ശിവശക്തി 4 [പ്രണയരാജ] 284

ഈ സമയം കർത്തുമ്പിയുടെ കൂരയിൽ കുഞ്ഞിൻ്റെ ശരീര താപം ക്രമാതീതമായി വർദ്ധിച്ചു വന്നു. ശ്വാസം എടുക്കാൻ അവൻ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചു തുടങ്ങി. ആ ബുദ്ധിമുട്ടു കൂടി കണ്ടതും കാര്യം കൈവിട്ടു പോവുകയാണെന്ന് കാർത്തുമ്പിയുടെ അമ്മയ്ക്കു മനസിലായി.

 

മോളെ….

 

എന്താ… അമ്മേ….

 

നമുക്ക് ഇപ്പോ ഇവനെ ഹോസ്പിറ്റലിൽ എത്തിക്കണം അല്ലേ ചിലപ്പോ….

 

അമ്മേ…..

 

നീ വാ…. കാളിയെ വിളിക്ക്……

 

ഇരുവരും കളിയുടെ അരികിലേക്ക് പാഞ്ഞു. രാത്രിയിൽ ഒറ്റയ്ക്ക് കാർത്തുമ്പിയെ വിടുക എന്നത് ശരിയായ കാര്യമല്ലാത്തതിനാൽ ആ അമ്മയും അവൾക്കു കൂട്ടു പോയി.

 

പായയിൽ ഒറ്റയ്ക്ക്  ആ കുഞ്ഞു കിടക്കുമ്പോൾ അവൻ്റെ ദേഹമാകെ രക്തവർണ്ണമായി വന്നത് ആരും ദർശിച്ചില്ല.

 

ശങ്കരാ………

 

മഹാദേവാ…..

 

ദേവാധി ദേവാ……

 

ലാവണ്യപുരത്ത് ഉയരുന്ന ശിവനാമം ആ കൂരയിൽ അലയടിച്ചത് കാറ്റിൻ്റെ ശക്തിയിലാണ്. കുഞ്ഞിൻ്റെ മിഴികൾ തുറന്ന നിമിഷം, അഗ്നിജ്വാലകൾ എരിയുന്ന പോലെ തീക്ഷ്ണമായി ആ മിഴികൾ തിളങ്ങി നിന്നു. കൈയ്യിലെ  ഓംങ്കാര ചിഹ്നത്തിൽ അഗ്നി ലാർവ പോലെ എന്തോ ഒന്ന് അതിവേഗം ചലിച്ചു കൊണ്ടിരുന്നു. കുഞ്ഞ് ഒരിക്കൽ കൂടി മിഴികൾ അടച്ചു തുറന്നതും

 

ലാവണ്യപുരത്ത് അതിശക്തമായ , ഭൂമിയെ രണ്ടായി പിളർത്താൽ ശക്തമായ ഒരു കൊള്ളിയാൻ മിന്നി. മിന്നലിൻ്റെ തിളക്കമുള്ള ഇലക്ട്രിക്ക് ചാർജ് ഒരു ത്രിശൂല രൂപത്തിൽ മണ്ണിലേക്ക് ശരവേഗം പാഞ്ഞു വന്നു. ലംബോധരൻ്റെ നെറുകയിൽ ആ മിന്നൽ പിളർപ്പ് ആഴ്ന്നിറങ്ങി. നിമിഷങ്ങൾക്കകം മാംസം കത്തിക്കരിഞ്ഞ അസ്ഥികൂടു മാത്രമായി ലംബോധരൻ മാറി.

 

ഭയചകിതരായ കാലകേയസൈന്യത്തിൻ്റെ മുഖത്ത് നിന്നും പരിഹാസത്തിൻ്റെ ചിരി മാഞ്ഞു. മരണഭയം അവരെ പതിയെ കീഴടക്കി. ഭയക്കുന്ന കണ്ണുകളോടെ അവർ അവിടേക്കു നോക്കിയപ്പോ ഒരു പോറലു പോലും ഏൽക്കാതെ വൃദ്ധ പണ്ഡിതൻ നിൽക്കുന്നതു കൂടി കണ്ട നിമിഷം അവർ ഭയമെന്ന വികാരത്തിൻ്റെ അടിമകളായി.

 

പിൻന്തിരിഞ്ഞു നടന്ന കാലകേയഭടൻമാർക്കു നേരെ വൃദ്ധ പണ്ഡിതൻ തൻ്റെ വാക്കുകളുടെ ശരങ്ങൾ എറിയുവാൻ തുടങ്ങി.

 

ഭയന്നോടുന്നോ ഭീരുക്കളെ….

54 Comments

  1. machane nxt part vannillallo…….

  2. കട്ട വെയ്റ്റിംഗ് ….. ഉടൻ പ്രതീക്ഷിക്കുന്നു …

    1. പ്രണയരാജ

      Submit chaithittunde

      1. Ennu varumo

        1. പ്രണയരാജ

          Athariyilla bro

          1. Njan ennale Oru story submit akkiyarunnu but ithuvare vannilla……pulli thirakkannu thonnanu

          2. പ്രണയരാജ

            Ithavanayum nalla oru virunnu thanneyavum ennu pradeeshikkunnu

          3. പ്രണയരാജ

            Athavana sadhyatha njan pinne pressure chaiyarilla 2 day kazhinju kandille onnu chodikkum athramathram

          4. പ്രണയരാജ

            Njan poyi kamugi ezhuthatte

          5. ❣️❣️❣️

          6. Ok kamugi hoooo orukkathe waiting

    1. പ്രണയരാജ

      ???

