ഹോസ്പിറ്റലിൽ പോണോടാ..
ഏയ് വേണ്ടടാ….
എന്നാലും ആരാ… ഇത്…
അത് വിടടാ…
എനിക്ക് കാര്യമായൊന്നും പറ്റീലാടാ…
ശരീരം വേദന ഇണ്ട് അത് വിഷയില്ല…
അല്ലേലും എന്നെ തല്ലിയ.. എനിക്കൊന്നും പറ്റില്ല…
ഞാൻ പക്കാ strong അല്ലേടാ…
ഉവ്വാ…
അവനൊരു ഇളിഞ്ഞ ചിരി ചിരിച്ചു..
നിനക്ക് കൊഴപ്പമൊന്നും ഇല്ലല്ലോ…
ഏയ് ഇല്ലടാ..
നീ ചെല്ല് പോയി റെഡിയാവ്
ഞാൻ റെഡി ആയിട്ട് നിൻറെ റൂമിലോട്ട് വരാം..
പോവുമ്പോ റാമിന് ആകെ സംശയമായിരുന്നു…
എന്നാലും എന്തായിരിക്കും..
കുളിക്കാൻ കയറുമ്പോ കൃഷ്ണൻ ആലോചികായായിരുന്നു..
ഇതാരാ ഇപ്പൊ എന്നെ ഇങ്ങനെ തല്ലാൻ..
ഇവിടെ വന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ..
അപ്പോഴേക്കും എനിക്ക് ശത്രുക്കളോ..
പെട്ടന്നാണ് ഒരു കാര്യം അവന് ഓർമ വന്നത്
ഇന്നലെ മുഖം മറച്ച ആൾക്ക് ആറ് വിരൽ ഉണ്ടായിരുന്നു…
ഈ ഹോസ്റ്റലിൽ ഉള്ള ആരെങ്കിലും ആയിരിക്കോ…
ആരായാലും അവനെ എന്റെ കയ്യിൽ കിട്ടും…കിട്ടണമല്ലോ….
************************************************************************************************************************************************
അടുത്ത റൂമിൽ
ഹോ…ഇന്നലെ എന്തായിരുന്നെടാ…
കഞ്ചാവ് തലയ്ക്ക് പിടിച്ചപ്പോൾ നിൻറെയൊക്കെ ഓരോ ഭ്രാന്ത്…
ദേ… ഒരുത്തൻ കിടക്കണ കണ്ടില്ലേ…
എല്ലാത്തിനും ഇവനുണ്ടല്ലോ നിൻറെ ഒപ്പം…
ഇതൊക്കെ തിരിച്ചു കിട്ടാണ്ട് നോക്കിക്കോ…
ഇന്നലെ തലിയവൻറെ മുഖം പോലും എനിക്ക് ഓർമയില്ല
ആരായാലും ഒരു പുല്ലും ചെയ്യില്ല…
മന്ത്രി മാധവൻറെ മകനായ എന്നെ ഈ മനുവിനെ തൊടാൻ ധൈര്യമുള്ള ഒരു തെണ്ടിയും ഈ ഹോസ്റ്റലിലുമില്ല കോളേജിലുമില്ല…
ഞാൻ ഇന്നലെ വന്ന കാരണം ആ ചെക്കന് ഒന്നും പറ്റിയില്ല…
അവന് എന്തേലും പറ്റിയിരുന്നെങ്കിലോ…
പറ്റിയിരുന്നെങ്കിൽ ആരുടെയെങ്കിലും തലേലാക്കും
എന്നാലും നിനക്കൊക്കെ എന്ത് കേറീട്ടാ ആ.. പയ്യനെ… പിടിച്ചു ഇടിച്ചെ.. ഒരു കര്യമില്ലാണ്ട്
അലേലും ഓരോന്ന് വലിച്ചു കയറ്റിയാൽ നീയൊക്കെ വേറെ ലോകത്തല്ലേ…
പോരാത്തതിന് ക്യാഷിന്റെ ഹുങ്ക് വേറെയും..
അതേടാ പട്ടി…
Waiting for next part ???
ok eni ethinu vendi kakknnilla ee tred marichu
Ithinte next part indo
Next part edanulla samayam adhikramichirikkunnu onnamathe adhya partukalkk pegu kuravayirunnu next part vengam venam rqst
Evide monee bhakkiiii
ബ്രോ… കഥയുടെ thread കൊള്ളാം… കുറച്ചു കൂടി നന്നാക്കാൻ ഉണ്ട്.. അതുപോലെ ഒന്ന് കൂടി വിശദീകരിച്ചു സ്ഥിരം ക്ലീഷേ ഒക്കെ ഒന്നൊഴിവാക്കി പിടിച്ചാൽ കലക്കും… ഭാവുകങ്ങളോടെ…
നന്ദി John
Pegu kuravanengil adutha part thasikkathe edanam kto cptaaa
നന്നായിട്ടുണ്ട് ബ്രോ. വളരെ ഇഷ്ട്ടപെട്ടു. നെക്സ്റ്റ് പാർട്ട് വേണം.
