Alastor the avenger??? 2 [Captain Steve Rogers] 154

നിബിഡമായ ഒരു വനമേഖല

തിങ്ങി നിറഞ്ഞിരിക്കുന്ന മരങ്ങളാൽ അവിടെ മുഴുവൻ പകൽ സമയത്തു പോലും വെളിച്ചം കുറവാണ്. ആ വനത്തിന്റെ ഉള്ളിൽ ആയി ഒരു വലിയ ആൽമരം നിലകൊള്ളുന്നുണ്ട്. അതിന്റെ സമീപം ആയി തന്നെ ഒരു വലിയ ഗുഹയും ഉണ്ട്….ആ ഗുഹക്കു തലയോട്ടിയുടെ ആകൃതി ആണ്….അതിന്റെ ചുറ്റും മുരണ്ടു കൊണ്ട് ഒരു ചെന്നായ നടക്കുന്നുണ്ട് എല്ലാ തരം ദുഷ്ട്ട ശക്തികളുടെയും മൂർത്തി ഭാവം ആയ വിഗാഡഘന്റെ ആജ്ഞാവർത്തിയാണ് ആ ചെന്നായ…. ആ ഗുഹയിൽ നിന്നും ചീഞ്ഞളിഞ്ഞ മനുഷ്യ മാംസത്തിന്റെ മനംപുരട്ടുന്ന മണവും കറുത്ത പുകയും ഉയരുന്നുണ്ട്….. അൽപ്പം കഴിഞ്ഞപ്പോൾ തന്നെ ആ പ്രദേശത്തെ കാലാവസ്ഥ ആകെ മാറി. ശക്തമായ കാറ്റും മിന്നലും ഭൂമികുലുക്കവും എല്ലാം ആ സമയം ഉണ്ടായി അതോടൊപ്പം തന്നെ വളരെയേറെ ഭയത്തോടെ അവിടെ ഉണ്ടായിരുന്ന ആ ചെന്നായ സമീപത്തുള്ള ആൽമരത്തെ നോക്കി ഓലിയിടാൻ തുടങ്ങി… അപ്പോഴത്തേക്കും ആ ആൽമരത്തിനു ചുറ്റും കറുത്ത നിറത്തിലുള്ള പുക ഉണ്ടാവാൻ തുടങ്ങി.. അതിന്റെ അകമ്പടി എന്നവണ്ണം ധാരാളം നരിച്ചീറുകൾ ആ ഭാഗത്തേക്ക് പറന്നു വന്നു…. അതോടൊപ്പം തന്നെ ഗുഹക്കുള്ളിൽ നിന്നും വിഗാഡഘൻ പുറത്തേക്ക് ഇറങ്ങി വന്നു. ആ ആൽമരത്തെ വണങ്ങി നിന്നു. അല്ലയോ പ്രഭോ ഹിരണ്യകേസരി , സകല ദുഷ്ട്ടതയുടെയും അധിപനേ ഈ ഉള്ളവന്റെ പൂജകൾ ഫലം കണ്ടിരിക്കുന്നു….. നീണ്ട 1500 വർഷങ്ങൾക്കു ശേഷം അങ്ങയുടെ പുനർജന്മം ഈയുള്ളവൻ സാധ്യമാക്കിയിരിക്കുന്നു…. അപ്പോൾ തന്നെ ആ ആൽമരം നിന്നിരുന്ന സ്ഥലത്ത് ഒരു ഭീമാകാരമായ രാക്ഷസൻ പ്രത്യക്ഷപ്പെട്ടു. അതെ ഹിരണ്യകേസരി…. 1500 വർഷങ്ങൾക്കു ശേഷം അയാൾ വീണ്ടും വന്നിരിക്കുന്നു…….
*****************************************
കളരിക്കൽ ഗ്രൂപ്പ്‌സ് ഓഫ് കമ്പനീസ്

