എന്നാൽ ഇന്നുവരെ ആരിൽ നിന്നും ഉണരാത്ത അത്ര തീവ്രമായ തേങ്ങൽ അന്നാദ്യമായി വൈശ്യപുരത്ത് അലയടിച്ചു. വൈശ്യപുരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവളുടെ ശബ്ദവീചികൾ അവിടെയാകെ അലയടിച്ചു.
കാലകേയ ഭടൻമാർ നഗ്നയായ ഒരു സ്ത്രീയെ വള്ളത്തിൽ നിന്നും വലിച്ചു താഴെ ഇട്ടു. അവിടെ കാവൽ നിൽക്കുന്ന രണ്ടു ഭടൻമാർ അവളെ വലിച്ചിഴച്ച് അകത്തേക്കു കയറ്റി, കവാട വാതിൽ അടച്ചു.
അവിടെ അവളെ വരവേറ്റത് മയൂരിയെന്ന വൈശ്യ സ്ത്രീയായിരുന്നു. അവളെ ഒന്നു നോക്കിയ ശേഷം, ഭടൻമാരോടായി പറഞ്ഞു. സപ്ത നീരാട്ട് കഴിഞ്ഞ് അവളെ ഭാർഗവിയമ്മയുടെ മുന്നിൽ എത്തിക്കുക.
സപ്ത നീരാട്ട്, ഇവിടെ വരുന്ന വൈശ്യ സ്ത്രീകളെ ശുദ്ധമാക്കാൻ ചെയ്യുന്ന നീരാട്ട്. അവരിൽ ഉറങ്ങിക്കിടക്കുന്ന സൗന്ദര്യത്തെ ഉണർത്തി പൂർണ്ണതയിൽ എത്തിക്കുവാൻ ചെയ്യുന്ന നീരാട്ട്. ഏഴു തരത്തിൽ നീരാട്ടും അതും വ്യത്യസ്തമായ പദാർത്ഥങ്ങളാൽ അവളുടെ മേനി കാന്തി തുറന്നു കാട്ടാൻ അവ സഹായകമാണ്.
ആദ്യത്തെ നീരാട്ട് ദ്രവണദാമ നീരാട്ട് എന്ന പേരിൽ അറിയുന്നു. മൃഗക്കൊഴുപ്പിൽ നിന്നും എടുത്ത എണ്ണത്തോണിയിൽ അവളുടെ ദേഹം മുക്കും, മുഖത്ത് ആ കൊഴുപ്പുകൊണ്ട് ഒരു ദാസി തടവിക്കൊണ്ടിരിക്കും ഇരുവതു മിനിറ്റോളം നീളുന്ന നീരാട്ട്, മറ്റു ദാസികൾ അവളുടെ മേനി മുഴുവൻ തഴുകി ഉണർത്തിക്കൊണ്ടിരിക്കും ശരീരത്തിലെ ബാഹ്യമായ അഴുക്കുകൾ എണ്ണയിൽ ലയിച്ച് അവളിൽ നിന്നും പുറത്തേക്ക് പുറന്തള്ളപ്പെടുന്നു. അതിനു ശേഷം പുഷ്പങ്ങൾ നിറച്ചു വെച്ച പാത്രത്തിലെ ജലം കൊണ്ട് ദേഹം ശുദ്ധമാക്കുന്നു. ആ സമയം അഴുക്കുകൾ നീങ്ങിയ ആ ശരീരത്തിന് പുഷ്പങ്ങളുടെ മാസ്മരിക ഗന്ധം പകരുന്നു.ഇതിനെ പുഷ്പവർഷി നീരാട്ടെന്നു പറയും പുഷ്പങ്ങൾ ഇട്ടു വെച്ച ജലത്താലുള്ള നീരാട്ട്
രണ്ടാമത്തെ നീരാട്ട്, മധുലേപപഥ്യം എന്നറിയപ്പെടുന്നു. അവളെ തേൻ നിറച്ച തോണിയിൽ കിടത്തും, കാർകൂന്തൽ തേനിൽ മുങ്ങാതിരിക്കാൻ മൃഗത്തോലുകൊണ്ട് പൊതിഞ്ഞു കെട്ടും. അവളുടെ മുഖവും മേനിയും തേൻ കൊണ്ട് തഴുകി പരിഭോഷിപ്പിക്കും, രോമകൂഭങ്ങൾക്കുള്ളിലെ മാലിന്യങ്ങൾ പോലും പുറന്തള്ളാൻ ഈ നീരാട്ട് സഹായകരമാകും, ദേഹത്തിലെ കുഞ്ഞു രോമരാജികൾ പോലും സ്വർണ്ണവർണ്ണമായി മാറും. തൂവെള്ള ദേഹത്ത് സ്വർണ്ണനൂലഴകു പോലെ ആ രോമരാജികൾ വിരാചിതരാവും. ഒപ്പം അവളുടെ ത്വക്കുകൾക്ക് മൃദുത്വം കൈവരിക്കാനാവും മുപ്പതു മിനുറ്റു നീണ്ടു നിക്കുന്ന നീരാട്ടിനു ശേഷം പുഷ്പവർഷി നീരാട്ട്.
