അവന്റെ അത്തരത്തിലുള്ള മറുപടി അയാളിൽ അല്പം കൂടെ ദേഷ്യം കൂട്ടി
“”എങ്കിൽ നിനക്കതു വിളിച്ചു പറഞ്ഞാൽ എന്താ?? അല്ലെങ്കിൽ വിളിക്കുമ്പോൾ എടുത്താൽ എന്താ??മനുഷ്യൻ നേരം കുറേ ആയില്ലേ വിളിച്ചു അന്വേഷിക്കുന്നെ “”
അയാൾ വർദ്ധിച്ച കോപത്തോടെ ചോദിച്ചു
“”എന്തിനാ അന്വേഷിക്കുന്നെ വരുവാന്നു പറഞ്ഞില്ലേ ഞാൻ.. പിന്നെ എന്തിനാ വിളിച്ചു ബുദ്ധിമുട്ടിക്കുന്നെ… എപ്പോ നോക്കിയാലും എങ്ങോട്ട് പോയാലും വിളിച്ചു അന്വേഷിക്കുവാ.. ഞാൻ ചെറിയ കുട്ടി ഒന്നും അല്ലല്ലോ..എനിക്ക് ഒരു ഫ്രീഡം വേണ്ടെ.. എനിക്കും ഉണ്ടൊരു ലൈഫ് അത് ഇല്ലാതെ ആക്കരുത്.. എപ്പോഴും നിങ്ങടെ താളത്തിന് ഒത്തു തുള്ളാൻ എന്നെ കിട്ടില്ല “”
അവൻ ദേഷ്യത്തിൽ അലറുന്നത് പോലെ അയാൾക് നേരെ പൊട്ടിത്തെറിച്ചു സംസാരിച്ചു
അവന്റെ പ്രതികരണം കണ്ടു ഒരു ശിലകണക്കെ സംസാരിക്കാൻ കഴിയാത്തത് പോലെ നോക്കിനിന്നു
“”ഡാ.. നീ ഇതരോടാ ശബ്ദം ഉയർത്തി സംസാരിക്കുന്നെ “”
അവന്റെ അമ്മ ദേഷ്യത്തിൽ അവന് നേരെ കയ്യൊങ്ങിക്കൊണ്ട് ചോദിച്ചു
ദേഷ്യത്തിൽ ഒന്നും മിണ്ടാതെ അവൻ അകത്തെ മുറിയിലേക്ക് കയറിച്ചെന്ന് വാതിൽ ശക്തിയായി കൊട്ടിയടച്ചു
അയാൾ ഒന്നും സംസാരിക്കാനാവാതെ ഉമ്മറത്തു നിന്ന് അകത്തെ മുറിയിലേക്ക് കയറി ലൈറ്റ് അണച്ചു കട്ടിലിൽ കിടന്നു
അയാളുടെ ഭാര്യ എന്തുപറയണം എന്ന് അറിയാതെ അയാളുടെ അവസ്ഥ മനസ്സിലാക്കികൊണ്ട് ഒന്നുമിണ്ടാതെ അയാൾക്കൊപ്പം കട്ടിലിൽ ഓരം ചേർന്നു കിടന്നു
പിറ്റേന്ന് രാവിലെ അമ്മ അവന്റെ മുറിയിലേക്ക് പോയി അവൻ ഉണർന്ന്ന് ഫോണിൽ നോക്കിയിരിക്കുന്നുണ്ടായിരുന്നു
വാതിൽ ചാരിയിട്ടേയുള്ളു അകത്തു കയറി അവന്റെ കട്ടിലിൽ ഇരുന്നു
❤️ നീ ഒരു അച്ഛൻ ആവുമ്പോൾ മാത്രം നിനക്ക് മനസ്സിലാവും??
ഇഷ്ടം ആയെന്ന് വിശ്വസിക്കുന്നു
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ ❤
????
♥️♥️♥️♥️
❤❤?
അമ്മമാര്‍ തങ്ങളുടെ സങ്കടം apo thanae express cheyum പക്ഷേ അച്ഛൻ അങ്ങനെ alla. എല്ലാം ഉള്ളില്‍ ഒതുക്കി നടക്കുന്ന sobhavam ആണ്. ഉള്ളില്‍ കടൽ പൊലെ സ്നേഹം ulla ആള് ആണ് അച്ഛൻ പക്ഷേ പലപ്പോഴും express cheyila. അത് kond ആണ് pallapoghum അച്ഛൻ enn കഥാപാത്രം ജീവിതത്തിലും കഥയിലും okae മുൻനിരയിൽ ellathae aayi pokunath
Nice story my frnd
വളരെ ശരിയാണ് ബ്രോ ❤
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ദാവീദ് ബ്രോ ❤❤❤
???
❤❤❤?
Super bro
താങ്ക്സ് ബ്രോ ❤
നന്നായിട്ടുണ്ട് ബ്രോ.തന്നോളം പോന്ന മകനെ താൻ എന്നു വിളിക്കണം എന്നാണ്.അവരെ കുറ്റം പറയാൻ പറ്റില്ല.അവരുടെ മനസ്സിൽ മകനിന്നും 5 വയസ്‌കാരൻ ആയിരിക്കും.എല്ല മാതാപിതാക്കളും അങ്ങനെ ആണ്.കഥ കൊള്ളാം????
ചിലപ്പോൾ ഓക്കേ അധികം ആയി തോന്നിയാലും അത് സ്നേഹം കൊണ്ട് തന്നെ ആണ്
വായനയ്ക്കും അഭിപ്രായത്തിനും നന്ദി MN ബ്രോ ?❤
ധാരാളം പറഞ്ഞു പഴകിയ തീം ആണ്, എങ്കിലും താങ്കളുടെ ശൈലിയിൽ പറഞ്ഞപ്പോൾവായിക്കാൻ സുഖമുണ്ട്. വ്യത്യസ്ഥ ചിന്തകളുമായി വരാൻ കഴിയട്ടെ…
പുതിയാതായി എഴുതാൻ ശ്രെമിക്കാം ബ്രോ
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
നല്ലവാക്കുകൾക് നന്ദി ഡ്രാഗൺ ബ്രോ ?❤
നന്നായി. നല്ല കഥ! ഇത്തരം ഇനിയും എഴുതണം!
വായനയ്ക്കും സപ്പോർട്ടിനും അഭിപ്രായത്തിനും നന്ദി ബ്രോ ❤
❤️❤️
❤❤❤
❤️
❤?
???
❤❤❤