അമ്മ അറിയാൻ ? [പി.കെ] 65

 

ദരിദ്രരായ മനുഷ്യർ വരും…….അരാഷ്ട്രീയ ബുദ്ധിജീവികളുടെ കവിതകളിലും കടം കഥകളിലും ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവർ. എന്നാലവർക്ക് ദിവസവും അപ്പവും പാലും കൊടുത്തവർ. .ഇറച്ചിയും മുട്ടയും കൊടുത്തവർ.
അവരുട വസ്ത്രങ്ങൾ അലക്കി കൊടുത്തവർ. അവരുടെ പട്ടിയെ വളർത്തിയവർ…. അവരുടെ ഉദ്യാനങ്ങൾ കാത്ത് സൂക്ഷിച്ചവർ…… അവരുടെ കാറോടിച്ചവർ.

അവർ വരും….. വന്ന് ചോദിക്കും.
യാതനകളിൽ ദരിദ്രന്റെ ജീവിതവും സ്വപ്നവും കത്തിയെരിഞ്ഞപ്പോൾ എന്ത് ചെയ്യുകയായിരുന്നു നിങ്ങൾ????””

അച്ചൻ ഒന്ന് നിർത്തി ശ്വാസമെടുത്ത് തുടർന്നു………….“““എന്നെ സംബന്ധിച്ച് ഈ വരികളാണ് അമ്മ അറിയാൻ .കാരണം
താഴെയുള്ളവരെ ഗൗനിക്കാതെ ഉന്നത
വർഗങ്ങളുടെ സ്വപ്നാടനങ്ങൾക്ക് കുട
പിടിക്കുന്ന അരാഷ്ട്രീയ ബുദ്ധിജീവികൾ
ആണ് എല്ലാ മേഖലയിലുമുള്ളത്….
ഇന്ന് അന്നത്തേക്കാളുമധികം.!!
ഒരു പക്ഷെ ഇന്നത്തെ കോർപറേറ്റ് മതാധിപത്യം കൂടി കണ്ടിരുന്നെങ്കിൽ ജോൺ അതിൽ കൂടുതൽ കൂട്ടിച്ചേർത്തേനെ…!
പിന്നെ….,
ആരൊക്കെ എന്തൊക്കെ അർത്ഥം
കണ്ടെത്തിയാലും …..,
പണ്ടൊരു ‘ദൈവപുരുഷൻ’ പറഞ്ഞ പ്രകാരം “അദ്ധ്വാനിക്കുന്നവരേ.. ഭാരം ചുമക്കുന്നവരേ നിങ്ങൾ എന്റെയരികിൽ വരുവിൻ ഞാൻ നിങ്ങളെആശ്വസിപ്പിക്കാം”
എന്ന അർത്ഥമേ വരികയുള്ളു ജോണിന്റെ എല്ലാ ദർശനങ്ങൾക്കും…….. അത് കള്ള് കുടിച്ച് പറഞ്ഞതാണെങ്കിൽ കൂടി. അല്ലാതെ,
“….സമ്പന്നരേ നിങ്ങൾ എന്റെയരികിൽ
വരിക…..!” എന്നൊന്നും അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ…………!!!”””””

ഞാൻ പതിവ് പോലെ വാ പൊളിച്ച്
അച്ചന്റെ വാക്കുകളെ ആഗിരണം
ചെയ്തു. റിന്നു ആരാധന തുളുമ്പുന്ന മിഴികളോടെ അച്ചനെ നോക്കിയിരുന്നു.

“ഞാൻ പോയി അമ്മയ്ക്ക് സഹായിച്ചു കൊടുക്കാം” അച്ചൻ റേഷനരിയുമെടുത്ത്
അടുക്കളയിലേക്ക് പോയി.

എന്തോ എനിക്കപ്പോൾ യൂടുബിൽ ‘രംഗ് ദേ ബസന്തി’ മൂവി ഒരിക്കൽ കൂടി കാണാൻ തോന്നി.., പണ്ട് ‘പാഠശാല’ അടക്കമുള്ള
റഹ്മാൻ പാട്ടുകൾ കാണാൻ വേണ്ടി കണ്ട താണ്. അന്നും ഉറക്കം തൂങ്ങിയ എനിക്ക്
റിംനാദാണ് സൗഹൃദത്തിന്റെ

7 Comments

  1. Kollam bro. ,keep going ??

    1. Thanks bro;
      വളരെ നന്ദി?

  2. അടിപൊളി ???

    1. വളരെ നന്ദി?? ജീവൻ.

  3. ഇപ്പോള കണ്ടേ അണ്ണാ..ഹോം പേജിൽ കയറിയിട്ട് കുറച്ചായി..
    ❤️

    1. ok..
      നീൽ ബ്രോ .. Thanks.?

Comments are closed.