പാലക്കാട് രാമപുരം ….
ഹ്മ്മ് എന്നാ ശരി …
താൻ ഫോൺ വെച്ചോ …..
അതും പറഞ്ഞ് ഷംസുദീൻ ഫോൺ കട്ടാക്കിയതും …
വേഗം തന്നെ വിളിച്ചു വർഗീസിനെ ….
മറുതലക്കൽ ഫോൺ കണക്ട് ആയതും …
സർ ഞാനാ ഷംസുദീൻ …
പറയു ഷംസുദീൻ …. എന്താ കാര്യം …
സർ ആ തെണ്ടി ചെക്കൻ …. തൃശൂർ വിട്ടു ..
അവൻ പാലക്കാട് ഉള്ള രാമപുരത്തോട്ട് പോയി …
ഷംസുദീനെ ….
ജോൺ ഇന്ന് ഡിസ്ചാർജ് ആവും ….
അവനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്ക് അറിയാം …
താൻ എൻ്റെ കൂടെ നിന്നാൽ മാത്രം മതി ….
അതുപിന്നെ പറയാൻ ഉണ്ടോ …
ഞാൻ ഒപ്പം ഉണ്ടാവും ….
രണ്ടുപേരും കൂടെ ചിരിച്ചു …..
അതോടെ ഫോണും കട്ടായി ……
********************************************
ആദി രാമപുരത്തോട്ട് പോയിക്കൊണ്ടിരുന്നു ….
ആദിക്ക് നിഴലായി ജാവീദും……
സജീവും,വിഷ്ണുവും രാമപുരത്തോട്ട് ….
വർഗീസ് ആദിയുടെ പിന്നാലെ …
എല്ലാവരും രാമപുരത്തോട്ട് …..
**********************************************
തുടരും……….
കഥ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയുക ….. അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യും
സ്നേഹത്തോടെ
അഖിൽ
കൊള്ളാം അടിപൊളി
ഇനി കളികൾ രാമപുരത്ത്
❤️❤️❤️❤️❤️
❤❤❤
Akhi supper writing…..
???
???…
സൂപ്പർബ് ബ്രോ…
???
മുത്തേ next part എവിടെ ?…… ഇപ്പൊ കുറെ ആയല്ലോ ?
KK യിൽ part 6 വരെ ഉണ്ട് . അഖിൽ മച്ചാന് ഇവിടെത്തെ കൂടുതൽ അവിടെയാണ് views കൂടുതൽ
സച്ചി…
ബ്രോ… ഞാൻ അടുത്ത പാർട്ട് oct 12ത് ന് പോസ്റ്റ് ചെയ്യും…
എനിക്ക് coming sunday exam ഉണ്ട്… Civil സർവീസ് അതുകൊണ്ടാണ് ലേറ്റ് ആവുന്നത്…
I am really sorry bro
Poli
Super aayittundu
കൊള്ളാം മൂന്നാം ഭാഗവും
നിഗൂഡതകള്‍ ദുരൂഹതകള്‍
കയ്യടക്കത്തോടെ എല്ലാത്തിനെയും ബന്ധിപ്പിക്കണം അവിടെ ആണ് ഒരുപാട് എഫെര്‍ട് വേണ്ടത് ,,ഓരോ അധ്യായം കഴിയുമ്പോളും ഗ്രാഫ് ഉയരുന്നു.
ആമി –ആദി ,,,,,,,,,,,
മറ്റൊന്നു,,,എന്റെ ഒരു അഭിപ്രായം മാത്രം ആണ് ,, സത്യത്തില്‍ ആദിത്യ൯ എന്ന പേരിനു പകരം മറ്റൊരു പേര് ആയിരുന്നു വേണ്ടിയിരുന്നത്..
