എന്റെ ചെക്കൻ 3 [ഭ്രാന്തൻ] 194

ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു.

ഞങ്ങൾ ഹാളിലേക്ക് പോയതും പുറത്തു കാറുകൾ വന്നു നിൽക്കുന്ന ശബ്ദം കേട്ടു.

അച്ഛൻ അമ്മയെ വിളിച്ചു പറഞ്ഞു

“ശ്രീ അവരൊക്കെ എത്തി ന്ന് തോന്നണു ”

അമ്മ എന്നെ നോക്കി അജുനെ വിളിച്ചിട്ട് വരാൻ പറഞ്ഞു.

ഞാൻ തലയാട്ടി മുകളിലേക്ക് പോയി.

അജു ഉറക്കം കഴിഞ്ഞു അവിടെ കണ്ണ് തുറന്നു കിടപ്പുണ്ട്.

എന്നെ കണ്ടതും ചിരിച്ചു.

ഞാൻ പറഞ്ഞു.

“അവരൊക്കെ വന്നിട്ടുണ്ട്,അമ്മ പറഞ്ഞു അജുനെ വിളിക്കാൻ.”

ഞാൻ പറഞ്ഞതും അജു തലയാട്ടി എഴുന്നേറ്റു.

വേഗം താഴേക്ക് വരാൻ പറഞ്ഞിട്ട് ഞാൻ പുറത്തിറങ്ങിയതും കണ്ടു.ഒരു പെണ്ണ് വേഗം മുകളിലേക്ക് കേറി വരുന്നത്. എന്റെ പ്രായം കാണുമെന്നു ഞാൻ ഊഹിച്ചു.

വേഗത്തിൽ നടന്നു വന്നു എന്റെ ദേഹത്ത് ഇടിച്ചു.

പെട്ടന്ന് തിരിഞ്ഞു എന്നോട് സോറി പറഞ്ഞു അവൾ അജുവിനെ ഓടിപ്പോയി കെട്ടിപിടിച്ചു.

അത് കണ്ടതും ഞാൻ ഞെട്ടി. അജുവിന്റെ മുഖത്തേക്ക് നോക്കി.

നന്നായോ എന്നറിയില്ല. എന്തേലും കുറ്റവും കുറവുകളും തോന്നിയാൽ മടിയില്ലാതെ എല്ലാരും പറയണേ.

 

സ്നേഹത്തോടെ,

ഭ്രാന്തൻ.

13 Comments

  1. ? ? ? ? ? 

    ?

  2. ഇതിൻ്റെ previous parts ഒന്നും കിട്ടുന്നില്ലല്ലോ

  3. മണവാളൻ

    ഹലോ ഭ്രാന്തൻ , ഭ്രാന്ത് പിടിപ്പിക്കുന്ന ചിന്താഗതി ഒന്നും വേണ്ട , കഥ നന്നായിട്ടുണ്ട് .
    ക്ലീഷേ എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഒള്ളു “”നമ്മുടെ ജീവിതമേ ഒരു ക്ലീശേ അല്ലേ…”” . പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക.

    We stay with you bro , continue

    സ്നേഹത്തോടെ
    മണവാളൻ ❤️

  4. ❤️❤️❤️

  5. Good bro. Please Continue….

  6. Kadha powli page koottiyall kollarunnu…?

  7. Kollam?❤️???

    1. ബാക്കി evide

  8. Nerathae vayikkan vittupoyi.klishae sambhavagal thannae.kuzhappamilla.keep going.im interested

  9. ഇത്തിരി പൂവ്‌

    പേജു കുറവാണെന്ന കുറവ് മാത്രമേ ഉള്ളൂ ????♥️♥️♥️♥️♥️♥️♥️♥️?????

  10. Super

  11. കൊള്ളാം ❤️?

  12. Interesting aann✌️✌️✌️ nxt partinnu aayiii waitingggg???

Comments are closed.