അങ്ങനെ ഒരു ദിവസം ഞാൻ ക്ലാസ്സ് റൂമിന്റെ ജനലിലൂടെ പുറത്തേക്കു നോക്കി ഇരിക്കയായിരുന്നു. പ്രത്യേകിച്ച് ഒന്നും കാണാൻ ഇല്ലെങ്കിലും അങ്ങനെ നോക്കിയിരിക്കാൻ ഒരു സുഖം ആണ്. പെട്ടന്ന് എന്റെ കാഴ്ച്ചയെ മറച്ചുകൊണ്ട് ഒരാൾ വന്നു നിന്നു ഞാൻ ദേഷ്യത്തോടെ മുഖത്തേക്ക് നോക്കി അവൾ ആയിരുന്നു അത് ഞാൻ പെട്ടന്ന് എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു അവൾ എന്റെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു ‘എന്റെ പേര് ശ്രാവണി’. ഞാൻ എണിറ്റു മാറി ഇരുന്നു അവൾ എന്റെ അടുത്ത് വന്നു എന്നോട് ചോദിച്ചു ‘താൻ എന്താ എപ്പഴും ഒറ്റക്കിരിക്കുന്നെ മെന്റൽ ആണോ’ എന്ന് ചോദിച്ചു കൊണ്ട് ചിരിച്ചു അത് കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു. ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള വാക്കാണ് അത് വരെ അവളോട് ഉണ്ടായിരുന്ന സ്നേഹം മുഴുവൻ ആ നിമിഷം ഞാൻ മറന്നു ഞാൻ പിന്നെ ചിന്തിച്ചില്ല എഴുന്നേറ്റു അവളുടെ കവിള് നോക്കി കൊടുത്തു ഒരെണ്ണം ആദ്യം ആയി ആണ് ഞാൻ ഒരാളെ തല്ലുന്നത് ക്ലാസ്സ് റൂം മുഴങ്ങി ശബ്ദം കേട്ടു. ഞാൻ അവളോട് പറഞ്ഞു ‘ഞാൻ ആരായാലും നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ’ എന്ന് ഒരു ചോദ്യവും ചോദിച്ചു പെട്ടന്നാണ് ഞാൻ ശ്രദ്ധിച്ചത് എല്ലാവരും ഞങ്ങളെ തന്നെയാണ് നോക്കുന്നത് അവൾ മുഖം കുനിച്ചു നിന്ന് കരയുക ആണെന്ന് തോന്നുന്നു അതെ അവൾ കരയ്ക്കുകയാണ് ചെയ്തത് വല്ലാണ്ട് കൂടി പോയി എന്ന് എനിക്ക് മനസ്സിലായി പെട്ടന്ന് അവളുടെ കുറെ കൂട്ടുകാരികൾ വന്നു അവളെ വന്നു കെട്ടിപിടിച്ചുകൊണ്ട് പോയി അതിനു ഇടയിലും അവൾ എന്നെ ഒന്ന് നോക്കി വല്ലാത്തൊരു നോട്ടം ആയിരുന്നു അവളുടെ ചുണ്ടിൽ അപ്പോൾ ചിരി ഇല്ലാരുന്നു മുഖം പൊത്തി പിടിച്ചുകൊണ്ടാണ് പോയത് അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു കരിമഷി പടർന്നിരുന്നു അവൾ ക്ലാസ്സിൽ നിന്നും ഇറങ്ങി പോകുന്നിടം വരെ ഞാൻ അവളെ നോക്കി ജീവിതത്തിൽ ആദ്യമായി കുറ്റബോധം തോന്നിയ നിമിഷം.പെട്ടന്ന് ഏതോ ഒരുത്തൻ വന്നു എന്റെ കോളറിൽ പിടിച്ചു എണിറ്റു എന്റെ മുഖത്തിനിട്ടു ഒരു ഇടി ഞാൻ നിലത്തേക്ക് തെറിച്ചു വീണു എന്റെ ചുണ്ട് മുറിഞ്ഞു എന്ന് എനിക്ക് മനസ്സിലായി അവൻ എന്നിട്ടും പോയില്ല എന്റെ നേരെ വന്നു അടുത്ത് എത്തിയപ്പോൾ ഞാൻ നിലത്തു കിടന്നു കൊണ്ട് തന്നെ അവന്റെ നെഞ്ചിനു ഒരു ചവിട്ടു കൊടുത്തു അവൻ തെറിച്ചു പോയി വീണു എനിക്ക് ഇത്രയും ശക്തി ഉണ്ട് എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത് എന്റെ ചവിട്ടു കിട്ടിയതോടെ അവൻ അടങ്ങി.