ദേവനാരായണനോ സൂര്യനോ അങ്ങനെ എന്തേലും ,,,,,
.,,കാരണം എന്തെന്ന് നിനക്കു മനസിലായിട്ടുണ്ടാകും എന്നു ഞാന്‍ കരുതുന്നു
Hai akhil ezhuthokke engane pokunu
ഹായ്.. ബ്രോ… പാർട്ട് 4 wednesday submit ചെയ്യും…
അഖിൽ ബ്രോ ഇപ്പോഴാണ് വായിച്ചത്, കൊള്ളാം ഇതിന്റെ ബാക്കി എപ്പോഴാണ് അപ്ഡേറ്റ് ചെയ്യുന്നത്
മറ്റന്നാൾ പാർട്ട് 4 submit ചെയ്യും…
1 വീക്ക് ഗ്യാപ്പിൽ ഓരോ പാർട്ട് വിധം ഇടും
“””Good morning”””
Eid mubarak to all my friends****
Eid mubarak.. ❤️
Perunal asamsakal
kootukare&goodnight
Hhhh
Next part enthayi
ഇവിടെ 3 ഡേയ്സ് കഴിഞ്ഞാൽ submit ചെയ്യും
¤ Gööð mörñiñg äll ¤
Good morning bro… ❤️❤️
¤¤ Good night all ¤¤
Appo next week adutha part OK bro
യെസ് ബ്രോ… തരാം…. ❤️✌️
Clear aayi pettannu puthiya crcterkal keri vannathukondulla aashayakuzhappam aayirunnu
ഓഹ് kk… ഇനിയുള്ള 3 പാർട്ടിൽ പുതിയ കഥാപാത്രം ഒന്നും വരില്ല ബ്രോ…
Entho pettannu manasilayilla
എന്താ മനസിലാവാത്തെ ബ്രോ..??
Ariyilla edakkentho miss cheythu njan onnoode vayichu nokkanam chilappol athu ente mistek aanengilo
Clear aayi pettannu puthiya crcterkal keri vannathukondulla aashayakuzhappam aayirunnu
അഖിൽ bro പിന്നെ എന്നാണ് nxt part vannath
വേഗം തരാം…
Akhi ,
Neratte chaptrs pole tenne adipoli aayrunnu …
Matte chaptrsinekaalum korchum koodi details ee chaptrl undenn tonni ..
Pineaa chaptr small aayad pole ulla feel und ..
Anyway .. waiting for the next chap … make it soon … suspense adh enk ishtamilla …
Pinea .. javed ??
-shana-
ഷന….
സ്നേഹം മാത്രം ❤️❤️❤️
ഇനിയുള്ള എല്ലാം ചാപ്റ്ററുകളും അത്യാവശ്യം പേജ് ഉണ്ടാവും… കഥ പ്ലോട്ടിലേക്ക് കയറി…
അടുത്ത പാർട്ട് വേഗം തന്നെ തരാം.. ❤️❤️
ഒരു 6 ഡേയ്സ് ഗ്യാപ്പിൽ….
തരുന്ന സപ്പോർട്ടിനൊക്കെ നന്ദി… ???
സ്നേഹത്തോടെ
അഖിൽ
Akhi ,
Aww .. 6 day gap okke … adh koodtal elle …
Korch curisity koodtalaan .. adh kond vegm iduoo .. pls .. ?
Pinea .. make me call’ shaaana..adhaan ente nme tto ?
– shana-
Shana… kk…
ഞാൻ വേഗം തന്നെ തരാം….
പാർട്ട് 4 അത്യാവശ്യം പേജ് ഉണ്ട്….
!! Good morning all !!
Gd mrng…..???
ഗുഡ്മോർണിംഗ് ഹാപ്പി ആൻഡ് ടാനി
Apol angam kurikaan samayamayi alle oppam romansum.waiting 4 next part akhi bro
അംഗം കുറിക്കാനുള്ള സമയം…. അതൊക്കെ കണ്ടറിയാം….
Adhiyude vijayathinayi kathirikkunnu….?
അതിന് കുറെ കൂടെ കഴിയണം…. ???
Ohh….??
??
Mass dady…
??