ഇതേ സമയം പുറത്തു ഗെയ്റ്റിന് സമീപം ആയി പത്തി വിരിച്ചു കൊണ്ടു തന്നെ ഒരു പാമ്പ് നിൽപ്പുണ്ടായിരുന്നു… അതിന്റെ കണ്ണിനു ചുവന്ന നിറം ആയിരുന്നു ആരോ നിയന്ത്രിക്കുന്നു എന്നവണ്ണം അതു പതിയെ ആ ഗെയ്റ്റിനുള്ളിലേക്കു പ്രവേശിക്കാൻ തുടങ്ങി പെട്ടെന്നു തന്നെ കിഴക്കു നിന്നു ഒരു പരുന്ത് പറന്നു വന്നു ആ പാമ്പിനെ കൊത്തി എടുത്തു കൊണ്ടു പറന്നകന്നു…. അതെ സമയം തന്നെ ഒരു പോലീസ് ജീപ്പ് ആ തറവാട്ടു മുറ്റത്ത് വന്നു നിന്നു…
തുടരുന്നു…..
പതിവില്ലാതെ മുറ്റത്തു പോലീസ് വണ്ടി വന്നു നിന്നത് കണ്ടപ്പോൾ അവിടെ ഉണ്ടായിരുന്ന ആളുകൾ ഒരു നിമിഷം പകച്ചു നിന്നു പോയി…. അതിൽ നിന്നും പോലീസ് വേഷത്തിൽ തന്നെ ACP അശ്വതി നരേന്ദ്രൻ ഇറങ്ങി. അശ്വതി ആ മുറ്റത്തു കാലെടുത്തു വച്ച നിമിഷം തന്നെ തൊട്ടടുത്ത അമ്പലത്തിൽ നിന്നും ഓങ്കാര നാദം ഉയർന്നു… അതോടൊപ്പം തന്നെ ചെറിയ ചാറ്റൽ മഴയോടൊപ്പം ഒരു ഇളം കാറ്റും അവിടെ ഉണ്ടായി….. ലക്ഷ്മി നിറഞ്ഞ പുഞ്ചിരിയോടെ തന്നെ അവിടെ ഉള്ളവർക്കു നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു. ” ഇതാണ് അച്ചു. എന്റെയും നരേട്ടന്റെയും ഒരേ ഒരു മകൾ”. ആ സമയം തന്നെ മാധവൻ നമ്പ്യാർ തന്റെ കൊച്ചുമകളുടെ മുഖത്തേക്കു നോക്കി ഒരു നിമിഷം നിന്നു. അതേ സമയം തന്നെ അവളും തന്റെ മുത്തച്ഛന്റെ മുഖത്തേക്ക് ഒന്നു നോക്കി… നേരിൽ ആദ്യം ആയി ആണ് കാണുന്നതെങ്കിലും വളരെയേറെ ചിരപരിചിതനായ ഒരാളെ കണ്ടപോലെ ആണ് അശ്വതിക്കു തോന്നിയത്. ഇതേ സമയം മാധവൻ നമ്പ്യാരുടെ മനസ്സിൽ തെളിഞ്ഞു വന്നത് ചുറ്റും നിന്ന എല്ലാവരെയും നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു അസുരനെ തടയാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ചിത്രമായിരുന്നു….. പെട്ടെന്നു തന്നെ സുഭദ്ര പറഞ്ഞു. മോളെ മോൾ ആദ്യമായി ഈ തറവാട്ടിൽ വന്നതല്ലേ… പുറത്തു തന്നെ നിൽക്കാതെ അകത്തേക്ക് കയറി വാ…. അശ്വതി ആ തറവാടിന്റെ അകത്തേക്കു കയറുന്ന സമയം തന്നെ അവളുടെ മനസ്സിലും ഒരു പോരാളിയുടെ ചിത്രം തെളിഞ്ഞു വന്നിരുന്നു….. പക്ഷേ അപ്പോൾ തന്നെ ആ രൂപം അവളുടെ മനസ്സിൽ നിന്നും മാഞ്ഞിരുന്നു….
