A Birthday Gift❤️ [Tom David] 187

സൂര്യന്റെ വെട്ടം അടിക്കുന്നുണ്ടായിരുന്നു അതങ്ങനെ അവളുടെ വിരിച്ചിട്ടിരിക്കുന്ന മുടിയിൽ തട്ടി തിളങ്ങി ഞാൻ അവളോട്‌ പറഞ്ഞു ‘ഒരു പക്ഷെ ഈ ചോദ്യം ചോദിക്കാൻ പോലും ഞാൻ അർഹനായിരിക്കില്ല എങ്കിലും ഞാൻ ഇത് നിന്നോട് ചോദിക്കുകയാണ് ‘ അവൾ അക്ഷമയായി എന്താണ് ഞാൻ പറയാൻ പോകുന്നത് എന്ന് കാതോർത്ത് ഇരുന്നു അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ തന്നെ നോട്ടം ഉറപ്പിച്ചിരുന്നു അത്രയും ചോദിച്ചപ്പോളത്തെക്കും എന്റെ അത്രയും നേരം സംഭാരിച്ചു വച്ചിരുന്ന ധൈര്യം എല്ലാം ഇല്ലാണ്ടായി അത്രയും തെളിഞ്ഞ ആ ദിവസവും എന്റെ ഉള്ളിൽ മഴ തകർത്തു പെയ്യുന്നതുപോലെ തോന്നി ഇതെല്ലാം വെറും സെക്കന്റുകൾ കൊണ്ട് മാത്രം നടന്ന കാര്യങ്ങൾ ആണ് ഞാൻ മെല്ലെ കണ്ണടച്ചു ഞാൻ എന്നോട് തന്നെ പറഞ്ഞു ഇനി ഒരു അവസരം കിട്ടുന്നത് വരെ കാത്തിരിക്കണ്ട എന്ന് ഞാൻ കണ്ണ് വലിച്ചു തുറന്നു അവളോട്‌ പറഞ്ഞു ‘എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ് എന്റെ ജീവിതത്തിൽ ഇത്രയധികം മാറ്റം കൊണ്ടുവന്ന വ്യക്തി നീയാണ് നിന്റെ കൂടെയുള്ളപ്പോൾ ഞാൻ ഏറ്റവും ഹാപ്പി ആണ് എന്റെ കൂടെ എപ്പോഴും ഉണ്ടായിക്കൂടെ ‘ ഞാൻ പ്രതീക്ഷിച്ച പോലെ വലിയ ഒരു ഒച്ചപ്പാടൊ ഒന്നും ഉണ്ടായില്ല അവൾ എന്നോട് പിണങ്ങും എന്ന് ഞാൻ വിചാരിച്ചെങ്കിലും അങ്ങനെ ഉണ്ടായില്ല അവൾ എന്നോട് പറഞ്ഞ ‘എടാ നിനക്ക് എന്നെ ഇഷ്ടം ആണ് എന്ന് എനിക്ക് അറിയമായിരുന്നു പക്ഷെ എനിക്കിതുവരെ നിന്നോട് പ്രേമം ഒന്നും തോന്നിയിട്ടില്ല ഇനി അങ്ങനെ തോന്നുകയാണെങ്കിൽ ഞാൻ പറയാം പോരെ ‘ അവൾ പറഞ്ഞു നിർത്തി. ഞാൻ മെല്ലെ ഒന്ന് ചിരിച്ചു ഒന്ന് മൂളുകയും ചെയ്തു അവളും എന്നെ നോക്കി ഒന്ന് ചിരിച്ചു. ‘ശ്രവാണി’ ഉടനെ അവൾക്കുള്ള വിളി വന്നു കൂട്ടുകാരികൾ ആണ് അവൾ ചാടി എഴുന്നേറ്റു ‘ക്ലാസ്സിലോട്ടു വന്നോളാം നീ പൊക്കോ’ എന്ന് പറഞ്ഞു അവരുടെയൊപ്പം പോയി അവൾ പോയി കഴിഞ്ഞു എന്റെ ഉള്ളിൽ എന്ത് പറ്റിയപോലെ തോന്നി എന്റെ കണ്ണിൽ ഒരു നനവ് ഞാൻ മെല്ലെ അത് തുടച്ചു അല്ലെങ്കിലും നമ്മൾ ഇഷ്ടപ്പെടുന്ന ആണല്ക്കു നമ്മളോട് ഇഷ്ടം തോന്നിയിട്ടില്ല എന്ന് പറയുമ്പോ ഒരു വിഷമം ഉണ്ടാവില്ലേ അതുപോലെ തന്നെ എനിക്കും തോന്നി ഞാൻ രണ്ടു കയ്യും ഇരുന്ന ബെഞ്ചിൽ കുത്തി ഒന്ന് തല താഴ്ത്തി പെട്ടെന്ന് ആരോ എന്റെ തോളിൽ കൈ വച്ചു. അതാരാണെന്നറിയാൻ ഞാൻ മെല്ലെ ഞാൻ തിരിഞ്ഞു നോക്കി വിവേക് ആയിരുന്നു ഒരു പ്രശ്നം ഉണ്ടാക്കാൻ ആണ് അവന്റെ ഒരുക്കം എന്ന് ഞാൻ വിചാരിച്ചു. പക്ഷെ അവൻ എന്നോട് ചോദിച്ചു ‘നീ അവളോട്‌ ഇഷ്ടം ആണെന്ന് പറഞ്ഞു അല്ലെ ഈ കോളേജിൽ ഉള്ള മിക്കവർക്കും അവളെ ഇഷ്ടം ആരുന്നു ഞാൻ ഉൾപ്പടെ പലർക്കും എന്നിട്ടും ആർക്കും അവൾ സമ്മതം മൂളിയിട്ടില്ല ഇഷ്ടം ആണെന്ന് പറഞ്ഞവരേയൊക്കെ ചിരിച്ചുകൊണ്ട് തന്നെ അവൾ ഒഴിവാക്കി എനിക്കറിയാമായിരുന്നു നിനക്കവളെ ഇഷ്ടം ആണെന്ന് വേറേ ആരോടും ഇല്ലാത്ത ഒരു അടുപ്പം അവൾക്കു നിന്നോടുണ്ട് നിനക്കവളോടും അവൾ നിനക്കുള്ളതാണ് ‘ അവൻ പറഞ്ഞു നിർത്തി ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയിരുന്നു അത്. അവിടെ പുതിയ ഒരു സൗഹൃദം ആരംഭിക്കയായിരുന്നു. വീണ്ടും കുറെ നാളുകൾ കഴിഞ്ഞു ഏകദേശം 3rd sem

