ശേ…നാറിയല്ലോ..ചുമ്മാ ചോദിക്കണ്ടായിരുന്ന് ന്ന് തോന്നിപ്പോയി…പക്ഷെ സത്യത്തിൽ ഞാനൊന്ന് അമ്പരന്നു ട്ടോ…ഇനിയിപ്പോ എനിക്ക് തോന്നിയതാവും എന്ന് വിചാരിച്ചു ഞാൻ അങ്ങു നടന്നു…അല്ലേലും അവളെപ്പറ്റി എന്നാതിനാ ഞാൻ ആലോചിക്കുന്നെ..
എന്റെ അമ്പരപ്പ് കണ്ടിട്ട് മിസ്സ് എന്നെ ഒന്നൂടെ ചികഞ്ഞു..”അല്ലാ…മോൻ അവിടെ ആരെ നോക്കിയിരിക്കുവായിരുന്നു പിന്നെ”
“ഒന്ന് പോ മിസ്സ്…നമ്മളെയൊക്കെ ആര് നോക്കാന”
“എടാ…നിന്നെ നോക്കി എന്നല്ല..നീയാരെ നോക്കിയിരുന്നെന്ന ഞാൻ ചോദിച്ചേ…അല്ലേലും ഈ മോന്തായം വെച്ചോണ്ടു ചെന്നാൽ ആര് നോക്കാനാട”
ഹോ..മിസ്സ് കിട്ടിയനേരത്ത് എന്നെയിട്ടലക്കുവാണ്…??
???…ഞാൻ വിളിച്ചു കൊടുത്തു…
അവളുമാരുടെ ഇലിയൊക്കെ കേൾക്കുന്നുണ്ട്..
ഞാൻ അതൊന്നും ശ്രദ്ദിക്കാതെ നടന്നു..
തിരിച്ചുള്ള ട്രെയിനിൽ കേറി…അന്നേരം തിരക്ക് കുറവായിരുന്നു ട്ടോ…ഫോണിൽ ആണേൽ ചാർജും കുറവാണ്…ശേ ചടപ്പായല്ലോ ന്ന് കരുതിയിരിക്കുമ്പോ ആണ് മിസ് ചോതിച്ചേ..
“അല്ല മോനെ ജീവ…നീ ഇവരോടൊന്നും സംസാരിക്കാറില്ലെ..വന്നപ്പോതൊട്ടു നോക്കുവാ…നീയെന്തിനാ അപ്പുറം മാറിയിരിക്കുന്നെ..ഇങ്ങോട്ടിരി”
ശേ ഈ മിസ്സിനു ഒന്ന് ചുമ്മാ ഇരുന്നുടെ…ഹാ അല്ലേൽ ചാർജും ഇല്ലല്ലോ…അവിടെ പോയി ഇരിക്കാം ന്ന് വെചു മിസ്സിന്റെ കൂടെ ഇരുന്നു…
അവിടെ ഇരുന്നപ്പോ തൊട്ട് എനിക്കെതിരെ ഇരുന്ന 3 എണ്ണം ഓരോന്ന് ചോദിക്കാൻ തുടങ്ങി..
വീട് എവിടെയാ…ആരൊക്കെയുണ്ട് എന്നൊക്കെ..
ആദ്യമൊക്കെ സംസാരിക്കാൻ മടിയായിരുന്നേ…? പോകെപോകെ അതു മാറിക്കൊണ്ടിരുന്നു?
പിന്നെ മിസ്സും ഞങ്ങളും ഒടുക്കത്തെ കത്തിയായി….ഹമ്പട മിസ്സിത്രേം കൂട്ടാണെന്ന് ഇപ്പോഴാ മനസ്സിലായെ…കാര്യം ക്ലാസ് ടീച്ചർ ഒക്കെ ആണേലും പുള്ളിക്കാരി എയർ പിടിച്ചാണ് നടപ്പ്…പക്ഷെ ഇന്ന് ശെരിക്കും കൂട്ടായിരുന്നു ട്ടോ…ഒരു ചേച്ചിയെപോലെ??
“അല്ല മോനെ…എൻറെയിപ്പുറത്തും ഒരുത്തി ഇരിക്കുന്നുണ്ട്…അവളെയും മൈൻഡ് ചെയ്യ ട്ടോ…അല്ല ഇവളെന്തിനാ ഒന്നും മിണ്ടാതെയിരിക്കുന്നെ..”
ശരിയാണല്ലോ…അപ്പൊ ആണ് ഒരാളുടെ കുറവ് കൂടെ ഉണ്ടെന്ന സത്യം ഞാൻ മനസ്സിലാക്കിയെ…ശേ
എന്നാലോചിച്ചു അവളെ നോക്കിയപ്പോ…
എന്റെ കാട്ടുമുത്തപ്പ….
കിളിയൊക്കെ എങ്ങോട്ടോ പോയി കേട്ടോ…??
ഞാനിത്രേം ദിവസോം തേടി നടന്ന ആ കണ്ണുകൾ എന്റെ ക്ലാസ്സിൽ തന്നെയായിരുന്നു…
തുറന്നുപിടിച്ച വായ മിസ്സ് അടപ്പിച്ചപ്പോ ആണ് എനിക്ക് ബോധം വന്നേ…ശേ നാറിയോ?
“എന്തു നോട്ടം ആട…നിന്റെ ക്ലാസ്സിലെ കൊച്ചു തന്നെയാ ഇത്..അയ്യേ”
“അയ്യോ മിസ്സ് …അത്…”
❤️❤️❤️❤️❤️
??????
അടുത്ത ഭാഗം എന്ന് വരും
2 week aayi bro koduthit…no idea?
Vayikkaatte settaa.. First 2 part poliyee.. Keep going man
?
Rambo..,,,!!!
എടാ ഞാൻ വായിച്ചിട്ടില്ല…,,,
വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
???
സമയം പോലെ വായിക്കു ബ്രോ??☺️
അടിപൊളി ബ്രോ ❤️❤️❤️
വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്‌സം കഴിഞ്ഞോ നിന്റെ
നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??
❤️❤️❤️
നന്ദി സഹോ?
?????
Powli macha?❤️?
❤
Tnx ബ്രോ??
പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ
അടിപൊളി ആണ് ❤
☺️☺️☺️☺️
മറന്നിട്ടില്ല
?❤❤
Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli
???
രണ്ടും ജിന്നല്ലേ ഭായ്??
???????????
നന്ദി ബ്രോ??
❤️❤️❤️
എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??
പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ
എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???