പിന്നെ അവന്മാരുടെ സന്തോഷം ആണല്ലോ നമ്മടേം…??
യാത്രയിലുടനീളം ഫുൾ കത്തിയും പാരയുമായിരുന്നു ട്ടോ..അതോന്നുമില്ലേൽ എന്തോന്ന് ട്രിപ്പ്?
പിറ്റേന്ന് ഞങ്ങളൂട്ടി പിടിച്ചു….അവിടെയുള്ള സ്ഥലങ്ങളൊക്കെ അറിച്ചുപെറുക്കി…നല്ല തണുപ്പായിരുന്നു ട്ടോ..
രാത്രി വിഗ്ഗുവിന്റെ മാമന്റെ റിസോർട്ടിൽ തങ്ങി…പിന്നെ പിറ്റേന്നുതന്നെ തിരിച്ചു നാട്ടിലേക്കും പോന്നു…?
ഏതായാലും 2 ദിവസം കുശാലായിരുന്നു ട്ടോ…വ്യാഴം ഒന്നാം ഓണം ആയിരുന്നു…വൈകീട്ട് ആണ് വീട്ടിലെത്തിയെ…എന്നാലും ആർക്കും അധികം ഒന്നും കേട്ടില്ല എന്നു പറഞ്ഞു..??
വീട്ടിലെത്തിയപാടെ കിടന്നുറങ്ങി ട്ടോ…
പിറ്റേന്ന് തിരുവോണം….നാട്ടിലെ ക്ലബ്ബിൽ പരിപാടികളൊക്കെ ഉണ്ട്…രാവിലെ തന്നെ ഞാനും ജിതിനും അങ്ങോട്ടുപോയി….ഇഷ്ടംപോലെ ആളുകൾ ഉണ്ടാവും ട്ടോ…രാവിലെ ഒരു 10-12 ഉം പിന്നെ ഒരു 3-5 എന്നിങ്ങനെ ആണ് പരിപാടി വെച്ചേക്കുന്നെ…രാവിലെ കുട്ടികളുടെ കളികളും മറ്റും ആയിട്ട് അതങ്ങു തീർന്നു….ഉച്ചക്ക് നല്ല കിടിലൻ സദ്യയും അടിച്ചു സ്പാർട്ടയും കുത്തി ഉറക്കം…??
പിന്നെ ഉച്ചക്ക് ശേഷം ആയിരുന്നു നമ്മടെ വലിയവരുടെ പരിപാടികൾ…അമ്മമാർക്കും മുതിർന്നവർക്കും എല്ലാം ഉണ്ട്…പഞ്ചഗുസ്തി,കസേരക്കളി,ചാക്കിലോട്ടം…അങ്ങനെ അങ്ങനെ
പിന്നെ മെയിൻ പരിപാടിയായ വടംവലി…അത് അവസാനം ആണ് നടത്താറ്…സമ്മാനം ഒരു ഫുള്ളും???
നാട്ടിലെ എല്ല ദിവ്യന്മാരായ കുടിയന്മാരും പങ്കെടുക്കും….പക്ഷെ ആരു ജയിച്ചാലും സാധനം പങ്കിട്ടെ കഴിക്കാറുള്ളൂ ട്ടോ…??
പിന്നീടുള്ള 2 ദിവസം പെട്ടെന്ന് തന്നെ തീർന്നു…ഒരാഴ്ച എത്ര പെട്ടെന്ന തീർന്നെ…ഞായർ വൈകീട്ട് ജിതിനെയും യാത്രയാക്കി ഞാൻ വീട്ടിലേക്ക് പോരുമ്പോഴാണ് വീണ്ടും ആ കണ്ണുകൾ എന്റെ മനസ്സിലേക്കോടി വന്നത്…സത്യത്തിൽ ഈ ദിവസങ്ങളിൽ ഞാനതെല്ലാം മറന്നായിരുന്നു ട്ടോ….അല്ലേലും ഓർക്കാൻ പാകത്തിൽ ഒന്നും ഉണ്ടായിട്ടില്ലല്ലോ..???.
പിറ്റേന്ന് ക്ലാസ്സിൽ പോകാൻ നല്ല തിടുക്കമായിരുന്നു എനിക്ക്…അതുകണ്ടപ്പോഴേ അമ്മക്ക് എന്തോ സംശയമുണ്ടായെന്നു തോന്നുന്നു ??
അമ്മച്ചിക്കൊരുമ്മേം കൊടുത്ത് ഞാൻ ഓടി..
നേരത്തെ തന്നെ കോളേജിൽ എത്തി അവന്മാർക്കായി കാത്തിരുന്നു…വിഗ്ഗു നേരത്തെ വന്നിട്ടുണ്ട്…പക്ഷെ നമ്മടെ കൂടെ നിക്കാണ്ട് മച്ചാൻ ക്ലാസ്സിലേക്ക് പോയി..അയ്യേ മ്ലേച്ഛൻ ???
❤️❤️❤️❤️❤️
??????
അടുത്ത ഭാഗം എന്ന് വരും
2 week aayi bro koduthit…no idea?
Vayikkaatte settaa.. First 2 part poliyee.. Keep going man
?
Rambo..,,,!!!
എടാ ഞാൻ വായിച്ചിട്ടില്ല…,,,
വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
???
സമയം പോലെ വായിക്കു ബ്രോ??☺️
അടിപൊളി ബ്രോ ❤️❤️❤️
വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്‌സം കഴിഞ്ഞോ നിന്റെ
നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??
❤️❤️❤️
നന്ദി സഹോ?
?????
Powli macha?❤️?
❤
Tnx ബ്രോ??
പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ
അടിപൊളി ആണ് ❤
☺️☺️☺️☺️
മറന്നിട്ടില്ല
?❤❤
Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli
???
രണ്ടും ജിന്നല്ലേ ഭായ്??
???????????
നന്ദി ബ്രോ??
❤️❤️❤️
എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??
പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ
എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???