ആതിര 1 [ആദിത്യൻ] 97

“അവൾക് ഇത്തിരി ഉയരം കൂടുതൽ അല്ലെ നിന്നെ വച്ചു നോക്കുമ്പോൾ “”

 

അവൻ കാണിച്ചുതന്ന കുട്ടിയെ നോക്കികൊണ്ട് ഞാൻ അവനോട് ചോദിച്ചു

അവൾക് എന്നേക്കാൾ ഉയരം ഉണ്ട്‌ അശ്വിൻ എന്റെ നെഞ്ചോളം മാത്രം ആണ് ഉയരം

 

“”ആന്ന് അല്ലേലും അവളും ഇവനും ചേരില്ല ഹിമാലയം പർവതത്തിന്റെ അടിയിൽ പെട്ടിക്കട ഇട്ടത് പോലെ ഉണ്ടാവും രണ്ടും ഒരുമിച്ചു നിന്നാൽ “”

 

എന്റെ ചോദ്യം കേട്ടതും അശ്വിനിട്ട് കൊട്ടാൻ കിട്ടിയ ചാൻസ് ആദർശ് മുതലാക്കി

 

‘”എടാ മോനെ. ഏതാ തമാശ  ഇന്നലെ ഏത് സിനിമായ കണ്ടേ “‘

 

അശ്വിൻ അവനെകളിയാക്കികൊണ്ടുള്ള ആദർശിന്റെ സംസാരം തീരെഇഷ്ടപ്പെടാതെ ഒരു പരിഹാസത്തോടെ അവനോട് ചോദിച്ചു

 

“”അതുവിട് നീ പറ നിനക്ക് ആരോടെങ്കിലും ഇഷ്ടം ഉണ്ടോ  “”

 

സംസാരിച്ചു വിഷയം മാറിയപ്പോൾ അഭിനന്ദ് വീണ്ടും പഴയ വിഷയം എടുത്തിട്ടു

 

അവന്റെ ആ ചോദ്യത്തിൽ ഞാൻ ഒന്ന് കുഴങ്ങി..ഞാൻ ഒരുപാട് ആലോചിച്ചു

 

എന്ത് ഉത്തരം പറയും ഇല്ലെന്നു പറഞ്ഞാൽ നാണക്കേടാവോ എല്ലാർക്കും ലൈൻ ഉണ്ട്‌ എനിക്ക് മാത്രം ഇല്ലെന്നു പറഞ്ഞാൽ… അഭിമാന പ്രശ്നം ആണ് തത്കാലം ആരെയെങ്കിലും കൈചൂണ്ടം ബാക്കി വരുന്നിടത്തു

 

അത്രയും ചിന്തിച്ചുഉറപ്പിച്ചു മുന്നിലിരിക്കുന്ന ഏതോ ഒരു കുട്ടിക്ക് നേരെ ഞാൻ കൈചൂണ്ടി പറഞ്ഞു

 

“”ദേ അവൾ.. ആ കുട്ടി “”

26 Comments

  1. നന്നായിട്ടുണ്ട് ബ്രോ.ബാക്കി വരട്ടെ.വെയിറ്റിങ് ആണ്.നോസ്റ്റാൽജിക് ആയിട്ടുണ്ട് ഇത്.?? ഇഷ്ടപ്പെട്ട്

    1. ആദിത്യൻ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ ❤❤❤

  2. നിലാവിന്റെ രാജകുമാരൻ

    കൊള്ളാം ?

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤

  3. ???
    It’s good

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤?

  4. കഥ കൊള്ളാം….അടുത്ത ഭാഗങ്ങൾ എങ്കിലും അൽപ്പം വേഗത കുറച്ചു എഴുതാൻ ശ്രമിക്കുക…

    1. ആദിത്യൻ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

      വർഷയുമായുള്ള കാര്യങ്ങൾ എല്ലാം ആതിരയെ കാണാനും അടുക്കാനും ഉള്ള കാരണങ്ങൾ മാത്രം ആയത്കൊണ്ടാണ് ഓടിച്ചു പറയുന്നത് കഥ തുടങ്ങിയാൽ ലാഗ് ആവാൻ ആണ് സാധ്യത

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി @മേനോൻ കുട്ടി ബ്രോ

  5. കറുപ്പിനെ പ്രണയിച്ചവൻ.

    ???????

    1. ആദിത്യൻ

      ?❤

  6. ഇരിഞ്ഞാലക്കുടക്കാരൻ

    Thudakkam kollam. Bakki ponnotte ❤❤

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ?

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  7. കഥ തുടരുക, തുടക്കം സ്‌കൂളിലേക്ക് കൊണ്ട് പോയി, വരും ഭാഗങ്ങളിൽ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤

      വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ❤❤

    1. ആദിത്യൻ

      ❤❤❤?

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤?

  8. അദൃശ്യ കാമുകന്‍

    Pwoli

    1. ആദിത്യൻ

      താങ്ക്സ് താങ്ക്സ് ❤❤?

  9. Hmmm adutha part poratte ❣❣❣❣❣❣❣

    1. ആദിത്യൻ

      ???വരും ബ്രോ താങ്ക്സ്

    1. ആദിത്യൻ

      താങ്ക്സ് ബ്രോ

    1. ആദിത്യൻ

      ❤❤

Comments are closed.