ഹായ്.. നല്ല സ്റ്റോറി ആയിരുന്നു.. സ്വപ്നം ഫലിച്ചോ എന്ന് കരുതി എങ്കിലും അത് ഉണ്ടായില്ല.. ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് വിട്ടു പോകാൻ ആകില്ലല്ലോ.. ഇഷ്ടമായി.
പാരഗ്രാഫ് തിരിച്ചു സംഭാഷണം ഒരു വരിയിൽ ആക്കി എഴുതിയാൽ വായന സുഖം കൂടും.. അത് കൂടെ ഒന്ന് ശ്രദ്ധിക്കണേ..
ഒത്തിരി സ്നേഹത്തോടെ.. ഇനിയും എഴുതുക..
?MK യോ ഒരുപാട് സന്തോഷം താങ്കളുടെ കഥകൾ ഒക്കെ വായിച്ചാണ് ഞാനും ഒരു കഥ എഴുതണം എന്ന് വിചാരിച്ചത് comment ഇടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല സ്നേഹം മാത്രം ???
Poli?
Thanks Bro… ?
ഒരുപാട് സന്തോഷം ??
❤️❤️❤️❤️❤️
ഒരുപാട് സന്തോഷം ??
??????
Thanks???
Nalloru love story aayirunnu ith.enik orupaad ishtaayi… Pettan manasilaavunna language aayirunnu… ❤❤
pkshe evdeyo enthoo oru block pole thonni… Korchum koodi explain cheyth eyuthenkil feel koodthal kittumaayirunnu enn thonni…
Pineaa first story aayath kondulla korch mistkes ind… Punctuatioms okke.. Next storyil ath ready aakuka…
Anyway.. Keep writting ❤
എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം തെറ്റുകൾ തിരുത്താൻ ?
വിലയേറിയ അഭിപ്രായത്തിനു നന്ദി ??
ബ്രോ നല്ലൊരു ഫീൽ good സ്റ്റോറി…. തുടക്കം തന്നെ സെന്റി ആണോ എന്ന് ഒന്ന് പേടിച്ചു….പക്ഷേ ട്വിസ്റ്റ് ഇട്ട് ഞെട്ടിച്ചു……. നമ്മുടെ ലൈഫുമായി സാമ്യം തോന്നുന്ന കഥ….. ഇനിയും ഇതുപോലെ അടിപൊളി സ്റ്റോറിസ് പ്രതീക്ഷിക്കുന്നു….. ?
Thanks Bro??
ഒരുപാട് സന്തോഷം ?
ടോം,
ആദ്യമേ പറയട്ടെ ലളിതമായ ശൈലിയിൽ എഴുതിയ കുഞ്ഞു പ്രണയ കഥ ഇഷ്ടമായി, ധാരാളം പ്രണയ കഥകൾ എഴുതുന്നുണ്ട് പലരും പക്ഷെ ഇത് നമ്മുടെ ജീവിത സങ്കൽപ്പങ്ങൾക്ക് അടുത്ത് നിൽക്കുന്നു. ഇനിയും ധാരാളം എഴുതുക.
എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ച്, അനുയോജ്യമായ ഫുൾസ്റ്റോപ്പ്, കോമ തുടങ്ങിയവ കൊടുക്കുക, അക്ഷരതെറ്റുകൾ പരമാവധി കുറയ്ക്കുക.
