഞ്ഞു തീർക്കുകയായിരുന്നു….
അവളുടെ കണ്ണീരാൽ അവന്റെ നെഞ്ച് കുതിർന്നു, അവൻ അവളെ തന്നിൽ നിന്നും അകറ്റി ആ മുഖം തന്റെ കൈകളിൽ കോരിയെടുത്തു ആ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി
“ഏട്ടന് എന്നോട് ദേഷ്യമാണോ..എന്നെ വെറുക്കല്ലേ ഏട്ടാ… എനിക്ക്..”
അനാമികക്ക് പറയാൻ വന്നത് പൂർത്തിയാക്കാൻ സാധിച്ചില്ല, അവളുടെ വാക്കുകൾ ഇടറി,
അനാമികക്ക് തന്നോടുള്ള സ്നേഹം എത്രയാണെന്ന് അവൾ അവളുടെ കണ്ണീരാൽ പറയാതെ പറയുകയാണെന്ന് ഗൗതമിന് തോന്നി, ആ സമയത്ത് അവളുടെ കണ്ണീർ ഒരു കുളിർമഴ പോലെയാണവന് തോന്നിയത്… ഗൗതമിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…
“ദേഷ്യമോ…. എന്റെ പെങ്ങളോടോ…,,,, എന്റെ മോളോട് എനിക്ക് ദേഷ്യപ്പെടാൻ പറ്റുമോ… ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നറിയാമോ തല്ലുകൂടാനും വഴക്കിടാനും സ്നേഹിക്കാനും ഒരു അനിയത്തിക്കായി…ഇനി എന്നും ഞാൻ ഉണ്ടാവും എന്റെ അനിയത്തിക്കുട്ടിയുടെ ഏട്ടനായി… ”
അവൻ ഒരിക്കൽക്കൂടി അവളെ ചുംബിച്ചു
അവൾ അവനെ ഇറുകി പുണർന്നു, അവന്റെ കൈകൾ അവളുടെ തലയെ തലോടിക്കൊണ്ടിരുന്നു
ഇതൊക്കെ കണ്ട് സീതയും പിന്നിൽ നിന്ന് കണ്ണീർ വാർക്കുകയായിരുന്നു, അതൊരിക്കലും സങ്കടത്തിന്റേത് ആയിരുന്നില്ല
“ഏട്ടാ… ”
“എന്താ മോളെ…”
“അമ്മയോട് എന്നെയും അമ്മയെയും വെറുക്കരുത് എന്ന് പറയണം ”
അവൻ അവളുടെ പിടി വിട്ട് അവളുടെ ഒപ്പം കട്ടിലിൽ ഇരുന്നു, അവളുടെ കണ്ണുനീർ അവൻ കയ്യാൽ തുടച്ചു
“മോളെ… അമ്മ ഇന്ന് കൂടെ എന്നോട് പറഞ്ഞതെന്താണെന്നറിയോ… നീ എന്റെ അനിയത്തിയാണ് നിന്നെ നന്നായി നോക്കിക്കോണം എന്ന്…”
അവന്റെ വാക്കുകൾ അവൾക്കൊരാശ്വാസം ആയിരുന്നു
കുറച്ചു മുൻപ് സീതയോട് ദേഷ്യപ്പെട്ടതിൽ ഗൗതമിന് കുറ്റബോധം തോന്നി,
“സീതമ്മേ.. എന്നോട് ക്ഷമിക്കണം പെട്ടന്ന് വന്ന ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞ് പോയതാണ്…അയാളെ എന്റെ അച്ചൻ എന്ന് പറയുമ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റില്ല… എനിക്ക് അമ്മ മാത്രമേ ഉള്ളു…പിന്നെ ഇവളും, എന്റെ അനു…അമ്മയോട് ദേഷ്യം ഒന്നും ഇല്ലാട്ടോ എന്റെ അനുവിന്റെ അമ്മയല്ലേ…”
“മോനെ…”
സന്തോഷം കൊണ്ട് അവർക്ക് സംസാരിക്കാൻ സാധിച്ചില്ല
അവൻ സീതയെ ചിരിച്ചു കാണിച്ചുകൊണ്ട് വീണ്ടും അനാമികയുടെ നേരെ തിരിഞ്ഞു
Bro next part എന്തായി ?
അറിയാനുള്ള ആകാംഷ കൊണ്ടാന്നേ….. ?