51 Comments

  1. ഹായ്.. നല്ല സ്റ്റോറി ആയിരുന്നു.. സ്വപ്നം ഫലിച്ചോ എന്ന് കരുതി എങ്കിലും അത് ഉണ്ടായില്ല.. ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് വിട്ടു പോകാൻ ആകില്ലല്ലോ.. ഇഷ്ടമായി.
    പാരഗ്രാഫ് തിരിച്ചു സംഭാഷണം ഒരു വരിയിൽ ആക്കി എഴുതിയാൽ വായന സുഖം കൂടും.. അത് കൂടെ ഒന്ന് ശ്രദ്ധിക്കണേ..
    ഒത്തിരി സ്നേഹത്തോടെ.. ഇനിയും എഴുതുക..

    1. ?MK യോ ഒരുപാട് സന്തോഷം താങ്കളുടെ കഥകൾ ഒക്കെ വായിച്ചാണ് ഞാനും ഒരു കഥ എഴുതണം എന്ന് വിചാരിച്ചത് comment ഇടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല സ്നേഹം മാത്രം ???

  2. പൊട്ടൻ

    Poli?

    1. Thanks Bro… ?

      ഒരുപാട് സന്തോഷം ??

  3. ?✨?????????????_??✨♥️

    ❤️❤️❤️❤️❤️

    1. ഒരുപാട് സന്തോഷം ??

    1. Thanks???

  4. Nalloru love story aayirunnu ith.enik orupaad ishtaayi… Pettan manasilaavunna language aayirunnu… ❤❤
    pkshe evdeyo enthoo oru block pole thonni… Korchum koodi explain cheyth eyuthenkil feel koodthal kittumaayirunnu enn thonni…

    Pineaa first story aayath kondulla korch mistkes ind… Punctuatioms okke.. Next storyil ath ready aakuka…
    Anyway.. Keep writting ❤

    1. എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം തെറ്റുകൾ തിരുത്താൻ ?

      വിലയേറിയ അഭിപ്രായത്തിനു നന്ദി ??

  5. ബ്രോ നല്ലൊരു ഫീൽ good സ്റ്റോറി…. തുടക്കം തന്നെ സെന്റി ആണോ എന്ന് ഒന്ന് പേടിച്ചു….പക്ഷേ ട്വിസ്റ്റ്‌ ഇട്ട് ഞെട്ടിച്ചു……. നമ്മുടെ ലൈഫുമായി സാമ്യം തോന്നുന്ന കഥ….. ഇനിയും ഇതുപോലെ അടിപൊളി സ്റ്റോറിസ് പ്രതീക്ഷിക്കുന്നു….. ?

