അതിനൊക്കെ ഞാൻ?…ഒരൊറ്റ ആണ്കുട്ടിയെയും വിടാതെ വായിനോക്കുവായിരുന്ന്..???
ഹാ…അതൊക്കെ ഒരു കാലം…
അല്ലാതെ നിന്നെ പോലെ…””
അയ്യേ…ആകെ നാറിയല്ലോ ഇത്..മിസ്സ് ആണേൽ വിടുന്ന ലക്ഷണവും ഇല്ലല്ലോ…എങ്ങനെലും ഈ സീൻ ഒന്ന് കഴിഞ്ഞുകിട്ടായാൽ മതിയെന്നായി എനിക്ക്?
ഇനിയും തേഞ്ഞാൽ ഉള്ള ഇമേജ് പോകുവേ..??
എന്റെ എന്തോപോയ ഇരിപ്പ് കണ്ടിട്ടാണെന്നു തോന്നുന്നു…അപ്പുറം ഇരുന്നവളാണ് മറുപടി പറഞ്ഞേ…
” അത് മിസ്സ്..അവളെ കണ്ടപ്പോ ഉള്ള ദേഷ്യം കൊണ്ടാവും സംസാരിക്കാഞെ”
Eeh…അതെപ്പോ??…ദേഷ്യവോ. അതും എനിക്ക് ഇവളോട്…ഇതെന്തു കുന്തമപ്പ എന്ന രീതിയിൽ ഞാൻ മിസ്സിനെ നോക്കിയപ്പോ ഉണ്ട് പുള്ളിക്കാരി എന്നെ തന്നെ കണ്ണുംമിഴിച്ചു നോക്കി ഇരിക്കുന്നു….എന്നിട്ട്
“അതെന്താടാ സംഭവം”??
എന്ത്…എനിക്കൊന്നുമറിയില്ലല്ലോ…
ഞാൻ മറ്റവളെ തന്നെ നോക്കി…അവൾ തുടർന്നു..
” അന്ന് ക്ലാസ്സിൽ വന്ന ദിവസം തന്നെ ഇവൾ ഇവനെ തള്ളിയിട്ടിട്ടുണ്ട്….പിന്നെ……..”
????? അത് ഇവളായിരുന്നോ…ദേവിയെ
“പിന്നെ” മിസ്സ് ആണ് ചോദിച്ചേ
“പിന്നെ അന്ന് സൂരജിന്റെ വീട്ടിപോയപ്പോഴും ഇവൾ ഇവന്റെമേൽ കറിയൊഴിച്ചിട്ടു…”
പോയി…കിളിയൊക്കെ എങ്ങോട്ടൊക്കെയോ പോയി….ഇതൊക്കെ ഇവളായിരുന്നോ…??
എന്നാലും…ഇതൊക്കെ എങ്ങനെ..???
“Everything is connected babe”
ഒന്നു മിണ്ടാണ്ടിരിക്കുവോ…മനുഷ്യന്റെ അവസ്ഥ ഇച്ചിരി മോശം ആണ്…അപ്പൊഴ അവൻ… ചുമ്മാ ഓരോ സീരീസും കണ്ടിട്ട് ഓഞ്ഞ ഡയലോഗും കൊണ്ടു വരുന്നേ…മനസ്സാക്ഷി ആണുപോലും…മനസ്സാക്ഷിയില്ലാത്തവൻ??
മെല്ലെ ഞാനെന്റെ ഭൂതത്തിലേക്കു പോയി നോക്കി….ശരിയാ..അന്നൊന്നും ഞാൻ അവൾ ആരാന്നുപോലും നോക്കിയിരുന്നില്ലല്ലോ….അന്ന് ക്ലാസ്സിൽ വീണപ്പോ പെട്ടെന്നിറങ്ങി പോകുവാണ് ചെയ്തേ…പിന്നെ അന്ന് സുരയുടെ വീട്ടിലും സ്ഥിതി മോശം ആയിരുന്നില്ലല്ലോ…..ശേ
“അയ്യേ…മൊത്തം ദുരന്തമാണല്ലോടാ???
എന്തുവാടെ ഇതൊക്കെ…”
❤️❤️❤️❤️❤️
??????
അടുത്ത ഭാഗം എന്ന് വരും
2 week aayi bro koduthit…no idea?
Vayikkaatte settaa.. First 2 part poliyee.. Keep going man
?
Rambo..,,,!!!
എടാ ഞാൻ വായിച്ചിട്ടില്ല…,,,
വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
???
സമയം പോലെ വായിക്കു ബ്രോ??☺️
അടിപൊളി ബ്രോ ❤️❤️❤️
വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്സം കഴിഞ്ഞോ നിന്റെ
നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??
❤️❤️❤️
നന്ദി സഹോ?
?????
Powli macha?❤️?
❤
Tnx ബ്രോ??
പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ
അടിപൊളി ആണ് ❤
☺️☺️☺️☺️
മറന്നിട്ടില്ല
?❤❤
Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli
???
രണ്ടും ജിന്നല്ലേ ഭായ്??
???????????
നന്ദി ബ്രോ??
❤️❤️❤️
എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??
പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ
എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???