******************************************
3കിട്ടി 1evde
ബ്രോ അസുരൻ എന്ന പേരിൽ ആണ് അത് പോസ്റ്റ് ചെയ്തത്
ഈ കഥയുടെ അടുത്ത ഭാഗം അപ്ലോഡ് ചെയ്തിട്ടുണ്ട്… ഇന്നോ നാളെയോ അത് പബ്ലിഷ് ചെയ്യും എന്നാണ് എന്റെ ഒരു കണക്കു കൂട്ടൽ???…എല്ലാരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു നന്ദി നമസ്ക്കാരം??
ആദ്യം തന്നെ എല്ലാരോടും വലിയ ഒരു ക്ഷമ ചോദിക്കുവാണ്….. കഥ ഇത്രേം വൈകിയതിന്…… ആരോഗ്യ പ്രശ്നങ്ങളും മറ്റു ഒഴിവാക്കാൻ പറ്റാത്ത തിരക്കുകളും എല്ലാം ആണ് ക്ക്ദ വൈകാൻ കാരണം ആയത്….. ഇന്ന് വീണ്ടും കഥ എഴുതി തുടങ്ങിയിട്ടുണ്ട്….. കഴിവതും നേരത്തെ തന്നെ publish ചെയ്യാൻ പരിശ്രമിക്കാം…. സ്നേഹം❤️❤️
Machane next part iniyum time edukkumo
മച്ചാനെ കുറച്ചൂടെ കാത്തിരിക്കേണ്ടി വരും….. പ്രതീക്ഷിച്ച രീതിയിൽ എഴുതാൻ കഴിഞ്ഞാൽ പേജ് കുറഞ്ഞാലും നാളെ വരും സ്നേഹം❤️
മച്ചാനെ, ഇന്നാണ് വായിച്ച് തീർത്തത്. എങ്ങനെ അഭിപ്രായം പറയണം എന്ന് എനിക്ക് അറിയൂല്ല. എന്തായാലും ഇതുവരെ പോളിച്ചുട്ടോ. ഇനിയും അങ്ങോട്ട് തീ ആവണം.
സ്നേഹത്തോടെ LOTH….??
ഒത്തിരി സ്നേഹം….. ഉടനെ തന്നെ അടുത്ത പാർട് തരണം എന്നു ഉണ്ടായിരുന്നു… കൃത്യമായി കൊറോണയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായി…. ഞാൻ കിടപ്പിലുമായി….. ഈ മാസം 20നുള്ളിൽ തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യാൻ സാധിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു….. സ്നേഹം….??❤️
ബ്രോ?
ഒട്ടും മാറ്റി വയ്ക്കാൻ സാധിക്കാത്ത ഒരു തിരക്കിൽ പെട്ടു പോയതിനാൽ 4 th ഭാഗം ഇതു വരെ കാര്യമായി എഴുതിയിട്ടില്ല….. കുറച്ചു വൈകിയാലും അടുത്ത ഭാഗം ആയി എത്തുന്നതായിരിക്കും….??
ഒന്നും പറയാൻ ഇല്ല കാത്തിരുപ്പിന് ഗുണമുണ്ടായി
Page ഒരു പ്രശ്നമാണെങ്കിലും എഴുത്തു ഒരു രക്ഷയില്ല
പൊന്നളിയാ പൊളിച്ചു
Mass എന്ന് പറഞ്ഞ പോരാ മരണ mass ആണ്.
Romanjification അടിച്ചിട്ട് വയ്യ ഹോ ?
ഒരു കോമഡി charecter കൂടി ഉണ്ടായിരുന്നേൽ പിന്നെ നോക്കണ്ട മോനെ നീ airil ആയിരിക്കും.
ശെരി bro അപ്പൊ അടുത്ത ഭാഗം വേഗം വരും എന്ന് പ്രതീഷിക്കുന്നു
എന്ന് സ്വന്തം,
രമണൻ??.
