Alastor the avenger??? 2 [Captain Steve Rogers] 155

Acp ആയി ഇവിടെ ചാർജ് എടുത്തിട്ടു ആദ്യത്തെ കേസ് തന്നെ കൊലപാതകം ആണല്ലോ മാഡം നിരഞ്ജൻ ചോദിച്ചു. അതെ നിരഞ്ജൻ കൊല്ലപ്പെട്ടത് ഒരു പോലീസ് ഓഫീസർ കൂടെയാണ്. എന്തു വിലകൊടുത്തും ഇതിന്റെ പുറകിൽ ഉള്ളവരെ കൂടി കണ്ടെത്തണം. അതോടൊപ്പം തന്നെ കാണാതായ ആ ബിസിനസ്മാൻ വിജയ് ശങ്കറിന്റെ കേസും നമ്മൾ തന്നെ അന്വേഷിക്കണം. അയാളെ പറ്റിയുള്ള എല്ലാ വിവരവും അരമണിക്കൂറിനുള്ളിൽ തന്നെ എന്റെ ടേബിളിൽ ഉണ്ടായിരിക്കണം. യെസ് മാഡം.. നിരഞ്ജൻ മറുപടി പറഞ്ഞു. ഇതേ സമയം തന്നെ അശ്വതിയുടെ ഫോൺ റിങ് ചെയ്തു അതിൽ ലച്ചു എന്ന പേരു കണ്ടപ്പോൾ തന്നെ അശ്വതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായി. അതെ സമയം തന്നെ നിരഞ്ജൻ അശ്വതിയുടെ ഓഫീസിൽ നിന്നും പുറത്തേക്കു പോയിരുന്നു. അതേ സമയം തന്റെ അമ്മ ആയി ഫോണിൽ സംസാരിക്കുകയിരുന്ന അശ്വതി എന്ന പെൺസിംഹം ഒരു കുസൃതി നിറഞ്ഞ സാധാരണ മകൾ ആയി മാറിയിരുന്നു…..
********************************************
ഇതേ സമയം കളരിക്കൽ തറവാട്ടിൽ തന്റെ മകളെയും കുടുംബത്തെയും സ്വീകരിക്കാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു മാധവൻ നമ്പ്യാരും മക്കളായ ഭൂമിനാഥന്റെ ഭാര്യ സുഭദ്രയും ഇളയമകൻ രാമനാഥന്റെ ഭാര്യ ദേവകിയും ദേവകിയുടെ മകൾ ചൈതന്യയും. അല്ല വല്യമ്മേ ഈ വരുന്ന ലക്ഷ്മി ആന്റിയെ എന്താ ഇത്രേം വർഷം മുത്തച്ഛൻ ഇങ്ങോട്ടു കൊണ്ട് വരാതെ ഇരുന്നത്? ലക്ഷ്മി ആന്റിയെ കുറിച്ചു ചോദിക്കുമ്പോൾ മാത്രം എന്താ മുത്തച്ഛൻ അധികം ഒന്നും സംസാരിക്കാതെ ഇരിക്കുന്നത്?.. ചൈതന്യയുടെ സംശയം കേട്ടു വല്യമ്മ ആയ സുഭദ്ര ഒരു നിമിഷം കണ്ണുകൾ അടച്ചു….അതിനു ശേഷം എന്തോ പറയാൻ ആയി തുടങ്ങിയപ്പോഴത്തേക്കും ആ തറവാട്ടു മുറ്റത്തേക്ക് ഒരു ജീപ്പ് കോമ്പസ് വന്നു നിന്നു അതിൽ നിന്നും ഐശ്വര്യം നിറഞ്ഞ മുഖ ഭാവത്തോടു കൂടി ഒരു സ്ത്രീ ഇറങ്ങി വന്നു ….. അവളുടെ വരവ് അറിഞ്ഞെന്നപോലെ ഒരു കാറ്റു അതിലെ തഴുകി പോയി….. അതെ അവൾ തന്നെ…24 വർഷങ്ങൾക്കു ശേഷം കളരിക്കൽ തറവാടിന്റെ മണ്ണിൽ വീണ്ടും ലക്ഷ്മി എത്തിച്ചേർന്നു….. കൂടെ നരേന്ദ്രനും ഉണ്ടായിരുന്നു…… ലക്ഷ്മിയെ കണ്ട ഉടനെ തന്നെ 2 നാത്തൂന്മാരും ഓടി അവളുടെ അടുത്തു ചെന്നു….. അതോടൊപ്പം തന്നെ മാധവൻ നമ്പ്യാരും അവളുടെ അടുത്തേക്കു ചെല്ലുകയുണ്ടായി… തന്റെ അച്ഛനെ വർഷങ്ങൾക്കു ശേഷം കണ്ട ആ മകൾ അച്ഛന്റെ കാലിൽ വീണു കരഞ്ഞു. അപ്പോൾ തന്നെ അദ്ദേഹം അവളെ ചേർത്തു പിടിച്ചു നിന്നു….. ഇതേ സമയം തന്നെ തങ്ങളുടെ അനിയത്തി എത്തിയ വിവരം അറിഞ്ഞു കൊണ്ട് ഭൂമിനാഥനും രാമനാഥനും അവിടെ എത്തി. അവരും അനിയത്തിയെ കണ്ട ഉടനെ തന്നെ ചേർത്തു പിടിച്ചു….പിന്നീട് അവർ ആ തറവാടിനുള്ളിലേക്ക് കയറി. അപ്പോൾ ആ തറവാട്ടിലെ കാർന്നോരായ മാധവൻ നമ്പ്യാരുടെ മുഖത്തു നിഗൂഢമായ ഒരു പുഞ്ചിരി ഉണ്ടായി. അതേ സമയം തന്നെ 24 വർഷങ്ങൾക്കു മുൻപ് ലക്ഷ്മി ആ വീടു വിട്ടു ഇറങ്ങിയ സമയം അവളിൽ മിന്നി മറഞ്ഞ അവൾ പോലും അറിയാത്ത മറ്റൊരു ഭാവം ആയിരുന്നു അവളിൽ പ്രതിഫലിച്ചത്…..

