ആതിര 1 [ആദിത്യൻ] 97

ആതിര

Aathira | Author : Adithyan

 

“”ടക്””ടക് “”ടക് “”””വിഷ്ണു നീ എന്തെങ്കിലും കഴിച്ചോ””

കതകിൽ നിർത്താതെ മുട്ടികൊണ്ട് അമ്മ വിളിച്ചു ചോദിച്ചു

“”വിഷ്ണു ”

 

“ആഹ് “ഞാൻ ഉറക്കെവിളിച്ചു പറഞ്ഞു

അത് മാത്രം ആയിരുന്നു എന്റെ മറുപടി

ഇരുട്ടുവീണ മുറിയിൽ കൽമുട്ടിനോട് മുഖം ചേർത്ത് ഇരിക്കുകയാണ് ഞാൻ എന്തെന്ന് അറിയാത്ത ഒരുതരം വേദന മാത്രം ആണ് ഇപ്പോൾ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് മൂന്നുവർഷം ആയി ഞാൻ ഇങ്ങനെ മനസ്നിറയെ വേദന മാത്രം ആയി കളിചിരികൾ നഷ്ടപ്പെട്ടു കൂട്ടുകാരിൽ നിന്നും വീട്ടുകാരിൽനിന്നും എല്ലാം അകന്ന് നില്കാൻ തുടങ്ങിയിട്ട് വേദനകളിൽ നിന്നുമുള്ള ഒളിച്ചോട്ടത്തിൽ ആണ് ഞാൻ എല്ലാം ആരോടെങ്കിലും തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് പക്ഷെ ആരോട്.. സുഹൃത്തുക്കളോട് ആണ് ആൺകുട്ടികൾ എല്ല രഹസ്യവും വേദനയും സന്ദോഷവും പങ്കുവയ്ക്കാറുള്ളത് പക്ഷെ ആ കാര്യത്തിൽ പോലും ഞാൻ ഒരുതികഞ്ഞ പരാജയമാണ് കാരണം ഉള്ളുതുറന്ന് സംസാരിക്കാൻ പോലും ഒരു ഉറ്റസുഹൃത്തുക്കൾ ആരുമേനിക്കില്ല ജീവിതത്തിന്റെ ഒഴുക്കിൽ ഉണ്ടായിരുന്ന പലരും അവരവരുടെ ജീവിതം കെട്ടിപെടുക്കാനും പുതിയകുട്ടുകെട്ടുകളിലേക്കും ചേക്കേറിയപ്പോൾ എനിക്ക് മാത്രം അതിന് സാധിച്ചില്ല ആർക്കും ആരും പകരമാകില്ല എന്ന് ഞാൻ വിശ്വസിച്ചു അത്കൊണ്ട് തന്നെ നഷ്ടപ്പെട്ടവരെയോർത്ത് വിലപിക്കാനല്ലാതെ പുതിയസാഹചര്യവുമായി ഒത്തുപോകാൻ ഞാൻ ഒരിക്കലും ശ്രെമിച്ചില്ല മാറ്റാരുമായും സൗഹൃദം സ്ഥാപിക്കാൻ ഞാൻ മുതിർന്നില്ല.. ശരിക്കും അത് മാത്രം ആയിരുന്നോ കാരണം.. അല്ല ഒരിക്കലുമല്ല.. എന്റേത് മാത്രം ആയ വേദനകൾ ഞാൻ എപ്പോഴോ ആസ്വദിക്കാൻ തുടങ്ങി ഏകാന്തത ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി.. മറ്റാർക്കും എന്നെമാനസിലാക്കാൻ സാധിക്കുന്നില്ല എന്ന മറ്റൊരുകാരണംകൊണ്ട്കൂടി ഞാൻ ആ ഏകാന്തത സ്വയം സ്വീകരിച്ചു പലവട്ടം വീട്ടിലെ ആരോടെങ്കിലും ഇതൊന്ന് സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചു പക്ഷെ സാധിച്ചില്ല വീട്ടുകാർ പോലും എന്നെമാനസിലാക്കില്ല കുറ്റപ്പെടുത്തുക മാത്രം ആയിരിക്കും ചെയ്യുക എന്നെനിക്ക് മനസ്സിലായിരുന്നു പ്രായത്തിന്റെ പക്വത ഇല്ലായ്മയായി പുച്ഛിച്ചു തള്ളും എന്നല്ലാതെ ഒരാശ്വാസവാക്കും എനിക്ക് കിട്ടില്ല

 

ഇതിനെല്ലാം കാരണം അവൾ ആണ് പക്വത ഇല്ലാത്ത പ്രായത്തിൽ എന്നോ ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ കയറിയവൾ എന്റെ.. അല്ല എന്റേത് എന്ന് ഞാൻ തെറ്റിദ്ധരിച്ച “”ആതിര”‘

 

26 Comments

  1. നന്നായിട്ടുണ്ട് ബ്രോ.ബാക്കി വരട്ടെ.വെയിറ്റിങ് ആണ്.നോസ്റ്റാൽജിക് ആയിട്ടുണ്ട് ഇത്.?? ഇഷ്ടപ്പെട്ട്

    1. ആദിത്യൻ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ ❤❤❤

  2. നിലാവിന്റെ രാജകുമാരൻ

    കൊള്ളാം ?

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤

  3. ???
    It’s good

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤?

  4. കഥ കൊള്ളാം….അടുത്ത ഭാഗങ്ങൾ എങ്കിലും അൽപ്പം വേഗത കുറച്ചു എഴുതാൻ ശ്രമിക്കുക…

    1. ആദിത്യൻ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

      വർഷയുമായുള്ള കാര്യങ്ങൾ എല്ലാം ആതിരയെ കാണാനും അടുക്കാനും ഉള്ള കാരണങ്ങൾ മാത്രം ആയത്കൊണ്ടാണ് ഓടിച്ചു പറയുന്നത് കഥ തുടങ്ങിയാൽ ലാഗ് ആവാൻ ആണ് സാധ്യത

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി @മേനോൻ കുട്ടി ബ്രോ

  5. കറുപ്പിനെ പ്രണയിച്ചവൻ.

    ???????

    1. ആദിത്യൻ

      ?❤

  6. ഇരിഞ്ഞാലക്കുടക്കാരൻ

    Thudakkam kollam. Bakki ponnotte ❤❤

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ?

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  7. കഥ തുടരുക, തുടക്കം സ്‌കൂളിലേക്ക് കൊണ്ട് പോയി, വരും ഭാഗങ്ങളിൽ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤

      വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ❤❤

    1. ആദിത്യൻ

      ❤❤❤?

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤?

  8. അദൃശ്യ കാമുകന്‍

    Pwoli

    1. ആദിത്യൻ

      താങ്ക്സ് താങ്ക്സ് ❤❤?

  9. Hmmm adutha part poratte ❣❣❣❣❣❣❣

    1. ആദിത്യൻ

      ???വരും ബ്രോ താങ്ക്സ്

    1. ആദിത്യൻ

      താങ്ക്സ് ബ്രോ

    1. ആദിത്യൻ

      ❤❤

Comments are closed.