പ്രിയപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനി സുഹൃത്തുക്കളെ..
സഖാക്കളേ…
കലാലയ ജീവിതം എന്നുള്ളത് ഏതൊരു വിദ്യാർത്ഥിയെയും വിദ്യാർത്ഥിനിയെയും സംബന്ധിച്ച് ഏറ്റവും സുവർണ്ണമായ കാലഘട്ടമാണ്.എന്നാൽ ഇന്ന് മിക്ക വിദ്യാർത്ഥികളും തൻറെ കലാലയ ജീവിതം ക്ലാസ്സ് മുറികളിലിൽ മാത്രം ഒതുക്കുകയാണ്.കലാലയ ജീവിതം എന്നുള്ളത് ഒരു ക്ലാസ് മുറിയിൽ മാത്രം ഒതുക്കി തീർക്കാനുള്ളതല്ല.അച്ചടിച്ച പുസ്തകങ്ങൾ ഭക്ഷിച്ചു അത് ഉത്തരക്കടലാസിൽ ശർദ്ധിച്ചു വെയ്ക്കാൻ വേണ്ടി മാത്രം കലാലയ ജീവിതത്തെ സമീപിക്കരുത്.അങ്ങനെയൊരു വിദ്യാർത്ഥി സമൂഹത്തെയാണ് നമ്മുക്ക് വേണ്ടത്.മറിച്ച് കലാലയത്തിൽ ജീവിച്ച് അവിടെ ചരിത്രം സൃഷ്ട്ടിക്കുന്ന സമൂഹത്തെയാണ് കാലം ഓർത്തിരിക്കുക.ഈ മൂന്ന് വർഷം നിങ്ങളുടെ വസന്തകാലമാണ്.ഇവിടെ പഠിച്ച്, പ്രണയിച്ച്, കലയെ വാർത്തെടുത്ത്, വേണ്ടയിടങ്ങളിൽ ശബ്ദമുയർത്തി നിങ്ങളുടേതായ വ്യക്തിത്വം സൃഷ്ടിക്കുക എന്നുള്ളത് നിങ്ങളുടെ കടമയാണ്. ഏത് പ്രതിസന്ധിയിലും നിങ്ങൾക്ക് കരുത്തായി, നിങ്ങളുടെ കൂട്ടുകാരനായി, നിങ്ങളിൽ ഒരാളായി ഞങ്ങളുണ്ടാവും SFY ഉണ്ടാവും. ശങ്കരയുടെ ചുവന്നമണ്ണിലേക്ക് വസന്തം തീർക്കാൻ എല്ലാവരെയും സ്വാഗതം ചെയ്തു കൊണ്ട് നിർത്തുന്നു.
ലാൽസലാം.
ഹരിയായിരുന്നു ക്യാമ്പയിൻ എടുത്തത്
ആവേശകരമായ വാക്കുകളായിരുന്നു.
സത്യം പറഞ്ഞാൽ പാർട്ടിയിലേക്ക് പുതിയ ആളുകളെ ചേർക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു..
അത് ഒരു പരിധിവരെ വിജയിച്ചു എന്ന് വേണം പറയാൻ
കുറേ പേർ ആവേശഭരിതരായി
കൂടാതെ KSQ, BBVP തുടങ്ങിയ പാർട്ടികളുടെയും ക്യാമ്പയിൻ ഉണ്ടായിരുന്നു.
മൊത്തത്തിൽ ക്യാമ്പയിനുകളുടെ ബഹളമായിരുന്നു..
പിള്ളേരെ കയ്യിൽ എടുക്കുക എന്നുള്ളത് അവരുടെ ആവശ്യമായി പോയില്ലേ…
************************************************************************************************************************************************
ഒരു മണിയായി
ഹോസ്റ്റൽ വാസം ആയതിനാൽ ഉച്ചഭക്ഷണം കാൻീറനിൽ നിന്നായിരുന്നു
റാം ഉണ്ടായിരുന്നു കൂടെ
എടാ..വേദന ഉണ്ടോടാ…
ഏയ് ഇല്ലടാ കുഴപ്പമൊന്നുമില്ല..
എന്നാലും എനിക്ക് മനസ്സിലാകുന്നില്ല നീ വന്നിട്ട് രണ്ട് ദിവസം അല്ലേ ആവണുഉള്ളൂ… സത്യം പറ നീ വല്ല തരികിട ഒപ്പിച്ചോ.. ഇന്നലെ…
ഒന്ന് പോടാ രാമാ ഞാൻ എല്ലാം നിന്നോട് പറഞ്ഞതല്ലേ…
നീയെന്താ വിളിച്ചത് രാമനോ….
