ഞാൻ പറഞ്ഞതും അവരെല്ലേവരും അല്പം ആശ്ചര്യത്തോടെ എന്നെനോക്കി
അശ്വിൻ എന്നോട് ചോദിച്ചു
“ഏത് വർഷയോ.. അവളെ ആണോ “”
സത്യം പറഞ്ഞാൽ അപ്പോൾ ആണ് ആ കുട്ടിയുടെ പേര് ഞാൻ അറിയുന്നത് ഒരുമിച്ചു ഒരേക്ലാസിൽ പഠിച്ചിട്ടും എനിക്ക് ഒരു പെൺകുട്ടിയുടെയും പേര് അറിയില്ലായിരുന്നു
“വർഷ “അവൾക് ഒരു ഇരട്ടസഹോദരി കൂടെയുണ്ട് അതേക്ലാസിൽ ഞങ്ങടെ ഒപ്പം “ഹർഷ”
“”ടാ ടാ ആരാ ഹർഷ അല്ലല്ലോ “”
അത്രനേരം ഞങ്ങൾ പറഞ്ഞത് മുഴുവൻ കേട്ടകൊണ്ടിരുന്ന ഒരുവൻ പെട്ടന്ന് ഞങ്ങൾക്ക് ഇടയിലേക്ക് വന്നു ചോദിച്ചു
മെലിഞ്ഞു ഉയരം ഉള്ള ഇരുനിറമുള്ള
അല്പം നെറ്റികേറിയ ഒരുവൻ
“”അല്ലടാ പാമ്പേ.. വർഷ ആണ് നിന്റെ ഓളുടെ അനിയത്തി..ഇതാരാണ് എന്ന് മനസ്സിലായോ നിനക്ക് നിന്റെ അളിയൻ… നീ നോക്കുന്ന പെണ്ണിന്റെ ചേച്ചി ഹർഷയെ നോക്കുന്നവൻ സഞ്ജയ് “”
അവനോട് പറഞ്ഞശേഷം അവന്റേതോളിൽ കയ്യിട്ടകൊണ്ട് അശ്വിൻ അവനെ എനിക്ക് പരിചയപ്പെടുത്തി
സഞ്ജയ് നേരെത്തെ പറഞ്ഞ ക്ലാസ്സിലെ മെയിൻ പിള്ളേരിൽ ഒരുത്തൻ ആണ് അന്ന് മുതൽ ഞാനും അവനും കൂട്ടാണ് അവനോട് ഉള്ള കൂട്ടും അശ്വിൻ ക്ലാസ്സ് മുഴുവൻ സുഹൃത്തുക്കൾ ആയിരുന്നത് കൊണ്ടും എന്നെയും ക്ലാസ്സിൽ എല്ലാവർക്കും അടുപ്പം ആവാൻ കാരണം ആയി സഞ്ജയ് ഉള്ളത് കൊണ്ട് ക്ലാസ്സിലെ മെയിൻ പിള്ളേർ ചിലർ കണ്ടാൽ മൈൻഡ് ചെയ്യാൻ തുടങ്ങി മറ്റുചിലർ ഇപ്പോഴും കണ്ടഭാവം നടിക്കാറില്ല
ആസിഫ്, സറിൽ, ആദിൽ, സഞ്ജയ്, ശസിൻ, സയന്ത്, അർഷിൻ ഇവരൊക്കെ ആണ് ആ മെയിൻ പിള്ളേർ.. കായികമാണ് എല്ലാവരും ഷോർട്പുട് ഓട്ടം ഇതൊക്കെ ആണ് ഇവർക്കു അതുപോലെ കൈകരുത്തും ഉണ്ട് എല്ലാവർക്കും അത്കൊണ്ട് തന്നെ ഇവരെ ക്ലാസ്സിൽ എല്ലാർക്കും അല്പം പേടി ഉണ്ട് സുഹൃത്തുക്കൾ ആണെങ്കിൽ പോലും
7മുതൽ 9 വരെ ക്ലാസ്സുകളിൽ ഈ മെയിൻ പിള്ളേരിൽ ഭൂരിഭാഗവും എന്നോട് സംസാരിക്കാൻ തുടങ്ങി എങ്കിലും അവർക്ക് ഉള്ളിൽ എന്നോട് വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല
നന്നായിട്ടുണ്ട് ബ്രോ.ബാക്കി വരട്ടെ.വെയിറ്റിങ് ആണ്.നോസ്റ്റാൽജിക് ആയിട്ടുണ്ട് ഇത്.?? ഇഷ്ടപ്പെട്ട്
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ ❤❤❤
കൊള്ളാം ?
താങ്ക്സ് ബ്രോ ❤❤
???
It’s good
താങ്ക്സ് ബ്രോ ❤❤?
കഥ കൊള്ളാം….അടുത്ത ഭാഗങ്ങൾ എങ്കിലും അൽപ്പം വേഗത കുറച്ചു എഴുതാൻ ശ്രമിക്കുക…
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
വർഷയുമായുള്ള കാര്യങ്ങൾ എല്ലാം ആതിരയെ കാണാനും അടുക്കാനും ഉള്ള കാരണങ്ങൾ മാത്രം ആയത്കൊണ്ടാണ് ഓടിച്ചു പറയുന്നത് കഥ തുടങ്ങിയാൽ ലാഗ് ആവാൻ ആണ് സാധ്യത
വായനയ്ക്കും അഭിപ്രായത്തിനും നന്ദി @മേനോൻ കുട്ടി ബ്രോ
???????
?❤
Thudakkam kollam. Bakki ponnotte ❤❤
താങ്ക്സ് ബ്രോ ?
വായനയ്ക്കും അഭിപ്രായത്തിനും നന്ദി
കഥ തുടരുക, തുടക്കം സ്‌കൂളിലേക്ക് കൊണ്ട് പോയി, വരും ഭാഗങ്ങളിൽ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു…
താങ്ക്സ് ബ്രോ ❤
വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ❤❤
??
❤❤❤?
Kidilan bro
താങ്ക്സ് ബ്രോ ❤❤?
Pwoli
താങ്ക്സ് താങ്ക്സ് ❤❤?
Hmmm adutha part poratte ❣❣❣❣❣❣❣
???വരും ബ്രോ താങ്ക്സ്
???????.
താങ്ക്സ് ബ്രോ
?
❤❤