കളരിക്കൽ തറവാട്ടിൽ നിന്നും പറന്നുയറന്ന ആ പരുന്ത് നേരെ ചെന്നിരുന്നത് അകലെ ഉള്ള ഒരു വനക്ഷേത്രത്തിനു സമീപം ആയിരുന്നു .ആയിരത്തി അഞ്ഞൂറിൽ അധികം വർഷം പഴക്കമുള്ള ആ വനക്ഷേത്രത്തിനു സമീപം ആയി തന്നെ കുറച്ചു കുടിലുകളും ഉണ്ടായിരുന്നു….. അവിടെ താമസിച്ചിരുന്നത് മല ആരവർ എന്നു പറഞ്ഞ ഒരു തരം വിഭാഗത്തിൽ പെട്ടവർ ആയിരുന്നു…. പുറം ലോകത്തിനു ഇന്നും അന്യമായ വളരെ അമൂല്യമായ പല മരുന്നുകളും അതുപോലെ തന്നെ മന്ത്ര വിദ്യകളും അവർക്കു പരിചിതമാണ്…. പെട്ടെന്ന് തന്നെ അവരുടെ ഗോത്രത്തിന്റെ അപ്പോഴത്തെ തലവൻ ആയ ബാലവർ അങ്ങോട്ടു വന്നു. അതിനു ശേഷം ആ വനക്ഷേത്രത്തെ ഒന്നു വലം വച്ചതിനു ശേഷം തന്റെ കണ്ണുകളടച്ചു ദുർഗ്ഗ ദേവി സ്തോത്രം ഉരുവിട്ടു….
“ജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതി ഹി സാ ബലാദാകൃഷ്യ മോഹായ മഹാമായാ പ്രയച്ഛതി”.
അതിനു ശേഷം അദ്ദേഹം അവിടെ കൂടിയിരുന്നവരുടെ അരികിലേക്കു ചെന്നു. എന്നിട്ടു പറഞ്ഞു. കുമാരി ഇന്ദ്രസേനയുടെ പുനർജന്മം ഈ മണ്ണിൽ കാലുകുത്തിയിരിക്കുന്നു. അധികം വൈകാതെ തന്നെ അവളിലെ ശക്തി വിശേഷം അവൾ തന്നെ തിരിച്ചറിയും.. അതോടെ അവളെ ചുറ്റിയിരിക്കുന്ന മരണവും അവളിലേക്ക് കൂടുതൽ അടുക്കും. പക്ഷേ മരണവും അവളെ തൊടാൻ ഒന്നു ഭയക്കും…. എന്നിരുന്നാലും നാം ഇനിയും കൂടുതൽ ശക്തയിൽ പൂജയും പ്രാർത്ഥനയും മുന്നോട്ടു കൊണ്ടുപോവണം…ആ കുമാരിയോടൊപ്പം ഹിരണ്യകേസരിയും പുനർജനിക്കപ്പെട്ടിട്ടുണ്ട്.. കൂടാതെ വിഗാഡഘൻ കൂടുതൽ ശക്തി ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു….. ഇനി എന്തേലും ഒക്കെ സംഭവിക്കണം എങ്കിൽ ആ യോദ്ധാവിന്റെ പുനർജന്മം എവിടെയെന്ന് വെളിപ്പെടേണ്ടിയിരിക്കുന്നു…. നമ്മുടെ മന്ത്രശക്തികൾക്കു മുന്നിൽ പോലും അവ വെളിപ്പെടുന്നില്ല….. ഒരു പക്ഷേ ഇനിയും ഇനിയും ആ യുവാവ് ഇവിടെ എത്തിയില്ലെങ്കിൽ ചരിത്രത്തിലെ ചതികൾ വീണ്ടും സംഭവിക്കാം…. അതു കേട്ടു നിന്ന എല്ലാവരും ഒരു നിമിഷം ശങ്കയോടെ നിന്നു…. അതേ നിമിഷം തന്നെ കളരിക്കൽ തറവാട്ടിൽ നിന്നും പറന്നുയർന്നു അവിടെ വന്ന പരുന്ത് ഉടനെ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി. ഇത് കേട്ടു നിന്ന ബാലവരുടെ മുഖത്തു ഉള്ളിൽ അതേ സമയം തന്നെ ഒരു മഴയുള്ള രാത്രിയുടെ ചിത്രം തെളിഞ്ഞു വന്നു….. അതെ സമയം തന്നെ ബാലവർ ആ പരുന്തിന്റെ മുന്നിൽ മുട്ടുകുത്തി വണങ്ങി. ആ പരുന്ത് ഒരിക്കൽ കൂടെ ചിലച്ചു കൊണ്ട് അവിടെ നിന്നും പറന്നു ഉയർന്നു….