രമണൻ ബ്രോ… സ്നേഹം മാത്രം…. ഇനിയുള്ള പാർട്ടിലും പേജിന്റെ പ്രശ്നം ഉണ്ടാവാൻ ഉള്ള സാധ്യത കൂടുതലാണ്…. എന്നിരുന്നാലും മാക്സിമം പെട്ടെന്നു തന്നെ മടുപ്പിക്കാതെ അടുത്ത പാർട് അയക്കാം???
‘നാഗറാവു’ ഇത് എവിടെയോ വായിച്ചിട്ടുണ്ടല്ലോ ?
ഞാനും എവിടെയോ കേട്ടപ്പോലെ…… അതു കൊണ്ടാ അയാളെ പെട്ടെന്ന് തന്നെ കൊന്നു കളഞ്ഞത്????
Bro puthiya part idumbol previous part nte link koode top il attach chyd thanal new vayanakarkum athpole katha marann poyvark onn koodi vayikan ayitum eluppam akum.. So its a req aduth part varumbol previous part enn link koodi ithil attach chynmm
ബ്രോ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല…. ചെയ്യാൻ അറിഞ്ഞൂടാ… ??? പണി പഠിക്കുന്നതെ ഒള്ളു… അതു കൊണ്ടാ???….എന്നാലും അടുത്ത പാർട്ടിൽ ചെയ്യാൻ ശ്രെദ്ധിക്കാം….??
വളരെ നന്നായിട്ടുണ്ട് ബ്രോ.പക്ഷെ പേജസ് കുറവാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ബ്രോ പേജ് കുറവാണ് എന്നു എനിക്കും വ്യക്തമായി തന്നെ അറിയാം….എന്നിരുന്നാലും വരും ഭാഗങ്ങളിൽ തീർച്ചയായും പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുന്നതാണ്…. സ്നേഹം❤️❤️
Vearea onnum illa Bro pages kootiyamathi… ❤❤❤
ബ്രോ വളരെ അധികം തിരക്കുകൾക്കിടയിൽ ആണ് ഈ ഭാഗം എഴുതിയത്… എന്നിരുന്നാലും അടുത്ത ഭാഗത്തിൽ കുറച്ചൂടെ പേജ് കൂട്ടിയെഴുതാൻ പരിശ്രമിക്കാം…സ്നേഹം❤️❤️❤️
ഗ്യാപ്പില്ലാതെ ഇട്ട നല്ലതായിരുന്നു
ബ്രോ എനിക്കും അങ്ങനെ തന്നെ ചെയ്യണം എന്നാണ് ആഗ്രഹം…… പക്ഷേ കുറച്ചു ഒഴിവാക്കാൻ പറ്റാത്ത തിരക്കിൽ പെട്ടു പോയി…..
Bro adipolii next part vekam ayakumo adho 3 sem kayinjita undaku??
ബ്രോ കൃത്യമായ ഒരു സമയം പറയാൻ ഇപ്പോൾ പറ്റില്ല……എന്നിരുന്നാലും അധികം താമസിപ്പിക്കാതെ തന്നെ അടുത്ത ഭാഗം പബ്ലീഷ് ചെയ്യാം…. എഴുതി തുടങ്ങിയിട്ടുണ്ട്…. സ്നേഹം❤️
Superb ❤️❤️❤️
സ്നേഹം❤️
അടിപൊളി ബ്രോ ?????
പേജൂകൾ കൂട്ടി എഴൂതാൽ ശ്രമിക്ക്ട്ടൊ
അടൂത്ത പാർട്ടിനായി കാത്തിരിക്കൂന്നു
പിന്നെ പരിക്ഷയെക്കേ നാന്നായി എഴൂതാൻ കഴിയട്ടെ എന്ന് പ്രാർതഥിക്കൂന്നു
സ്നേഹം❤️❤️❤️….അടുത്ത ഭാഗത്തിൽ പേജ് കൂട്ടിയെഴുതാൻ പരമാവധി ശ്രമിക്കാം…❤️❤️