35 Comments

  1. 1st പാർട്ട് എവിടെടെ tag ചെയ്യുമ്പോ അതു ഒന്ന് സെറ്റ് cheyy

  2. 2/4കിട്ടി ബാക്കി ഉള്ളത്തിന് തിരച്ചിൽ

  3. Captain Steve Rogers

    3rd part അപ്‌ലോഡ് ചെയ്തിട്ടുണ്ട്… ഇന്നു തന്നെ പബ്ലിഷ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു…. സ്നേഹം❤️❤️?

  4. Enthinte exam aanennu parayaamo

    1. Captain Steve Rogers

      K tet

  5. എവിടാ bro തീർന്നില്ലേ

    1. Captain Steve Rogers

      ഇല്ല ബ്രോ… പരീക്ഷയുടെ തിരക്കിൽ പെട്ടു പോയി…. ഈ ആഴ്ച്ച തന്നെ എന്തായാലും പബ്ലീഷ് ചെയ്യും….. മിക്കവാറും ഈ വെള്ളിയാഴ്ച അല്ലെങ്കിൽ ശനിയാഴ്ച്ച തന്നെ പ്രതീക്ഷിക്കാം

  6. Bro തിരക്കാണോ?
    എഴുതി തീർന്നോ?

    1. Captain Steve Rogers

      ബ്രോ എഴുതുണ്ട്…. പ്രതീക്ഷിച്ച ക്ലൈമാക്സ് ആവുന്നതെ ഒള്ളു…. ഈ ആഴ്ച തന്നെ ഇടാൻ മാക്സിമം നോക്കാം…???

