ഇവരൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറിയിട്ടുണ്ട്….ഇതൊക്കെത്തന്നെയല്ലേ വലിയ സമ്പത്തും???ചങ്ക് പറിച്ചുതരുന്ന 2 എണ്ണം ഉണ്ടായാൽ ലോകം കീഴടക്കിയപോലാന്നെ….പിന്നെയെവിടെയും തല താഴ്ത്തേണ്ടിവരില്ല…ഒറ്റപ്പെടുകയുമില്ല?
കട്ടപ്പനയിൽ ധർമജനോട് വിഷ്ണു പറയുന്നുണ്ടല്ലോ…”മരിക്കാൻ വിളിച്ചാൽ നീ വരുമെന്നറിയുന്നോണ്ട വിളിക്കാഞെ” ന്ന്…
അതു സത്യമാണെന്ന് പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ?…എന്നാലും തുണിയുടുക്കാത്ത സത്യം തന്നെയാണത്…പകരം വെക്കാനില്ലാത്തത്.
______________________
പിറ്റേന്ന് ഞായറാഴ്ച നാട്ടിൽ ഒരു വലിയ കല്യാണം ഉണ്ടായിരുന്നു…അത്യാവശ്യം അറിയപ്പെടുന്ന ഒരു കുടുംബത്തിലേതാണ്…അതോണ്ട് തന്നെ നല്ല ഫുഡ്ഡും ഉണ്ട്….ഉച്ചക്ക് എല്ലാരും കൂടെ അങ്ങോട്ടു പോയി….ജിതിനെ ഞാൻ നല്ലപോലെ മിസ്സ് ചെയ്തു ….ഈയിടക്ക് അവനില്ലേലും സുര നല്ലൊരാശ്വാസം തന്നെയായിരുന്നു….ഹാ…എന്നാലും മച്ചാൻ നാളെ ഇങ്ങെത്തും എന്ന ഒരു ആശ്വാസം ഉണ്ട്….ഇത്രയേറെ പിരിഞ്ഞിരുന്ന ദിവസങ്ങൾ ഞങ്ങൾക്കോർമയിലില്ല…
നാട്ടിലെ ഏട്ടന്മാരുടെ കൂടെ ആണ് കല്യാണത്തിനെത്തിയെ….ഞങ്ങൾ ഒരു 12 പേരുണ്ട്….2 ടേബിളിൽ ആയിട്ടിരുന്നു…പിന്നെ ഒരു പൊരിഞ്ഞയുദ്ധം തന്നെ ആയിരുന്നു…??
ബാഹുബലി കാലകേയനെ അടിച്ചമർത്തുന്ന പോലെ ആയിരുന്നു ഓരോന്നും….എന്റമ്മോ
കോഴിയുടെ എല്ലെങ്കിലും ബാക്കി ഉണ്ടാകുമോടെ…?
മനു എന്ന ചേട്ടൻ ആണ് ഞങ്ങളിൽ മൂത്തത്…പുള്ളിക്കും എന്റെ ഏട്ടനുമൊക്കെ ഒരേ വയസ്സാണ്…എന്നാലും ആളിപ്പോഴും നല്ല ചില്ല് ആണ് ട്ടോ…ഫുൾ ഫ്രിൻഡ്ലി….പ്രായം ഞങ്ങൾക്കിടയിലൊരു തടസ്സം തന്നെ അല്ലായിരുന്നു..എന്തും തുറന്നുപറയാനും കട്ടക്കുകൂടെ നിൽക്കാനും ഉള്ള ഒരാളായിരുന്നു മൂപ്പര്…ഏട്ടന്റെ ചങ്ക്
അങ്ങനെ അവിടുത്തെ യുദ്ധം കഴിഞ്ഞു നേരെ പാടത്തേയ്ക്ക് വിട്ടു…കാറ്റുംകൊണ്ട് സൊറ പറഞ്ഞിരിക്കുമ്പോ കിട്ടുന്ന സുഖമുണ്ടല്ലോ സാറേ….?അങ്ങനെ വർത്തമാനം പറഞ്ഞിരിക്കുമ്പോ ആണ് എല്ലാത്തിനും സിനിമക്ക് പോവാൻ പൂതി….സാധാരണ എന്റെ ഏട്ടനാണ് ഇത്തരം പരിപാടി ഒക്കെ ഒപ്പിക്കാറ്…എന്തോ അതുകേട്ടപ്പോ അങ്ങേരെ ഓർമ വന്നു ….
❤️❤️❤️❤️❤️
??????
അടുത്ത ഭാഗം എന്ന് വരും
2 week aayi bro koduthit…no idea?
Vayikkaatte settaa.. First 2 part poliyee.. Keep going man
?
Rambo..,,,!!!
എടാ ഞാൻ വായിച്ചിട്ടില്ല…,,,
വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
???
സമയം പോലെ വായിക്കു ബ്രോ??☺️
അടിപൊളി ബ്രോ ❤️❤️❤️
വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്സം കഴിഞ്ഞോ നിന്റെ
നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??
❤️❤️❤️
നന്ദി സഹോ?
?????
Powli macha?❤️?
❤
Tnx ബ്രോ??
പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ
അടിപൊളി ആണ് ❤
☺️☺️☺️☺️
മറന്നിട്ടില്ല
?❤❤
Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli
???
രണ്ടും ജിന്നല്ലേ ഭായ്??
???????????
നന്ദി ബ്രോ??
❤️❤️❤️
എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??
പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ
എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???