ദിവസങ്ങൾ കഴിഞ്ഞിട്ടും അയാൾ അവനോട് ഒന്നും സംസാരിക്കാതെ മൗനം പാലിച്ചു ആ മൗനവും കണ്ടില്ലെന്ന് നടിക്കലും അവനെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടായിരുന്നു
അയാൾ ഉമ്മറത്തു ചാരുകസേരയിൽ കണ്ണുമടച്ചു ഇരുന്നു എന്തൊക്കയോ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അയാൾക് അരികിൽ നിലത്തിരുന്നു അവൻ വന്നതോന്നും അയാൾ അറിഞ്ഞ മട്ടില്ലായിരുന്നു അവൻ അയാളെ പതുക്കെ വിളിച്ചു
“അച്ഛാ ”
“ഹ്മ്മ് ”
അയാൾ കണ്ണ് ചിമ്മിതുറന്ന് അവനെ നോക്കി ചിരിച്ചു
“”അച്ഛാ ഞാൻ ”
അവൻ പറഞ്ഞു തുടങ്ങും മുൻപേ അവനെ തടഞ്ഞു അവന്റെ മുടിയിൽ തലോടി കൊണ്ട് അയാൾ സംസാരിക്കാൻ തുടങ്ങി
“”അച്ഛൻ മോനെ കാണാതെ ആവുമ്പോൾ അന്വേഷിക്കുന്നതും വിളിക്കുന്നതും ഒന്നും ശല്യപെടുത്താൻ കരുതി അല്ല.. സ്നേഹം കൊണ്ടാണ് അല്ലാതെ നീ പറഞ്ഞത് പോലെ ജീവിതം ഇല്ലാതെ ആക്കാൻ അല്ലടാ അതിപ്പോ നിനക്ക് മനസ്സിലാവില്ല നീ ഒരു അച്ഛൻ ആവുമ്പോൾ മാത്രം നിനക്ക് മനസ്സിലാവും “”
പറഞ്ഞുകഴിയുമ്പോഴേക്കും അയാളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു
അയാൾ പറയുന്നത് കേട്ട് ഒരു തേങ്ങലോടെ അവൻ അയാളെ ഇറുകെ പുണർന്നു
“”സോറി അച്ഛാ “”
അയാളെ കെട്ടിപിടിച്ചുകൊണ്ട് അവൻ പറഞ്ഞു അപ്പോഴും അയാൾ അവന്റെ പുറത്തു പതിയെ തട്ടി അവനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു
❤️ നീ ഒരു അച്ഛൻ ആവുമ്പോൾ മാത്രം നിനക്ക് മനസ്സിലാവും??
ഇഷ്ടം ആയെന്ന് വിശ്വസിക്കുന്നു
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ ❤
????
♥️♥️♥️♥️
❤❤?
അമ്മമാര്‍ തങ്ങളുടെ സങ്കടം apo thanae express cheyum പക്ഷേ അച്ഛൻ അങ്ങനെ alla. എല്ലാം ഉള്ളില്‍ ഒതുക്കി നടക്കുന്ന sobhavam ആണ്. ഉള്ളില്‍ കടൽ പൊലെ സ്നേഹം ulla ആള് ആണ് അച്ഛൻ പക്ഷേ പലപ്പോഴും express cheyila. അത് kond ആണ് pallapoghum അച്ഛൻ enn കഥാപാത്രം ജീവിതത്തിലും കഥയിലും okae മുൻനിരയിൽ ellathae aayi pokunath
Nice story my frnd
വളരെ ശരിയാണ് ബ്രോ ❤
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ദാവീദ് ബ്രോ ❤❤❤
???
❤❤❤?
Super bro
താങ്ക്സ് ബ്രോ ❤
നന്നായിട്ടുണ്ട് ബ്രോ.തന്നോളം പോന്ന മകനെ താൻ എന്നു വിളിക്കണം എന്നാണ്.അവരെ കുറ്റം പറയാൻ പറ്റില്ല.അവരുടെ മനസ്സിൽ മകനിന്നും 5 വയസ്കാരൻ ആയിരിക്കും.എല്ല മാതാപിതാക്കളും അങ്ങനെ ആണ്.കഥ കൊള്ളാം????
ചിലപ്പോൾ ഓക്കേ അധികം ആയി തോന്നിയാലും അത് സ്നേഹം കൊണ്ട് തന്നെ ആണ്
വായനയ്ക്കും അഭിപ്രായത്തിനും നന്ദി MN ബ്രോ ?❤
ധാരാളം പറഞ്ഞു പഴകിയ തീം ആണ്, എങ്കിലും താങ്കളുടെ ശൈലിയിൽ പറഞ്ഞപ്പോൾവായിക്കാൻ സുഖമുണ്ട്. വ്യത്യസ്ഥ ചിന്തകളുമായി വരാൻ കഴിയട്ടെ…
പുതിയാതായി എഴുതാൻ ശ്രെമിക്കാം ബ്രോ
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
നല്ലവാക്കുകൾക് നന്ദി ഡ്രാഗൺ ബ്രോ ?❤
നന്നായി. നല്ല കഥ! ഇത്തരം ഇനിയും എഴുതണം!
വായനയ്ക്കും സപ്പോർട്ടിനും അഭിപ്രായത്തിനും നന്ദി ബ്രോ ❤
❤️❤️
❤❤❤
❤️
❤?
???
❤❤❤