അമ്മ അറിയാൻ ? [പി.കെ] 64

ഒഴുക്കുള്ള ഉണർത്തുപാട്ട് പോലുള്ള ആ സിനിമയെക്കുറിച്ച് പറഞ്ഞു തന്നത്.
ഇന്നിപ്പോൾ എന്തോ എനിക്ക് ഉറക്കം
വന്നില്ല. ഓരോ തവണയും വിടർന്ന കണ്ണുകളോടെ പുതിയ ആസ്വാദന അർത്ഥങ്ങൾ കണ്ടെത്തുന്ന അവനോടൊപ്പം ഞാനും അതിൽ
മുഴുകിയിരുന്നു.!!!!ഈ ലോകം മാറ്റാൻ കഴിയില്ലെന്ന്
പലരീതിയിൽ പറയുന്ന , സിദ്ധാർത്ഥും
ആമിറും കുനാലും ഹെർമനുമടങ്ങിയ
അടിച്ചുപൊളി സുഹൃത്ത്ക്കളോട് മാധവന്റെ പൈലറ്റ്
“കോയി ഭീ ദേശ് പെർഫക്റ്റ് നഹി ഹോത്താ ഹെ ഇസ്കോ ബഹത്തർ ബനാനാ പട്ത്താ ഹൈ.”[ ഒരു നാടും പെർഫക്റ്റ് അല്ല…
അതിനെ അങ്ങനെ പതിയെ നിർമിച്ചെടുക്കണം] പറയുമ്പോൾ അവരെപ്പോലെ എനിക്കും തോന്നിയിരുന്നു.
എന്ത് ബോറൻ വിഷയമാണിത്.( ഈ എഴുത്ത് പോലെ .!!!?.)

““……തും..സിസ്റ്റം കോ ബദൽ കർ നേ കാ കോശിക്ഷ്കരോ സിസ്റ്റം തുമ്നേ ബദൽ കരേഗാ…….” എന്ന് നിരാശയോടെ ബഹളം
വെച്ച കരണിനോട് മലയാളത്തിൽ
പറയാൻ തോന്നി…………..

“മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ മാറ്റുമത്
നിങ്ങളെത്താൻ………………….!”

പക്ഷെ …. സ്വന്തം ജീവിതാനുഭവത്തിലേക്ക്
വരുമ്പോൾ ആ വിഷയങ്ങൾ അവരറിയാതെ രക്തം കൊടുത്ത് ഒരു ബോറുമില്ലാതെ പുനർനിർമിക്കേണ്ടി വന്ന
ആ ചെറുപ്പക്കാർ…………………;
വെറുമൊരു സിനിമയിലാണെങ്കിലും വീണ്ടുമോർമിപ്പിച്ചു…..,
‘നമ്മളനുഭവിക്കാത്ത ജീവിതങ്ങൾ
നമുക്ക് വെറും കെട്ട് കഥകളാണ്’!!!!!!!!

7 Comments

  1. Kollam bro. ,keep going ??

    1. Thanks bro;
      വളരെ നന്ദി?

  2. അടിപൊളി ???

    1. വളരെ നന്ദി?? ജീവൻ.

  3. ഇപ്പോള കണ്ടേ അണ്ണാ..ഹോം പേജിൽ കയറിയിട്ട് കുറച്ചായി..
    ❤️

    1. ok..
      നീൽ ബ്രോ .. Thanks.?

Comments are closed.