പിന്നെ ഞാനൊന്നും മിണ്ടിയില്ല….അവളെ നോക്കാൻപോലും തോന്നിയില്ല…എന്തരോ എന്തോ…എന്റെ ജീവിതത്തിൽ ഇതൊക്കെ ആദ്യമായിട്ടാണ്…
“അയ്യട…എന്താ 2ന്റേം ഇളി…നോക്കിക്കേ”
ശരിയാണ്…ഞാനിപ്പോ അതൊക്കെ ആലോചിച്ചു ചിരിക്കുവാണ്…റിലേ ഒക്കെ പോയിട്ടുണ്ട്….””അന്നേരം ഞാൻ പടമായെങ്കിൽ ചിരിച്ച മുഖവുമായി മരിച്ചു കിടന്നേനെ”” എന്ന നിവിന്റെ ഡയലോഗ് ആണ് ഓർമ വന്നേ…ശെരിക്കും അതു തന്നെയായിരുന്നു എന്റെ അവസ്ഥ..???
“മതി മതി…തമ്പുരാൻ പോയി ഇറങ്ങാൻ നോക്ക്…നിന്റെ സ്റ്റേഷൻ എത്തി..”
അതു പറഞ്ഞപ്പോഴാ ഞാനും ഓർത്തെ…അതിന്റെയിടയിൽ നേരം പോയതറിഞ്ഞില്ല…ഞാൻ അല്ലെങ്കിലെ എല്ലാം കൈവിട്ടുപോയ അവസ്ഥയിലായിരുന്നു ട്ടോ?
തിരിഞ്ഞു പോരുമ്പോ അവളെ ഒന്നു കാണണം എന്നുണ്ടായിരുന്നു….പക്ഷെ നോക്കിയില്ല…എങ്ങനെയോ ഇറങ്ങിയോടുകയായിരുന്നു ഞാൻ…
അത്രയും സന്തോഷമായിരുന്നു എനിക്കപ്പോ…അതൊന്നു പുറത്തിറക്കാഞ്ഞിട്ട് എനിക്കിരിക്കപ്പൊറുതി കിട്ടിയില്ല….ഇറങ്ങി വണ്ടി പോയ ശേഷം ഞാൻ ആർത്തു ചിരിച്ചു…ഗോളടിച്ച cr7 പോലെ
ആറ് സിക്സ് അടിച്ച യുവിയെ പോലെ…..യുദ്ധം ജയിച്ച അലക്സാണ്ടറെ പോലെ??
അവളോടിഷ്ടം പറഞ്ഞിട്ടൊന്നുമില്ല….അവളുടെ മുഖംപോലും നോക്കിയിട്ടില്ല ഇപ്പോഴും…എന്തിനു…അവളരെന്നോ പേരെന്തെന്നോ പോലും…ഒന്നുമറിയില്ല
എന്നാലും എന്തോ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നി എനിക്ക്…???
ഒരുതരം ഭ്രാന്ത് തന്നെയായിരുന്നു
ശെരിക്കും കാണുന്നവർ വിചാരിക്കും ഏതോ പിരി പോയ ഐറ്റം ആണെന്ന്….പക്ഷെ ചുറ്റിനുമുള്ളതൊന്നും ചിന്തിക്കാതെ ചിരിച്ചുകൊണ്ട് ഞാൻ നടന്നു…വണ്ടിയെടുത്ത് വീട്ടി പോയി..പോകുമ്പോ അമ്മക്കിഷ്ടമുള്ള കപ്പലണ്ടി മിട്ടായിയും മേടിച്ചു….
“ഇനി സന്തോഷത്തിനല്പം മധുരം പകരാം ” എന്നല്ലേ???
എത്തിയപാടെ അമ്മച്ചിയെ എടുത്തു പൊക്കി..ഒന്നു വട്ടം കറക്കി നിലത്തു നിർത്തി….ഒരുമ്മയും കൊടുത്തു…?
പിന്നെ മിട്ടായി കൊടുത്തു…അതുകണ്ടപ്പഴേ ആള് ഫ്ലാറ്റ്…മിക്ക അമ്മമാരുടേം fav ആയിരിക്കും അത്…ഞാനും അത് ഒരുപാട് ആലോചിച്ചിട്ടുണ്ട്.??…എന്നാലും ഒരു കൗതുകത്തോടെ എന്നെ നോക്കുന്നുണ്ട് ട്ടൊ എന്റെ അമ്മച്ചി…അല്ല പതിവിലും വിപരീതമായി ആണല്ലോ കാര്യങ്ങൾ നടക്കുന്നെ ..അപ്പൊ ആർക്കായാലും സംശയം തോന്നുലെ…ഞാൻ ഒന്നുല്ല ന്ന് ചുമൽ കൂച്ചി റൂമിലേക്കോടി
രാത്രി കിടക്കുന്നവരെ എന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു??
ഒരുമാതിരി ക്ലോസ് അപ്ന്റെ പരസ്യത്തിൽ അഭിനയിക്കുന്നവന്മാരെ പോലെ…
ആ ട്രെയിനിലെ സീൻ തന്നെയായിരുന്നു മനസ്സിൽ…ഇപ്പോഴും
??????
അടുത്ത ഭാഗം എന്ന് വരും
2 week aayi bro koduthit…no idea?
Vayikkaatte settaa.. First 2 part poliyee.. Keep going man
?
Rambo..,,,!!!
എടാ ഞാൻ വായിച്ചിട്ടില്ല…,,,
വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
നാളെയോ മറ്റന്നാളോ വായിക്കും…
???
സമയം പോലെ വായിക്കു ബ്രോ??
അടിപൊളി ബ്രോ
വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്‌സം കഴിഞ്ഞോ നിന്റെ
നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??
നന്ദി സഹോ?
?????
Powli macha??
Tnx ബ്രോ??
പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ
അടിപൊളി ആണ്
മറന്നിട്ടില്ല
?
Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli
???
രണ്ടും ജിന്നല്ലേ ഭായ്??
???????????
നന്ദി ബ്രോ??
എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??
പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ
എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???