കയറിവന്നപാടെ ആരെയോ വിളിച്ചു സംസാരിച്ചുകൊണ്ട് ഫോണിൽ എന്നെക്കുറിച്ചു എന്തൊക്കയോ പറഞ്ഞു
“”ആഹ് അവൻ ഇവിടെ ഉണ്ട് കൊടുക്കണോ ”
ചോദിച്ച ശേഷം ഫോണ് എനിക്ക് തന്നു ഞാൻ ചെവിയോട് ചേർത്തപ്പോൾ തന്നെ മറുതലയ്ക്കൽ ഭീക്ഷണി ആണ് കേട്ടത്
“”നീ ആരാടാ.. നീ കുറെ ആയി അവളെ ശല്യപെടുത്തുന്നു എന്ന് ഞാൻ കേട്ടു..
നീ ആരാണേലും ഇനി മേലാൽ അവളെ ശല്യപെടുത്തിയാൽ നായിന്റെമോനെ അടിച്ചു കണ്ണ്ഞാൻ പൊട്ടിക്കും… മനസ്സിലായോ നിനക്ക് “”
“മ്മ് ”
മറുപടി ആയി ഒന്ന് മൂളാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ അത്രമേൽ ഞാൻ പേടിച്ചിരുന്നു.. അതുവരെ സിനിമയിൽ മാത്രം കണ്ടും കെട്ടും പരിചയമുള്ള കാര്യം ആണ് ഭീക്ഷണി ഒരു ഒമ്പത്താംക്ലാസുകാരന് അതൊന്നും താങ്ങാൻ ഉള്ള കെൽപ്പ് അന്നില്ലായിരുന്നു
ഫോൺ തിരികെ വാങ്ങി രാഹുൽ എന്തൊക്കയോ വീണ്ടും സംസാരിച്ചു പക്ഷെ അതൊന്നും ഞാൻ കേട്ടില്ല കല്പദം മുതൽ തലവരെ ഒരു തരിപ്പായിരുന്നു ഞാൻ നിന്ന് വിറയ്ക്കുകയായിരുന്നു എന്ന് തന്നെ പറയാം.. സംസാരിച്ചു ഫോൺ വച്ച ശേഷം രാഹുൽ എന്റടുത്തേക് വീണ്ടും വന്നു
“”കേട്ടല്ലോ ഇപ്പ്രാവശ്യം നിന്നെ വിടുവാ.. ഇനിയും ഇവളെ ശല്യപെടുത്തിയാൽ അടിച്ചു കണ്ണ് പൊട്ടിക്കും എന്നാണ് പറഞ്ഞേക്കുന്നെ… ഇനി ഉണ്ടാവരുത് “”
എന്നോട് പറഞ്ഞ ശേഷം രാഹുൽ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി
വർഷയെ നോക്കിയപ്പോൾ എന്നെനോക്കി ഒരു പുച്ഛച്ചിരി അവളുടെ മുഖത്തു ഞാൻ കണ്ടു എന്തോ ആള്ക്കൂട്ടത്തിൽ നഗ്നനായവന്റെ അവസ്ഥ ആയിരുന്നു എനിക്ക് തലകുനിചിരിക്കാൻ മാത്രമേ തോന്നിയുള്ളു എഴുന്നേറ്റ് പോകാൻ പോലും കാലുകൾക്ക് ബലമില്ലാത്തത് പോലെ തോന്നി എത്രനേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല ക്ലാസ്സിൽ ആരൊക്കയോ വരുന്നതും പാഠം എടുക്കുന്നതും ഒക്കെ അറിയുന്നുണ്ടെങ്കിലും തലയുയർത്താൻ തോന്നിയില്ല ആസിഫ് എന്താക്കോയെ ചോദിച്ചു ഒന്നിനും മറുപടി പറഞ്ഞില്ല എങ്ങനെ ഒക്കെയോ വൈകുന്നേരം വരെ ഞാൻ അവിടെ പിടിച്ചു നിന്നും സ്കൂൾ വിട്ടപ്പോൾ ആരെയും നോക്കാതെ ബാഗും എടുത്തു ഓട്ടമായിരുന്നു വീട്ടിലേക്ക്
നന്നായിട്ടുണ്ട് ബ്രോ.ബാക്കി വരട്ടെ.വെയിറ്റിങ് ആണ്.നോസ്റ്റാൽജിക് ആയിട്ടുണ്ട് ഇത്.?? ഇഷ്ടപ്പെട്ട്
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ ❤❤❤
കൊള്ളാം ?
താങ്ക്സ് ബ്രോ ❤❤
???
It’s good
താങ്ക്സ് ബ്രോ ❤❤?
കഥ കൊള്ളാം….അടുത്ത ഭാഗങ്ങൾ എങ്കിലും അൽപ്പം വേഗത കുറച്ചു എഴുതാൻ ശ്രമിക്കുക…
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
വർഷയുമായുള്ള കാര്യങ്ങൾ എല്ലാം ആതിരയെ കാണാനും അടുക്കാനും ഉള്ള കാരണങ്ങൾ മാത്രം ആയത്കൊണ്ടാണ് ഓടിച്ചു പറയുന്നത് കഥ തുടങ്ങിയാൽ ലാഗ് ആവാൻ ആണ് സാധ്യത
വായനയ്ക്കും അഭിപ്രായത്തിനും നന്ദി @മേനോൻ കുട്ടി ബ്രോ
???????
?❤
Thudakkam kollam. Bakki ponnotte ❤❤
താങ്ക്സ് ബ്രോ ?
വായനയ്ക്കും അഭിപ്രായത്തിനും നന്ദി
കഥ തുടരുക, തുടക്കം സ്‌കൂളിലേക്ക് കൊണ്ട് പോയി, വരും ഭാഗങ്ങളിൽ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു…
താങ്ക്സ് ബ്രോ ❤
വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ❤❤
??
❤❤❤?
Kidilan bro
താങ്ക്സ് ബ്രോ ❤❤?
Pwoli
താങ്ക്സ് താങ്ക്സ് ❤❤?
Hmmm adutha part poratte ❣❣❣❣❣❣❣
???വരും ബ്രോ താങ്ക്സ്
???????.
താങ്ക്സ് ബ്രോ
?
❤❤