ക്ഷമിക്കണം ബ്രോ… ഒന്നും ആയിട്ടില്ല എഴുതുവാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല… ഇപ്പോഴത്തെ അവസ്ഥയിൽ എഴുതിയാൽ എന്താകും എന്നറിയില്ല…
പറ്റുന്നത്ര വേഗത്തിൽ അടുത്ത ഭാഗം തരാൻ ശ്രമിക്കാം…
❤️❤️❤️
♥️♥️♥️
????
♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️
സ്നേഹം ബ്രോ
തിരിച്ചും സ്നേഹം ♥️♥️♥️
ഉഫ് കഥ ആ ഒരു താളത്തിൽ തന്നെ പോകുന്നുണ്ട് ഈ ഫീലിൽ തന്നെ പോട്ടെ ബ്രോ.. പിന്നെ തിരക്കുകളിൽ ആണെന്ന് അറിയാം എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് ഇടാൻ ശ്രെമിക്കു ബ്രോ…
കഴിവതും വേഗം തരുവാൻ ശ്രമിക്കാം ബ്രോ…. ♥️♥️♥️
❤️❤️❤️❤️❤️
♥️♥️♥️
ചിന്തകളെ മാറി nilkku. പ്രൊഫസർ കര്യങ്ങൾ എങ്ങിനെ കൊണ്ടുപോകുന്നു pullide കൂടെ പോകു. ❤️❤️❤️.
ഇതിപ്പോ എന്നേ പുകഴ്ത്തിയത് തന്നെ അല്ലെ….
അങ്ങനെ ആണെങ്കിൽ വളരെ സന്തോഷം മുത്തേ…. ♥️♥️♥️???
❤️❤️❤️ P
ഒരേ ഒഴുക്ക്… ഒരേ ഫ്ലോ… മനോഹരം ❤️❤️❤️ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ❤️
♥️♥️♥️
Professor bro,. Eshttapettu valare adhikam eshttapettu…
Page kuranju poyi eannu thonni.. pakshe thirakkukalum preshnangalum undu eannarinju… Pathukke mathi.. Mattu preshnangalude edayil erunnu eazhuthumbo feel maarumo eanna pedi undu….
Ealla preshnangalum pariharichu nalla oru partum aayi varanam…
Pengal ellathathinal njanum ethe vedhanayode thanne aanu jeevichathum eppo jeevikkunnathum,..
Rahul pv paranja pole uppu pole aavillallo uppilittathu annalum perinengilum njan pengale eannu vilikkunna 2ndu perundu avarum oru angalaye pole thanne eanne kaanunnu eanna samaadhaanam aanu eppo…
Orupaadu eshttapettu….
❤️❤️❤️❤️❤️
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ബ്രോ…
സത്യമാണ് പ്രശ്നങ്ങളുടെ ഇടയിൽ ഇരുന്ന് എഴുതുമ്പോൾ ഫീൽ മാറുന്നുണ്ടോ എനിക്കും സംശയം ഉണ്ട്, അത് കൊണ്ട് അടുത്ത ഭാഗം ഞാൻ തുടങ്ങിയിട്ടില്ല… ആദ്യം ഈ പ്രശ്നത്തിന് ഒരു പരിഹാരം ആകട്ടെ എന്നിട്ട് തുടങ്ങാം എഴുത്ത് എന്ന് വച്ചു…
എനിക്ക് പെങ്ങൾ ഉണ്ട് ബ്രോ, ഒരു ചേച്ചി പക്ഷെ എപ്പോഴും എനിക്കൊരു അനിയത്തി വേണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു അതാണ് ഞാൻ എഴുതി തീർക്കുന്നത്…
സ്നേഹത്തോടെ പ്രൊഫസർ ♥️
Mwuthe ee partum nannayi?❤️
Gouthamum pengalootti anuvum thammililla baghangal valare nnayirinnu?
Arun enna chettaye veruthe vidaruth nalla pani thanne avan kodkknm
Waiting for nxt part?
Snehathoode……❤️
വളരെ സന്തോഷം ബ്രോ…
അരുണിന് നമുക്ക് പണി കൊടുക്കാം…
സ്നേഹത്തോടെ പ്രൊഫസർ ♥️
പ്രൊഫസർ ബ്രോ..
ഇപ്പൊ വായിക്കുന്നില്ല, തുടങ്ങി വച്ച കഥകൾ ഉണ്ട് അത് കംപ്ലീറ്റ് ചെയ്യണം. അത് കഴിഞ്ഞു വായിക്കാൻ തുടങ്ങാം.