വായനക്കാരുടെ ഉള്ളിലേക്ക് കഥ എത്തിക്കാൻ ഇതിനു കഴിയും. പുതിയ കഥയുമായി വന്നെത്തുവാൻ ആശംസകൾ…
ഒരുപാട് സന്തോഷം ജ്വാല ?
ഇനിയും ശ്രദ്ധിച്ചുകൊള്ളാം??
❤❤❤
Thanks???
Good work
Thanks?
നല്ല ഒരു രചന ഇഷ്ടായി
ചില ഭാഗങ്ങള്‍ ഒന്ന് രണ്ട് തവണ വായിക്കേണ്ടി വന്നു മനസില്‍ ആകാൻ ആദ്യത്തെ സ്വപ്നം കാണുന്ന ഭാഗം ഒക്കെ
Proof ടൈപ് ചെയ്ത ശേഷം ഈ കഥ മനസില്‍ നിന്ന് ഒഴിവാക്കി വായിക്കുക എന്നാൽ മാത്രമേ ഈ കഥയില്‍ ഉള്ള തെറ്റുകള്‍ മനസില്‍ ആകെ ഉള്ളൂ അല്ലെങ്കിൽ ഏതെങ്കിലും സുഹൃത്തിന്റെ കൈയിൽ നല്‍കുക
വീണ്ടും മറ്റൊരു കഥയുമായി പെട്ടന്ന് വരൂ
സ്നേഹത്തോടെ
❤️❤️❤️❤️
Thanks bro?
തെറ്റുകൾ തിരുത്തം bro??
ഒരുപാട് സന്തോഷം ?
ബ്രോ നന്നായിട്ടുണ്ട്
ആദ്യമായി എഴുതുന്നതിന്റെ ചെറിയ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ ഗംഭീരം
punctuations ഉം സ്പെല്ലിംഗും ഒന്ന് ശ്രെദ്ധിക്കു ട്ടാ
ഓൾ ദി വെരി ബെസ്റ്
ഒരുപാട് സന്തോഷം ?
തീർച്ചയായും ശ്രമിക്കാം ??
Super❤️
Thanks Bro?
ബ്രോ
അടിപൊളി ആയിട്ടുണ്ട്,നല്ല എഴുത്..
സ്പെല്ലിങ് മിസ്റ്റേക്ക്, കുത്ത് കോമ, യുടെ ഒരു പ്രശ്നം മാത്രം ആണ് ഉള്ളത്. ഇനിയും ഇതുപോലെ നല്ല കഥകളുമായി വരണം.
സ്നേഹത്തോടെ
ZAYED ❤️
നന്ദി bro… ?
തീർച്ചയായും തിരുത്താൻ ശ്രമിക്കും ??
Vlare nalla kadha ayirunnu.??❤❤❤
ഒരുപാട് സന്തോഷം bro??
ആദ്യമായി എഴുതിയത് ആണെന്ന് പറയില്ല. കുത്തും, കോമയും,ഇട്ടു അക്ഷരതെറ്റുകൾ ഒഴിവാക്കിയാൽ നന്നായിരുന്നു.ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതി ഇടണം ?
Thanks bro?
തീർച്ചയായും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം…. ??
സ്നേഹത്തോടെ ഹൃദയം ❤️❤️
ഹൃദയം നിറഞ്ഞ നന്ദി??
Bro ആദ്യമായിട്ട് എഴുതിയത് ആണെന്ന് പറയില്ല നന്നായിട്ടുണ്ട് ❤️ കഥ ഒരുപാട് ഇഷ്ടായി ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതണം ?❤️?.
With love
മാലാഖയെ പ്രണയിച്ചവൻ
Thanks
ഒരുപാട് സന്തോഷം bro??
Adipoli bro…. nalla feel aayrnnu…. enk feelayi study timil nhanum korach introvert aayrnnu ethrem ella ennalum connection is maid all the way…. keep coming brother ❤✌
Thanks bro ഒരുപാട് സന്തോഷം ??
