അമിത വാത്സല്യം
Amitha Valsallyam | Author : Taniya
അവള് പറഞ്ഞാൽ പറഞ്ഞത് പോലെ തന്നെ ചെയ്യും അത്രയ്ക്ക് വാശിയാ അവൾക്കു. ദയവു ചെയ്തു കാർത്തി എന്റെ ദേവൂനെ സ്വീകരിക്കണം.
ശ്രീക്കുട്ടി 11 വർഷം ഞാൻ നിന്നെ പ്രണയിച്ചത് നിന്റെ അനിയത്തിയെ കെട്ടാൻ അല്ല. നീ അവളെ പറഞ്ഞു മനസ്സിലാക്ക്.
പറ്റില്ല കാർത്തി എന്റെ അനിയത്തിക്ക് വേണ്ടി എനിക്ക് ഇതു ചെയ്തേ പറ്റു.
ശ്രീക്കുട്ടി നിനക്ക് എങ്ങിനെ ഇതു പറയാൻ കഴിയുന്നു. എന്റെ സ്ഥാനത്തു മറ്റൊരാളെ കാണാൻ കഴിയുമോ നിനക്ക്? പറയ്. നിനക്ക് വേണ്ടി മരിക്കാൻ വരെ ഞാൻ തയ്യാറാണ്.
എന്നെ കാണാൻ അടുത്ത ദിവസം ഒരു കൂട്ടർ വരുന്നുണ്ട്. ഞാൻ എന്തായാലും അതിനു സമ്മതിക്കും. എനിക്ക് വേണ്ടി കാർത്തി മരിക്കണ്ട. പകരം എന്റെ ദേവൂന് ഒരു ജീവിതം കൊടുത്താൽ മതി. ഞാൻ പോകുന്നു എനിക്ക് കൂടുതൽ ഒന്നും പറയാനില്ല.
അവൾ പോയ ശേഷം അവൻ സ്വയം തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു, അവൾക്കു എന്റെ മുന്നിലല്ലാതെ മറ്റാരുടെ മുന്നിലും കഴുത്തു നീട്ടി കൊടുക്കാൻ കഴിയില്ലാന്ന്.
പെണ്ണ് കാണാൻ വന്ന ചെക്കന് അതി സുന്ദരിയായ ശ്രീകുട്ടിയെ നന്നായി ബോധിച്ചു. പക്ഷെ ശ്രീക്കുട്ടി ഒരു demand വെച്ചു ചെക്കനോട്. എത്രയും പെട്ടന്ന് വിവാഹം നടത്തണം, പിന്നെ മോതിരം മാറ്റം.. അതിനു പ്രത്യേകം function ഒന്നും വേണ്ട. അതും കല്യാണത്തിന്റെ അന്ന് മതി…..
കാർത്തി ദേവൂനെ കണ്ടു സംസാരിക്കാൻ തീരുമാനിച്ചു. പക്ഷെ അവർ കണ്ടുമുട്ടിയ നിമിഷം ശ്രീക്കുട്ടി അവിടേക്ക് പാഞ്ഞെത്തി. അവനെ കൊണ്ട് പറയാൻ സമ്മതിച്ചില്ലാന്ന് മാത്രമല്ല അവളോട് സത്യം തുറന്നു പറഞ്ഞാൽ എന്റെ ശവം കാണേണ്ടി വരും എന്ന് കൂടി അവൾ പറഞ്ഞു. അവനും അവളെ അറിയിച്ചു നീ മറ്റൊരുത്തന്റെ മുന്നിൽ കഴുത്തുനീട്ടി കൊടുത്താൽ എന്റെ ശവം നീകാണും എന്ന്. പക്ഷെ അവൾ അത് അത്ര കാര്യം ആക്കിയില്ല. നല്ല തന്റേടം ഉള്ള വ്യക്തിയാണ് കാർത്തി അവൻ ഒരു പെണ്ണിന് വേണ്ടിയും മരിക്കില്ല എന്ന് അവൾ വിശ്വസിച്ചു.
ഇഷ്ട്ടായി??????????????സ്നേഹത്തോടെ കാത്തിരിക്കുന്നു ??
Tq ??….
ടാന്യകുഞ്ഞേ,???