ആദ്യ ദിവസം ആണെങ്കിൽ തന്നെ വളരെയധികം ആത്മാർത്ഥമായി തന്നെ ആണ് അബ്രഹാം ജോലി ചെയ്തിരുന്നത്.. എല്ലാരുടെയും അടുത്തുള്ള അവന്റെ മാന്യമായ പെരുമാറ്റം പെട്ടെന്നു തന്നെ അവനെ എല്ലാരുമായി അടുപ്പിച്ചു. അതോടൊപ്പം തന്നെ അവനോട് മാലിനിക്കു ചെറിയ ഒരു ഇഷ്ടവും മൊട്ടിട്ടിരുന്നു… എന്നിരുന്നാലും അവൻ അതിൽ ഒന്നും ശ്രദ്ധകൊടുക്കാതെ തന്റെ ജോലികളിൽ ആണ് മുഴുകിയിരുന്നത്….. ആ സമയം അവിടെ തന്നെ ജോലി ചെയ്യുന്ന സന്ധ്യ ചേച്ചി അവന്റെ അടുത്തു വന്നു ഇരുന്നു…. സന്ധ്യക്ക്‌ കല്യാണം കഴിഞ്ഞു ഒരുപാട് വർഷങ്ങൾ ആയിട്ടും കുട്ടികൾ ഒന്നും ഇല്ലായിരുന്നു… അതിനാൽ തന്നെ മറ്റുള്ളവരോട് അധികം സമാധാനപരമായി സന്ധ്യ ചേച്ചി പെരുമാറില്ലായിരുന്നു.എന്നാലും ആരും അതിനെതിരെ ദേഷ്യം പ്രകടിപ്പിക്കില്ലായിരുന്നു. കാരണം എല്ലാവർക്കും അവരുടെ കാര്യങ്ങൾ എല്ലാം അറിയാമായിരുന്നു. സന്ധ്യ അവന്റെ അടുത്തു ചോദിച്ചു എന്താടാ ചെറുക്കാ നിന്റെ പേര്? യാതൊരു സങ്കോചവും കൂടാതെ അവൻ മറുപടി പറഞ്ഞു അബ്രഹാം….. “അബ്രഹാം മൈക്കിൾ” അബ്രഹാമിനെ നോക്കി ഒന്നു ഇരുത്തി മൂളിയിട്ടു സന്ധ്യ അവിടെ നിന്നും എഴുന്നേറ്റു പോയി….
**********************************************

35 Comments

  1. 1st പാർട്ട് എവിടെടെ tag ചെയ്യുമ്പോ അതു ഒന്ന് സെറ്റ് cheyy

  2. 2/4കിട്ടി ബാക്കി ഉള്ളത്തിന് തിരച്ചിൽ

  3. Captain Steve Rogers

    3rd part അപ്‌ലോഡ് ചെയ്തിട്ടുണ്ട്… ഇന്നു തന്നെ പബ്ലിഷ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു…. സ്നേഹം❤️❤️?

  4. Enthinte exam aanennu parayaamo

    1. Captain Steve Rogers

      K tet

  5. എവിടാ bro തീർന്നില്ലേ

    1. Captain Steve Rogers

      ഇല്ല ബ്രോ… പരീക്ഷയുടെ തിരക്കിൽ പെട്ടു പോയി…. ഈ ആഴ്ച്ച തന്നെ എന്തായാലും പബ്ലീഷ് ചെയ്യും….. മിക്കവാറും ഈ വെള്ളിയാഴ്ച അല്ലെങ്കിൽ ശനിയാഴ്ച്ച തന്നെ പ്രതീക്ഷിക്കാം

  6. Bro തിരക്കാണോ?
    എഴുതി തീർന്നോ?

    1. Captain Steve Rogers

      ബ്രോ എഴുതുണ്ട്…. പ്രതീക്ഷിച്ച ക്ലൈമാക്സ് ആവുന്നതെ ഒള്ളു…. ഈ ആഴ്ച തന്നെ ഇടാൻ മാക്സിമം നോക്കാം…???

