ഇതേ സമയം അബ്രഹാം ഓഫീസിൽ നിന്നും ഇറങ്ങി പുറത്തേക്കു നടന്നു തുടങ്ങി.. പുറത്തേക്ക് ഇറങ്ങി നടന്നു തുടങ്ങിയ അബ്രഹാമിനെ നോക്കി കൊണ്ട് എന്ന വണ്ണം ഒരു കറുത്ത പട്ടി അവിടെ മാറി നിൽപ്പുണ്ടായിരുന്നു… മുരണ്ടു കൊണ്ട് നിന്നിരുന്ന ആ പട്ടി ദുഷ്ട്ട ശക്തികളെ വഹിക്കുന്ന ഒന്നു തന്നെ ആയിരുന്നു…. ഇതൊന്നും അറിയാതെ തന്നെ അബ്രഹാം മുന്നോട്ടു നടന്നു….. കുറച്ചു സമയത്തിനു ശേഷം അബ്രഹാം ഒരു ബോർഡ് കണ്ടു ഒരു നിമിഷം നിന്നു…. വിശുദ്ധ മിഖായേലിന്റെ നാമത്തിൽ ഉള്ള ഒരു അനാഥാലയം ആയിരുന്നു അത്…. അവിടേക്കു നോക്കിയ സമയം അബ്രഹാമിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പുറത്തേക്ക് വന്നു….. ഒന്നു മടിച്ചു നിന്നതിനു ശേഷം അബ്രഹാം ആ മുറ്റത്തേക്ക് കാലു കുത്തി…… അതേ സമയം തന്നെ ആ അനാഥലയത്തിനുള്ളിലെ ചാപ്പലിൽ കത്തിച്ചു വച്ചിരുന്ന മെഴുകുതിരികൾ ഓരോന്നായി അണഞ്ഞു…. ആ സമയം തന്നെ ഒരു പരുന്ത് അതിലെ വട്ടമിട്ടു പറക്കാൻ തുടങ്ങി..
**********************************************
ഇതേ സമയം അശ്വതി തന്റെ തറവാട്ടിൽ ഇരുന്നു കൊണ്ട് കേസിനെ കുറിച്ചു വിശദമായി പഠിക്കുകയായിരുന്നു…. ആ സമയം അവളുടെ കമ്പ്യൂട്ടറിൽ ഒരു മെയിൽ വന്നു…. അതു വായിച്ചു നോക്കിയ അവൾ ഒന്നു ഞെട്ടി…. ആ മെയിലിൽ ഇതായിരുന്നു.
“ചെയ്തു പോയ പാപങ്ങൾക്കു ഉള്ള ശിക്ഷ ആയി ദൈവപുത്രൻ ക്രൂശിതനായി…. പാപങ്ങൾ വീണ്ടും ആവർത്തിക്കപ്പെട്ടു….പാപികൾ വീണ്ടും പാപത്തിലേക്കു തിരിഞ്ഞു….. വിധിക്കുന്നവന്റെ വിധിവാചകത്തിൽ ദൈവത്തിന്റെ ശബ്ദവും നിശബ്ദമായി….. ദൈവത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു…. ഇതു ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട ദൈവപുത്രന്റെ കാലം…. ദേവാംശം ഉള്ളിൽ അടങ്ങിയ അസുരന്റെ കാലം….”alastor
ഇതായിരുന്നു ആ മെയിലിൽ ഉണ്ടായിരുന്ന വാക്യം…. ഒരു നിമിഷം പകച്ചു നിന്ന അശ്വതി ആ മെയിൽ വീണ്ടും വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവളുടെ മെയിൽ മുഴുവൻ തനിയെ ഇല്ലാതാവൻ തുടങ്ങി…. ആ സമയം തന്നെ അവളുടെ മൊബൈലിലേക്ക് ഒരു കോൾ വന്നു….
