അകലെ 3 [Rambo] 1876

ഹാ അങ്ങനെ അന്ന് രാത്രി തന്നെ പോവാം എന്നു തീരുമാനിച്ചു…..2nd ഷോ ക്ക് ആവും പോകുന്നേ…അതു കഴിഞ്ഞു ഇവരുടെ കൂടെ വീട്ടിലെത്തുമ്പോ എന്തായാലും നേരം വെളുക്കും ?? … ….. പോകുന്നവർക്കറിയാല്ലോ…അതോണ്ട് ഞാൻ പോണില്ല ന്ന് ഉറപ്പിച്ചു…..നാളെ നേരത്തെ ജിതിനെ പിക്ക് ചെയ്യാൻ സ്റ്റേഷനിൽ പോകേണ്ടതാണ്…അതുകഴിഞ്ഞു വേണം ഏട്ടനെ കൊണ്ടുവരാൻ …പുള്ളി അങ്ങാടി വരെയെത്തും…അവിടെ പോയാണ് സാധാരണ പിക്ക് ചെയ്യാറ്..
അവിടുന്ന് അന്നത്തെ കളിയൊക്കെ കഴിഞ്ഞു പിരിഞ്ഞു..രാത്രി കിടക്കാന്നേരം ആണ് വാട്സാപ്പിൽ ഒക്കെ കയറിയെ…ചറപറാ മെസ്സേജ് ഒക്കെ ഉണ്ട്….ബോയ്സ് ഗ്രുപ്പിലെ മെസ്സേജിനു റിപ്ലൈയും കൊടുത്തു…അധികം ഗ്രുപ്പിൽ ഒന്നും കേറാറില്ല…പഴ്സണൽ ആയിട്ടു മെസ്സേജ് ഉണ്ടേൽ റിപ്ലൈ കൊടുക്കും…അല്ലേൽ വിളിക്കാറാണ് പതിവ്..അങ്ങനെ കാര്യപരിപാടി ഒക്കെ അവസാനിപ്പിച്ച്‌ ഞാൻ മയങ്ങി..

പിറ്റേന്ന് പുലർച്ചെ എണീറ്റു….ട്രെയിൻ 6 മണിക്ക് ആണ്…വീട്ടിൽനിന്നും 1hr പോകാനുണ്ട്….അതോണ്ട് നേരം അധികം വൈകിപ്പിക്കാതെ ഞാൻ ഇറങ്ങി….അവനെ കാണാനുള്ള ആകാംക്ഷയും ഉണ്ടെന്നു കൂട്ടിക്കോ..?

ട്രെയിൻ ഒരു 20 min ലേറ്റ് ആയിരുന്നു…1 മാസത്തെ കാര്യങ്ങൾ മുഴുവൻ ഞങ്ങൾ വീട്ടിലേക്കുള്ളവഴിയിൽ വെച്ചു പറഞ്ഞു തീർത്തു…ഞാൻ കണ്ട ആ കണ്ണുകളെക്കുറിച്ചും മറ്റും…