മതി ബ്രോ… സമയം പോലെ മതി ♥️
പ്രൊ ബ്രോ..
ഈ ഭാഗവും അടിപൊളി…??❤❤❤??
എട്ടന്റെയും അനിയത്തിയുടെയും സ്നേഹവും കുറുമ്പുകളും കാണാൻ കത്തിരിക്കുന്നു…?????
അരുണിന് നല്ല പണി കൊടുക്കണം..????
അല്ല ഇതിൽ നായിക ഉണ്ടോ…..?
❤❤❤❤❤❤❤ !
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…
എട്ടന്റേം അനിയത്തീടേം സ്നേഹവും കുറുമ്പുകളും എല്ലാം ഉണ്ടാകും…
അരുണിന് പണി കൊടുക്കാം…
ഇതിൽ നായിക ഇല്ല ബ്രോ…
ഒരിക്കൽ കൂടി നല്ലൊരു ഭാഗം വായിക്കാൻ കഴിഞ്ഞു 11 പേജ് ഉള്ളൂ എങ്കിലും എൻ്റെ വീക് പോയിൻ്റിൽ തന്നെ കൊണ്ട ഒരു ഭാഗം ആയിരുന്നു ഇന്നത്തേത്?
//ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നറിയാമോ തല്ലുകൂടാനും വഴക്കിടാനും സ്നേഹിക്കാനും ഒരു അനിയത്തിക്കായി…// ഇത് പറഞ്ഞത് ഗൗതം ആണെങ്കിലും കൊണ്ടത് എനിക്കാ ഞാൻ മിക്ക ദിവസവും ഓർക്കുന്നതും അതുവഴി കരയുന്നതും ആയ കാര്യമാണിത് പലരും പറയും എന്നെ നീ പെങ്ങളുടെ സ്ഥാനത്ത് കണ്ടോ എന്നൊക്കെ പക്ഷേ ഉപ്പോളം ഉപ്പിലിട്ടത് വരാത്തത് കൊണ്ട് അങ്ങനെ മനസ്സ് അറിഞ്ഞ് ആരെയും കാണാൻ പറ്റിയിട്ടില്ല ?????
അങ്ങനെ അവന് ഒരു പെങ്ങളെ കിട്ടി അച്ഛനോട് എതിർപ്പ് ആയാലും കുഴപ്പമില്ല കാരണം അയാള് എത്ര ന്യായീകരിക്കാൻ നോക്കിയാലും ചെയ്തത് തെറ്റ് തന്നെയാണ് അതുകൊണ്ട് രാഘവൻ ക്ഷമ അർഹിക്കുന്നില്ല പിന്നെ അയാളോട് ഉള്ള ദേഷ്യം അവളോട് കാണിക്കുന്നത് എന്തിനാ അവള് ഏട്ടാ എന്ന് മനസ്സ് അറിഞ്ഞു വിളിച്ചത് അല്ലേ പക്ഷേ ഗൗതം അത് മറന്നു പോകുന്നുണ്ട് ഇനി ശീലം ആകുമ്പോൾ ശരിയാകും എന്ന് കരുതാം????
അപ്പോ എന്തോ ക്ലൂ ഫോണിൽ നിന്ന് കിട്ടി അല്ലേ ഇനി അവനെ വെറുതെ വിടരുത് പെങ്ങളെ ചതിച്ചതിന് ഏട്ടൻ പകരം ചോദിക്കണം കാത്തിരിക്കുന്നു അടുത്ത മാസ് ആകുമെന്ന് കരുതുന്ന ഭാഗത്തിനായി ???
മുത്തേ…
//അച്ഛനോട് എതിർപ്പ് ആയാലും കുഴപ്പമില്ല കാരണം അയാള് എത്ര ന്യായീകരിക്കാൻ നോക്കിയാലും ചെയ്തത് തെറ്റ് തന്നെയാണ് അതുകൊണ്ട് രാഘവൻ ക്ഷമ അർഹിക്കുന്നില്ല പിന്നെ അയാളോട് ഉള്ള ദേഷ്യം അവളോട് കാണിക്കുന്നത് എന്തിനാ അവള് ഏട്ടാ എന്ന് മനസ്സ് അറിഞ്ഞു വിളിച്ചത് അല്ലേ പക്ഷേ ഗൗതം അത് മറന്നു പോകുന്നുണ്ട് ഇനി ശീലം ആകുമ്പോൾ ശരിയാകും എന്ന് കരുതാം/
മനുഷ്യർ ചില സമയങ്ങളിൽ അങ്ങനെ അല്ലെ… ഒരാളോടുള്ള ദേഷ്യം മറ്റൊരാളുടെ മേലെ തീർക്കും., എല്ലാം പറഞ്ഞും ചെയ്തും കഴിഞ്ഞായിരിക്കും താൻ ചെയ്തത് എന്താണെന്ന് ചിന്തിക്കുക..