      1. Ok ok
        പതുക്കെ മതി

        1. Captain Steve Rogers

          ??

  7. സൂര്യൻ

    മൊത്തം എഴുതിയിട്ട് കുറെച്ചെ ഇടുന്നത് ആരിക്കു൦ നല്ലത്. അപ്പോൾ ഗ്യാപ്പ് വരില്ല

    1. Captain Steve Rogers

      സൂര്യൻ ബ്രോ…. അതും ആലോചനയിൽ ഉണ്ട്…..പക്ഷേ അങ്ങനെ ചെയ്താൽ എപ്പോൾ മുതൽ പബ്ലിഷിംഗ് നടക്കും എന്നു പറയാൻ പറ്റില്ല…???… ആകെ കിട്ടുന്ന കുറച്ചു സമയം കൊണ്ട് ആണ് 1 പേജ് ഒക്കെ എഴുതാൻ ശ്രമിക്കുന്നത്….. എന്നിരുന്നാലും മാക്സിമം പേജ് ഉൾകൊള്ളിച്ചു കൊണ്ട് കഴിവതും നേരത്തെ തന്നെ അടുത്ത ഓരോ പാർട്ടും പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം……???

      1. സൂര്യൻ

        പല കഥകളുു൦ ഇടക്ക് വെച്ച് നില്ക്കുന്നു അത് കൊണ്ട് പറഞ്ഞത.അങ്ങനെതെ പരാതികൾ ഒഴിവാക്കാല്ലൊ

        1. Captain Steve Rogers

          Ethra okke thirakk vannalum….kadha muzhuvan aakkiyitte poku….sneham ??

  8. നല്ലത്

    1. Captain Steve Rogers

      സ്നേഹം??

      1. No thenks ?

        1. Captain Steve Rogers

          ??

  9. Super ആണ് bro ?
    പേജ് കുറവായി തോന്നി
    അത് കുറച്ചു കൂട്ടി എഴുതാൻ നോക്ക്
    All the best?

    1. Captain Steve Rogers

      അടുത്ത പാർട്ടിൽ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കാം….. അധികം വൈകിപ്പിക്കാതെ തന്നെ അടുത്ത ഭാഗവും എഴുതി പൂർത്തീകരിക്കാൻ സാധിക്കും എന്നു തന്നെ ആണ് എന്റെ വിശ്വാസം… ഒത്തിരി സ്നേഹം??

  10. വാക്ക് പാലിച്ചു അല്ലെ bro ?
    വായിച്ചിട്ടില്ല കഴിഞ്ഞിട്ട് പറയാം ?

  11. athimaanushika kadhaapaathrangal kureyundallo. ithokke ezhuthaan nalla bhaavana venam, theercha.
    please continue writing

    1. Captain Steve Rogers

      ഒത്തിരി സ്നേഹം??….. തീർച്ചയായും അടുത്ത ഭാഗം ഉടനെ തന്നെ അയക്കാൻ ശ്രമിക്കാം

    1. Captain Steve Rogers

      സ്നേഹം??

  12. 1st part illey??

    1. Captain Steve Rogers

      ബ്രോ 1st പാർട് already അസുരൻ എന്ന പേരിൽ പബ്ലിഷ് ചെയ്തിരുന്നു…. അതേ പേരിൽ മറ്റൊരു കഥ ഇവിടെ ഉള്ള കൊണ്ട് ആണ് പേര് മാറ്റിയത്….??

  13. 1 എവിടെ

    1. O sry ഇത് അത് തന്നെ ആണല്ലേ ?

      1. Captain Steve Rogers

        അതേ അതു തന്നെ???

    1. Captain Steve Rogers

      സ്നേഹം??

  14. ത്രിലോക്

    വായിക്കാം bruh ?

    1. Captain Steve Rogers

      Ok…. സ്നേഹം?

Comments are closed.