ആതിര 1 [ആദിത്യൻ] 97

പത്താം ക്ലാസ്സ്‌ പഠനകാലത്ത് വളരെ അവിചാരിതമായി അടുത്തവർ ആറാംക്ലാസ് മുതൽ ഒരുമിച്ചു ഒരേ സ്കൂളിൽ പഠിച്ചിരുന്നവർ ആണ് ഞങ്ങൾ വ്യത്യസ്ത ഡിവിഷൻ ആയിരുന്നു എങ്കിലും മലയാളം ക്ലാസ്സുകളിൽ ഞങ്ങൾ ഒരേ ക്ലാസിൽ ആയിരുന്നു പക്ഷെ അപ്പോഴൊന്നും അവളെ ഞാൻ ശ്രെദ്ധിച്ചിരുന്നില്ല അന്നും എന്റേത് മാത്രം ആയിരുന്ന ഏകാന്ത ലോകവും വളരെ ചുരുങ്ങിയ സുഹൃത്തുവലയവുമായി ഞാൻ മറ്റൊന്നിലും ശ്രെദ്ധ കൊടുത്തിരുന്നില്ല പഠിക്കാൻ മിടുക്കൻ ഒന്നുമായിരുന്നില്ല ഒരു ആവറേജ് സ്റ്റുഡന്റ് അത് മാത്രം ആയിരുന്നു 

പുതിയതായി വന്നത് കൊണ്ട് തന്നെ  മറ്റ് സഹപാഠികളോട് സംസാരിക്കാൻ ആദ്യമൊക്കെ എനിക്ക് മടിയായിരുന്നു എങ്കിലും അവരിൽ പലരും ക്ലാസ്സിലെ മെയിൻ പിള്ളേർ ഒഴികെ എന്നോട് സംസാരിക്കാനും കൂട്ടുകൂടാനും ഒക്കെ താല്പര്യം പ്രകടിപ്പിച്ചിരുന്നു അത് എന്നിലും സന്തോഷം ഉണ്ടാക്കി അവരോട് അടുക്കാൻ എനിക്കും താല്പര്യം ആയിരുന്നു അതുവരെ പെൺകുട്ടികൾ ആയി യാതൊരുവിധ സഹവാസവും ഇല്ലാത്ത എനിക്ക് ആ കൂട്ട്കെട്ട് കൊണ്ട് ആദ്യ പ്രണയം സംഭവിച്ചു..അല്ല  അതൊരു പ്രണയം പോലും ആയിരുന്നില്ല..കാരണം ഒരിക്കൽ പോലും അവളോട് സ്നേഹം പറയാൻ എനിക്ക് തോന്നിയിട്ടില്ല

 

അന്നൊരു ഉച്ചസമയം ലഞ്ച് ബ്രേക്ക്‌

ക്ലാസ്സിൽ ബാക്ക്ബെഞ്ചിന് തൊട്ടുമുന്നിലയുള്ള ബെഞ്ചിൽ ഞാൻ അടക്കം എട്ടുപേർ ഒരുമിച്ചിരിക്കുകയായിരുന്നു

 

“എടാ നമ്മുടെ ക്ലാസ്സിലെ എല്ലാർക്കും ലൈൻ ഉണ്ട്‌.. നിനക്ക് ഉണ്ടോ???.. എനിക്ക് ദേ ആ മുന്നിൽ ഇരിക്കുന്ന ആ പെണ്ണില്ലേ ശ്രേയ അവളെ ഇഷ്ടം ആണ് “”

 

എന്റെ തൊട്ടടുത്തിരുന്ന അഭിനന്ദ് ഞങ്ങൾ ഇരിക്കുന്ന ഭാഗത്തിന്റെ എതിർവശത്തു മുൻ ബെഞ്ചിൽ കൂട്ടുകാരിയുമായി സംസാരിച്ചിരിക്കുന്ന ഒരു കുട്ടിയെ കാന്നുകാണിച്ചുകൊണ്ട് പറഞ്ഞു.. തവള എന്നാണ് അവനെ എല്ലാവരും വിളിക്കുന്നത് വെളുത്തു അല്പം തടിച്ചു ഉയരം കുറഞ്ഞ ഒരുത്തൻ ആയിരുന്നു അവൻ.. അവനെ എന്തിനാ തവള എന്ന് വിളിക്കുന്നത് എനിക്ക് ഇപ്പോഴും അറിയില്ല ക്ലാസ്സിൽ ഉള്ളതവുമ്പോൾ ഇരട്ടപ്പേര് ഉണ്ടാവണം എന്ന നിർബന്ധം കാരണമാണോ എന്തോ

 

“”എനിക്ക് ദേ ആ ബാക്ക്ബെഞ്ചിൽ ഇരിക്കുന്ന ആ കൊച്ചില്ലേ അവളെ ആണ് ഇഷ്ടം “”

 

എന്റെ വലത്ഭാഗത്തിരുന്ന അശ്വിൻ ബാക്ക്ബെഞ്ചിൽ കൂട്ടുകാരികളുടെ ഒത്തനടുക്കായിരിക്കുന്ന ഒരു പെൺകുട്ടിയെ കാണിച്ചുകൊണ്ട് പറഞ്ഞു..

26 Comments

  1. നന്നായിട്ടുണ്ട് ബ്രോ.ബാക്കി വരട്ടെ.വെയിറ്റിങ് ആണ്.നോസ്റ്റാൽജിക് ആയിട്ടുണ്ട് ഇത്.?? ഇഷ്ടപ്പെട്ട്

    1. ആദിത്യൻ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ ❤❤❤

  2. നിലാവിന്റെ രാജകുമാരൻ

    കൊള്ളാം ?

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤

  3. ???
    It’s good

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤?

  4. കഥ കൊള്ളാം….അടുത്ത ഭാഗങ്ങൾ എങ്കിലും അൽപ്പം വേഗത കുറച്ചു എഴുതാൻ ശ്രമിക്കുക…

    1. ആദിത്യൻ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

      വർഷയുമായുള്ള കാര്യങ്ങൾ എല്ലാം ആതിരയെ കാണാനും അടുക്കാനും ഉള്ള കാരണങ്ങൾ മാത്രം ആയത്കൊണ്ടാണ് ഓടിച്ചു പറയുന്നത് കഥ തുടങ്ങിയാൽ ലാഗ് ആവാൻ ആണ് സാധ്യത

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി @മേനോൻ കുട്ടി ബ്രോ

  5. കറുപ്പിനെ പ്രണയിച്ചവൻ.

    ???????

    1. ആദിത്യൻ

      ?❤

  6. ഇരിഞ്ഞാലക്കുടക്കാരൻ

    Thudakkam kollam. Bakki ponnotte ❤❤

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ?

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  7. കഥ തുടരുക, തുടക്കം സ്‌കൂളിലേക്ക് കൊണ്ട് പോയി, വരും ഭാഗങ്ങളിൽ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤

      വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ❤❤

    1. ആദിത്യൻ

      ❤❤❤?

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤?

  8. അദൃശ്യ കാമുകന്‍

    Pwoli

    1. ആദിത്യൻ

      താങ്ക്സ് താങ്ക്സ് ❤❤?

  9. Hmmm adutha part poratte ❣❣❣❣❣❣❣

    1. ആദിത്യൻ

      ???വരും ബ്രോ താങ്ക്സ്

    1. ആദിത്യൻ

      താങ്ക്സ് ബ്രോ

    1. ആദിത്യൻ

      ❤❤

Comments are closed.