    1. Thanks Bro??

      ഒരുപാട് സന്തോഷം ?

  6. ടോം,
    ആദ്യമേ പറയട്ടെ ലളിതമായ ശൈലിയിൽ എഴുതിയ കുഞ്ഞു പ്രണയ കഥ ഇഷ്ടമായി, ധാരാളം പ്രണയ കഥകൾ എഴുതുന്നുണ്ട് പലരും പക്ഷെ ഇത് നമ്മുടെ ജീവിത സങ്കൽപ്പങ്ങൾക്ക് അടുത്ത് നിൽക്കുന്നു. ഇനിയും ധാരാളം എഴുതുക.
    എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ച്, അനുയോജ്യമായ ഫുൾസ്റ്റോപ്പ്, കോമ തുടങ്ങിയവ കൊടുക്കുക, അക്ഷരതെറ്റുകൾ പരമാവധി കുറയ്ക്കുക.
    വായനക്കാരുടെ ഉള്ളിലേക്ക് കഥ എത്തിക്കാൻ ഇതിനു കഴിയും. പുതിയ കഥയുമായി വന്നെത്തുവാൻ ആശംസകൾ…

    1. ഒരുപാട് സന്തോഷം ജ്വാല ?

      ഇനിയും ശ്രദ്ധിച്ചുകൊള്ളാം??

  7. നിധീഷ്

    ❤❤❤

    1. Thanks???

  8. പാലാക്കാരൻ

    Good work

    1. Thanks?

  9. നല്ല ഒരു രചന ഇഷ്ടായി

    ചില ഭാഗങ്ങള്‍ ഒന്ന് രണ്ട് തവണ വായിക്കേണ്ടി വന്നു മനസില്‍ ആകാൻ ആദ്യത്തെ സ്വപ്നം കാണുന്ന ഭാഗം ഒക്കെ

    Proof ടൈപ് ചെയ്ത ശേഷം ഈ കഥ മനസില്‍ നിന്ന് ഒഴിവാക്കി വായിക്കുക എന്നാൽ മാത്രമേ ഈ കഥയില്‍ ഉള്ള തെറ്റുകള്‍ മനസില്‍ ആകെ ഉള്ളൂ അല്ലെങ്കിൽ ഏതെങ്കിലും സുഹൃത്തിന്റെ കൈയിൽ നല്‍കുക

    വീണ്ടും മറ്റൊരു കഥയുമായി പെട്ടന്ന് വരൂ

    സ്നേഹത്തോടെ
    ❤️❤️❤️❤️

    1. Thanks bro?

      തെറ്റുകൾ തിരുത്തം bro??

      ഒരുപാട് സന്തോഷം ?

  10. ബ്രോ നന്നായിട്ടുണ്ട്

    ആദ്യമായി എഴുതുന്നതിന്റെ ചെറിയ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ ഗംഭീരം
    punctuations ഉം സ്‌പെല്ലിംഗും ഒന്ന് ശ്രെദ്ധിക്കു ട്ടാ

    ഓൾ ദി വെരി ബെസ്റ്

    1. ഒരുപാട് സന്തോഷം ?

      തീർച്ചയായും ശ്രമിക്കാം ??

  11. Super❤️

    1. Thanks Bro?

  12. ബ്രോ

    അടിപൊളി ആയിട്ടുണ്ട്,നല്ല എഴുത്..
    സ്പെല്ലിങ് മിസ്റ്റേക്ക്, കുത്ത് കോമ, യുടെ ഒരു പ്രശ്നം മാത്രം ആണ് ഉള്ളത്. ഇനിയും ഇതുപോലെ നല്ല കഥകളുമായി വരണം.

    സ്നേഹത്തോടെ
    ZAYED ❤️

    1. നന്ദി bro… ?

      തീർച്ചയായും തിരുത്താൻ ശ്രമിക്കും ??

  13. Vlare nalla kadha ayirunnu.??❤❤❤

    1. ഒരുപാട് സന്തോഷം bro??

  14. ആദ്യമായി എഴുതിയത് ആണെന്ന് പറയില്ല. കുത്തും, കോമയും,ഇട്ടു അക്ഷരതെറ്റുകൾ ഒഴിവാക്കിയാൽ നന്നായിരുന്നു.ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതി ഇടണം ?

    1. Thanks bro?

      തീർച്ചയായും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം…. ??

  15. ?✨?????????????_??✨?

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഹൃദയം നിറഞ്ഞ നന്ദി??

  16. മാലാഖയെ പ്രണയിച്ചവൻ

    Bro ആദ്യമായിട്ട് എഴുതിയത് ആണെന്ന് പറയില്ല നന്നായിട്ടുണ്ട് ❤️ കഥ ഒരുപാട് ഇഷ്ടായി ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതണം ?❤️?.