കഥയൊക്കെ നന്നായി, പക്ഷെ കലങ്ങീല…
എന്ന് വെച്ചാൽ ഫീല് വന്നില്ലാന്ന്…
അതിനുള്ള സാധനം ഒക്കെ ഉണ്ടായിരുന്നു…
കുട്ടി നല്ല കഠിനാദ്ധ്വാനി ആണെന്ന് മനസിലായി… ??
അല്ലെങ്കിൽ ആളുകൾ മിനിമം അമ്പതു പേജിൽ പൊലിപ്പിച്ച് നീട്ടുന്ന സാധനം…??
തീർത്തും ബോറടിപ്പിക്കാതെ ഇങ്ങനെ വെറും മൂന്നു പേജിൽ ഒതുങ്ങില്ലല്ലോ..??
രാവിലെ തന്നെ വാതിലിൽ തട്ടി ബഹളമുണ്ടാക്കീട്ട്…
വാതില് തൊറന്ന് നോക്കുമ്പോ ആളെ കാണാനില്ലാത്ത പോലെ ഒരവസ്ഥ…???
ഹർഷാപ്പിന്റ്റെ കഥ വായിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ എന്നാൽ മന്ദബുദ്ധികളിൽ അതി മന്ദബുദ്ധികൾ ആയ കുറച്ചു പേരാണ് ഈ കഥ വായിക്കാൻ പോണത്, അവര് മാത്രമാണ് ലൈകും കമന്റും തരാൻ പോണത്, ഞങ്ങൾക്ക് മനസിലാകണമെങ്കിൽ നല്ലോണം വലിച്ചു നീട്ടി ഓടിക്കണം…???
കുട്ടി കേൾക്കണു ണ്ടോ ഈ മണ്ടകുശ്മാണ്ടൻ പറയുന്നത് ?? ???
???
ഋഷി
അണ്ണാ ഇങ്ങള് ത്
ഋഷി ഭൃഗു
കാലത്തു തന്നെ ആ കുഞ്ഞിനെ ഇങ്ങനെ ഭൃഗു ആക്കാണോ..
ആ പാവം എഴുതി ഒരു ഭൃഗു ആവട്ടെ.
അതിന് അതിനു ശേഷം അവൾ കംപ്ലീറ്റ് ഭൃഗു ആക്കിക്കൊള്ളും…
അബദ്ധമായി അല്ലെ, അതൊന്നു നീക്കം ചെയ്യാൻ വല്ല മാർഗവും ഉണ്ടോ, അധികം ആളുകൾ കണ്ട് ആ കുട്ടിക്കൊരു കുറച്ചിൽ ആവുന്നെന്റെ മുന്നേ എങ്ങനേലും അതൊന്നു മാറ്റാൻ ഒന്ന് സഹായിക്ക് ഹർഷാപ്പി … ??????
ഒരിക്കലും ഇല്ല..
ഒരു ഭൃഗു കൊടുത്ത ഉപദേശം അല്ലെ…
Kuzhappamilla chetta…??? ennum ee snehopadesham thannal mathi….luv u rishi etta….
Mm..chetta thudakkama valichu neettan onnum ariyilla ???…kadhakalodu ulla eshtam kondu ezhuthitha…..adutha
kadha ezhuthumbo ella tettum pariharikkum….ellardumme sneham undaya mathi….☹☹
Hi taniya
കഥ എനിക്ക് ഇഷ്ടപ്പെട്ടു… പ്രണയകഥകൾ എന്നും എനിക്ക് ഇഷ്ടമാണ്.
കഥ കൊറച് സ്പീഡ് കൂടിപ്പോയി പറയാതിരിക്കാൻ തോന്നിയില്ല.. എങ്കിലും കൊള്ളാമായിരുന്നു ആദ്യത്തെ കഥയല്ലേ ഒക്കെ പോകെ പോകെ ശരിയാകും..
എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നൂ..
Ly
Tq…???
Next part vannilalo…. Katta waiting
Post cheythattundu dilla chechi…???
Adutha part vannu kandilla evideya
Pinne ithu oru page il ezhuthy nirthatte plz
Ennu post cheyyam…. bro njan thudakkama kariyam aya idea onnum thanne ella….?shemikkanam….page koottan nokki pakshe eee kadhakku yojikkilla….
Motham 3 part ullu story…..