അച്ഛൻ
Achan | Author : Adithyan
“”അവൻ ഇതെവിടെ പോയികിടക്കുവാ.. വിളിച്ചാൽ ഫോൺ എടുത്താൽ എന്താ അവന്..അല്ലെങ്കിൽ ഇരുപത്തിനാലുമണിക്കൂറും ഫോണിൽ നോക്കിയിരിക്കുന്നവനാണ്””
വീടിന് ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് അയാൾ സ്വയം പിറുപിറുത്‌കൊണ്ടിരുന്നു അയാൾ സംസാരിക്കുന്നത് കേട്ടുകൊണ്ട് അയാളുടെ ഭാര്യ ഉമ്മറ വാതിലിൽ ചാരിനിൽക്കുന്നുണ്ടായിരുന്നു
“”ഹ അവനിങ്ങു വരുവേന്നെ””
അയാളുടെ ഭാര്യ അദ്ദേഹത്തിന്റെ സംസാരം ശ്രെധിച്ചുകൊണ്ട് പറഞ്ഞു
, “”എന്നുവെച്ചാൽ.. സമയം എത്രയായി അവൻ ഇങ്ങെത്തേണ്ട നേരം കഴിഞ്ഞു.. കൂട്ടുകാരന്റെ കല്യാണത്തിന് പോവുവാന്ന് പറഞ്ഞു ഇവുടുന്നു ഇറങ്ങിട്ടിന്ന് ദിവസം രണ്ട് ആയി..വരുന്നില്ലെങ്കിൽ അത് വിളിച്ചു പറഞ്ഞാൽ എന്താ “”
“”ഇന്ന് തിരികെ വരും എന്നവൻ ഇന്നലെ പറഞ്ഞതല്ലേ “”
ആ സ്ത്രീ അയാളോട് പറഞ്ഞു
“”എന്നിട്ടെവിടെ നേരം രാത്രി ഒമ്പത് ആയി “”
ഈ സമയം വീട്ടുമുറ്റത്തേക്ക് ഒരു ടുവീലർ വന്നുനിന്നു ഒരു യുവാവ് അതിനിന്നിറങ്ങി വീട്ടിലേക്ക് കയറി ആയാളുടെ മകൻ ആയിരുന്നു അത് അവൻ വന്നിറങ്ങുന്നതും നോക്കികൊണ്ട് അയാൾ ചാരുകസേരയിൽ നിന്ന് എഴുന്നേറ്റു
“”നീ ഇതെവിടെ ആയിരുന്നു.. രാവിലെ ഇറങ്ങും എന്ന് പറഞ്ഞ നീ ഇപ്പോൾ ആണ് കേറിവരുന്നത്?? ഈ നേരം വരെ നീ എവിടെ ആയിരുന്നു ”
അയാൾ അല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു
“”ഞാൻ അവിടെന്ന് ഇറങ്ങാൻ വൈകി “”
അവൻ അതിന് താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു ആകെത്തേക്ക് പോകാൻ ഒരുങ്ങി
❤️ നീ ഒരു അച്ഛൻ ആവുമ്പോൾ മാത്രം നിനക്ക് മനസ്സിലാവും??
ഇഷ്ടം ആയെന്ന് വിശ്വസിക്കുന്നു
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ ❤
????
♥️♥️♥️♥️
❤❤?
അമ്മമാര്‍ തങ്ങളുടെ സങ്കടം apo thanae express cheyum പക്ഷേ അച്ഛൻ അങ്ങനെ alla. എല്ലാം ഉള്ളില്‍ ഒതുക്കി നടക്കുന്ന sobhavam ആണ്. ഉള്ളില്‍ കടൽ പൊലെ സ്നേഹം ulla ആള് ആണ് അച്ഛൻ പക്ഷേ പലപ്പോഴും express cheyila. അത് kond ആണ് pallapoghum അച്ഛൻ enn കഥാപാത്രം ജീവിതത്തിലും കഥയിലും okae മുൻനിരയിൽ ellathae aayi pokunath
Nice story my frnd
വളരെ ശരിയാണ് ബ്രോ ❤
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ദാവീദ് ബ്രോ ❤❤❤
???
❤❤❤?
Super bro
താങ്ക്സ് ബ്രോ ❤
നന്നായിട്ടുണ്ട് ബ്രോ.തന്നോളം പോന്ന മകനെ താൻ എന്നു വിളിക്കണം എന്നാണ്.അവരെ കുറ്റം പറയാൻ പറ്റില്ല.അവരുടെ മനസ്സിൽ മകനിന്നും 5 വയസ്‌കാരൻ ആയിരിക്കും.എല്ല മാതാപിതാക്കളും അങ്ങനെ ആണ്.കഥ കൊള്ളാം????
ചിലപ്പോൾ ഓക്കേ അധികം ആയി തോന്നിയാലും അത് സ്നേഹം കൊണ്ട് തന്നെ ആണ്
വായനയ്ക്കും അഭിപ്രായത്തിനും നന്ദി MN ബ്രോ ?❤
ധാരാളം പറഞ്ഞു പഴകിയ തീം ആണ്, എങ്കിലും താങ്കളുടെ ശൈലിയിൽ പറഞ്ഞപ്പോൾവായിക്കാൻ സുഖമുണ്ട്. വ്യത്യസ്ഥ ചിന്തകളുമായി വരാൻ കഴിയട്ടെ…
പുതിയാതായി എഴുതാൻ ശ്രെമിക്കാം ബ്രോ
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
നല്ലവാക്കുകൾക് നന്ദി ഡ്രാഗൺ ബ്രോ ?❤
നന്നായി. നല്ല കഥ! ഇത്തരം ഇനിയും എഴുതണം!
വായനയ്ക്കും സപ്പോർട്ടിനും അഭിപ്രായത്തിനും നന്ദി ബ്രോ ❤
❤️❤️
❤❤❤
❤️
❤?
???
❤❤❤