captain..
kadha nannaavunnundttaaa.. enikkishtappettu.. krishnan ivide thallukittunnath amoha swapnathil kand njetti unaruka.. athrayum theevramaaya avarude bandham enthaanu ennariyaan enikkum adhiyaaya aagrahamund.. pinne ramanum kinnanum okke nannaayirunnu.. avasanam manuvinittu pani koduthathum ishtappettu.. avanmarude cashinte ahangaram theerthu kodukkanottaaa..
ithil mosham parayaanaayi onnum illaa.. pinne paranje pattu ennaanenkil paginte kaaryam parayaam.. pettenn theernnupoyi.. kooduthal pagukalum vivaranangalum okke aavumpo vaayikkaan kooduthal aveshamaayirikkillee athaattaaa.. appo kooduthal pagukalumaayi aduthabhagam vegam tharanee.. kaikk enthu pattiyathaanenn ariyillaa, ennalum ellam sukhamaayi enn visvasikkunnu, illenkil vegam rllaam shariyaavatte enn praarthikkunnu..
Jinn
നന്ദി Jinn
കയ്യുടെ മുറിവെലാം ഭേദമായി
അടുത്ത പാർട്ട് കഴിവതും നേരത്തെ പേജുകൾ കൂട്ടി തന്നെ തരും.
Kollam katha nalla reethiyil kondupoyal nallathu kurachu peges koottuka allengil oru nichitha edavelakkullil adutha part eduka pidichiruthan kelppulla srishtiye marakkanidayakkathirikkuka
നന്ദി Slazz
I will try my best
Next part eppol adhikam ykikkaruth
ഇല്ല ബ്രോ
പണിപ്പുരയിൽ ആണ്..
പരമാവധി താമസിക്കാതെ ഇടാൻ ശ്രമിക്കാം ബ്രോ…
Bro nalla kadha aanu , but page kuravund , athu kondu thanne character kooduthal story um aayi aduthittila ennu feel cheyunnu , include nadanayum nadiyum ulpade vayichathil ninnu nalla oru story k vedi marunnu ettitundu, but athu onnu theii pidichal oru gambeera vedikkettu thanne aakkum , all the best bro…
നന്ദി ബ്രോ
വായിച്ചിട്ട് തുറന്നു പറഞ്ഞതിൽ വളരെ അധികം സന്തോഷം.
അടുത്ത ഭാഗം മുതൽ പേജ്സിന്റെ പോരായ്മ strictly പരിഹരിക്കും.
സ്നേഹപൂർവ്വം
CAPTAIN
പേജുകൾ കുറവാണു മൂന്നു ഭാഗം ആയിട്ടും നായകനെ പോലും പരിചയം ആയിട്ടില്ല.
Sorry bro
Next part muthal definitely pages undaavum
Bro
ഞാൻ പറഞ്ഞല്ലോ തിരക്കുകളും മറ്റു പ്രശ്നങ്ങളും ഉണ്ടായിരുന്നു…
ഇതൊരു excuse അല്ല..
ഇതിലെ കഥാപാത്രങ്ങളെ പരിചിതമാക്കേണ്ടത് എന്റെ കടമയാണ് അത് ഞാൻ നിർവഹിച്ചിരിക്കും….
Thanks for your frank comment
പൊളി ??
കൊള്ളാം ബ്രോ
കൊള്ളാം ചേട്ടായി…അധികം വൈകിപ്പിക്കാതിരുന്നാൽ മതി????
ഫുൾ സപ്പോർട്ട് ഉണ്ട് ചേട്ടായി.. തകർക്കൂ ഇങ്ങൾ??
Nannayitund bro. Waiting for nxt part
മച്ചാനെ കഥ അടിപൊളി ആകുന്നുണ്ട് അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ
കഥ ഇഷ്ടപ്പെട്ടു ബ്രോ, കഴിയുമെങ്കിൽ അടുത്ത പാർട്ട് പേജുകൾ കൂട്ടി എഴുതുക
Hi vayichila. ,thirakkatto vayichit cmnt edaaa
ഇസ്റ്റായി ബ്രോ ???????
Waiting nxt part ???
Guys..
പേജ് കുറവാണ്..
വിചാരിച്ച പോലെ ഒന്നും ചെയ്യാൻ പറ്റിയില്ല..
മുറിവും തിരക്കുകളും തന്നെയായിരുന്നു പ്രധാന കാരണം.
ഇനിയുള്ള ഭാഗങ്ങളിൽ കഴിവതും കൂടുതൽ പേജസ് ഉൾപ്പെടുത്തും.
പോരായ്മകൾ പറയുക എല്ലാവരും വായിക്കുക
സ്നേഹപൂർവ്വം
CAPTAIN
(ഇനിയുള്ള ഭാഗങ്ങളിൽ കഴിവതും കൂടുതൽ പേജസ് ഉൾപ്പെടുത്തും.)ധാതു മതി ???
ധിത് കേട്ട മതി
??
1$t