      1. Ok ok
        പതുക്കെ മതി

        1. Captain Steve Rogers

          ??

  7. സൂര്യൻ

    മൊത്തം എഴുതിയിട്ട് കുറെച്ചെ ഇടുന്നത് ആരിക്കു൦ നല്ലത്. അപ്പോൾ ഗ്യാപ്പ് വരില്ല

    1. Captain Steve Rogers

      സൂര്യൻ ബ്രോ…. അതും ആലോചനയിൽ ഉണ്ട്…..പക്ഷേ അങ്ങനെ ചെയ്താൽ എപ്പോൾ മുതൽ പബ്ലിഷിംഗ് നടക്കും എന്നു പറയാൻ പറ്റില്ല…???… ആകെ കിട്ടുന്ന കുറച്ചു സമയം കൊണ്ട് ആണ് 1 പേജ് ഒക്കെ എഴുതാൻ ശ്രമിക്കുന്നത്….. എന്നിരുന്നാലും മാക്സിമം പേജ് ഉൾകൊള്ളിച്ചു കൊണ്ട് കഴിവതും നേരത്തെ തന്നെ അടുത്ത ഓരോ പാർട്ടും പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം……???

      1. സൂര്യൻ

        പല കഥകളുു൦ ഇടക്ക് വെച്ച് നില്ക്കുന്നു അത് കൊണ്ട് പറഞ്ഞത.അങ്ങനെതെ പരാതികൾ ഒഴിവാക്കാല്ലൊ

        1. Captain Steve Rogers

          Ethra okke thirakk vannalum….kadha muzhuvan aakkiyitte poku….sneham ??

  8. നല്ലത്

    1. Captain Steve Rogers

      സ്നേഹം??

      1. No thenks ?

        1. Captain Steve Rogers

          ??

  9. Super ആണ് bro ?
    പേജ് കുറവായി തോന്നി
    അത് കുറച്ചു കൂട്ടി എഴുതാൻ നോക്ക്
    All the best?

    1. Captain Steve Rogers

      അടുത്ത പാർട്ടിൽ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കാം….. അധികം വൈകിപ്പിക്കാതെ തന്നെ അടുത്ത ഭാഗവും എഴുതി പൂർത്തീകരിക്കാൻ സാധിക്കും എന്നു തന്നെ ആണ് എന്റെ വിശ്വാസം… ഒത്തിരി സ്നേഹം??

  10. വാക്ക് പാലിച്ചു അല്ലെ bro ?
    വായിച്ചിട്ടില്ല കഴിഞ്ഞിട്ട് പറയാം ?

  11. athimaanushika kadhaapaathrangal kureyundallo. ithokke ezhuthaan nalla bhaavana venam, theercha.
    please continue writing

    1. Captain Steve Rogers

      ഒത്തിരി സ്നേഹം??….. തീർച്ചയായും അടുത്ത ഭാഗം ഉടനെ തന്നെ അയക്കാൻ ശ്രമിക്കാം

    1. Captain Steve Rogers

      സ്നേഹം??

  12. 1st part illey??

    1. Captain Steve Rogers

      ബ്രോ 1st പാർട് already അസുരൻ എന്ന പേരിൽ പബ്ലിഷ് ചെയ്തിരുന്നു…. അതേ പേരിൽ മറ്റൊരു കഥ ഇവിടെ ഉള്ള കൊണ്ട് ആണ് പേര് മാറ്റിയത്….??

  13. 1 എവിടെ

    1. O sry ഇത് അത് തന്നെ ആണല്ലേ ?

      1. Captain Steve Rogers

        അതേ അതു തന്നെ???

    1. Captain Steve Rogers

      സ്നേഹം??

  14. ത്രിലോക്

    വായിക്കാം bruh ?

    1. Captain Steve Rogers

      Ok…. സ്നേഹം?

Comments are closed.