അന്നധികം ഒന്നും ഉണ്ടായില്ല…യാത്രാക്ഷീണം ഉള്ളോണ്ട് അവൻ വീട്ടിലെത്തിയപാടെ കിടന്നു….ശേഷം ഒരു 9 മണിയായപ്പോ ഞാൻ കവലയിൽ പോയി…ഞാനെത്തി കുറച്ചുകഴിഞ്ഞപ്പോഴേ ഏട്ടൻ വന്നു….പുള്ളി ഒരു ആനവണ്ടി പ്രിയൻ ആണ് ട്ടോ…അധികവും ബസ് യാത്ര ഉണ്ടേൽ അതിലായിരിക്കും..??
അതുകൊണ്ട് അങ്ങാടിയിൽ വന്ന് പിക്ക് ചെയ്യണം..
അങ്ങേരേം കൊണ്ട് വീട്ടിലെത്തി….എന്റെ പൊന്നോ..പിന്നെ സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞു അങ്ങേര് ഫ്രഷ് ആവാൻ പോയി…അതിപ്പോ അസൂയകൊണ്ട് പറഞ്ഞതാട്ടോ…നമ്മളൊക്കെ പച്ചക്ക് നിക്കുമ്പോ മൈൻഡ് പോലും ചെയ്യാണ്ടല്ലേ ഈ പരിപാടി ഒക്കെ…ഹും??…ഇതൊക്കെ കാണുമ്പോ നമ്മളെയൊക്കെ തവിടുകൊടുത്തു മേടിച്ചതാണോ ന്ന് പോലും തോന്നാറുന്നുണ്ട് ട്ടോ??….ഹാ എന്നെങ്കിലും വീടുവിട്ട് പോയി പണിയെടുക്കുമ്പോ ശരിയാവും …പക്ഷെ വീടും അമ്മച്ചിയുടെ ഫുഡ്ഡും വിട്ടിട്ട് എങ്ങനാ പിള്ളേച്ച പോകുന്നേ??
അന്ന് വൈകീട്ട് ഞങ്ങൾ 3ഉം ഒരുമിച്ചാണ് കളിക്കാൻ പോയേ….എന്തായാലും 2ഉം വന്നതിൽ എല്ലാർക്കും സന്തോഷായിക്കിണ്..??
അന്നേതായാലും പൊരിഞ്ഞ പോരാട്ടം തന്നെയായിരുന്നു….പലപ്പോഴും കളിയുടെ പേരിൽ നല്ല വഴക്കൊക്കെ ഉണ്ടാവാറുണ്ട്..വാശി കൂടുമ്പോഴേ??
പക്ഷെ അവിടം വിട്ടാൽ പിന്നെ ഞങ്ങളെല്ലാം പഴയതുപോലെ തന്നെ ആണ്…സൗഹൃദത്തിന്റെ മറ്റൊരു മനോഹാരിത അതുതന്നെയാണ്..??

പിറ്റേന്ന് ചൊവ്വാഴ്ച ആണ് ഞങ്ങടെ ട്രിപ്പ് പ്ലാൻ ചെയ്തത്….2 കാർ ഉണ്ടായിരുന്നു….ഒന്ന് സുരക്കും പിന്നൊന്ന് ഹഫീസിനും…അജിത്തിന് ഏതോ കല്യാണം ഉള്ളതുകൊണ്ട് അവൻവന്നില്ല…ജിതിനും ഞങ്ങടെ കൂടെ പോന്നു..
അത്ര വലിയ ട്രിപ്പ് ഒന്നും അല്ല….എന്നാലും വയനാട്-ഊട്ടി- കൊടൈക്കനാൽ….ഇതായിരുന്നു പ്ലാൻ….

28 Comments

  1. ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    ??????

  3. അടുത്ത ഭാഗം എന്ന് വരും

    1. 2 week aayi bro koduthit…no idea?

  4. Vayikkaatte settaa.. First 2 part poliyee.. Keep going man

  5. Rambo..,,,!!!
    എടാ ഞാൻ വായിച്ചിട്ടില്ല…,,,
    വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
    നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
    ???

    1. സമയം പോലെ വായിക്കു ബ്രോ??☺️

      1. അടിപൊളി ബ്രോ ❤️❤️❤️

  6. വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്‌സം കഴിഞ്ഞോ നിന്റെ

    1. നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??

  7. ❤️❤️❤️

    1. നന്ദി സഹോ?

    1. Powli macha?❤️?

    1. Tnx ബ്രോ??

  8. പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ

    അടിപൊളി ആണ് ❤

    1. ☺️☺️☺️☺️

      മറന്നിട്ടില്ല

      1. ?❤❤

  9. Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli

    1. ???

      രണ്ടും ജിന്നല്ലേ ഭായ്??

    1. നന്ദി ബ്രോ??

  10. രാഹുൽ പിവി

    ❤️❤️❤️

    1. എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??

      1. രാഹുൽ പിവി

        പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ

        1. എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???

Comments are closed.