മൂന്നാമത്തെ നീരാട്ട് മഞ്ഞളിവാസം എന്ന പേരിൽ അറിയുന്നു. മഞ്ഞൾ നീരാട്ട് എന്നും പറയാം. പച്ചമഞ്ഞൾ ജലം തൊട്ടു തീണ്ടാതെ അരച്ചു നിർമ്മിച്ച ലേപനം നിറച്ചു വെച്ച തോണിയിൽ ദേഹം കടത്തി മേൽ പറഞ്ഞതുപോലെ തഴുകി, ദേഹകാന്തി ഉണർത്തുന്ന പ്രക്രിയ. മുപ്പതു മിനിറ്റു വരെ അവളുടെ ദേഹം തഴുകി ഉണർത്തിയ ശേഷം മുപ്പതു മിനിറ്റു നേരം ആ ലേപനത്തിൽ തന്നെ അവളെ കടത്തുന്നു. ദേഹത്തിന് പൊന്നിൻ്റെ നിറം പകരാനും ശോഭ കൂട്ടാനും ഈ നീരാട്ട്. ശരീരത്തിലെ ഓരോ കൊശത്തെയും മൃദുമയമാക്കാനും സ്ത്രീ സൗന്ദര്യ വർണ്ണത്തിൻ്റെ മൂർത്തി ഭാവത്തിലെത്തിക്കുവാനും സഹായകം. അതിൽ നിന്നും എഴുന്നേൽക്കുന്ന സ്ത്രീയുടെ ദേഹം താമരപ്പൂവാൽ തുടച്ചു വൃത്തിയാക്കും അതിനു ശേഷം പുഷ്പവർഷി നീരാട്ടിനു ശേഷം, സൂര്യപ്രകാശം പത്തു മിനിറ്റു നേരം നനഞ്ഞ തുണിയുടെ മറയിലൂടെ കൊള്ളണം അതു കഴിഞ്ഞാണ് അടുത്ത നീരാട്ട്.
(തുടരും…….)
machane nxt part vannillallo…….
കട്ട വെയ്റ്റിംഗ് ….. ഉടൻ പ്രതീക്ഷിക്കുന്നു …
Submit chaithittunde
Ennu varumo
Athariyilla bro
Njan ennale Oru story submit akkiyarunnu but ithuvare vannilla……pulli thirakkannu thonnanu
Ithavanayum nalla oru virunnu thanneyavum ennu pradeeshikkunnu
???
Njanum
Athavana sadhyatha njan pinne pressure chaiyarilla 2 day kazhinju kandille onnu chodikkum athramathram
Njan poyi kamugi ezhuthatte
❣️❣️❣️
Ok kamugi hoooo orukkathe waiting
???
???
super…….kidilam.adutha partinu waiting..
Thank you
Bro polichu ithrayere chinthich ezhuthunnath thanne valare valiya karayanman super ..