******************************************
3കിട്ടി 1evde
ബ്രോ അസുരൻ എന്ന പേരിൽ ആണ് അത് പോസ്റ്റ് ചെയ്തത്
ഈ കഥയുടെ അടുത്ത ഭാഗം അപ്ലോഡ് ചെയ്തിട്ടുണ്ട്… ഇന്നോ നാളെയോ അത് പബ്ലിഷ് ചെയ്യും എന്നാണ് എന്റെ ഒരു കണക്കു കൂട്ടൽ???…എല്ലാരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു നന്ദി നമസ്ക്കാരം??
ആദ്യം തന്നെ എല്ലാരോടും വലിയ ഒരു ക്ഷമ ചോദിക്കുവാണ്….. കഥ ഇത്രേം വൈകിയതിന്…… ആരോഗ്യ പ്രശ്നങ്ങളും മറ്റു ഒഴിവാക്കാൻ പറ്റാത്ത തിരക്കുകളും എല്ലാം ആണ് ക്ക്ദ വൈകാൻ കാരണം ആയത്….. ഇന്ന് വീണ്ടും കഥ എഴുതി തുടങ്ങിയിട്ടുണ്ട്….. കഴിവതും നേരത്തെ തന്നെ publish ചെയ്യാൻ പരിശ്രമിക്കാം…. സ്നേഹം❤️❤️
Machane next part iniyum time edukkumo
മച്ചാനെ കുറച്ചൂടെ കാത്തിരിക്കേണ്ടി വരും….. പ്രതീക്ഷിച്ച രീതിയിൽ എഴുതാൻ കഴിഞ്ഞാൽ പേജ് കുറഞ്ഞാലും നാളെ വരും സ്നേഹം❤️
മച്ചാനെ, ഇന്നാണ് വായിച്ച് തീർത്തത്. എങ്ങനെ അഭിപ്രായം പറയണം എന്ന് എനിക്ക് അറിയൂല്ല. എന്തായാലും ഇതുവരെ പോളിച്ചുട്ടോ. ഇനിയും അങ്ങോട്ട് തീ ആവണം.
സ്നേഹത്തോടെ LOTH….??
ഒത്തിരി സ്നേഹം….. ഉടനെ തന്നെ അടുത്ത പാർട് തരണം എന്നു ഉണ്ടായിരുന്നു… കൃത്യമായി കൊറോണയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായി…. ഞാൻ കിടപ്പിലുമായി….. ഈ മാസം 20നുള്ളിൽ തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യാൻ സാധിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു….. സ്നേഹം….??❤️
ബ്രോ?
ഒട്ടും മാറ്റി വയ്ക്കാൻ സാധിക്കാത്ത ഒരു തിരക്കിൽ പെട്ടു പോയതിനാൽ 4 th ഭാഗം ഇതു വരെ കാര്യമായി എഴുതിയിട്ടില്ല….. കുറച്ചു വൈകിയാലും അടുത്ത ഭാഗം ആയി എത്തുന്നതായിരിക്കും….??
ഒന്നും പറയാൻ ഇല്ല കാത്തിരുപ്പിന് ഗുണമുണ്ടായി
Page ഒരു പ്രശ്നമാണെങ്കിലും എഴുത്തു ഒരു രക്ഷയില്ല
പൊന്നളിയാ പൊളിച്ചു
Mass എന്ന് പറഞ്ഞ പോരാ മരണ mass ആണ്.
Romanjification അടിച്ചിട്ട് വയ്യ ഹോ ?
ഒരു കോമഡി charecter കൂടി ഉണ്ടായിരുന്നേൽ പിന്നെ നോക്കണ്ട മോനെ നീ airil ആയിരിക്കും.
ശെരി bro അപ്പൊ അടുത്ത ഭാഗം വേഗം വരും എന്ന് പ്രതീഷിക്കുന്നു
എന്ന് സ്വന്തം,
രമണൻ??.