*********************************************
3കിട്ടി 1evde
ബ്രോ അസുരൻ എന്ന പേരിൽ ആണ് അത് പോസ്റ്റ് ചെയ്തത്
ഈ കഥയുടെ അടുത്ത ഭാഗം അപ്ലോഡ് ചെയ്തിട്ടുണ്ട്… ഇന്നോ നാളെയോ അത് പബ്ലിഷ് ചെയ്യും എന്നാണ് എന്റെ ഒരു കണക്കു കൂട്ടൽ???…എല്ലാരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു നന്ദി നമസ്ക്കാരം??
ആദ്യം തന്നെ എല്ലാരോടും വലിയ ഒരു ക്ഷമ ചോദിക്കുവാണ്….. കഥ ഇത്രേം വൈകിയതിന്…… ആരോഗ്യ പ്രശ്നങ്ങളും മറ്റു ഒഴിവാക്കാൻ പറ്റാത്ത തിരക്കുകളും എല്ലാം ആണ് ക്ക്ദ വൈകാൻ കാരണം ആയത്….. ഇന്ന് വീണ്ടും കഥ എഴുതി തുടങ്ങിയിട്ടുണ്ട്….. കഴിവതും നേരത്തെ തന്നെ publish ചെയ്യാൻ പരിശ്രമിക്കാം…. സ്നേഹം❤️❤️
Machane next part iniyum time edukkumo
മച്ചാനെ കുറച്ചൂടെ കാത്തിരിക്കേണ്ടി വരും….. പ്രതീക്ഷിച്ച രീതിയിൽ എഴുതാൻ കഴിഞ്ഞാൽ പേജ് കുറഞ്ഞാലും നാളെ വരും സ്നേഹം❤️
മച്ചാനെ, ഇന്നാണ് വായിച്ച് തീർത്തത്. എങ്ങനെ അഭിപ്രായം പറയണം എന്ന് എനിക്ക് അറിയൂല്ല. എന്തായാലും ഇതുവരെ പോളിച്ചുട്ടോ. ഇനിയും അങ്ങോട്ട് തീ ആവണം.
സ്നേഹത്തോടെ LOTH….??
ഒത്തിരി സ്നേഹം….. ഉടനെ തന്നെ അടുത്ത പാർട് തരണം എന്നു ഉണ്ടായിരുന്നു… കൃത്യമായി കൊറോണയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായി…. ഞാൻ കിടപ്പിലുമായി….. ഈ മാസം 20നുള്ളിൽ തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യാൻ സാധിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു….. സ്നേഹം….??❤️
ബ്രോ?
ഒട്ടും മാറ്റി വയ്ക്കാൻ സാധിക്കാത്ത ഒരു തിരക്കിൽ പെട്ടു പോയതിനാൽ 4 th ഭാഗം ഇതു വരെ കാര്യമായി എഴുതിയിട്ടില്ല….. കുറച്ചു വൈകിയാലും അടുത്ത ഭാഗം ആയി എത്തുന്നതായിരിക്കും….??
ഒന്നും പറയാൻ ഇല്ല കാത്തിരുപ്പിന് ഗുണമുണ്ടായി
Page ഒരു പ്രശ്നമാണെങ്കിലും എഴുത്തു ഒരു രക്ഷയില്ല
പൊന്നളിയാ പൊളിച്ചു
Mass എന്ന് പറഞ്ഞ പോരാ മരണ mass ആണ്.
Romanjification അടിച്ചിട്ട് വയ്യ ഹോ ?
ഒരു കോമഡി charecter കൂടി ഉണ്ടായിരുന്നേൽ പിന്നെ നോക്കണ്ട മോനെ നീ airil ആയിരിക്കും.
