അകലെ 3 [Rambo] 1876

ഇനി ഇതെങ്ങാനുമായിരിക്കുമോ മറ്റേത്…ആയിരിക്കാം അതാണല്ലോ ഇതുവരെ പരിചയം ഇല്ലാത്ത ഭാവങ്ങളൊക്കെ??ജിതിനെ വിളിച്ചു കാര്യം ഒക്കെ പറഞ്ഞു…അവൻ കോണ്ഫറൻസ് കാളിൽ ഇട്ടു…എല്ലാവന്മാരും അറിഞ്ഞു..ഇതിപ്പോ സെറ്റായിട്ടുണ്ടെൽ പ്രേശ്നമില്ലാർന്നു..ഇവിടെ ഇപ്പോഴും പേരുപോലും അറിയത്തില്ല?…
ഇനിപ്പോ പേരറിയാൻ എന്താ വഴി..അപ്പഴാ വിഗ്ഗുവിനെ ഓർമ വന്നേ….ചെക്കനെ തന്നെ പിടിച്ചു…ഒന്നു പാതപ്പിച്ചപ്പോ തന്നെ അവൻ കനിഞ്ഞു…അവൻ കാവ്യയോട് ചോദിച്ചു പേര് സെറ്റ് ആക്കാം എന്നും പറഞ്ഞു പോയി…
ജിതിൻ പിന്നെ ചിലവുകിട്ടിയാൽ മതിയെന്നായി?…അല്ലേലും അവന്മാരൊക്കെ അങ്ങാനാണല്ലോ…അപ്പുറത്തെ പശു പെറ്റെന്നു പറഞ്ഞാലും ചിലവ് ചോദിക്കുന്നതാ…അല്ല ഞാനും പിഴിഞ്ഞിട്ടുണ്ടെ??

അങ്ങനെ അവന്മാരെ ഒക്കെ സമാധാനിപ്പിച്ചു ഫോൺ വെച്ചു….പിന്നെ വിഗ്ഗുവിനായി കാത്തു നിന്നു??☺️

ഓരോ മിനിട്ടും കടന്നുപോകുന്നത് പോലും മെല്ലെയായി…

അപ്പോഴാ അന്ന് സോറി അയച്ച കാര്യം എനിക്കോർമ വന്നേ…പെട്ടെന്ന് ഫോണും എടുത്തു നോക്കി…ചാറ്റിൽ അവളുടെ മെസ്സേജ് ഉണ്ട്..തുറന്നു നോക്കി…
3,4 സോറി കിടപ്പുണ്ട്…റിപ്ലൈ യും കൊടുത്തിട്ടില്ല…

“താനെന്തൂട്ട് മണ്ടനാടോ ശവി”
നോക്കണ്ട…മറ്റവനാ..പുല്ലൻ..??
അല്ലേലും എന്നെ ഒട്ടിക്കാൻ മാത്രം ജനിച്ചവനാണോടെ നീ…എന്റെ കൂടെ നിക്കേണ്ടവനാ…പരട്ട??

ഹോ…ഒരു റിപ്ലൈ ഒക്കെ കൊടുക്കാർന്നു…താനെന്നു ദുഷ്ടൻ ആഡോ
അല്ലേലും അന്നേരം ഈ പരട്ടബുദ്ധിയിൽ അങ്ങനൊന്നും തോന്നുല്ലല്ലോ…

ഞാൻ എന്നെത്തന്നെ പഴിചാരി…അല്ലാതെ വേറെ വഴിയില്ലല്ലോ…

പൊടുന്നനെ എന്നെ ഞെട്ടിച്ചുംകൊണ്ട് ഒരു കാൾ വന്നേ…വിഗ്ഗു ആണ്
ഉഫ്‌…സന്തോഷത്തിന്റെ ലഡ്ഡു മുഴുവൻ പൊട്ടിയിട്ടുണ്ട്…കയ്യും കാലും വിറക്കുന്നുമുണ്ട്??

“കുട്ടാ…..”
ഹോ എന്തു മധുരമായ ശബ്ദം….

ഈഎഛ്3…ഇതു ഒരു പെണ്ണാണല്ലോ?

ആ നാറി കോണ്ഫറൻസിലാണ്…കാൾ എടുത്തപ്പോ ശ്രദ്ദിച്ചുമില്ല….ഇനിയിപ്പോ ഇവളുടെ വകയും ഉണ്ടാകുവോ ഈശ്വര

“നീ ചത്തോട പുല്ലേ”
ലവൻ ആണ്

“ആ പറഞ്ഞു തൊലയെടാ…”
പുല്ല്…നമ്മടെ ആവശ്യം ആയിപ്പോയി

“ഹോ..എന്താ അവന്റെ ശുഷ്‌കാന്തി….സത്യം പറയെടാ…നീ അവളെ എന്തുകണ്ടു പ്രേമിച്ചതാ…?”
കാവ്യ ആണ്…

“അതിപ്പോ….കണ്ണുമാത്രേ ഞാൻ കണ്ടുള്ളൂ…

28 Comments

  1. ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    ??????

  3. അടുത്ത ഭാഗം എന്ന് വരും

    1. 2 week aayi bro koduthit…no idea?

  4. Vayikkaatte settaa.. First 2 part poliyee.. Keep going man

  5. Rambo..,,,!!!
    എടാ ഞാൻ വായിച്ചിട്ടില്ല…,,,
    വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
    നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
    ???

    1. സമയം പോലെ വായിക്കു ബ്രോ??☺️

      1. അടിപൊളി ബ്രോ ❤️❤️❤️

  6. വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്‌സം കഴിഞ്ഞോ നിന്റെ

    1. നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??

  7. ❤️❤️❤️

    1. നന്ദി സഹോ?

    1. Powli macha?❤️?

    1. Tnx ബ്രോ??

  8. പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ

    അടിപൊളി ആണ് ❤

    1. ☺️☺️☺️☺️

      മറന്നിട്ടില്ല

      1. ?❤❤

  9. Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli

    1. ???

      രണ്ടും ജിന്നല്ലേ ഭായ്??

    1. നന്ദി ബ്രോ??

  10. രാഹുൽ പിവി

    ❤️❤️❤️

    1. എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??

      1. രാഹുൽ പിവി

        പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ

        1. എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???

Comments are closed.