അകലെ 3 [Rambo] 1876

ഞാൻ അടുത്തു ചെന്ന് ചോദിച്ചു..

“എന്താ തിരയുന്നെ…??”

“എന്റെ കോട്ട് കാണാനില്ല….ഇന്നെടുത്തതാ…ആരോ മാറ്റിയതാണെന്ന തോന്നുന്നെ..” തിരിഞ്ഞു നോക്കാതെ ആണ് ഉത്തരം തന്നെ..

Sseda…ഇവൾക്ക് ഭാവമാറ്റം ഒന്നുല്ലല്ലോ…atleast ഒന്ന് ഞെട്ടിക്കൂടായിരുന്നോ…എന്ന് ഞാനും കരുതി..എന്നാലും ഞാൻ വന്ന പെരുമാറ്റം പോലും ഇല്ലല്ലോ ഇത്..ശ്ശെ..ഇനിയെന്റെ തോന്നലാകുമോ???

എന്നാലും ശബ്ദം കൊള്ളാം….രസമൊക്കെയുണ്ട് കേൾക്കാൻ☺️

ഞാനും കൂടെകൂടി ഒന്ന് തിരഞ്ഞു…എന്നാൽ സംഭവം കിട്ടിയില്ല…പിന്നെ ജൂനിയർ ആയോണ്ട് സീനിയർ ടെ കോട്ടും ചോദിക്കാൻ പറ്റുലെ…

സാരമില്ല ന്നും പറഞ്ഞു അവൾ അങ്ങു പോയി…പാവം നല്ല വിഷമം ആയിക്കാണും..
എനിക്കെന്തോ ഒരു വിഷമം ഒക്കെ വന്ന പോലെ…ആദ്യമായിട്ട് ആണ് സംസാരിക്കണേ….അതും ഗുദാഹവ്വ…..പോരാത്തതിന് ആ കോട്ടേലും ഒന്നു കിട്ടിയിരുന്നെ ഒന്നു നല്ലമ്പോലെ സംസാരിക്കാർന്നു…..
ഇനിയിപ്പോ ഇവിടെക്കിടന്നു കറങ്ങിയിട്ടു കാര്യം ഇല്ലാത്തൊണ്ട് നേരെ ലൈബ്രറി പോകാൻ വേണ്ടി ബാഗ് എടുത്തപ്പോ ദേ കിടക്കുന്നു കോട്ട്…??

സുഭാഷ്….ഏതു തെണ്ടിയാണാവോ ഇവിടെക്കൊണ്ടിട്ടേക്കുന്നെ…

ഇതിപ്പോ ആ കാവ്യ ഒപ്പിച്ചതാവാനെ പണിയുള്ളൂ….അവൾ ഞങ്ങൾക്ക് സംസാരിക്കാൻ ഒരു ചാൻസ് ഉണ്ടാക്കിയതാവാനെ വഴിയുള്ളൂ…☺️?
പിന്നോന്നും നോക്കീല..അതുംകൊണ്ട് ഓരോട്ടമായിരുന്നു??
ഹയമ്മ…ഉസൈൻ ബോൾട്ട് പോലും ഇങ്ങനെ ഓടിയിട്ടുണ്ടാവില്ല ചിലപ്പോ??

ചുമ്മാ പടിയൊക്കെ സിംപിൾ ആയിട്ടു കയറിപ്പോയി…ലാബ് ഏതാണെന്നൊന്നുമറിയില്ല എന്നാലും ഒരേകദേശ ധാരണ വെച്ചോടി…
ഊഹം തെറ്റിയില്ല കേട്ടോ….അവളെ പുറത്താക്കിയിട്ടുണ്ട്…കോട്ടില്ലാതെ കയറ്റില്ല…അതാണ് റൂൾ…

ഞാൻ ഓടിക്കിതച്ചു ചെന്നു …എന്നിട്ട് വിളിച്ചു.

“Ex..

Excuse me……..”

ഓ..ഉള്ളതൊക്കെ കയ്യിൽനിന്നും പോയി…
എന്നാലും കിതപ്പിനിടയിലും ഞാനത് പറഞ്ഞൊപ്പിച്ചിട്ടുണ്ട്…..ഹൂ..??

പക്ഷെ അവൾ തിരിഞ്ഞപ്പോ ആണ് ആകെ കിളി പോയത്…കരയുവാണ്…മുഖം ഒക്കെ ഒരു കൊട്ടക്കണക്കിന്‌ ഉണ്ട്….എന്തോ ആദ്യമായിട്ടാണ് മുഖം കാണുന്നെ…പക്ഷെ അത് കരഞ്ഞുകൊണ്ടായതിൽ ഇച്ചിരി വിഷമം ഒക്കെ തോന്നി….എന്നാലും അവളൊരു കൊച്ചു സുന്ദരി ആണ് ട്ടൊ….
കണ്ണൊക്കെ നന്നായി കലങ്ങിയിട്ടുണ്ട്…പാവം

28 Comments

  1. ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    ??????

  3. അടുത്ത ഭാഗം എന്ന് വരും

    1. 2 week aayi bro koduthit…no idea?

  4. Vayikkaatte settaa.. First 2 part poliyee.. Keep going man

  5. Rambo..,,,!!!
    എടാ ഞാൻ വായിച്ചിട്ടില്ല…,,,
    വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
    നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
    ???

    1. സമയം പോലെ വായിക്കു ബ്രോ??☺️

      1. അടിപൊളി ബ്രോ ❤️❤️❤️

  6. വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്‌സം കഴിഞ്ഞോ നിന്റെ

    1. നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??

  7. ❤️❤️❤️

    1. നന്ദി സഹോ?

    1. Powli macha?❤️?

    1. Tnx ബ്രോ??

  8. പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ

    അടിപൊളി ആണ് ❤

    1. ☺️☺️☺️☺️

      മറന്നിട്ടില്ല

      1. ?❤❤

  9. Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli

    1. ???

      രണ്ടും ജിന്നല്ലേ ഭായ്??

    1. നന്ദി ബ്രോ??

  10. രാഹുൽ പിവി

    ❤️❤️❤️

    1. എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??

      1. രാഹുൽ പിവി

        പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ

        1. എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???

Comments are closed.