രമണൻ ബ്രോ… സ്നേഹം മാത്രം…. ഇനിയുള്ള പാർട്ടിലും പേജിന്റെ പ്രശ്നം ഉണ്ടാവാൻ ഉള്ള സാധ്യത കൂടുതലാണ്…. എന്നിരുന്നാലും മാക്സിമം പെട്ടെന്നു തന്നെ മടുപ്പിക്കാതെ അടുത്ത പാർട് അയക്കാം???
‘നാഗറാവു’ ഇത് എവിടെയോ വായിച്ചിട്ടുണ്ടല്ലോ ?
ഞാനും എവിടെയോ കേട്ടപ്പോലെ…… അതു കൊണ്ടാ അയാളെ പെട്ടെന്ന് തന്നെ കൊന്നു കളഞ്ഞത്????
Bro puthiya part idumbol previous part nte link koode top il attach chyd thanal new vayanakarkum athpole katha marann poyvark onn koodi vayikan ayitum eluppam akum.. So its a req aduth part varumbol previous part enn link koodi ithil attach chynmm
ബ്രോ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല…. ചെയ്യാൻ അറിഞ്ഞൂടാ… ??? പണി പഠിക്കുന്നതെ ഒള്ളു… അതു കൊണ്ടാ???….എന്നാലും അടുത്ത പാർട്ടിൽ ചെയ്യാൻ ശ്രെദ്ധിക്കാം….??
വളരെ നന്നായിട്ടുണ്ട് ബ്രോ.പക്ഷെ പേജസ് കുറവാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ബ്രോ പേജ് കുറവാണ് എന്നു എനിക്കും വ്യക്തമായി തന്നെ അറിയാം….എന്നിരുന്നാലും വരും ഭാഗങ്ങളിൽ തീർച്ചയായും പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുന്നതാണ്…. സ്നേഹം❤️❤️
Vearea onnum illa Bro pages kootiyamathi… ❤❤❤
ബ്രോ വളരെ അധികം തിരക്കുകൾക്കിടയിൽ ആണ് ഈ ഭാഗം എഴുതിയത്… എന്നിരുന്നാലും അടുത്ത ഭാഗത്തിൽ കുറച്ചൂടെ പേജ് കൂട്ടിയെഴുതാൻ പരിശ്രമിക്കാം…സ്നേഹം❤️❤️❤️
ഗ്യാപ്പില്ലാതെ ഇട്ട നല്ലതായിരുന്നു
ബ്രോ എനിക്കും അങ്ങനെ തന്നെ ചെയ്യണം എന്നാണ് ആഗ്രഹം…… പക്ഷേ കുറച്ചു ഒഴിവാക്കാൻ പറ്റാത്ത തിരക്കിൽ പെട്ടു പോയി…..
Bro adipolii next part vekam ayakumo adho 3 sem kayinjita undaku??
ബ്രോ കൃത്യമായ ഒരു സമയം പറയാൻ ഇപ്പോൾ പറ്റില്ല……എന്നിരുന്നാലും അധികം താമസിപ്പിക്കാതെ തന്നെ അടുത്ത ഭാഗം പബ്ലീഷ് ചെയ്യാം…. എഴുതി തുടങ്ങിയിട്ടുണ്ട്…. സ്നേഹം❤️
Superb ❤️❤️❤️
സ്നേഹം❤️
അടിപൊളി ബ്രോ ?????
പേജൂകൾ കൂട്ടി എഴൂതാൽ ശ്രമിക്ക്ട്ടൊ
അടൂത്ത പാർട്ടിനായി കാത്തിരിക്കൂന്നു
പിന്നെ പരിക്ഷയെക്കേ നാന്നായി എഴൂതാൻ കഴിയട്ടെ എന്ന് പ്രാർതഥിക്കൂന്നു
സ്നേഹം❤️❤️❤️….അടുത്ത ഭാഗത്തിൽ പേജ് കൂട്ടിയെഴുതാൻ പരമാവധി ശ്രമിക്കാം…❤️❤️