എന്നെ കണ്ടപ്പോ ആള് മുഖം ഒക്കെ തുടച്ചു ചിരിക്കാൻ നോക്കി…
പിന്നെ അധികം അവളെ സങ്കടപ്പെടുത്താൻ തോന്നിയില്ല…നേരെ കോട്ട് അങ്ങോട്ടു കൊടുത്തു…
എന്റെ സാറേ…..അന്നേരം ഓളുടെ ഒരു സന്തോഷം കാണണമായിരുന്നു…..????
എന്തോ…അത് എന്റെ ബാഗിൽ കൊണ്ടുവച്ച ആ കാവ്യ പോത്തിനോട് എനിക്കത്രക്കും ബഹുമാനോം ഇഷ്ടോം ഒക്കെ തോന്നി ട്ടൊ…??
പുള്ളിക്കാരി വേഗം വന്നു കോട്ട് മേടിച്ചു….എന്നിട്ട് വേഗം ലാബിലേക്ക് ഓടി…
ഒരു നിമിഷം ഞാൻ അവിടെത്തന്നെ നിന്നു…ആ ഓട്ടത്തിനിടയിലും തിരിഞ്ഞു നോക്കുമെന്ന പ്രതീക്ഷയോടെ….പക്ഷെ പ്രതീക്ഷയെല്ലാം ആസ്ഥാനത്തായിപോയി…..
ഓള് ഓടിപ്പാഞ് ലാബിൽ കയറിപ്പോയി…അയ്യേ ഇതിനായിരുന്നോ ഇത്രേം കഷ്ടപ്പെട്ടു ഓടിക്കിതച്ചു വന്നേ…
എന്നാലും ഒരു നന്ദിവാക്കെങ്കിലും ഞാൻ പ്രതീക്ഷിച്ചു…എവിടെ
…??
പിന്നെ മെല്ലെ തിരിഞ്ഞു നടന്നു…എന്തോ മനസ്സിനൊരു വിങ്ങൽ പോലെ…ഒരു മിന്നായം പോലെ എല്ലാം ഒന്നു rewind ആയി വന്നു…
നേരത്തെ ക്ലാസ്സിൽ വെച്ചും ഓളെന്നെ കണ്ടഭാവം കാണിച്ചില്ല….അന്ന് കറി മേലേകൂടെ കളഞ്ഞപ്പോഴും ഒരു സോറിയും പറഞ്ഞു ഓള് സ്ഥലം വിട്ടു…
ശെരിയാണ്..എല്ലാം എന്റെ തെറ്റാ…
അവൾ ചിലപ്പോ എന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ലെങ്കിലോ…..ഒരുത്തിയെ കണ്ടപാടെ ഇഷ്ടം തോന്നിയത് തെറ്റൊന്നുമല്ലെങ്കിലും ഇത്രയേറെ പ്രതീക്ഷ കൊടുത്തത് എന്റെ മാത്രം തെറ്റാണ്…?
ഞാനെന്തൂട്ട് മണ്ടനാല്ലേ….ചുമ്മാ ഓരോരോ കാര്യങ്ങളോർത്തു…അയ്യേ?
ഹാ..പാതി തകർന്ന മനസ്സോടെ ഞാനാ ലൈബ്രറിയിൽ കയറി…കാവ്യ എന്നെ നോക്കിയിരിപ്പുണ്ട്…അവളിൽ ഇപ്പോഴും ഒരു കള്ളച്ചിരി മാഞ്ഞിരിപ്പുണ്ട്…
പക്ഷെ അവളെ കണ്ടതോടെ എന്റെ വിഷമം കൂടിയേയുള്ളൂ…അവളെ നോക്കി ഒരു പരാചിതന്റെ ചിരിയും നൽകി ഞാൻ ഒരു മൂലയിൽ മാറിയിരുന്നു…..ഒരു ദിവസമെങ്കിൽ ഒരു ദിവസം….ഇത്രയേറെ സന്തോഷിച്ചിട്ടില്ലായിരുന്നു ഞാൻ..എന്നാലും…വേണ്ടായിരുന്നു…
ചുമ്മാ മനസ്സിനെയിട്ടു കുരങ്ങു കളിപ്പിച്ചപ്പോ…സമാധാനം ആയി..
ഇപ്പൊ എന്തേ മറ്റവനൊന്നും മൊഴിയാനില്ലേ…അല്ലേൽ ഏതുനേരോം വരും…മനുഷ്യനെ മെനക്കെടുത്താനായിട്ട്….??
കാവ്യ അവിടെക്കിടന്ന് എന്തൊക്കെയോ കാണിക്കുന്നുണ്ട്…ലൈബ്രറി ആയോണ്ട് സംസാരിക്കാനും ഒക്കുലല്ലോ…
ഹാ. അങ്ങനെ ആ മൂലയിൽ മുഖവും താഴ്ത്തി ഞാനിരുന്നു…എന്തോ ഏകാന്തതയെ ഞാനത്രെയേറെ ഇഷ്ടപ്പെട്ടുപോയി അന്നേരം
എന്റെ സ്വപ്നങ്ങളെല്ലാം എന്നിൽ നിന്നും അകലെ അകന്നു പോയതുപോലെ………
തുടരും
❤️❤️❤️❤️❤️
??????
അടുത്ത ഭാഗം എന്ന് വരും
2 week aayi bro koduthit…no idea?
Vayikkaatte settaa.. First 2 part poliyee.. Keep going man
?
Rambo..,,,!!!
എടാ ഞാൻ വായിച്ചിട്ടില്ല…,,,
വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
???
സമയം പോലെ വായിക്കു ബ്രോ??☺️
അടിപൊളി ബ്രോ ❤️❤️❤️
വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്‌സം കഴിഞ്ഞോ നിന്റെ
നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??
❤️❤️❤️
നന്ദി സഹോ?
?????
Powli macha?❤️?
❤
Tnx ബ്രോ??
പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ
അടിപൊളി ആണ് ❤
☺️☺️☺️☺️
മറന്നിട്ടില്ല
?❤❤
Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli
???
രണ്ടും ജിന്നല്ലേ ഭായ്??
???????????
നന്ദി ബ്രോ??
❤️❤️❤️
എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??
പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ
എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???