//അപ്പോ എന്തോ ക്ലൂ ഫോണിൽ നിന്ന് കിട്ടി അല്ലേ ഇനി അവനെ വെറുതെ വിടരുത് പെങ്ങളെ ചതിച്ചതിന് ഏട്ടൻ പകരം ചോദിക്കണം കാത്തിരിക്കുന്നു അടുത്ത മാസ് ആകുമെന്ന് കരുതുന്ന ഭാഗത്തിനായി//
മാസോ… ഞാൻ എങ്ങനെ എഴുതിയാലും മാസ്സ് ആകില്ല
❤️❤️❤️
♥️♥️♥️
പ്രൊഫസർ ബ്രോ കഥ അടി പോളിയാണ്. ❤️❤️
അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ pls ???
ബ്രോ…
Page കൂട്ടണം എന്നുള്ള ആഗ്രഹം ഉണ്ട്… ഞാൻ ഈ പാർട്ട് എഴുതിയത് തന്നെ പ്രശ്നങ്ങളുടെ നടുക്കിരുന്നാണ്….എഴുതാൻ സാധിക്കുന്നില്ല… ഇനി അടുത്ത ഭാഗം വരുവാനും താമസിക്കും
അഖി ഏട്ടാ…
ഒരുപാട് ഇഷ്ട്ടയി.. ആദ്യം ഈ കഥ വായിച്ചപ്പോൾ വലിയ താൽപ്പര്യം ഇല്ലാതെ ആണ് വായിച്ചത്… സ്ഥിരം ക്ളീഷെ ആവുമെന്ന് കരുതി… പക്ഷെ കഴിഞ്ഞ പാർട് മുതൽ am trilled… എനിക്കീ അനിയത്തി കഥകൾ നല്ലോണം ഇഷ്ട്ടമാണ്…
മറ്റേ അഖില് എന്റെ പ്രാർത്ഥന കെട്ടില്ലേലും ഈ അഖില് കേട്ടല്ലോ…???
നമ്മടെ അനുവിന്റെ കുറുമ്പ് കാണാൻ am വെയ്റ്റിംഗ്…
മനസ്സിന് വല്ലാത്ത സന്തോഷം…
അടുത്തതിന് ബലമുള്ള കട്ടക്ക് വെയ്റ്റിംഗ്…?
അഖിൽ ഏട്ടൻ കീ…. ജയ്…
നക്സൽ വാരി സിന്ദാബാ….?
ബോസ്… വണ്ടി എടുക്ക് ബോസ്…
മുത്തേ…
ക്ളീഷേ.. ആ വാക്ക് തന്നെ എനിക്കിഷ്ടമല്ല…
അനുവിന്റെ കുറുമ്പുകൾ നിങ്ങൾ കാണാൻ കിടക്കുന്നതെ ഉള്ളു…
//അടുത്തതിന് ബലമുള്ള കട്ടക്ക് വെയ്റ്റിംഗ്…
അഖിൽ ഏട്ടൻ കീ…. ജയ്…
നക്സൽ വാരി സിന്ദാബാ….
ബോസ്… വണ്ടി എടുക്ക് ബോസ്…//
എന്തുവാടെ നാണം കെടുത്തുവോ…
??????
ക്ളീഷേ.. ആ വാക്ക് തന്നെ എനിക്കിഷ്ടമല്ല
///
വല്യ പുലിയാണ്.,.,???
തനി രാവണൻ…
9 തലയാ…
ടാ വാവേ…
ടാ… ടാ…
ഹി ഹി ഹി ഹി…????
അടിപൊളി…
♥️♥️♥️
അങ്ങനെ ഈ പാർട്ടും തകർത്തു തിമിർത്തു കലക്കി…
♥️♥️♥️♥️
??
♥️♥️♥️♥️
❤️❤️❤️
♥️♥️♥️
2nd like
♥️♥️♥️
Ente fist place poye
???
??
♥️♥️♥️