Next part ennan bro
Thanks bro
Nxt part enn varum? Waiting
Onam vannu oppam chila family problem atha update chaiyanagathe onam kazhinja pade varum
Nammale okke orma inndoo broo?
Engane nadakkum muthee…
❤️❤️❤️❤️❤️❤️❤️
Thanks bro
പൊളിച്ചുട്ടാ രാജ
Thanks bro
kambistoris l upload cheythoode ee story
Ok. 1st part innale ayachittunde bro
Nannayittund rajave eee part um
Thanks bro
Thank you raja..kadha nannayipokunund..thanks for your efforts for giving stories without delay.
Thanks bro
3 kadhayum egana mashe ethra thrilling ayi kondu pogunne
Enikku eppol kamugiyekkal entho irishtam shiva sakthiyodu thonnunnu njan eppolum evide vannu nokkum pinne tharavattilum
Ee kadhayil vivaranam ichiri koodudhal ane ennalum kuzhappam ella vayikkan Nalla resam
Aa neerattu ethra neetanam arunno …..?
Bro oru apeksha Anu
Kadha upload cheyyunna time rathri akkamo ravile Etta vayikkan thonnum but time kityarilla so rathri 12 Mani ayalum kozhappam ella
Bro katha njan submit mathramane chaiyunnath post admin aane chaiyunnath
Pls onnu request cheyyu
Sramikkam bro
Thanks
Nannayind brooo
Kurach divassamaayi ee partine vendi Waiting aayirunnu…
Adutha part vegam theranne… ❤️❤️
Vegam tharan sramikkam dear
Ith orumathiri wikipedua erpaadaayallo muthe kathayude flow kurayunnund ennalum kuzhappolla vayikkan rasaan tto anasooya owl kollaloo ?
Alla nammude kamuki nthaayik waiting
Appu ini avante shakthiye eppozhaa kaanuka ennalum karthumbi orupad ishtaayi ???
Waiting….
Devil aa Wikipedia varan Karanam kamararasam ennathinu kunju vivaranam aakiyathinal aane. Pinne ivide sexual viavranam aayi ennu chori varuvo ennu oru peadi atha athangane note book pole eLzhuuthiyath.
കൊള്ളാം.. തുടരുക
Thanks
ഈ പാർട്ടിൻറെ ആദ്യ ഭാഗം കൊള്ളാം പക്ഷേ അവസാന ഭാഗമെത്തിയപ്പോൾ അത് വരെ ഉണ്ടായിരുന്ന കഥയുടെ ഗതി തന്നെ മാറി പോയി. വായനാസുഖം നഷ്ടപ്പെട്ടു ..,
അടുത്ത ഭാഗത്തിൽ അങ്ങനെ വരാതെ നോക്കണമെന്ന് അഭ്യർത്ഥിക്കുന്നു ??????
NB:. കഥ നിങ്ങളുടേത് ആണ് അത് എങ്ങനെ വേണമെന്നതു നിങ്ങളുടെ തീരുമാനമാണ് … പക്ഷേ ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രം?????
Kathayude gathi mariyathalla avide Vanna aa Pennine ningalkkokke parjayamunde.athilekkethande
ഇതെന്താ Wikipedia പകർത്തി വെച്ചതോ. കഥ കഥയായി പറഞ്ഞൂടെ? Technical details ഒരു പ്രത്യേക ഭാഗമായി ഏഴുതു റഫർ ചെയ്യാൻ.അങ്ങനെയാണെങ്കിൽ കഥയുടെ ഒഴുക്കും നഷ്ടപ്പെടില്ല.സംശയങ്ങൾ നോക്കാൻ റഫറൻസ് ഭാഗവും.
Kathayil munne paranjatha lag oyukki nashtamgumenne bro
❣️
Thanks
Pettann tanna tarumoooo
Bro njan ee oru katha mathramalla ezhuthunnath 3 kathagal orumiche kondu pogunnath. Oru part ithu vannu eni 2 katha oro part veedam varanunde. Pinne ithilekku thirichu varum. Aa kalathamasam undagum
Super adutta part pettann poratta
Thank you, nokka