Waiting for next part ???
ok eni ethinu vendi kakknnilla ee tred marichu
Ithinte next part indo
Next part edanulla samayam adhikramichirikkunnu onnamathe adhya partukalkk pegu kuravayirunnu next part vengam venam rqst
Evide monee bhakkiiii
ബ്രോ… കഥയുടെ thread കൊള്ളാം… കുറച്ചു കൂടി നന്നാക്കാൻ ഉണ്ട്.. അതുപോലെ ഒന്ന് കൂടി വിശദീകരിച്ചു സ്ഥിരം ക്ലീഷേ ഒക്കെ ഒന്നൊഴിവാക്കി പിടിച്ചാൽ കലക്കും… ഭാവുകങ്ങളോടെ…
നന്ദി John
Pegu kuravanengil adutha part thasikkathe edanam kto cptaaa
നന്നായിട്ടുണ്ട് ബ്രോ. വളരെ ഇഷ്ട്ടപെട്ടു. നെക്സ്റ്റ് പാർട്ട് വേണം.
captain..
kadha nannaavunnundttaaa.. enikkishtappettu.. krishnan ivide thallukittunnath amoha swapnathil kand njetti unaruka.. athrayum theevramaaya avarude bandham enthaanu ennariyaan enikkum adhiyaaya aagrahamund.. pinne ramanum kinnanum okke nannaayirunnu.. avasanam manuvinittu pani koduthathum ishtappettu.. avanmarude cashinte ahangaram theerthu kodukkanottaaa..
ithil mosham parayaanaayi onnum illaa.. pinne paranje pattu ennaanenkil paginte kaaryam parayaam.. pettenn theernnupoyi.. kooduthal pagukalum vivaranangalum okke aavumpo vaayikkaan kooduthal aveshamaayirikkillee athaattaaa.. appo kooduthal pagukalumaayi aduthabhagam vegam tharanee.. kaikk enthu pattiyathaanenn ariyillaa, ennalum ellam sukhamaayi enn visvasikkunnu, illenkil vegam rllaam shariyaavatte enn praarthikkunnu..
Jinn
നന്ദി Jinn
കയ്യുടെ മുറിവെലാം ഭേദമായി
അടുത്ത പാർട്ട് കഴിവതും നേരത്തെ പേജുകൾ കൂട്ടി തന്നെ തരും.
Kollam katha nalla reethiyil kondupoyal nallathu kurachu peges koottuka allengil oru nichitha edavelakkullil adutha part eduka pidichiruthan kelppulla srishtiye marakkanidayakkathirikkuka
നന്ദി Slazz
I will try my best
Next part eppol adhikam ykikkaruth
ഇല്ല ബ്രോ
പണിപ്പുരയിൽ ആണ്..
പരമാവധി താമസിക്കാതെ ഇടാൻ ശ്രമിക്കാം ബ്രോ…
Bro nalla kadha aanu , but page kuravund , athu kondu thanne character kooduthal story um aayi aduthittila ennu feel cheyunnu , include nadanayum nadiyum ulpade vayichathil ninnu nalla oru story k vedi marunnu ettitundu, but athu onnu theii pidichal oru gambeera vedikkettu thanne aakkum , all the best bro…
നന്ദി ബ്രോ
വായിച്ചിട്ട് തുറന്നു പറഞ്ഞതിൽ വളരെ അധികം സന്തോഷം.
അടുത്ത ഭാഗം മുതൽ പേജ്‌സിന്റെ പോരായ്മ strictly പരിഹരിക്കും.
സ്നേഹപൂർവ്വം
CAPTAIN
പേജുകൾ കുറവാണു മൂന്നു ഭാഗം ആയിട്ടും നായകനെ പോലും പരിചയം ആയിട്ടില്ല.
Sorry bro
Next part muthal definitely pages undaavum
Bro
ഞാൻ പറഞ്ഞല്ലോ തിരക്കുകളും മറ്റു പ്രശ്നങ്ങളും ഉണ്ടായിരുന്നു…
ഇതൊരു excuse അല്ല..
ഇതിലെ കഥാപാത്രങ്ങളെ പരിചിതമാക്കേണ്ടത് എന്റെ കടമയാണ് അത് ഞാൻ നിർവഹിച്ചിരിക്കും….
Thanks for your frank comment
പൊളി ??
കൊള്ളാം ബ്രോ
കൊള്ളാം ചേട്ടായി…അധികം വൈകിപ്പിക്കാതിരുന്നാൽ മതി????
ഫുൾ സപ്പോർട്ട് ഉണ്ട് ചേട്ടായി.. തകർക്കൂ ഇങ്ങൾ??
Nannayitund bro. Waiting for nxt part
മച്ചാനെ കഥ അടിപൊളി ആകുന്നുണ്ട് അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ
കഥ ഇഷ്ടപ്പെട്ടു ബ്രോ, കഴിയുമെങ്കിൽ അടുത്ത പാർട്ട് പേജുകൾ കൂട്ടി എഴുതുക
Hi vayichila. ,thirakkatto vayichit cmnt edaaa
ഇസ്റ്റായി ബ്രോ ???????
Waiting nxt part ???
Guys..
പേജ് കുറവാണ്..
വിചാരിച്ച പോലെ ഒന്നും ചെയ്യാൻ പറ്റിയില്ല..
മുറിവും തിരക്കുകളും തന്നെയായിരുന്നു പ്രധാന കാരണം.
ഇനിയുള്ള ഭാഗങ്ങളിൽ കഴിവതും കൂടുതൽ പേജസ് ഉൾപ്പെടുത്തും.
പോരായ്മകൾ പറയുക എല്ലാവരും വായിക്കുക
സ്നേഹപൂർവ്വം
CAPTAIN
(ഇനിയുള്ള ഭാഗങ്ങളിൽ കഴിവതും കൂടുതൽ പേജസ് ഉൾപ്പെടുത്തും.)ധാതു മതി ???
ധിത് കേട്ട മതി
??
1$t