    With love
    മാലാഖയെ പ്രണയിച്ചവൻ

    1. Thanks

      ഒരുപാട് സന്തോഷം bro??

  17. Adipoli bro…. nalla feel aayrnnu…. enk feelayi study timil nhanum korach introvert aayrnnu ethrem ella ennalum connection is maid all the way…. keep coming brother ❤✌

    1. Thanks bro ഒരുപാട് സന്തോഷം ??

  18. ആദ്യ കഥ ആണെന്ന് പറയില്ല..❤
    ഇഷ്ടപ്പെട്ടൂട്ടോ…❤❤

    1. ഒരുപാട് സന്തോഷം bro… ?

  19. ചില സ്റ്റോറി എഴുതുന്ന ആൾക്ക് സപ്പോർട്ട് കൊടുക്കാൻ വേണ്ടി മാത്രം ലൈക്‌ ചെയ്യും… ബട്ട്‌ മനസ്സറിഞ്ഞു താങ്കളുടെ കഥക്ക് ലൈക്‌ തരുകയാണ്… സങ്കീർണമായ സാഹിത്യമോ വിവരണ ശൈലിയോ ഇല്ലാതെ, യന്ത്രികത ഇല്ലാത്ത ഒരു കുഞ്ഞു ലവ് സ്റ്റോറി..
    . വിരഹം എന്ന ടാഗ് കൊണ്ട് വായനക്കാർ കുറയാം… ബട്ട്‌ അതൊന്നും കാര്യം ആക്കാതെ ഇനിയും എഴുതുക… മനോഹരം… അതി മനോഹരം… ഒരു പക്കാ ക്ലാസ്സിക്‌ റൊമാന്റിക് സ്റ്റോറി… ഒരുപാട് ഇഷ്ടമായി… ശരത് ആൻഡ് ശ്രാവണി ❤️…

    ഇനി ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഇത്‌ പറഞ്ഞ് തന്നെ മതിയാകു… അക്ഷരതെറ്റ്, punctuation മാർക്ക്‌സ്‌… രണ്ടും കറക്റ്റ് ആക്കണം… ഈ സ്റ്റോറി ഇതിലും 100 ഇരട്ടി നല്ലതായേനെ എങ്കിൽ… ❤️… അത് താങ്കൾ ഒരു തവണ എങ്കിലും എഴുതിയിട്ട് വായിച്ചു നോക്കണമായിരുന്നു… ആ തെറ്റ് കൊണ്ട് മാത്രം… ആദ്യം ആയി എഴുതുന്നത് ആണെന്ന് മനസിലാക്കാം..പക്ഷെ ഈ കഥ ഹൃദയത്തിൽ സ്ഥാനം പിടിച്ചു… ട്രൂലി എ ഗിഫ്റ്റ് ❤️??

    1. വിലപ്പെട്ട അഭിപ്രായത്തിനു നന്ദി ??

      ഇവിടെയുള്ള പല എഴുത്തുക്കാരുടെയും കഥകൾ വായിച്ചാണ് എനിക്ക് ഒരു കഥ ഇടണം എന്ന് തോന്നിയത്. എഴുത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നു എന്റെ കഴിവിന്റെ പരമാവധി തിരുത്താൻ ശ്രമിക്കും… ?

  20. കൈലാസനാഥൻ

    ആദ്യമായിട്ടാണ് എഴുതിയത് എന്ന് തോന്നില്ല സുഹൃത്തേ . അതിഭാവുകത്വം ഇല്ലാത്ത നല്ലെഴുത്ത് . നല്ല കഥകൾ രചിക്കുവാൻ നിങ്ങൾക്ക് സാധിക്കും ചുറ്റുപാടുകൾ സൂക്ഷ്മം നിരീക്ഷിച്ചാൽ പലതും കിട്ടും ഈ കഥയും ചിലരുടെയെങ്കിലും യാഥാർത്ഥ്യവുമായി സാമ്യമുണ്ടെന്ന് തോന്നുന്നു ഒന്നുകിൽ സ്വന്തം തന്നെയുമാകാം .

    1. താങ്കളുടെ വിലപ്പെട്ട വാക്കുകൾക്കും അഭിപ്രായത്തിനും നന്ദി ഒരുപാട് സന്തോഷം bro… ??

  21. Bro,
    nannaittundu.

    1. Thanks Bro??

  22. Bro super…classic ezhuthu…polichu

    1. ഒത്തിരി സന്തോഷം bro… ??

    1. Good story. Must try to present properly and easy reading.

      1. Thank you so much for your response?

Comments are closed.