  3. super…….kidilam.adutha partinu waiting..

    1. പ്രണയരാജ

      Thank you

  4. Bro polichu ithrayere chinthich ezhuthunnath thanne valare valiya karayanman super ..
    Next part ennan bro

    1. പ്രണയരാജ

      Thanks bro

  5. Nxt part enn varum? Waiting

    1. പ്രണയരാജ

      Onam vannu oppam chila family problem atha update chaiyanagathe onam kazhinja pade varum

  6. തുമ്പി ?

    Nammale okke orma inndoo broo?

    1. പ്രണയരാജ

      Engane nadakkum muthee…

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  8. പൊളിച്ചുട്ടാ രാജ

    1. പ്രണയരാജ

      Thanks bro

  9. kambistoris l upload cheythoode ee story

    1. പ്രണയരാജ

      Ok. 1st part innale ayachittunde bro

  10. Nannayittund rajave eee part um

    1. പ്രണയരാജ

      Thanks bro

  11. Thank you raja..kadha nannayipokunund..thanks for your efforts for giving stories without delay.

    1. പ്രണയരാജ

      Thanks bro

  12. 3 kadhayum egana mashe ethra thrilling ayi kondu pogunne

    Enikku eppol kamugiyekkal entho irishtam shiva sakthiyodu thonnunnu njan eppolum evide vannu nokkum pinne tharavattilum

    Ee kadhayil vivaranam ichiri koodudhal ane ennalum kuzhappam ella vayikkan Nalla resam

    Aa neerattu ethra neetanam arunno …..?

    Bro oru apeksha Anu

    Kadha upload cheyyunna time rathri akkamo ravile Etta vayikkan thonnum but time kityarilla so rathri 12 Mani ayalum kozhappam ella

    1. പ്രണയരാജ

      Bro katha njan submit mathramane chaiyunnath post admin aane chaiyunnath

      1. Pls onnu request cheyyu

        1. പ്രണയരാജ

          Sramikkam bro

  13. പ്രണയരാജ

    Thanks

  14. Nannayind brooo
    Kurach divassamaayi ee partine vendi Waiting aayirunnu…
    Adutha part vegam theranne… ❤️❤️

    1. പ്രണയരാജ

      Vegam tharan sramikkam dear

  15. Ith orumathiri wikipedua erpaadaayallo muthe kathayude flow kurayunnund ennalum kuzhappolla vayikkan rasaan tto anasooya owl kollaloo ?
    Alla nammude kamuki nthaayik waiting

    Appu ini avante shakthiye eppozhaa kaanuka ennalum karthumbi orupad ishtaayi ???
    Waiting….

    1. പ്രണയരാജ

      Devil aa Wikipedia varan Karanam kamararasam ennathinu kunju vivaranam aakiyathinal aane. Pinne ivide sexual viavranam aayi ennu chori varuvo ennu oru peadi atha athangane note book pole eLzhuuthiyath.

  16. കൊള്ളാം.. തുടരുക

    1. പ്രണയരാജ

      Thanks

  17. ഡ്രാക്കുള

    ഈ പാർട്ടിൻറെ ആദ്യ ഭാഗം കൊള്ളാം പക്ഷേ അവസാന ഭാഗമെത്തിയപ്പോൾ അത് വരെ ഉണ്ടായിരുന്ന കഥയുടെ ഗതി തന്നെ മാറി പോയി. വായനാസുഖം നഷ്ടപ്പെട്ടു ..,

    അടുത്ത ഭാഗത്തിൽ അങ്ങനെ വരാതെ നോക്കണമെന്ന് അഭ്യർത്ഥിക്കുന്നു ??????

    NB:. കഥ നിങ്ങളുടേത് ആണ് അത് എങ്ങനെ വേണമെന്നതു നിങ്ങളുടെ തീരുമാനമാണ് … പക്ഷേ ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രം?????

    1. പ്രണയരാജ

      Kathayude gathi mariyathalla avide Vanna aa Pennine ningalkkokke parjayamunde.athilekkethande

  18. ഇതെന്താ Wikipedia പകർത്തി വെച്ചതോ. കഥ കഥയായി പറഞ്ഞൂടെ? Technical details ഒരു പ്രത്യേക ഭാഗമായി ഏഴുതു റഫർ ചെയ്യാൻ.അങ്ങനെയാണെങ്കിൽ കഥയുടെ ഒഴുക്കും നഷ്ടപ്പെടില്ല.സംശയങ്ങൾ നോക്കാൻ റഫറൻസ് ഭാഗവും.

    1. പ്രണയരാജ

      Kathayil munne paranjatha lag oyukki nashtamgumenne bro

    1. പ്രണയരാജ

      Thanks

  19. Pettann tanna tarumoooo

    1. പ്രണയരാജ

      Bro njan ee oru katha mathramalla ezhuthunnath 3 kathagal orumiche kondu pogunnath. Oru part ithu vannu eni 2 katha oro part veedam varanunde. Pinne ithilekku thirichu varum. Aa kalathamasam undagum

  20. Super adutta part pettann poratta

    1. പ്രണയരാജ

      Thank you, nokka

Comments are closed.