ശെരി bro അപ്പൊ അടുത്ത ഭാഗം വേഗം വരും എന്ന് പ്രതീഷിക്കുന്നു
എന്ന് സ്വന്തം,
രമണൻ??.
രമണൻ ബ്രോ… സ്നേഹം മാത്രം…. ഇനിയുള്ള പാർട്ടിലും പേജിന്റെ പ്രശ്നം ഉണ്ടാവാൻ ഉള്ള സാധ്യത കൂടുതലാണ്…. എന്നിരുന്നാലും മാക്സിമം പെട്ടെന്നു തന്നെ മടുപ്പിക്കാതെ അടുത്ത പാർട് അയക്കാം???
‘നാഗറാവു’ ഇത് എവിടെയോ വായിച്ചിട്ടുണ്ടല്ലോ ?
ഞാനും എവിടെയോ കേട്ടപ്പോലെ…… അതു കൊണ്ടാ അയാളെ പെട്ടെന്ന് തന്നെ കൊന്നു കളഞ്ഞത്????
Bro puthiya part idumbol previous part nte link koode top il attach chyd thanal new vayanakarkum athpole katha marann poyvark onn koodi vayikan ayitum eluppam akum.. So its a req aduth part varumbol previous part enn link koodi ithil attach chynmm
ബ്രോ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല…. ചെയ്യാൻ അറിഞ്ഞൂടാ… ??? പണി പഠിക്കുന്നതെ ഒള്ളു… അതു കൊണ്ടാ???….എന്നാലും അടുത്ത പാർട്ടിൽ ചെയ്യാൻ ശ്രെദ്ധിക്കാം….??
വളരെ നന്നായിട്ടുണ്ട് ബ്രോ.പക്ഷെ പേജസ് കുറവാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ബ്രോ പേജ് കുറവാണ് എന്നു എനിക്കും വ്യക്തമായി തന്നെ അറിയാം….എന്നിരുന്നാലും വരും ഭാഗങ്ങളിൽ തീർച്ചയായും പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുന്നതാണ്…. സ്നേഹം❤️❤️
Vearea onnum illa Bro pages kootiyamathi… ❤❤❤
ബ്രോ വളരെ അധികം തിരക്കുകൾക്കിടയിൽ ആണ് ഈ ഭാഗം എഴുതിയത്… എന്നിരുന്നാലും അടുത്ത ഭാഗത്തിൽ കുറച്ചൂടെ പേജ് കൂട്ടിയെഴുതാൻ പരിശ്രമിക്കാം…സ്നേഹം❤️❤️❤️
ഗ്യാപ്പില്ലാതെ ഇട്ട നല്ലതായിരുന്നു
ബ്രോ എനിക്കും അങ്ങനെ തന്നെ ചെയ്യണം എന്നാണ് ആഗ്രഹം…… പക്ഷേ കുറച്ചു ഒഴിവാക്കാൻ പറ്റാത്ത തിരക്കിൽ പെട്ടു പോയി…..
Bro adipolii next part vekam ayakumo adho 3 sem kayinjita undaku??
ബ്രോ കൃത്യമായ ഒരു സമയം പറയാൻ ഇപ്പോൾ പറ്റില്ല……എന്നിരുന്നാലും അധികം താമസിപ്പിക്കാതെ തന്നെ അടുത്ത ഭാഗം പബ്ലീഷ് ചെയ്യാം…. എഴുതി തുടങ്ങിയിട്ടുണ്ട്…. സ്നേഹം❤️
Superb ❤️❤️❤️
സ്നേഹം❤️
അടിപൊളി ബ്രോ ?????
പേജൂകൾ കൂട്ടി എഴൂതാൽ ശ്രമിക്ക്ട്ടൊ
അടൂത്ത പാർട്ടിനായി കാത്തിരിക്കൂന്നു
പിന്നെ പരിക്ഷയെക്കേ നാന്നായി എഴൂതാൻ കഴിയട്ടെ എന്ന് പ്രാർതഥിക്കൂന്നു
സ്നേഹം❤️❤️❤️….അടുത്ത ഭാഗത്തിൽ പേജ് കൂട്ടിയെഴുതാൻ പരമാവധി ശ്രമിക്കാം…❤️❤️