കുറെയേറെ തവണ വയനാട്ടിൽ പോയിട്ടുണ്ടെങ്കിലും…അവിടം എനിക്കെന്നും പുതുമയേകുന്ന സ്ഥലം തന്നെയാണ് ട്ടോ…റിയൽ ബ്യൂട്ടി എന്നൊക്കെ കണ്ണുംപൂട്ടി പറയാനോക്കുന്ന സ്ഥലം…അതിന്റെ പച്ചപ്പും കുളിർമയും കാടും പുഴയും കുന്നും എല്ലാം …
ഏട്ടന്റെ വലിയൊരാഗ്രഹം ആണ് ഒരു എസ്റ്റേറ്റ് മേടിക്കാൻ…അത്ര വലുതൊന്നും അല്ലേലും ഫാമിലി മൊത്തമായിട്ട് നിൽക്കാൻ പറ്റിയ ഒരു വീടും അതും ഇച്ചിരി തേയിലയോ മറ്റോ ഉള്ള ഒരു തോട്ടത്തിന്റെ നടുവിൽ…യാ മോനെ??
അവിടെയൊക്കെയുള്ള പ്രഭാതത്തെ പറ്റിയൊന്നാലോജിച്ചു നോക്കിക്കേ…അതും ഒരു ഡിസംബർ- ജനുവരി ടൈമിൽ..??
ഹോ…സ്വർഗം.
ഹാ. അങ്ങനെ ഞങ്ങൾ പുലർച്ചെ തന്നെ പുറപ്പെട്ടു…2 ദിവസത്തേക്കുള്ള ഡ്രെസ്സും മറ്റും എല്ലാരും കയ്യിൽ കരുതിയിട്ടുണ്ട്…ഊട്ടിയിൽ വിഗ്ഗുവിന്റെ ഒരു കുടുംബക്കാർ ഉള്ളത്കൊണ്ട് സ്റ്റേ അവർ ശെരിപ്പെടുത്താം എന്നേറ്റു…
അങ്ങനെ ചെറുതോണി,തുഷാരഗിരി,മീന്മുട്ടി,ബാണാസുര,കുറുവ എന്നീ സ്ഥലങ്ങളിൽ ഒക്കെ കറങ്ങിയപ്പോഴേ നേരം ഒരുപാടായി…പിന്നെ ഊട്ടി വരെ പോകുന്നതും മടിച്ച് ഒരു റിസോർട്ട് എടുത്തു അവിടെ തങ്ങി….നല്ല തണുപ്പായിരുന്നു ട്ടോ…
രാത്രി നല്ല കിടിലൻ ചിക്കൻ ഐറ്റംസും നെയ്ച്ചോറും പത്തിരി ഐറ്റംസും ഒക്കെ ആയിട്ടു കുശാലാക്കി…പിന്നെ കുറെ സംസാരിച്ചു എപ്പോഴോ ഉറങ്ങി പോയി…
ജിതിൻ എല്ലാവരോടുമായി പെട്ടെന്നടുത്തു ട്ടോ…..അവന്മാരെല്ലാം കൂടെ കുറെ നേരം ഞാൻ പറഞ്ഞ കുട്ടിയുടെ പുറകെ ആയിരുന്നു…ഗ്രുപ്പിൽ ഒക്കെ കേറി dp ഒക്കെ കാണിച്ചുതന്നു…വിഗ്ഗുവിന്റെ കുട്ടിയോട് ചോതിച്ചു..പക്ഷെ നിരാശയായിരുന്നു ഫലം…ഹാ ബാക്കി നേരിട്ടുനോക്കാം എന്നായി പിന്നെ…ഏതായാലും ക്ലാസ്സിലെ ആവില്ല ന്ന് ജിതിൻ തീർപ്പു പറഞ്ഞു…ഇനി സീനിയർ എങ്ങാനും ആകുവോ. .എന്റീശ്വര…???
“അതിനിപ്പോ എന്നാ..പ്രായം കൂടിയവരെ പ്രേമിചൂടാ ന്ന് ണ്ടോ??….നമ്മടെ…”
ഞാനത് പറഞ്ഞു മുഴുവിപ്പിക്കുന്നതിനും മുന്നേ ജിതിൻ ഇടക്കുകയറി
“നമ്മടെ സച്ചിൻ കെട്ടിയ കാര്യം അല്ലെ..
..എടാ..എടാ…മണ്ടൻകുണാപ്പി…ഈ ജാതി തരികിടകളുടെ ഒക്കെ സ്ഥിരം ഡയലോഗ് ആണ് ഇത്…ഒന്നു മാറ്റിപ്പിടിക്കാനും പാടില്ലേ ഊളെ…..ഹൈ..മ്ലേച്ഛൻ””
നാറി…കിട്ടിയ ചാൻസിൽ ഇട്ടു പുതർത്തുവാണ്..മൈ$#%
ഏതായാലും ചമ്മി നാറിയതുകൊണ്ട് ഒന്നിളിച്ചുകൊടുത്തു??
“അല്ലാ മോനെ..ഇനിയിപ്പോ അവൾക്ക് നിന്നേം പിടിക്കണ്ടേ ”
പട്ടി വിഗ്ഗു ആണ്…
“എന്താടാ നമ്മടെ ചെക്കാനൊരു കുറവ്….മൊഞ്ചില്ലെ…നല്ലൊരു മത്തങ്ങാ മോറില്ലേ…ഇതൊന്നും പോരെ അവളുമാർക്ക്…
Dont they like??” ജിതിൻ തെണ്ടി ആണ്
അതും പറഞ്ഞു അവന്മാർ ആർത്തു ചിരിക്കുവാൻ തുടങ്ങി…എനിക്കാണേൽ ചൊറിഞ്ഞു വരുന്നുണ്ട്…പക്ഷെ എന്തു ചെയ്യാനാ…കൂടെപ്പിറപ്പായിപോയില്ലേ…??
അല്ലേൽ കൊന്നേനെ ഞാൻ
❤️❤️❤️❤️❤️
??????
അടുത്ത ഭാഗം എന്ന് വരും
2 week aayi bro koduthit…no idea?
Vayikkaatte settaa.. First 2 part poliyee.. Keep going man
?
Rambo..,,,!!!
എടാ ഞാൻ വായിച്ചിട്ടില്ല…,,,
വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
???
സമയം പോലെ വായിക്കു ബ്രോ??☺️
അടിപൊളി ബ്രോ ❤️❤️❤️
വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്സം കഴിഞ്ഞോ നിന്റെ
നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??
❤️❤️❤️
നന്ദി സഹോ?
?????
Powli macha?❤️?
❤
Tnx ബ്രോ??
പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ
അടിപൊളി ആണ് ❤
☺️☺️☺️☺️
മറന്നിട്ടില്ല
?❤❤
Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli
???
രണ്ടും ജിന്നല്ലേ ഭായ്??
???????????
നന്ദി ബ്രോ??
❤️❤️❤️
എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??
പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ
എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???