ഞായർ വല്യ സംഭവബഹുലങ്ങൾ ഒന്നുമില്ലാതെ കടന്നുപോയി…തിങ്കൾ രാവിലെ 6നു ആണ് ട്രെയിൻ പറഞ്ഞേക്കുന്നെ..അന്ന് നേരത്തേ എണീറ്റു വണ്ടിയും എടുത്ത് സ്റ്റേഷനിൽ പോയി…മിസ്സും ബാക്കി പിള്ളേരും മുന്നേയുള്ള സ്റ്റേഷനിൽ നിന്നുമാണ് കേറുന്നെ…അവർ എനിക്ക് പറഞ്ഞുതന്ന കംപാർട്മെന്റിൽ പോയി കേറി…വിഷ് ചെയ്തു മാറി ഇരുന്നു…അവരെല്ലാം അപ്പുറത്ത് 6 സീറ്ററിലും ഞാൻ ഇപ്പുറം സിംഗിൾ സീറ്റിലും ആണ് ഇരുന്നെ…അവരെന്തൊക്കെയോ സംസാരിക്കുന്നുണ്ട്…ഞാൻ ഹെഡ്സെറ്റും കുത്തി പാട്ടും കേട്ടിരുന്നു…
8:30 നു ഞങ്ങൾ സ്റ്റേഷനിൽ എത്തി..പിന്നെ എല്ലാർക്കും നല്ല വിശപ്പുള്ളോണ്ട് നേരെ ഒരു ഹോട്ടലിലേക്ക് വിട്ടു…ഞാനും മിസ്സും ഒരുമിച്ചിരുന്നു..മറ്റൊർ ഞങ്ങടെ തൊട്ടപ്പുറത്തെ ടേബിളിലും..മസാലദോശ ആണ് പറഞ്ഞേ..ഇടക്ക് കഴിക്കുമ്പോ മിസ്സ് ഓരോന്ന് ചോദിക്കുന്നൊക്കെയുണ്ട്…പുള്ളിക്കാരിയുടെ പേര് ജ്യോതി എന്നാണ്….ഹസ് ഏതോ കമ്പനിയിൽ ഒക്കെ ആണെന്ന് പറഞ്ഞു…ലൗ മാരെജ് ആണ്….സോ ഇപ്പൊ വീട്ടുകാരുമായി വഴക്കിട്ടു ഇവർ ഒറ്റക്കാണ് താമസം….പിന്നേം എന്തൊക്കെയോ പറഞ്ഞു…മിസ്സ് ശെരിക്കും നന്നായിട്ട് സംസാരിക്കുന്ന കൂട്ടത്തിൽ ആണ്…പിന്നെ അസിസ്റ്റന്റ് പ്രൊഫ് ആയോണ്ടുള്ള എയർ പിടുത്തം ഉണ്ടെന്നെയുള്ളൂ….പിന്നെ അവിടുന്ന് നേരെ സെമിനാറുള്ള കോളേജിൽ പോയി…വൈകീട്ട് 3 വരെ ആണ് പരിപാടി…ചുമ്മാ ബൊർ…
എങ്ങനെയൊക്കെയോ സമയം കടന്നുപോയി…ഉച്ചക്ക് അവിടുന്നു തന്നെ ഫുഡ്ഡും കിട്ടി..അതും കഴിഞ്ഞു തിരിച്ചു ഹാളിൽ കേറാൻനേരം….വീണ്ടും ഞാനാ കണ്ണുകൾ വീണ്ടും കണ്ടു?…
Sseda…ഇവളെന്താ ഇവിടെ?
“എടാ മണ്ട…അവൾ നിന്റെ കോളേജിൽ തന്നെ അല്ലെ”
ഹോ മനസ്സാക്ഷി തെണ്ടി…എന്നാലും അതു ശരിയാണല്ലോ…ഇത്രേം തിരഞ്ഞിട്ടും കാണാത്തവളെ ഇന്ന് ഇവിടെവെച്ചു കണ്ടേക്കുന്നു…?
എന്തോ..അവളെന്റെയാണെന്ന് ആരോ പറയുന്നപോലെ…ഹൃദയം ഒക്കെ ചടപടാ ന്ന് മിടിക്കുന്നുണ്ട്..?
പക്ഷെ ആ മുഖം എനിക്ക് കണ്ടുപിടിക്കാനായില്ല…ഇത്രേം നേരം ദിവാസ്വപ്നം കണ്ടതുകൊണ്ടാണെന്നു തോന്നുന്നു…നല്ല തിരക്കായിരുന്നു.ആ തിരക്കിൽ അവളെവിടെയോ പോയി….
കോപ്പ്..എന്തായാലും കണ്ടുപിടിച്ചേ പോകു എന്നുഞാൻ ഉള്ളിലുറപ്പിച്ചു….ആഹാ നമ്മളോടാ അവളുടെ കളി..??
പക്ഷെ നിരാശയായിരുന്നു ട്ടോ ഫലം…അവിടുന്നിറങ്ങിയിട്ടും കണ്ടെത്താനായില്ല…അവസാനം സഹി കെട്ട് മിസ്സിനോട് തന്നെ ചോദിച്ചു.
“മിസ്സ്…നമ്മടെ കോളേജിൽ നിന്നും വേറെ ഏതു ബാച്ചിലെ കുട്ടികളാ വന്നിട്ടുള്ളേ??”
പരമാവധി വിനയം ഞാൻ കുത്തിക്കേറ്റി….??
അതിൽ ചന്തുവിനെ തോല്പിക്കാനാവില്ല മക്കളെ?
“എടാ…ഇത് ഫ്രഷേഴ്‌സ്നു ഉള്ള സെമിനാർ ആണ്..അല്ലാ അപ്പൊ മോൻ സെമിനാറൊന്നും കേട്ടില്ലേ …??”
❤️❤️❤️❤️❤️
??????
അടുത്ത ഭാഗം എന്ന് വരും
2 week aayi bro koduthit…no idea?
Vayikkaatte settaa.. First 2 part poliyee.. Keep going man
?
Rambo..,,,!!!
എടാ ഞാൻ വായിച്ചിട്ടില്ല…,,,
വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
???
സമയം പോലെ വായിക്കു ബ്രോ??☺️
അടിപൊളി ബ്രോ ❤️❤️❤️
വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്‌സം കഴിഞ്ഞോ നിന്റെ
നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??
❤️❤️❤️
നന്ദി സഹോ?
?????
Powli macha?❤️?
❤
Tnx ബ്രോ??
പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ
അടിപൊളി ആണ് ❤
☺️☺️☺️☺️
മറന്നിട്ടില്ല
?❤❤
Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli
???
രണ്ടും ജിന്നല്ലേ ഭായ്??
???????????
നന്ദി ബ്രോ??
❤️❤️❤️
എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??
പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ
എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???