ആദ്യ കഥ ആണെന്ന് പറയില്ല..❤
ഇഷ്ടപ്പെട്ടൂട്ടോ…❤❤
ഒരുപാട് സന്തോഷം bro… ?
???
???
ചില സ്റ്റോറി എഴുതുന്ന ആൾക്ക് സപ്പോർട്ട് കൊടുക്കാൻ വേണ്ടി മാത്രം ലൈക് ചെയ്യും… ബട്ട് മനസ്സറിഞ്ഞു താങ്കളുടെ കഥക്ക് ലൈക് തരുകയാണ്… സങ്കീർണമായ സാഹിത്യമോ വിവരണ ശൈലിയോ ഇല്ലാതെ, യന്ത്രികത ഇല്ലാത്ത ഒരു കുഞ്ഞു ലവ് സ്റ്റോറി..
. വിരഹം എന്ന ടാഗ് കൊണ്ട് വായനക്കാർ കുറയാം… ബട്ട് അതൊന്നും കാര്യം ആക്കാതെ ഇനിയും എഴുതുക… മനോഹരം… അതി മനോഹരം… ഒരു പക്കാ ക്ലാസ്സിക് റൊമാന്റിക് സ്റ്റോറി… ഒരുപാട് ഇഷ്ടമായി… ശരത് ആൻഡ് ശ്രാവണി ❤️…
ഇനി ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഇത് പറഞ്ഞ് തന്നെ മതിയാകു… അക്ഷരതെറ്റ്, punctuation മാർക്ക്സ്… രണ്ടും കറക്റ്റ് ആക്കണം… ഈ സ്റ്റോറി ഇതിലും 100 ഇരട്ടി നല്ലതായേനെ എങ്കിൽ… ❤️… അത് താങ്കൾ ഒരു തവണ എങ്കിലും എഴുതിയിട്ട് വായിച്ചു നോക്കണമായിരുന്നു… ആ തെറ്റ് കൊണ്ട് മാത്രം… ആദ്യം ആയി എഴുതുന്നത് ആണെന്ന് മനസിലാക്കാം..പക്ഷെ ഈ കഥ ഹൃദയത്തിൽ സ്ഥാനം പിടിച്ചു… ട്രൂലി എ ഗിഫ്റ്റ് ❤️??
വിലപ്പെട്ട അഭിപ്രായത്തിനു നന്ദി ??
ഇവിടെയുള്ള പല എഴുത്തുക്കാരുടെയും കഥകൾ വായിച്ചാണ് എനിക്ക് ഒരു കഥ ഇടണം എന്ന് തോന്നിയത്. എഴുത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നു എന്റെ കഴിവിന്റെ പരമാവധി തിരുത്താൻ ശ്രമിക്കും… ?
ആദ്യമായിട്ടാണ് എഴുതിയത് എന്ന് തോന്നില്ല സുഹൃത്തേ . അതിഭാവുകത്വം ഇല്ലാത്ത നല്ലെഴുത്ത് . നല്ല കഥകൾ രചിക്കുവാൻ നിങ്ങൾക്ക് സാധിക്കും ചുറ്റുപാടുകൾ സൂക്ഷ്മം നിരീക്ഷിച്ചാൽ പലതും കിട്ടും ഈ കഥയും ചിലരുടെയെങ്കിലും യാഥാർത്ഥ്യവുമായി സാമ്യമുണ്ടെന്ന് തോന്നുന്നു ഒന്നുകിൽ സ്വന്തം തന്നെയുമാകാം .
താങ്കളുടെ വിലപ്പെട്ട വാക്കുകൾക്കും അഭിപ്രായത്തിനും നന്ദി ഒരുപാട് സന്തോഷം bro… ??
Bro,
nannaittundu.
Thanks Bro??
Bro super…classic ezhuthu…polichu
ഒത്തിരി സന്തോഷം bro… ??
?
Good story. Must try to present properly and easy reading.
Thank you so much for your response?