ഞാനെന്റെ സ്ഥിരം നിസ്സംഗതാ ഭാവം എടുത്തു വിതറി…??”ഓ…ഞങ്ങളൊക്കെ ഒരുമാതിരി പൊട്ടന്മാരാണല്ലോ….”
വിഗ്ഗു ആണ്….ഇവാൻ ഇതിനിടക്ക് തേച്ചൊട്ടിക്കുന്നുണ്ടോ??
“എടേ…പേരും പറഞ്ഞേച്ചും പോയി സോള്ളേടെ..പോ…പോ..”
“ഓ..അങ്ങനെയിപ്പോ മോൻ സുഖിക്കേണ്ട….നാളെ നേരിട്ടു ചോദിച്ചോ..”
അവൾ ചുമ്മാ കളിപ്പിക്കുവാണ്…
“എടി…ആരാന്നെങ്കിലും പറഞ്ഞിട്ടു പോ”
“ആഹാ…അവളോ..അവൾ എന്റെ ബെസ്റ്റി ആണ്…എന്റൊപ്പം എപ്പോഴും ഉണ്ടാകുന്നവളെ കണ്ടിട്ടില്ലേ”
ഹാ ബെസ്റ്റ്…നമ്മളോടാണ് ചോദ്യം…..അതു കണ്ടിരുന്നെ ഞാനിപ്പോ ഇവളോട് ചോദിക്കുവായിരുന്നോ…
പിന്നെ കുറച്ചൂടെ ചോദിച്ചപ്പോഴും അവളൊന്നും പറഞ്ഞില്ല…നേരിട്ടു ചോദിക്കാൻ ആണ് ഓർഡർ…പുല്ല്
എന്തായാലും നാളെ പോയി ചോദിക്കണം എന്നുതന്നെ ഉറപ്പിച്ചു…
എന്തായാലും ഉറക്കം ഒക്കെ പോയിക്കിട്ടി…തേങ്‌സ്??
പിന്നോരോന്നും ആലോചിച്ചു നേരം വെളുപ്പിച്ചു….
പിറ്റേന്ന് നേരം വെളുത്തയുടനെ അമ്പലത്തിലേക്കോടി….’അമ്മ ഇതൊക്കെ കണ്ട് കിളി പോയി നില്പുണ്ട്….??
നന്നായി പ്രാർത്ഥിച്ചു ട്ടൊ…പ്രസാദം വാങ്ങാൻ പോയപ്പോ അമ്മയുടെ അതേ അവസ്ഥ തന്നെയാണ് ശാന്തിക്കും??
എന്തോ…എല്ലാത്തിനോടും ഒരുത്സാഹം വന്ന പോലെ….വീട്ടിലെത്തിയതും ഫുഡ് അടിച്ചതുമെല്ലാം പെട്ടെന്ന് തീർന്നു….പിന്നെ ഓരോട്ടമായിരുന്നു..ശ്രീരാഗേട്ടനെ വിളിച്ചു…എന്നിട്ട് പുള്ളിയുടെ കൂടെ ആണ് പോയേ…എന്തോ അങ്ങനെ തോന്നി..
അങ്ങേരും എന്നെ നേരത്തെ കണ്ടതിൽ എന്തോ പന്തികേടുള്ള പോലെ നോക്കുന്നൊക്കെയുണ്ട്?
ഞാൻ ചുമ്മാ ഇളിച്ചുനിന്നെയുള്ളൂ…
കോളേജിൽ എത്തിയിട്ടും ക്ലാസ്സിൽ ബെൽ അടിച്ചിട്ട് ആണ് കേറിയെ…മിസ് വന്നിട്ടുണ്ട്…കേറിയപാടെ അലക്കൽ തുടങ്ങിയിട്ടുണ്ട്…..?
അല്ലേലും ആ യാത്രയോടെ മിസ്സും ഞാനും നന്നായിട്ട് അടുത്തിട്ടുണ്ട്…ഇപ്പൊ ഒരു ചേച്ചി എന്ന പോലെ ആണ് സംസാരം മുഴുവൻ☺️☺️
എന്തൊക്കെയോ പറഞ്ഞു മിസ്സ് അങ്ങു പോയി…ഹാ…എന്റെ കഷ്ടകാലം തുടങ്ങിയെന്ന് പറഞ്ഞാൽ മതിയെല്ലോ..
ഇപ്പൊ ആകെ കളിയാക്കാത്തത് അജിത് മാത്രമാണ്.. അതും എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല…പുസ്തകത്തോടുള്ള യുദ്ധത്തിൽ മറന്നുപോയതാവാം…ഹാ അതേതായാലും നന്നായി…ഒരുത്തനെങ്കിലും കുറഞ്ഞല്ലോ ന്ന് ആശ്വസിച്ചു…??
ക്ലാസ് ഒക്കെ പെട്ടെന്ന് പോയി…ഉച്ചയായപ്പോഴേ ഞാൻ ഇറങ്ങി ഓടുവാണ് ചെയ്തേ….നാറികൾ..അല്ലേൽ ഇനിയും നാറ്റിക്കും…
എന്നാലും ഞാനെന്തിനെയ ഇങ്ങനെ ഭയപ്പെടുന്നെ….ശേ
എന്തായാലും ഉച്ചക്ക് ശേഷം പേരെങ്കിലും ചോദിക്കണം എന്നുറച്ചു ഞാൻ…
നേരം വൈകിയ കേറിയെ..ലൈബ്രറി ആണ്..സോ മെല്ലെ പോയാൽ മതി…
ചുമ്മാ ക്ലാസ്സിൽ ഒന്നു കേറിയേച്ചും പോവാം ന്ന് കരുതിയപ്പോ ദേ ലവൾ ക്ലാസ്സിൽ…ബാഗ് എടുത്ത് ലാബിൽ പോകാനുള്ള തിരക്കിലാണ്…എന്തോ കാര്യമായി തിരയുന്നുമുണ്ട്….
❤️❤️❤️❤️❤️
??????
അടുത്ത ഭാഗം എന്ന് വരും
2 week aayi bro koduthit…no idea?
Vayikkaatte settaa.. First 2 part poliyee.. Keep going man
?
Rambo..,,,!!!
എടാ ഞാൻ വായിച്ചിട്ടില്ല…,,,
വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
???
സമയം പോലെ വായിക്കു ബ്രോ??☺️
അടിപൊളി ബ്രോ ❤️❤️❤️
വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്‌സം കഴിഞ്ഞോ നിന്റെ
നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??
❤️❤️❤️
നന്ദി സഹോ?
?????
Powli macha?❤️?
❤
Tnx ബ്രോ??
പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ
അടിപൊളി ആണ് ❤
☺️☺️☺️☺️
മറന്നിട്ടില്ല
?❤❤
Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli
???
രണ്ടും ജിന്നല്ലേ ഭായ്??
???????????
നന്ദി ബ്രോ??
❤️❤️❤️
എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??
പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ
എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???